Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ആഴ്ചയിൽ ഒരിക്കൽ സ്വപ്നയുടെ വീട്ടിൽ ഡിന്നർ സത്യങ്ങൾ പുറത്ത്.. ശിവശങ്കറിന്റെ മുഖം മൂടി അഴിയുന്നു

13 AUGUST 2021 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

2020 ൽ എന്തൊക്കെയാണ് നടന്നത്.പിണറായി സർക്കാരിനെ ആകെ വെള്ളം കുടിപ്പിച്ചു എന്ന തന്നെ വേണം പറയാൻ .സ്വപ്നയും സരിത്തിനെയും അറസ്റ്റ് ചെയ്യുന്നു, പിണറായി വിജയന്റെ പേഴ്സണല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നു, സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നു അങ്ങനെ പൂരത്തിന് തിരികൊളുത്തിയതുപോലെ അന്വേഷണസംഘത്തിന്റെ പരക്കം പാച്ചില്‍. ജനങ്ങളാണെങ്കില്‍ ഇടിവെട്ടിയതു പോലെ അങ്ങനെ ഒറ്റ നില്‍പ്പും.. എന്തെങ്കിലും സംഭവിക്കുമോ?എന്നിട്ടിപ്പോ എന്തായി.
അറസ്റ്റിലായി പിന്നീട് പുല്ലുപോലെ ജാമ്യത്തിലിറങ്ങിയ ആളാണ് ശിവശങ്കര്‍.

തിരുവനന്തപുരം നയതന്ത്ര ബാഗേജ് സ്വർണക്കടത്ത്, 1.90 ലക്ഷം യുഎസ് ഡോളർ കടത്ത് കേസുകളിൽ പ്രതിസ്ഥാനത്തുള്ളയാളാണു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. ഈ 2 കേസുകളിൽ മാത്രമല്ല, ഇഡിയുടെ കേസിലും ശിവശങ്കർ അറസ്റ്റിലാവുകയും ജയിലിൽ കിടക്കുകയും െചയ്തു. കേസിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കുമൊക്കെ എതിരെ ഉയർന്ന ആരോപണങ്ങളിലെല്ലാം കേന്ദ്രബിന്ദുവായിരുന്നു ശിവശങ്കർ.

ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുന്ന ശിവശങ്കറിനോടു ഡോളർ കടത്തു കേസിൽ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ച ഒരു ചോദ്യമായിരുന്നു സ്വപനയുമായുള്ള ബന്ധം.അതിന് ശിവശങ്കറിന്റെ മറുപടി ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

ശിവശങ്കറിന്റെ വാക്കുകൾ

സ്വപ്നയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. 2017 മുതൽ, ആഴ്ചയിലൊരിക്കലെങ്കിലും അവരുടെ വീട്ടിൽ ഡിന്നറിനു പോകും. തുടക്കത്തിൽ സ്വപ്നയും കുടുംബവും മാത്രമാണുണ്ടായിരുന്നത്. പിന്നീട്, മറ്റുള്ളവരും വന്നു തുടങ്ങി. സരിത്തിനെ ശരത് എന്നാണു വിളിച്ചിരുന്നത്. പിന്നീടാണു സന്ദീപ് നായർ വന്നത്. സരിത്തും ആതിരയും സന്ദീപും സഹപാഠികളായിരുന്നുവെന്നാണു സ്വപ്ന പറഞ്ഞിരുന്നത്. സ്വപ്നയുടെ അപ്പാർട്മെന്റിൽ വച്ച് നാലോ അഞ്ചോ തവണ സന്ദീപിനെ കണ്ടിട്ടുണ്ട്. സരിത്തിന്റെ വിവാഹമോചന കേസ് നടത്തുന്ന ഒരു അഭിഭാഷകനും ഇവിടെയെത്താറുണ്ടായിരുന്നു. ഇയാളെ നേരിട്ടു കണ്ടിട്ടില്ല.

രണ്ടു മൂന്നു തവണ 25,000 രൂപ, 35,000 രൂപ എന്നിങ്ങനെ സ്വപ്നയ്ക്കു കടം കൊടുത്തിരുന്നു. യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോൾ സ്വപ്നയ്ക്കു ടിപ്സ് ലഭിക്കുമായിരുന്നു. ജമാൽ ഹുസൈൻ അൽസാബിയുടെ ചില രഹസ്യ ഇടപാടുകൾ അറിയുന്നതിനാലാണു തന്നെ ജോലിയിൽ നിന്നു നീക്കം ചെയ്തതെന്നു സ്വപ്ന പറഞ്ഞിട്ടുണ്ട്. പുതിയ കോൺസൽ ജനറൽ വന്നാൽ, ഈ രഹസ്യങ്ങൾ അയാളുടെ ചെവിയിലെത്തുമെന്നു ജമാൽ ഹുസൈൻ അൽസാബി ഭയന്നിരുന്നു. യുഎഇ കോൺസുലേറ്റ് വിടുമ്പോൾ, തനിക്കു പണം ലഭിച്ചതായി സ്വപ്ന പറഞ്ഞിട്ടുണ്ട്. പക്ഷേ തുകയെത്രയാണെന്നറിയില്ല. കോൺസുലേറ്റിലെ ഉദ്യോഗസ്ഥനായ ഖാലിദാണു തുക നൽകിയതെന്നുമറിയാം. ഒരു കാറും ആ സമയത്തു സ്വപ്ന വാങ്ങിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (5 minutes ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (31 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

Malayali Vartha Recommends