Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

21 NOVEMBER 2025 09:12 PM ISTമലയാളി വാര്‍ത്ത
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANfo...

കോവിഡിനെതിരെയുള്ള പോരാട്ടം ഫലപ്രദമാകാന്‍ എല്ലാ ജനങ്ങളും സഹകരിക്കണം.... കോവിഡ്-19 നെതിരെയുള്ള മറ്റൊരു നിര്‍ണായകപോരാട്ടം ഇന്ന് മുതല്‍ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി

11 April 2021

കോവിഡ്-19 നെതിരെയുള്ള മറ്റൊരു നിര്‍ണായകപോരാട്ടം ഇന്ന് മുതല്‍ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ യോഗ്യരായ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ചെയ്യുന്ന ബൃഹത്തായ കര്‍മപദ്ധത...

'നാലൊഴിവുകള്‍ ഉണ്ടായിട്ടും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട രഞ്ജിത്തിന് മുന്‍ഗണന ഉണ്ടായിട്ടും നിയമനം നല്‍കാതെ കാലിക്കറ്റ് സര്‍വ്വകലാശാല നിയമനങ്ങളില്‍ മുഴുവന്‍ അട്ടിമറിയും നടത്തി സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും നിയമിച്ചത് താങ്കള്‍ ഉള്‍പ്പെടുന്ന ഇടതുപക്ഷ പുരോഗമന സര്‍ക്കാര്‍ ആണ്...' രഞ്ജിത്തിനെ അഭിനന്ദിച്ച ഐസക്കിനെതിരെ വിമര്‍ശനം

11 April 2021

ജീവിതസാഹചര്യങ്ങളോളും കഷ്ടപ്പാടുകളോടും പൊരുതി റാഞ്ചിയിലെ ഐഐഎമ്മില്‍ പ്രൊഫസറായി ജോലി നേടിയ രഞ്‌ജിത്തിനെ അഭിനന്ദിച്ച് നിഅവധിപേരാണ് രംഗത്ത് എത്തുന്നത്. എന്നാൽ ധനമന്ത്രി തോമസ് ഐസക്കിനെ വിമര്‍ശിച്ച്‌ സാമൂഹി...

യന്ത്രത്തകരാറിലായ ലോറി നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

11 April 2021

യന്ത്രത്തകരാറിലായ ലോറി നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം സ്വദേശി റിയാസുദീന്‍ ആണ് മരിച്ചത്.കുട്ടശ്ശേരിയിലേക്ക്...

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സഹോദരന്റെ പേട്ടയിലെ ഫ്‌ലാറ്റില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ചില സുപ്രധാന സൂചനകള്‍ ലഭിച്ചതായി സൂചന

11 April 2021

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സഹോദരന്റെ പേട്ടയിലെ ഫ്‌ലാറ്റില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ചില സുപ്രധാന സൂചനകള്‍ ലഭിച്ചതായി സൂചന. സ്വപ്നയും സരിത്തും ഫ്‌ലാറ്റിലെത്തിയതിന്റെയും ഇടപാട് നടത്തിയ തിന്റെ...

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍പൂരം നിയന്ത്രണങ്ങളോടെ നടത്തിയില്ലെങ്കില്‍ വലിയ വിപത്താകുമെന്ന് സര്‍ക്കാരിന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്...

11 April 2021

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍പൂരം നിയന്ത്രണങ്ങളോടെ നടത്തിയില്ലെങ്കില്‍ വലിയ വിപത്താകുമെന്ന് സര്‍ക്കാരിന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പൂരം സാധാരണപോലെ നടത്താനുള്ള തീരുമാനം പുന...

നിശാപാർട്ടിയുടെ മറവിൽ ലഹരി മരുന്ന് ഉപയോ​ഗം... ആഡംബര ഹോട്ടലിൽ നടത്തിയ റെയ്ഡിൽ ഡിജെയെ അടക്കം പൊക്കി അകത്താക്കി...

11 April 2021

നിശാവിരുന്നു നടത്തുന്ന ഹോട്ടലുകളിൽ കേന്ദ്ര ഏജൻസികളുടെ മിന്നൽ റെയ്ഡ്. പുതുതലമുറയെ നശിപ്പിക്കുന്ന ലഹരി മരുന്നിന്റെ ഉപയോ​ഗം കൂടിവരുന്ന സാഹചര്യത്തിൽ ​നിശാപാർട്ടികളിൽ ലഹരി മരുന്ന് കണ്ടെത്താൻ വ്യാപക പരിശോധന...

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത മാസ് വാക്സിനേഷന്‍ കര്‍മ പദ്ധതിക്ക് ഇന്ന് തുടക്കമാവും

11 April 2021

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത മാസ് വാക്സിനേഷന്‍ കര്‍മ പദ്ധതിക്ക് ഇന്ന് തുടക്കമാവും. ഏപ്രില്‍ 11 മുതല്‍ നാല് ദിവസമാണ് വിപുലമായ വാക്സിനേഷന്‍ ക്യ...

കൂട്ടുകാരനായ നൗഫലിനെ മുഹമ്മദ് സല്‍മാന്‍ ക്വാര്‍ട്ടേഴിസില്‍ നിന്നും വിളിച്ചിറക്കി ഊരകം മലയിലെ എരുമപ്പാറയിലെത്തി... ഇരുവരും കഞ്ചാവ് വലിച്ച് ലഹരിയിലമര്‍ന്ന് തര്‍ക്കമുണ്ടായി, തര്‍ക്കത്തിനൊടുവില്‍ സല്‍മാന്‍ നൗഫലിനെ അടിച്ചു വീഴ്ത്തി താഴേക്ക് തള്ളിയിട്ടു, ഒടുവില്‍ സംഭവിച്ചത്.....

11 April 2021

കൂട്ടുകാരനായ നൗഫലിനെ മുഹമ്മദ് സല്‍മാന്‍ ക്വാര്‍ട്ടേഴിസില്‍ നിന്നും വിളിച്ചിറക്കി ഊരകം മലയിലെ എരുമപ്പാറയിലെത്തി... ഇരുവരും കഞ്ചാവ് വലിച്ച് ലഹരിയിലമര്‍ന്ന് തര്‍ക്കമുണ്ടായി, തര്‍ക്കത്തിനൊടുവില്‍ സല്‍മാന്...

കാര്യങ്ങള്‍ അത്ര ശുഭമല്ല... മമത ബാനര്‍ജി നിധി പോലെ വിശ്വസ്തനായി കൊണ്ടു നടന്ന പ്രശാന്ത് കിഷോര്‍ സത്യം തുറന്നു പറഞ്ഞു; നരേന്ദ്ര മോദി ജനകീയന്‍, ബംഗാളില്‍ ബി.ജെ.പി വന്‍വിജയം നേടുമെന്ന് പ്രശാന്ത് കിഷോര്‍; ബി.ജെ.പി. ചാറ്റ് പുറത്തുവിട്ടതോടെ അമ്പരന്ന് മമത

11 April 2021

ബംഗാള്‍ പിടിച്ചെടുക്കുമെന്ന ബിജെപിയുടെ ശപഥം ഫലം കാണുമോയെന്ന ചോദ്യമാണ് ബംഗാളില്‍ നിന്നും ഉയരുന്നത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിന് മമത ബാനര്‍ജിക്ക് രക്ഷകനായി കൊണ്ടുവന്ന തിരഞ്ഞെടുപ്പ...

കോഴിയിറച്ചി വില കുതിച്ചുയരുന്നു... കിലോക്ക് 220 രൂപയും കടന്നു

11 April 2021

കോഴിയിറച്ചി വില കുതിച്ചുയരുന്നു. കിലോക്ക് 165 രൂപയിലധികം വില്‍ക്കാന്‍ പാടില്ലെന്നാണ് അധികാരികള്‍ നേരത്തെ വ്യാപാരികള്‍ക്ക് നല്‍കിയ നിര്‍ദേശമെങ്കിലും ഇപ്പോള്‍ വില ദിവസംതോറും ഉയര്‍ന്നുവരുകയാണ്. കിലോക്ക് ...

ഉദയംപേരൂര്‍ സ്വദേശിയായ നിധിന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്... രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് മിഥുന്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിധിന്റെ ശരീരത്തില്‍ ക്രൂര മര്‍ദനമേറ്റതിന്റെ പാടുകള്‍, കേസില്‍ നിധിന്റെ ഭാര്യ സഹോദരന്‍ ഉള്‍പ്പടെ രണ്ടു പേര്‍ അറസ്റ്റില്‍

11 April 2021

ഉദയംപേരൂര്‍ സ്വദേശിയായ നിധിന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്... രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് മിഥുന്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, പോസ്റ്റുമോര്‍ട...

കണ്ണുതള്ളി സഖാക്കള്‍... ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ രായ്ക്ക് രാമാനം പൊക്കിയ എ.പി. ഷൗക്കത്തലി വീണ്ടും കേരളത്തില്‍; നിയമനം തീവ്രവാദവിരുദ്ധ സ്‌ക്വാഡില്‍; എന്‍.ഐ.എയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ സ്‌പെഷലിസ്റ്റായി പേരുകേട്ട ഷൗക്കത്തലിയുടെ മടങ്ങി വരവ് തൃശൂരില്‍

11 April 2021

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ പോലീസ് ഓഫീസറാണ് എ.പി. ഷൗക്കത്തലി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായ എന്‍ഐഎ അഡീഷണല്‍ എസ്പി കൂടിയായ ഷൗക്കത്തലി കേരളത്തിലേക്ക് ...

പരമരഹസ്യമായി കസ്റ്റംസ്... 3 പ്രാവശ്യം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും എത്താതിരുന്ന പി. ശ്രീരാമകൃഷ്ണനെ വീട്ടില്‍ പോയി പരമ രഹസ്യമായി ചോദ്യം ചെയ്ത് കസ്റ്റംസ്; വിവരശേഖരണം മാത്രമെന്ന് സ്പീക്കറുടെ വിശദീകരണം വരുമ്പോള്‍ കസ്റ്റംസ് ചോദിച്ചത് 50 ചോദ്യങ്ങള്‍; 5 മണിക്കൂറോളം കസ്റ്റംസിന്റെ വലയത്തില്‍ ശ്രീരാമകൃഷ്ണന്‍

11 April 2021

ഒരു മീന്‍കുഞ്ഞുപോലും അറിയാതെ കസ്റ്റംസുകാര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തു. വെള്ളിയാഴ്ച ചോദ്യം ചെയ്യല്‍ നേരിടാന്‍ ശ്രീരാമകൃഷ്ണന് വ്യാഴാഴ്ച വൈകിട്ടാണ് കസ്റ്റംസ് നോട്ടിസ് നല്‍കിയത്. മുമ്പ് ...

Malayali Vartha Recommends