KERALA
ആറ് മാസത്തിനിടെ എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഒമ്പത് കാരണം കാണിക്കല്‍ നോട്ടീസുകള്‍
വാഗമണ്ണിലും ബിനീഷ് കോടിയേരിയെ ഫിറ്റ് ചെയ്യുമോ? അജ്മലും അനൂപ് മുഹമ്മദും ചങ്ങായിമാരാണോ?
02 January 2021
വാഗമണിലെ ലഹരിപാര്‍ട്ടി കേസില്‍ സിനിമാ രംഗത്തുള്ള പ്രമുഖര്‍ കുടുങ്ങാന്‍ സാധ്യത. ഇതില്‍ ബിനീഷ് കോടിയേരി ഉള്‍പ്പെടാതിരുന്നാല്‍ അദ്ദേഹത്തിന്റെ ഭാഗ്യം എന്നു പറഞ്ഞാല്‍ മതി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത...
വ്യക്തമായ വിശദീകരണം നൽകേണ്ടിവരും .... വരും ദിവസങ്ങൾ നിർണായകം സ്പീക്കര്‍ പി ശീരാമകൃഷ്ണൻ നന്നായി 'വിയർക്കും '
02 January 2021
സ്പീക്കര്‍ പി ശീരാമകൃഷ്ണന്‍ ഇനിയുള്ള ദിവസങ്ങളില്‍ നന്നായി വിയര്‍ക്കേണ്ടിവരും. സ്വര്‍ണം, ഡോളര്‍ കള്ളക്കടത്തുകേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്നാ സുരേഷും സരിത്തും ശ്രീരാമകൃഷ്ണനെതിരെ മൊഴി നല്‍കിയിരിക്കെ കസ്റ...
മാറാന്‍ സാധ്യത... സ്വര്‍ണ്ണ കള്ളക്കടത്ത് അന്വേഷണത്തില്‍ നിന്ന് എന്‍ഐഎ പിന്മാറിയേക്കും; കള്ളക്കടത്ത് കേവലം ഒരു സാമ്പത്തിക കുറ്റകൃത്യമാണെന്ന തീരുമാനത്തില്‍ എന്‍ഐഎ എത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്; ഭീകര ബന്ധത്തിന് തെളിവ് എവിടെയെന്ന കോടതി ചോദ്യം ബാക്കി
02 January 2021
കള്ളക്കടത്ത് റാക്കറ്റിന് ഭീകരബന്ധമുണ്ടെന്ന നിഗമനത്തിലാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്. എന്നാല്‍ കള്ളക്കടത്ത് കേവലം ഒരു സാമ്പത്തിക കുറ്റകൃത്യമാണെന്ന തീരുമാനത്തിലാണ് എന്‍ ഐ എ എത്തിയിരിക്കുന്നതെന്നാണ് റി...
സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഡ്രൈ റണ്‍ തുടങ്ങി.... തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍ ആരംഭിച്ചത്, തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഡ്രൈ റണ്‍ നടക്കുന്നത്
02 January 2021
സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഡ്രൈ റണ്‍ തുടങ്ങി. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍ ആരംഭിച്ചത്. . ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് പങ്കെടുക്കുന്നത്. തിരു...
ശോഭയുടെ പിണക്കവും മാറ്റാം... കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമ്പത്തിനെ ഓടിച്ച ശോഭ സുരേന്ദ്രന്റെ പിണക്കം മാറ്റാന്‍ പറ്റിയ അവസരം; വര്‍ക്കലയിലും ആറ്റിങ്ങലിലും പന്തളത്തും ബിജെപി എങ്ങനെ മുന്നേറിയെന്ന സിപിഎം അന്വേഷണം നടന്നതിന്റെ ഗുണഫലം ലഭിക്കുന്നത് ബിജെപിക്ക് തന്നെ; ആഞ്ഞടിക്കാനൊരുങ്ങി ബിജെപി
02 January 2021
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സര്‍വേകളും പ്രവചിച്ച ഒരു വിജയമാണ് എ സമ്പത്തിന്റേത്. സമ്പത്തിന്റെ ലോക്സഭാ പാടവവും ആറ്റിങ്ങല്‍ മണ്ഡലത്തിലെ സ്വാധീനവുമെല്ലാം വിജയം ഉറപ്പിച്ചു. എന്നാല്‍ ബിജെപിയുടെ ...
നടിയുടെ യാത്രകള്‍ ദുരൂഹം... വാഗമണ്‍ നിശാപാര്‍ട്ടി ലഹരിമരുന്ന് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ബംഗളൂരുവിലേക്ക്; പ്രശസ്ത മോഡല്‍ ബ്രിസ്റ്റിയുടെ ലഹരിബന്ധങ്ങള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച്; നടി സഞ്ചരിച്ചിരുന്ന ആഡംബര കാറില്‍ നിരവധി തവണ ലഹരിമരുന്ന് കടത്തിയതായി സൂചന
02 January 2021
വാഗമണ്‍ നിശാപാര്‍ട്ടി അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച്. അന്വേഷണം കേരളത്തിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് അന്വേഷണം ബംഗളൂരുവിലേക്കും നീളം. ലഹരിമരുന്നിന്റെ ഉറവിടം...
പോലീസ് ഒളിച്ചുവയ്ക്കുന്ന ആ രഹസ്യം എന്താണ്? ജെസ്ന: ലൗ ജിഹാദോ ഒളിവുതാമസമോ ? അധികം വൈകാതെ എല്ലാത്തിനും ഉത്തരം
02 January 2021
ജെസ്നയുടെ തിരോധാനത്തില്‍ പോലീസ് ഒളിച്ചുവയ്ക്കുന്ന ആ രഹസ്യം എന്താണ്. ലൗ ജിഹാദോ അതോ സ്നേഹിച്ചയാള്ക്കൊപ്പമുള്ള ജീവിതമോ. അതോ എല്ലാറ്റില്‍ നിന്നും ഒളിഞ്ഞുമാറി ഒരു വീട്ടിലോ സ്ഥാപനത്തിലോ ഉള്ള രഹസ്യ ജീവിതമോ....
ആ ഒരു ശബ്ദം കേള്‍ക്കാന്‍... ഒമ്പതുമാസമായി അടഞ്ഞു കിടന്ന തീയറ്ററുകള്‍ ചൊവ്വാഴ്ച തുറക്കുമ്പോള്‍ റിലീസിനൊരുങ്ങി 85 സിനിമകള്‍; എല്ലാവരേയും നിരാശരാക്കി ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഉടനില്ല; ഏറെ കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെ ദൃശ്യം ടുവും മരയ്ക്കാറും മമ്മൂട്ടിയുടെ വണും
02 January 2021
ആ ഒരു ഡോള്‍ബി ശബ്ദം കേള്‍ക്കാന്‍, ഒരുമിച്ചിരുന്ന് കൈയ്യടിച്ച് ആര്‍ത്ത് ചിരിക്കാന്‍, വിതുമ്പിക്കരയാന്‍... അങ്ങനെ മലയാളികള്‍ നെഞ്ചിലേറ്റിയ ആ സിനിമാ പൂക്കാലം വരികയാണ്. സിനിമാ തിയറ്ററുകള്‍ ചൊവ്വാഴ്ച തുറക്...
വൈദ്യുതി വിതരണ കമ്പനി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് കര്ഷകന് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിവച്ച ശേഷം ജീവനൊടുക്കി
02 January 2021
കര്ഷകന് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിവച്ച ശേഷം ജീവനൊടുക്കി. വൈദ്യുതി വിതരണ കമ്പനി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് കര്ഷകന് ആത്മഹത്യ ചെയ്തു. മദ്ധ്യപ്രദേശിലെ ഛത്തര്‍പുരിലാണ് സംഭവം നടന്നത്. മുപ്പത്തഞ്...
കോഴിക്കോട്ടേക്ക് എന്ന് പറഞ്ഞ് വീട്ടിൽനിന്നിങ്ങിയ യുവാവിനെ കാണാതായതിന് പിന്നിൽ ഉറ്റ സുഹൃത്തുക്കൾ; ഇര്‍ഷാദിനെ ക്രൂരമായി കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തിന്റെ ചുരുളഴിഞ്ഞത് ആറുമാസങ്ങൾക്ക് ശേഷം! കൊലപാതക കാരണത്തിൽ ഞെട്ടി വീട്ടുകാരും നാട്ടുകാരും...
02 January 2021
ആറു മാസം മുൻപ് കാണാതായ യുവാവിനെ കണ്ടെത്താനായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് സുഹൃത്തുക്കള്‍ നടത്തിയ കൊലപാതകം. എടപ്പാള്‍ പന്താവൂര്‍ സ്വദേശി കിഴക്കേ വളപ്പില്‍ ഹനീഫയുടെ മകന് ഇര്‍ഷാദ് ആണ് കൊ...
യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സുഹൃത്തുകളുമായി തെളിവെടുപ്പ് ഇന്ന്... പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് പണം കൈക്കലാക്കിയ ശേഷമാണ് കൊലപ്പെടുത്തിയത്
02 January 2021
മലപ്പുറം പന്താവൂരില്‍ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സുഹൃത്തുകളുമായി തെളിവെടുപ്പ് ഇന്ന്. ഇരുപത്തിയഞ്ചുകാരനായ ഇര്‍ഷാദിന്റെ മൃതദേഹം തള്ളിയ നടുവട്ടത്തെ കിണറ്റ...
ഇത് പഴയ ഇന്ത്യയല്ല... ലോക രാഷ്ടങ്ങള്‍ കോവിഡിന് മുമ്പില്‍ പകച്ച് നില്ക്കുമ്പോള് മോദി വാക്ക് പാലിച്ചു; കോവിഡിനെതിരെ ഇന്ത്യയില്‍ ആദ്യ വാക്സീന് അംഗീകാരം നല്കി; ഇന്നത്തെ വാക്സിന് റിഹേഴ്സല്‍ ഗംഭീരമാക്കി ഇന്ത്യയില്‍ കുത്തിവയ്പ് ബുധന്‍ മുതല്‍; ഇതുവരെ നിര്‍മ്മിച്ചത് 5 കോടിയോളം ഡോസ് വാക്സീന്
02 January 2021
ഈ ചൈന ഉണ്ടാക്കിവച്ച കോവിഡ് നമ്മുടെ ജീവിതമെല്ലാം മാറ്റി മറച്ചത് എത്രവേഗമാണ്. തലയിലോ മുഖത്തോ തുണിയിടാന്‍ മടിച്ചിരുന്ന നമ്മള് എത്രവേഗമാ വായ് മൂടിക്കെട്ടിയത്. ഒന്ന് നേരെ ചൊവ്വേ പുറത്തിറങ്ങിയിട്ടോ ഒന്നു ച...
ട്രംപെല്ലാം വളരെ പുറകില്‍... കോവിഡ് കാലത്തെ ഏറ്റവും ശ്രദ്ധേയ രാഷ്ട്രീയ നേതാവായി നരേന്ദ്ര മോദി മാറുന്നു; മോദി വന്‍ ഭൂരിപക്ഷത്തോടെ ലോക നേതാക്കളെ തോല്‍പ്പിച്ചു; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒമ്പതാം സ്ഥാനത്തേക്ക് പോയപ്പോള്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് നെഗറ്റീവ് വോട്ടുകള്‍
02 January 2021
കോവിഡ് ലോകരാജ്യങ്ങളില്‍ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. പല രാജ്യങ്ങളും സാമ്പത്തികമായി തകര്‍ന്നടിഞ്ഞു. അവിടെയാണ് കൃത്യമായ ഇടപെടലോടെ ഇന്ത്യയുടെ സ്ഥാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പല തീരുമാനങ്ങളും ലോക ശ്...
പാലക്കാട് തേങ്കുറിശിയിലെ ദുരഭിമാനക്കൊലയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു... കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയില്‍ നിന്നും അച്ഛന്, സഹോദരന്മാര് എന്നിവരില്‍ നിന്നും മൊഴിയെടുത്തു
02 January 2021
പാലക്കാട് തേങ്കുറിശിയിലെ ദുരഭിമാനക്കൊലയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി സുന്ദരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയില്‍ നിന്നും അച്ഛന്...
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തിങ്കളാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ അതിശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍ രംഗത്ത്
02 January 2021
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തിങ്കളാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ അതിശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി ആറിന് ഡല്‍ഹി ...


വിവാഹിതരായ യുവതീയുവാക്കൾ കുടുംബ പ്രശ്നത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന പ്രവണത.. ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ആരോപണങ്ങള്‍ നിരവധി ഉയരുകയാണ്..

വിപ്ലവനായകന് വിട: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു...

ആഗോള തലത്തില്‍ വിമര്‍ശനം കടുക്കുകയാണ്.. വെടിവയ്പില്‍ 85 പേര് കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.. 150 ലേറെ പേര്‍ക്കു പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍..

ഗൾഫ് എന്ന് കേൾക്കുമ്പോൾ മിന്നുന്ന പൊന്ന് മാത്രം ആണെന്ന ധാരണ അരുത്; അവിടെ ഇഷ്ടം പോലെ കാൽ കാശിന് വകയില്ലാത്ത, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കാക്കപ്പൊന്നും ഉണ്ട്!! മകൾക്ക് ആലോചന വരുമ്പോൾ അവൻ പൊന്നാണോ വൺ ഗ്രാം ഗോൾഡ് ആണോ അതോ വെറും കാക്കപ്പൊന്ന് ആണോ എന്ന് നോക്കി കെട്ടിക്കുക; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

206 -ാം നമ്പർ മുറിയിൽ സ്ഥിരമായി ഇരുവയും എത്താറുണ്ട്; ഇന്നലെ രാത്രി എന്നെ കല്യാണം കഴിക്കണമെന്ന് അഖില; പിന്നാലെ കഴുത്തിൽ ഷോൾ മുറുക്കി കൊന്നു; വീഡിയോ കോൾ വിളിച്ച് സൃഹൃത്തുക്കളെ കാണിച്ചു ; പോലീസ് ആ മുറിയിൽ കണ്ട കാഴ്ച
