Widgets Magazine
22
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആറ് മാസത്തിനിടെ എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഒമ്പത് കാരണം കാണിക്കല്‍ നോട്ടീസുകള്‍

22 JULY 2025 01:09 AM ISTമലയാളി വാര്‍ത്ത
കഴിഞ്ഞ ആറ് മാസത്തിനിടെ എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഒമ്പത് കാരണം കാണിക്കല്‍ നോട്ടീസുകള്‍. സുരക്ഷാ ലംഘനവുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ രാജ്യസഭയെ അറിയിച്ചത്. ഇതില്‍ ഒരു നിയമലംഘനവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നടപടി പൂര്‍ത്തിയായെന്നും സിവില്‍ ഏവിയേഷന്...

ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി 20-ല്‍നിന്ന് അഞ്ചുവര്‍ഷമാക്കി ചുരുക്കി...അഞ്ചുവര്‍ഷത്തിനുശേഷം ജോലിയില്‍ തിരിച്ചെത്താത്തവരെ പിരിച്ചുവിടും... അനധികൃതമായി അവധിയില്‍ തുടരുന്ന ജീവനക്കാരെ ഉടന്‍ പിരിച്ചുവിടാന്‍ വകുപ്പുമേധാവികള്‍ക്ക് ധനവകുപ്പിന്റെ നിര്‍ദ്ദേശം

03 January 2021

ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി 20-ല്‍നിന്ന് അഞ്ചുവര്‍ഷമാക്കി ചുരുക്കി...അനധികൃതമായി അവധിയില്‍ തുടരുന്ന ജീവനക്കാരെ ഉടന്‍ പിരിച്ചുവിടാന്‍ വകുപ്പുമേധാവികള്‍ക്ക് ധനവകുപ്പിന്റെ നിര്‍ദ്ദേശം. ജീവനക്കാരുടെ ...

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം.... വസന്ത താമസിക്കുന്ന സര്‍വേ നമ്ബരിലെ ഭൂമി വസന്തയുടേതല്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയുമായി രാജന്റെ മക്കള്‍

02 January 2021

നെയ്യാറ്റിന്‍കരയില്‍ വീടൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ആത്മഹത്യചെയ്ത രാജനും കുടുംബത്തിനുമെതിരെ ഭൂമി കൈയേറ്റത്തിന് കേസ് നല്‍കിയ വസന്ത താമസിക്കുന്ന സര്‍വേ നമ്ബരിലെ ഭൂമി വസന്തയുടേതല്ലെന്ന് വ്യക്തമാക്കുന്ന...

ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയുടെ പുതിയ കട നടന്‍ ജയസൂര്യ ഉദ്ഘാടനം ചെയ്തു

02 January 2021

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയുടെ പുതിയ കട നടന്‍ ജയസൂര്യ ഉദ്ഘാടനം ചെയ്തു. ബിരിയാണി വില്‍ക്കുന്ന സമയത്ത് ചിലര്‍ കൂട്ടം ചേര്‍ന്ന് തന്നെയും മറ്റ് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെ അധിക്ഷേപിക്കു...

ചലച്ചിത്രമേള സംബന്ധിച്ച വിവാദത്തില്‍ മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍

02 January 2021

കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദി സംബന്ധിച്ച് ഉടലെടുത്ത വാദപ്രതിവാദങ്ങള്‍ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാ...

കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായി തന്നെ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍

02 January 2021

കൊവിഡ് വാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ പണം ഈടാക്കിയാലും ഇല്ലെങ്കിലും കേരളത്തില്‍ അത് സൗജന്യമായി തന്നെ നല്‍കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ സൗജന്യമായി തന്...

ബോബിയെ കണ്ടപ്പോള്‍ കളം മാറ്റി ചവിട്ടി വസന്ത... വസന്ത ബോബിയെ കബളിപ്പിച്ചതാണ്; പട്ടയം വ്യാജമാണെന്ന ദമ്ബതികളുടെ പരാതി കണക്കിലെടുക്കുമ്‌ബോള്‍ അതെങ്ങനെയാണ് വാങ്ങാന്‍ സാധിക്കുക

02 January 2021

നെയ്യാറ്റിന്‍കരയിലെ രാജന്‍ അമ്ബിളി ദമ്ബതികളുടെ മരണത്തോടെ അനാഥരായ അവരുടെ മക്കള്‍ രഞ്ജിത്തിനും രാഹുലിനും വേണ്ടി നാട് മുഴുവന്‍ കണ്ണീര്‍ പൊഴിച്ചപ്പോഴും തന്റെ നിലപാടില്‍ ഉറച്ചുനിന്നയാളാണ് അവര്‍ താമസിച്ചിരു...

കരിപ്പൂരില്‍ വിമാനത്താവളത്തില്‍ ഈന്തപ്പഴത്തിനുള്ളില്‍ നിന്നും കണ്ടെടുത്തത് 91 ഗ്രാം സ്വര്‍ണം

02 January 2021

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് 91 ഗ്രാം സ്വര്‍ണം. ഈത്തപ്പഴത്തിന്റെ ഉള്ളിലെ കുരുവിന്റെ രൂപത്തിലാണ് സ്വര്‍ണം കടത്തിയത്. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വ...

വിവാദള്‍ക്ക് പിന്നില്‍ ചലച്ചിത്ര മേളയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെന്ന് കടകംപള്ളി

02 January 2021

കേരള രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് നടക്കുന്ന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഐഎഫ്എഫ്‌കെ വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന...

സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ വിജയകരമെന്ന് ആരോഗ്യമന്ത്രി

02 January 2021

സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ തെരഞ്ഞെടുക്കപ്പെട്ട നാല് ജില്ലകളില്‍ വിജയകരമായി നടന്നു. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശു...

സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4801 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 392 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല;രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4985 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

02 January 2021

സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 24...

കേരളത്തില്‍ ജനുവരി ആറിന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

02 January 2021

സംസ്ഥാനത്ത് ജനുവരി ആറിന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളി...

'അന്തരാഷ്ട്ര ചലച്ചിത്ര മേള കോവിഡ് സാഹചര്യത്തിൽ നാല് മേഖലകളിലായി നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചൊല്ലി നടക്കുന്ന വിവാദം അനാവശ്യവും അപ്രസക്തവുമാണ്...' ആനാവൂർ നാഗപ്പൻ

02 January 2021

കൊറോണ വ്യാപനത്തെ തുടർന്നുള്ള പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് വച്ച് നടക്കേണ്ടിയിരുന്ന രാജ്യാന്തര ചലച്ചിത്രമേള നാല്‌ മേഖലകളിലായി തിരിച്ച് നടത്താൻ തീരുമാനമായതിന് പിന്നാലെ വിമർശനങ്ങളും ശക്തമായി ഉയരുകയാണ്....

നാല് ജില്ലകളിലായി നടന്ന കൊവിഡ് വാക്സിൻ റിഹേഴ്സൽ ആയ കൊവിഡ് ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി കേരളം... റിഹേഴ്സലിൽ ആരോഗ്യമന്ത്രി കെകെ ശൈലജ തിരുവനന്തപുരത്ത് പങ്കെടുത്തു

02 January 2021

നാല് ജില്ലകളിലായി നടന്ന കൊവിഡ് വാക്സിൻ റിഹേഴ്സൽ ആയ കൊവിഡ് ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി കേരളം. റിഹേഴ്സലിൽ ആരോഗ്യമന്ത്രി കെകെ ശൈലജ തിരുവനന്തപുരത്ത് പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ...

ആദ്യം ലോട്ടറി അടിച്ചതായി വിശ്വാസിപ്പിക്കും; പിന്നെ ആഭരണം തട്ടിയെടുത്ത് മുങ്ങും; കോട്ടയത്തെ മോഷ്ടാവ് പിടിയില്‍; തട്ടിയെടുത്ത് മൂന്ന് വയോധികരുടെ മാലകള്‍; പ്രതി പിടിയിലായത് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍

02 January 2021

ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച് വയോധികയുടേത് അടക്കം മൂന്ന് സ്ത്രീകളുടെ മാല മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. കോട്ടയം നഗരമധ്യത്തില്‍ നിന്നും ആര്‍പ്പൂക്കര സ്വദേശിയുടേത് അടക്കം മാല മോഷ്ടിച്ച ശേഷം രക്ഷ...

സിദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു; ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സിദ്ധ ചികിത്സ ശാസ്ത്രത്തിന്റെ ആദ്യ ഗുരുവായി അറിയപ്പെടുന്ന അഗസ്ത്യ മഹര്‍ഷിയുടെ ജന്മദിനം

02 January 2021

സിദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സിദ്ധ ചികിത്സ ശാസ്ത്രത്തിന്റെ ആദ്യ ഗുരുവായി അറിയപ്പെടുന്ന അഗസ്ത്യ മഹര്‍ഷിയുടെ ജന്മ...

Malayali Vartha Recommends