Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം

11 JULY 2025 12:22 PM ISTമലയാളി വാര്‍ത്ത
താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്. ഒഞ്ചിയം സ്വദേശിയായ രാജേഷ് ബാബു (50) ആണ് മരിച്ചത്. താമരശ്ശേരി അമ്പലമുക്കില്‍ വെച്ചാണ് അപകടം ഉണ്ടായത്.അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. അരീക്കോട് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. കാര്‍ ഡ്ര...

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ല.... പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള സമരമാര്‍ഗവുമായി കര്‍ഷകസംഘടനകള്‍ രംഗത്ത്.....

16 December 2020

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ല....പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള സമരമാര്‍ഗവുമായി കര്‍ഷകസംഘടനകള്‍. 20 ദിവസം പിന്നിടുന്ന പ്ര...

ഹൈക്കോടതിയില്‍ ഇഡിക്കെതിരെ രവീന്ദ്രന്‍..... നാളെ കൊച്ചിയില്‍ ഹാജരാകാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെ ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍

16 December 2020

ഹൈക്കോടതിയില്‍ ഇഡിക്കെതിരെ രവീന്ദ്രന്‍..... നാളെ കൊച്ചിയില്‍ ഹാജരാകാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെ ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ട...

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ....നാലാം തവണയാണ് ഇഡി നോട്ടിസയക്കുന്നത്

16 December 2020

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഇത് നാലാം തവണയാണ് ഇഡി നോട്ടിസയക്കുന്നത്. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഹാജരാകാ...

തദ്ദേശ തിരഞ്ഞെടുപ്പ് വേട്ടെണ്ണലിനോടനുബന്ധിച്ച് കോഴിക്കോട് അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

16 December 2020

തദ്ദേശ തിരഞ്ഞെടുപ്പ് വേട്ടെണ്ണലിനോടനുബന്ധിച്ച് കോഴിക്കോട് അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ വൈകുന്നേരം ആറു മണി മുതല്‍ വ്യാഴാഴ്ച വൈകുന്നേരം ആറുമണിവരെയാണ് നിരോധനാജ്ഞ. വ...

ജനവിധി ഇന്നറിയാം..... തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടുമണിക്ക് ആരംഭിക്കും... ആകാംക്ഷയോടെ മുന്നണികള്‍

16 December 2020

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് രാവിലെ എട്ടുമണിക്ക് ആരംഭിക്കും. ദിവസങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണ...

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം... സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ

15 December 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, പേരാമ്ബ്ര, വളയം, കുറ്റിയാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ ...

ഒരു ആര്‍ട്ടിസ്റ്റ് ആരെ റോള്‍ മോഡലാക്കണമെന്ന് ചോദിച്ചാല്‍ നിഷാ സാരംഗ് പറയുന്നത്?

15 December 2020

ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് നിഷാ സാരംഗ്. ഉപ്പും മുളകിന് പുറമെ സിനിമകളിലും സജീവമാണ് നടി. സഹനടിയായുളള വേഷങ്ങളിലാണ് നിഷാ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്. സ...

തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി കോഴിക്കോട് ജില്ലയുടെ വിവിധ മേഖലകളിലും മലപ്പുറം ജില്ലയിലും നിരോധനാജ്ഞ; നടപടി സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്

15 December 2020

തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി കോഴിക്കോട് ജില്ലയുടെ വിവിധ മേഖലകളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര, നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്ബ്ര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ...

ഇ.ഡി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് നീക്കങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സി എം രവീന്ദ്രന്‍ ഹൈക്കോടതിയിൽ; ചോദ്യം ചെയ്യല്‍ വേളയില്‍ അഭിഭാഷകനെ അനുവദിക്കണമെന്നും കസ്റ്റഡിയില്‍ എടുക്കുന്നത് തടയണമെന്നും സി എം രവീന്ദ്രന്‍

15 December 2020

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) നോട്ടിസ് നൽകിയതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന...

ചേര്‍ത്തലയില്‍ വൻ കഞ്ചാവ് വേട്ട; 19 കിലോ​ഗ്രാം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

15 December 2020

ചേര്‍ത്തലയില്‍ അനധികൃതമായി കടത്തുകയായിരുന്ന 19 കിലോ​ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ശ്രമിച്ച ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.സംസ്ഥാനത്ത് ലഹരിമരുന്നിന്റെ വിപണനവും ഉപയോഗവും വ്യാപിച്ചതിന്റെ സാഹചര...

സി എം രവീന്ദ്രനോട് മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി

15 December 2020

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) വീണ്ടും നോട്ടിസ് നല്‍കി. ഇത് നാലാം തവണയാണ് ...

സംസ്ഥാനത്ത് 5218 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

15 December 2020

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, ക...

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 56,453 സാമ്പിളുകൾ; ഇന്ന് 33 കോവിഡ് മരണങ്ങൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 4478 പേര്‍ക്ക്; 622 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

15 December 2020

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, ...

കണ്ണൂരിൽ കോ​ണ്‍​ഗ്ര​സ്‌ നേതാവിന്റെ വീ​ട്ടി​നു നേ​രെ ബോം​ബാ​ക്ര​മ​ണം; അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല; ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ സി​പി​എം ആ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ്‌

15 December 2020

കണ്ണൂർ മു​ഴ​ക്കു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ്‌ നേതാവിന്റെ വീ​ട്ടി​നു നേ​രെ ബോം​ബാ​ക്ര​മ​ണം . ത​ളി​പൊ​യി​ലി​ലെ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം.​ഗി​രീ​ഷി​ന്‍റെ വീ​ട്ടി​നു നേ​രെ​യാ​ണ് പു​ല​ര്‍​ച്ച...

ഈ സര്‍ക്കാരില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല; സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കടുത്ത വിമര്‍ശകനായിരുന്നു അപകടത്തില്‍ മരിച്ച എസ് വി പ്രദീപ്; മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

15 December 2020

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കടുത്ത വിമര്‍ശകനായിരുന്നു അപകടത്തില്‍ മരിച്ച...

Malayali Vartha Recommends