Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

26 JUNE 2026 11:19 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ടയില്‍ ആള്‍മാറാട്ടം നടത്തുകയും യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പാലാരിവട്ടം സ്‌കൈലൈന്‍ സ്പ്രിങ് വില്ലയില്‍ താമസിക്കുന്ന പത്തനംതിട്ട അടൂര്‍ സ്വദേശി ബിമല്‍ എസ്. നമ്പൂതിരിയാണു പിടിയിലായത്. നേവല്‍ ഇന്റലിജന്‍സും സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചും ചേര്...

വീണ്ടും മിന്നൽ പരിശോധന... കിറ്റക്സ് സാബുവിനെ വിടാതെ പിന്തുടർന്ന് സർക്കാർ നീക്കം... ഇത്തവണ ആസൂത്രിതമോ?

27 July 2021

ട്വന്റി 20 ക്രിക്കറ്റ് നമ്മൾ കേട്ടിട്ടുള്ളതാണ്, അതുപോലെ മലയാള സിനിമയായ ട്വന്റി 20യിലും വാശിയേറിയ പോരാട്ടമാണ് താരങ്ങൽ തമ്മിൽ. എന്നാൽ കിഴക്കമ്പലത്തെ ട്വന്റി 20ക്ക് ഇത് ഒറ്റയാൾ പോരാട്ടമാണ്. ആഗോളതലത്തിലേ...

വൈറല്‍ ഹെപ്പെറ്റെറ്റിസ് ഒരു പൊതുജനാരോഗ്യ വിപത്ത്: ഇതിനായി 5 വയസിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ ഹെപ്പെറ്റെറ്റിസ് രോഗബാധ 0.1 ശതമാനത്തില്‍ താഴെ കൊണ്ടുവരേണ്ടതാണ്, മന്ത്രി വീണാ ജോര്‍ജ്

27 July 2021

വൈറല്‍ ഹെപ്പെറ്റെറ്റിസ് ഒരു പൊതുജനാരോഗ്യ വിപത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2030 ഓടെ ഈ രോഗം ലോകത്ത് നിന്നുതന്നെ നിവാരണം ചെയ്യുകയാണ് സുസ്ഥിര വികസന ലക്ഷ്യം. പുതുതായി രോഗം ഉണ്ടാകാതെ സൂക്ഷ...

രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഭക്ഷണം നല്‍കാനും മരുന്നുകള്‍ നല്‍കാനും ഒക്കെയായി ലോക്ഡൗണ്‍ സമയത്തും തെരുവിലുള്ളത് കൊണ്ടാണ് കോവിഡ് പ്രതിരോധത്തില്‍ പിണറായി വിജയന്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടിട്ടും കേരളം ശവപ്പറമ്പ് ആകാതെ പിടിച്ചു നില്‍ക്കുന്നത്: ആഞ്ഞടിച്ച് കെ സുധാകരൻ

27 July 2021

കഴിഞ്ഞ ദിവസമായിരുന്നു കോൺഗ്രസ് എം പി രമ്യ ഹരിദാസും വി ടി ബൽറാം എംഎൽഎയുമടക്കം കുറച്ച് കോൺഗ്രസ് പ്രവർത്തകർ ലോക് ഡൌൺ നിയമങ്ങൾ ലംഘിച്ച് ഒരു ഹോട്ടലിൽ കയറിയിരുന്നു ഭക്ഷണം കഴിച്ചിരുന്നു., ഇതിനെ ഒരു യുവാവ് ചോ...

സംസ്ഥാനത്ത് കോവിഡ് മരണക്കണക്ക് കുറച്ച്‌ കാണിച്ചതിന് തെളിവ് പുറത്ത്; ഈ മാസം 23 വരെ 23486 കോവിഡ് മരണം നടന്നെന്ന് വിവരാവകാശ രേഖ, ആരോഗ്യവകുപ്പ് കണക്കിനെക്കാള്‍ 7615 മരണം കൂടുതലെന്ന് കണക്ക്

27 July 2021

സംസ്ഥാനത്ത് കോവിഡ് മരണക്കണക്ക് കുറച്ച്‌ കാണിച്ചതിന് കൂടുതല്‍ തെളിവ് പുറത്ത് വന്നിരിക്കുകയാണ്. ഈ മാസം 23 വരെ 23486 കോവിഡ് മരണം നടന്നെന്ന് വിവരാവകാശ രേഖയിൽ കാണിക്കുന്നു. ആരോഗ്യവകുപ്പ് കണക്കിനെക്കാള്‍ 76...

കേരളത്തില്‍ വരുന്ന 24 മണിക്കൂറില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത! നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത

27 July 2021

കേരളത്തില്‍ വരുന്ന 24 മണിക്കൂറില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആ ഒരൊറ്റ ഫോൺ വിളി: അഭിനന്ദനവും രാജ്ഭവനിലേക്ക് ക്ഷണവും: സന്തോഷത്തോടെ സെൽവമാരി....

27 July 2021

അവധി ദിവസങ്ങളിൽ ഏലത്തോട്ടത്തിൽ പണിയെടുത്ത് ഹൈസ്‌കൂൾ അധ്യാപികയായ കുമളി ചോറ്റുപാറ സ്വദേശിനി സെൽവമാരിയെ ഗവർണർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ്. സെൽവമാരിയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ഗവർണർ വിളിക്...

സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ആഗസ്റ്റ് 2 ന് ഒന്നാം ചരമവാര്‍ഷികം, ശ്രീറാമും വഫ നജീമും ആഗസ്റ്റ് 9 ന് ഹാജരാകാന്‍ സെഷന്‍സ് കോടതി ഉത്തരവ്:കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യാ വകുപ്പായ 304 (ശശ) ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ നില നില്‍ക്കുമെന്ന് സെഷന്‍സ് കോടതി

27 July 2021

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മ...

മൂകാംബികയും തിരുപ്പതിയും തുറന്നു ഇക്കുറിയും ശബരിമല ദര്‍ശനം അട്ടിമറിക്കും സ്വാമി കാണുന്നുണ്ട് എല്ലാം

27 July 2021

ഇക്കുറിയും ശബരിമലയില്‍ ഭക്തര്‍ക്ക് ഒരുന്ന സൗഭാഗ്യം കിട്ടില്ലെന്ന് ഉറപ്പായി.ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ട് ദേവസ്വം വകുപ്പ് നല്‍കികിട്ടും കര്‍ശനമായ കോവിഡ് സുരക്ഷാ...

ഇടുക്കി തുറന്നേക്കും വരുന്നു ബ്ലു അലര്‍ട്ട്... മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കെ സുരക്ഷയേക്കരുതി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തിനിറുത്താനാണ് നിലവിലെ നീക്കം... ഇനി രണ്ടടി വെള്ളം കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും

27 July 2021

കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് ഏറെ വൈകാതെ തുറക്കാന്‍ സാധ്യതയേറി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കെ സുരക്ഷയേക്കരുതി ഇടുക്കി അണക്കെട്ടിലെ ജലനി...

'പാർസൽ മാത്രം! രമ്യയടി അനുവദിക്കില്ല...' എം പി രമ്യ ഹരിദാസിനും, വി ടി ബല്‍റാമിനുമെതിരെയുള്ള സോഷ്യല്‍ മീഡിയയിൽ ക്യാമ്പയിൻ വ്യാപകം

27 July 2021

എം പി രമ്യ ഹരിദാസിനും, വി ടി ബല്‍റാമിനുമെതിരെയുള്ള സോഷ്യല്‍ മീഡിയയിലെ ക്യാമ്പയിനുകള്‍ തുടർന്നു വരുകയാണ്. 'ഹോട്ടലുകളില്‍ രമ്യയടി അനുവദിക്കില്ല' എന്ന പേരില്‍ നടക്കുന്ന ക്യാമ്പയിന് വലിയ സ്വീകാര...

സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ ക്ഷാമം കൃത്രിമമോ? ഒരു മാസമായി വാക്‌സിന്‍ സ്റ്റോക്ക് വിവരം പുറത്ത് വിടാതെയിരുന്ന സര്‍ക്കാര്‍ ഒറ്റയടിക്ക് വാക്‌സിന്‍ വിതരണം ഇരട്ടിയാക്കി, ഈമാസം 15നും 26നും ഇടയില്‍ സംസ്ഥാനത്ത് എത്തിയത് 22 ലക്ഷത്തിലധികം ഡോസ്, എന്നിട്ടും ക്ഷാമം!

27 July 2021

സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ ക്ഷാമം കൃത്രിമമെന്ന് സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു മാസമായി വാക്‌സിന്‍ സ്റ്റോക്ക് വിവരം പുറത്ത് വിടാതെയിരുന്ന സര്‍ക്കാര്‍ ഒറ്റയടിക്ക് വാക്‌സിന്‍ വിതരണം ഇരട്ടിയാക്ക...

സംസ്ഥാനത്ത് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ... നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം

27 July 2021

സംസ്ഥാനത്ത് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി സംബന്ധിച്ച് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി...

അനന്തരം സി പി എം പച്ച കുത്തുന്നു .... 2024 ല്‍ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ലീഗിലെ ചില പ്രമുഖ നേതാക്കളെ ഇടതുമുന്നണിയിലെത്തിക്കാന്‍ സി പി എമ്മിന്റെ ശ്രമം

27 July 2021

മുസ്ലീം ലീഗിലെ ഒരു വിഭാഗത്തെ അടര്‍ത്തി ഇടതുമുന്നണിയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തൊടാത്തതെന്ന് റിപ്പോര്‍ട്ട്. ചുവപ്പില്‍ നിന്നും പച്ചയിലേക...

'കൈയില്‍ കടന്ന് പിടിച്ചെന്ന് മാത്രമല്ല അവര്‍ പറയുന്നത്. ഇന്ന് രാവിലെ ഒരു മാധ്യമത്തോട് എംപി പറഞ്ഞത് ഞാന്‍ തുടര്‍ച്ചയായി പിന്തുടരുന്നുണ്ടെന്നാണ്. ഓര്‍ഡര്‍ വന്നപ്രകാരമാണ് ഞാന്‍ അവിടെ പോയത്. അതിനെല്ലാം രേഖകളുണ്ട്. യാദൃശ്ചികമായാണ് സംഭവങ്ങളെല്ലാം നടന്നത്...' രമ്യ ഹരിദാസ് എംപി തനിക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ല, പ്രതികരണവുമായി പാലക്കാട് സ്വദേശി സനൂഫ്

27 July 2021

രമ്യ ഹരിദാസ് എംപി തനിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ സത്യമല്ലെന്ന് വെളിപ്പെടുത്തി പാലക്കാട് സ്വദേശി സനൂഫ്. ഹോട്ടലില്‍ വെച്ച്‌ താനോ സുഹൃത്തോ രമ്യയോട് മോശമായി പെരുമാറിയിട്ടില്ലെന്നും അവര്‍ ഉന്നയിക്കുന്നത...

Malayali Vartha Recommends