Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

26 JUNE 2026 09:50 PM ISTമലയാളി വാര്‍ത്ത
തീരദേശ മേഖലയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ കേരള നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും, അത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ് ആരോപിച്ചു. സംസ്ഥാന ബജറ്റില്‍ തീരദേശ ...

കുട്ടനാട് സന്ദള്‍ശിക്കാന്‍ എത്തിയ 12 അംഗ സംഘത്തിലെ യുവാവിനെ കുളിക്കുന്നതിനിടെ ആറ്റില്‍ കാണാതായി

28 July 2021

കുട്ടനാട് സന്ദള്‍ശിക്കാന്‍ എത്തിയ 12 അംഗ സംഘത്തിലെ യുവാവിനെ കുളിക്കുന്നതിനിടെ ആറ്റില്‍ കാണാതായി. ആലുവ വെസ്റ്റ് കടുങ്ങല്ലൂര്‍ പത്താം വാര്‍ഡ് കളപ്പുരയില്‍ ഹൗസില്‍ അന്‍സാറിന്റെ മകന്‍ മുഹമ്മദ് ആദില്‍(മനു ...

'ഇനി ഇത് എന്ത് ചെയ്യണമെന്ന് അറിയില്ല. ലോണ്‍ തുകയുടെ തവണകള്‍ മുടക്കാനും കഴിയില്ല. സത്യം പറഞ്ഞാല്‍ കുടത്തില്‍ തല കുടുങ്ങിയ നായയുടെ അവസ്ഥ പോലെയായി കാര്യങ്ങള്‍ കോവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും പഠനം മുടങ്ങരുതല്ലോ എന്ന് കരുതിയാണ് വാങ്ങിയത് പക്ഷേ വലിയ ചതിയായിപ്പോയി. സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു കൊടും വഞ്ചന പ്രതീക്ഷിച്ചില്ല...' വൈറലായി വിദ്യാർത്ഥിയുടെ കുറിപ്പ്

28 July 2021

കുടുംബശ്രീ ലാപ്ടോപ് പദ്ധതി മൂലം പഠനം പാതിവഴിയില്‍ മുടങ്ങിയ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. കേരള സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു കൊടുംവഞ്ചന പ്...

'തെറ്റും ശരിയും ഇപ്പോള്‍ പ്രതികരിക്കുന്നില്ല,രാജിവയ്‌ക്കേണ്ട സാഹചര്യമില്ല', നടപടി വിധിപോലെ വരട്ടെ: കൈയാങ്കളി കേസില്‍ ശിവന്‍കുട്ടിയ്‌ക്ക് പിന്തുണയുമായി ജോസ് കെ മാണി

28 July 2021

നിയമസഭാ കൈയാങ്കളി കേസിലെ തെറ്റും ശരിയും താനിപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ആ വിഷയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹമില്ലെന്നും വ്യക്തമാക്കി ജോസ് കെ. മാണി. കൈയാങ്കളി കേസിലെ നടപടി വിധിപോലെ വരട്ടെയെന്നും അദ്ദേ...

ഗവർണറുടെ ക്ഷണപ്രകാരം രാജ്ഭവനിലെത്തിയപ്പോൾ കാത്തിരുന്നത് വമ്പൻ സർപ്രൈസ്: ആ സമ്മാനത്തിൽ സന്തോഷവതിയായി സെൽവമാരി

28 July 2021

പ്രതിസന്ധികളോട് പടവെട്ടി ജീവിതത്തിൽ ഉന്നമനങ്ങൾ കൈവരിച്ച സെൽവ മാരിയുടെ ജീവിതം മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. സെൽവ മാരിയുടെ പോരാട്ടത്തിന്റെ കഥയറിഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവരെ രാജ്ഭവ...

വീട്ടുകാരോട് പിണങ്ങി നാടുവിട്ട ഇരുപതുകാരന്‍ വീട്ടില്‍ തിരിച്ചെത്തിയതിങ്ങനെ! സുരക്ഷിതമായി വീട്ടിലെത്തിക്കാൻ കാരണമായത് എസ്‌ഐയുടെ സമയോചിതമായ ഇടപെടല്‍

28 July 2021

അമ്പലപ്പുഴയിൽ ബന്ധുക്കളോട് പിണങ്ങി നാടുവിട്ട ഇരുപതുകാരന്‍ സുരക്ഷിതമായി വീട്ടില്‍ തിരിച്ചെത്തി. സബ് ഇന്‍സ്‌പെക്ടര്‍ മാര്‍ട്ടിന്റെ ഇടപെടല്‍ മൂലമാണ് തോപ്പുംപടി അഴീക്കകത്ത് സേവ്യറിന്റെ മകന്‍ പീറ്റര്‍ വീട്...

'ഇന്ന് പ്ലസ് ടു റിസള്‍ട്ട് പ്രഖ്യാപിക്കുന്നത് ആ വിദ്യാര്‍ത്ഥികളോടുള്ള ഒരു വലിയ അവഹേളനമാണ്. അല്‍പ്പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കില്‍ വി ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണം...' മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം

28 July 2021

നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളുകയുണ്ടായി. ഇതിനുപിന്നാലെ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം രംഗത്ത് എത്തി. ക്രി...

ഭക്തിഗാനങ്ങളുടെ പകര്‍പ്പവകാശം തട്ടിയെടുത്തെന്ന് പരാതി; നടന്‍ ജയറാമിനെതിരെ മാ​ന​ന്ത​വാ​ടി​യി​ലെ കെ.​എ​സ്.​ആ​ര്‍.​ടി.​സി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന യുവാവ് രംഗത്ത്

28 July 2021

ഭക്തിഗാനങ്ങളുടെ പകര്‍പ്പവകാശം തട്ടിയെടുത്തെന്ന പരാതിയുമായി നടന്‍ ജയറാമിനെതിരെ യുവാവ് രംഗത്ത്. മാ​ന​ന്ത​വാ​ടി​യി​ലെ കെ.​എ​സ്.​ആ​ര്‍.​ടി.​സി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന കാ​ണി​ച്ചേ​രി ശി​വ​കു​മാ​റിന്റെ കു...

കയ്യാങ്കളിക്ക് മാപ്പില്ല..... നിയമസഭാ കയ്യാങ്കളി കേസില്‍ വിധി പറഞ്ഞ് സുപ്രീം കോടതി.... എം.എല്‍.എമാര്‍ക്ക് പ്രത്യേക പരിഗണനയില്ല, അക്രമങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കാനാകില്ല... കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം, നിയമസഭ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളി

28 July 2021

കയ്യാങ്കളിക്ക് മാപ്പില്ല..... നിയമസഭാ കയ്യാങ്കളി കേസില്‍ വിധി പറഞ്ഞ് സുപ്രീം കോടതി.... കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം, നിയമസഭ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളി .നിയമസഭ കയ്യാങ്കളിക്...

കരുവന്നൂരിനെ കൈയൊഴിഞ്ഞ് കേരള ബാങ്ക്... ആത്മഹത്യയുടെ വക്കിൽ നിക്ഷേപകരും... ബിനാമിയെ പൊക്കാൻ ഇഡിയും...

28 July 2021

കേരളം കണ്ടതിൽ വച്ച് എക്കാലത്തേയും വലിയ ഒരു തട്ടിപ്പാണ് കരുവന്നൂരിൽ നിന്ന് നാം കേട്ടത്. സിപിഎമ്മിന്റെ അധീനതയിലുള്ള ബാങ്കിൽ ഇത്യും വലിയ കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്ന ആക്ഷേപം നിലനിൽക്കുന്നതി...

മെത്രാനെ അങ്ങയുടെ ബുദ്ധി നമിച്ചു പ്രസവമേള നടത്താനുള്ള പാലാ തീരുമാനത്തിന് പിന്നില്‍... അഞ്ചിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ധനസഹായം നല്‍കാനുളള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പാലാ രൂപതാ മെത്രാന്‍

28 July 2021

സീറോ മലബാര്‍ സഭ പാലാ രൂപതയുടെ തീരുമാനം ഏറെ നാളായി കേരളത്തില്‍ നിലനില്‍ക്കുന്ന ക്രൈസ്തവ - മുസ്ലിം മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമാണെന്ന് ജനാധിപത്യ വിശ്വാസികള്‍.അഞ്ചിലധികം കുട്ടികള്‍ ഉള്ള...

മൂസ്‌പെറ്റിലെ സി പി എം കൊള്ള അമിത് ഷായുടെ അന്വേഷണവലയില്‍: വിവരമറിയും സഖാക്കള്‍.... കരുവന്നൂരിന് പുറമെ സി.പി.എം നിയന്ത്രണത്തിലുള്ള മൂസ്‌പെറ്റ് സഹകരണബാങ്കിലും വായ്പാക്രമക്കേട് കണ്ടെത്തിയതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരശേഖരണം ആരംഭിച്ചു.

28 July 2021

കരുവന്നൂരിന് പുറമെ സി.പി.എം നിയന്ത്രണത്തിലുള്ള മൂസ്‌പെറ്റ് സഹകരണബാങ്കിലും വായ്പാക്രമക്കേട് കണ്ടെത്തിയതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരശേഖരണം ആരംഭിച്ചു. സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ ഓഡിറ്റ് റി...

സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

28 July 2021

സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധന കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി സര്‍ക്കാറിന്റെ ആലോചനയിലാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഈ ...

Malayali Vartha Recommends