Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തലസ്ഥാനത്ത് എന്തും സംഭവിക്കാം... കലാപ നീക്കം ശക്തം ശ്രീലേഖ വിവാദം റിഹേഴ്സൽ മാത്രം സൂക്ഷിച്ച് ബി ജെ പി

29 DECEMBER 2025 01:05 PM ISTമലയാളി വാര്‍ത്ത
തലസ്ഥാനത്ത്  സി പി എമ്മിന്റെ കലാപനീക്കം. ഇത് മുൻകൂട്ടി കണ്ട് പ്രവർത്തിക്കണമെന്നും അങ്ങനെ ചെയ്യാതിരുന്നാൽ പൊതുജനമധ്യത്തിൽ പാർട്ടി അപഹാസ്യമാകുമെന്നും ബി ജെ പി സംസ്ഥാന നേതൃത്വം  നഗരസഭാ മേയർ വി.വി. രാജേഷിന് നിർദ്ദേശം നൽകി. പാർട്ടിയുടെ നിർദ്ദേശരണമാണ് ആർ. ശ്രീലേഖ മാധ്യമ പ്രവർത്തകരുടെ അകമ്പടിയോടെ എം എൽ എയെ...

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ല... കൊവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ണാടകയില്‍ എല്ലാത്തരം പ്രതിഷേധങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി

30 March 2021

കൊവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ണാടകയില്‍ എല്ലാത്തരം പ്രതിഷേധങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി യദ്യൂയൂരപ്പ. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നും അദ്...

വീടിനു സമീപത്ത് കളിക്കുകയായിരുന്ന രണ്ടരവയസ്സുകാരന്‍ താറാവിനെ കാണാനായി പാടശേഖരത്തിനടുത്തെത്തി...സഹോദരനെ കാണാതായതോടെ തിരക്കി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ നാലുവയസ്സുകാരി കണ്ടത് വെള്ളത്തില്‍ കിടക്കുന്ന സഹോദരനെ.... ഒടുവില്‍...

30 March 2021

വീടിനു സമീപത്ത് കളിക്കുകയായിരുന്ന രണ്ടരവയസ്സുകാരന്‍ താറാവിനെ കാണാനായി പാടശേഖരത്തിനടുത്തെത്തി...സഹോദരനെ കാണാതായതോടെ തിരക്കി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ നാലുവയസ്സുകാരി കണ്ടത് വെള്ളത്തില്‍ കിടക്കുന്ന ...

വിഷുകിറ്റ് ഇന്നു മുതല്‍... സ്‌പെഷ്യല്‍ അരി വിതരണം നാളെ മുതല്‍ .... വിഷുവും ഈസ്റ്ററും പ്രമാണിച്ച് ഒന്‍പതിന് പകരം പതിന്നാല് സാധനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സ്‌പെഷ്യല്‍ കിറ്റ് തയ്യാറാക്കിയത്

30 March 2021

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ വിഷു കിറ്റ് ഇന്നുമുതലും,സ്‌പെഷ്യല്‍ അരി നാളെ മുതലും വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.വിഷുവും ഈസ്റ്ററും പ്രമാ...

കളിച്ചുകൊണ്ടിരിക്കെ കാണാതായ ബാലനെ തിരക്കിയിറങ്ങിയ സഹോദരി കണ്ടത് ചേതനയറ്റ കുഞ്ഞനുജന്റെ ശരീരം; താറാവിനെ കാണാന്‍ പാടശേഖരത്തിന് സമീപമെത്തിയ രണ്ടര വയസുകാരന്‍ മുങ്ങിമരിച്ചു; ഒരു നാടിന്റെ നൊമ്പരമായി ആയുഷ്

30 March 2021

കുമരകത്ത് താറാവിനെ കാണാന്‍ പാടശേഖരത്തിന് സമീപമെത്തിയ രണ്ടര വയസുകാരന്‍ മുങ്ങിമരിച്ചു. ചെങ്ങളം വായനശാലയ്ക്ക് സമീപം നാല്‍പ്പറയില്‍ പ്രശാന്തന്റെയും കാര്‍ത്തികയുടെയും മകന്‍ ആയുഷിനാണ് ദാരുണാന്ത്യം. ഇന്നലെ ര...

അ​റ​ബി​ക്ക​ട​ലിൽ ന്യൂ​ന​മ​ര്‍​ദ മേ​ഖ​ല രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം; ക​ട​ലി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലു​ള്ള കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യുണ്ടെന്ന് മുന്നറിയിപ്പ്

29 March 2021

അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് ന്യൂ​ന​മ​ര്‍​ദ മേ​ഖ​ല രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​കി​ഴ​ക്ക് ഭാ​ഗ​ത്ത് ...

പൂര്‍ണ ഗര്‍ഭിണിയായ യുവതിയേയുംകൊണ്ട് ആശുപത്രിയയിലേക്ക് പോയ വാഹനം തല്ലിത്തകര്‍ത്ത് ബിജെപി പ്രവര്‍ത്തകര്‍; ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

29 March 2021

പൂര്‍ണ ഗര്‍ഭിണിയായ യുവതിയേയും വഹിച്ചുകൊണ്ട് ആശുപത്രിയയിലേക്ക് പുറപ്പെട്ട വാഹനം തല്ലിത്തകര്‍ത്ത് ബിജെപി പ്രവര്‍ത്തകര്‍. കണ്ണൂരിലെ പയ്യന്നൂരിലെ സംഭവം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ...

സാമ്പത്തിക തര്‍ക്കം; അയല്‍വാസിയായ വീട്ടമ്മയെ യുവാവ് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി

29 March 2021

കല്‍പറ്റയിൽ അയല്‍വാസിയായ വീട്ടമ്മയെ യുവാവ് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി. അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീനങ്ങാടി പഞ്ചായത്തിലെ മുരണിയില്‍ ഷംസുദ്ദ...

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും കേരളത്തിലേക്ക്; ഏപ്രില്‍ ഒന്നിന് വയനാട്ടിൽ റോഡ് ഷോ

29 March 2021

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും വയനാട്ടിലെത്തും. ഏപ്രില്‍ ഒന്നിനാണ് രാഹുല്‍ഗാന്ധി പ്രചാരണത്തിനായി ജില്ലയിലെത്തുക. മാനന്തവാടി, ബത്ത...

അന്നംമുടക്കിയ പ്രതിപക്ഷത്തിന് ലഭിച്ച തിരിച്ചടിയാണ് ഹൈകോടതിവിധി; പ്രതിപക്ഷം കുതന്ത്രങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

29 March 2021

അന്നംമുടക്കിയ പ്രതിപക്ഷത്തിന് ലഭിച്ച തിരിച്ചടിയാണ് ഹൈകോടതിവിധിയെന്നും പ്രതിപക്ഷം പറ്റിയ അബദ്ധം തുറന്നുപറഞ്ഞ് തെറ്റുതിരുത്തുകയാണ് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തളിപ്പറമ്ബില്‍ എംവി ഗോവിന്ദന്‍...

വാക്‌സിന്‍ സ്വീകരിച്ച 36 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പോസിറ്റീവായ സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യവകുപ്പ്

29 March 2021

സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ച 36 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പോസിറ്റീവായ സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യവകുപ്പ്. ഇത് ഒട്ടും ആശങ്കയ്ക്ക് വക നല്‍കുന്ന കാര്യമല്ല. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ...

മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളം പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; കന്യാസ്ത്രീകളെ ട്രെയിനില്‍ വച്ച്‌ എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പരാതി അടിസ്ഥാനരഹിതമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍

29 March 2021

ഝാന്‍സിയില്‍ കന്യാസ്ത്രീകളെ ട്രെയിനില്‍ വച്ച്‌ എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പരാതി അടിസ്ഥാനരഹിതമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ . ഇത് തെറ്റായ ആരോപണമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞ...

'ഇരട്ടചങ്ക് വേണ്ട നമുക്ക്, നല്ല ഒരു ഹൃദയം മതി';'കടക്ക് പുറത്ത്' എന്നും മറ്റും പറയുന്ന ആളുടെ അടുത്തേക്ക് നമുക്ക് പോകാന്‍ കഴിയുമോ?; യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടിയുള്ള വോട്ടഭ്യർത്ഥനാ വീഡിയോയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ശാന്തിപ്രിയ

29 March 2021

യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസ്താവന നടത്തി 'ദൃശ്യം 2'വിലെ അഭിനേത്രിയും അഭിഭാഷകയുമായ ശാന്തിപ്രിയ. കളമശ്ശേരിയിലെ യുഡിഎഫ് സ...

പ്രധാനമന്ത്രിയെ ഓര്‍ത്തെങ്കിലും എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് കൃഷ്ണകുമാര്‍

29 March 2021

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഓര്‍ത്തെങ്കിലും കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാര്‍. ഭാരതത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ...

രാഷ്ട്രീയക്കാര്‍ക്കെതിരെ ഊഹാപോഹങ്ങള്‍ പുറത്തുവിടുന്നു; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് രഹസ്യ അജണ്ടയെന്ന് സംസ്ഥാന സര്‍ക്കാര്‍

29 March 2021

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് രഹസ്യ അജണ്ടയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രാഷ്ട്രീയക്കാര്‍ക്കെതിരെ ഊഹാപോഹങ്ങള്‍ പുറത്തുവിടുന്നത് ഇത്തരം അജണ്ടയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതി...

മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഇ.ശ്രീധരന്‍ എണീറ്റുപോയി

29 March 2021

ബീഫ് നിരോധനം, ലവ് ജിഹാദ് എന്നിവയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ബി.ജെ.പി നേതാവും പാലക്കാട് നിയോജക മണ്ഡലം സ്ഥാനാര്‍ഥിയുമായ ഇ.ശ്രീധരന്‍ എണീറ്റുപോയി. ഒരു അഭിമുഖത്തിന...

Malayali Vartha Recommends