Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയ നിലയില്‍ മൃതദേഹം കിടന്നിരുന്നത് എട്ടാം വാര്‍ഡിന് പിന്നിൽ

12 July 2021

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. എട്ടാം വാര്‍ഡിന് പിന്നിലുള്ള ഓവുചാലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയതിന...

ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിനേഷനായി 'മാതൃകവചം'; മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ പദ്ധതി

12 July 2021

സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ 'മാതൃകവചം' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മാതൃകവചം കാമ്പയിനിന്റെ ഭാ...

അടിച്ചു പിരിഞ്ഞ് മറ്റ് സംസ്ഥാനത്തിലേക്ക് പോയി കേരളത്തെ നോക്കി കൊഞ്ഞനം കുത്തി കിറ്റക്സ് മുതലാളി.. മുഖ്യമന്ത്രിക്ക് ഇത് ഇരട്ട പ്രഹരം, വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവള

12 July 2021

തെലങ്കാനയില്‍ സൗജന്യങ്ങളുടെ പെരുമഴ-കിറ്റക്‌സ് എം.ഡി സാബു ജേക്കബ് പറയുമ്പോൾ ഇടിക്കുന്നത് കേരളത്തിന്റെ നെഞ്ചാണ്. സംസ്ഥാന സർക്കാരിനേയും വ്യവസായ വകുപ്പിനേയും രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് അദ്ദേഹം. കേരളത...

എ​ല്ലാ​വ​ര്‍​ക്കും ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കാൻ സമഗ്രനടപടികൾ; ഓ​രോ വി​ദ്യാ​ര്‍​ഥി​യു​ടെ​യും വീ​ട്ടി​ലെ​ത്തി സാമ്പ​ത്തി​ക അ​വ​സ്ഥ​യ​റി​ഞ്ഞ്​ സ​ഹാ​യി​ക്കാ​നു​ള്ള ബൃ​ഹ​ത്​ കാമ്പ​യി​നു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വകു​പ്പ്

12 July 2021

എ​ല്ലാ​വ​ര്‍​ക്കും ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യി സമഗ്രനടപടികൾ സ്വീകരിക്കുകയാണ് കേരളം സര്ക്കാര്. ഓ​രോ വി​ദ്യാ​ര്‍​ഥി​യു​ടെ​യും വീ​ട്ടി​ലെ​ത്തി സാമ്പ​ത്തി​ക അ​വ​സ്ഥ​യ​...

കേരളത്തിൽ വീണ്ടും ഗാർഹിക പീഡന ആത്മഹത്യ.... 22കാരിയുടെ മരണത്തിന് പിന്നാലെ ഭർതൃമാതാവിനെ പൊക്കിയെടുത്ത് പോലീസ്...

12 July 2021

കൊല്ലം ശൂരനാട് ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ വിസ്മയ എന്ന പെൺകുട്ടിയുടെ വിയോ​ഗം സമൂഹത്തിന്റെ മുഴുവൻ വേദനയായി മാറിയ ഒന്നാണ്. സ്ത്രീധന സമ്പ്രദായത്തിനെതിരെ പലരും സോഷ്യൽ മീഡിയയിലടക്കം കടുത്ത ഭാഷയിലാണ് പ്രതികരി...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, കേരളത്തിൽ 19 പേർക്ക് രോഗബാധ

12 July 2021

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്...

പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച സംഭവം: 5 പ്രതികൾ, റെയിൽവെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

12 July 2021

പുനലൂർ പാസഞ്ചറിൽ മുളംതുരുത്തി സ്വദേശിനിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായ സംഭവം. കുറ്റപത്രം സമർപ്പിച്ച് റെയിൽവേ പോലീസ്. കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു മുളന്തുരിത്തിയിൽ ഓടുന്ന തീവണ്ടിയിൽ വെച്ച് യുവതിയെ ...

പാലാരിവട്ടം പാലം അഴിമതി കേസ്; സൂരജിനെതിരെ കേസെടുത്തത് സർക്കാർ അനുമതിയോടെയെന്ന് വിജിലൻസ്!! പാലം അഴിമതിയില്‍ സര്‍ക്കാരിന് 14.30 കോടിയുടെ നഷ്ടമുണ്ടായി, ഇതില്‍ സൂരജിന് നിര്‍ണായക പങ്ക് ഉള്ളതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു

12 July 2021

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജിനെതിരെ വിജിലന്‍സ്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ സൂരജിനെതിരെ കേസ് എടുത്തതെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. പാല...

'പൊട്ടക്കിണറ്റില്‍ വീണ തവളയുടെ അവസ്ഥയിലാണ് കേരളത്തിന്റെ വ്യവസായ വകുപ്പ് . ഇവിടെ ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രവാസികള്‍ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്ക് എത്തുകയാണ്...'കിറ്റെക്സിന്റെ മദര്‍ യൂണിറ്റ് തെലങ്കാനയില്‍ ആരംഭിക്കുമെ സാബു ജേക്കബ്

12 July 2021

കിറ്റെക്സിന്റെ മദര്‍ യൂണിറ്റ് തെലങ്കാനയില്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കി കിറ്റെക്സ് ഗ്രൂപ്പ് എം ഡി സാബു ജേക്കബ്. ആയതിനാൽ തന്നെ ഈ മാസം അവസാനത്തോടെ ധാരണാപത്രം ഒപ്പുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക...

ഭാര്യയുമായി വഴക്കിട്ടതിനിടെ 22ക്കാരന്റെ കടുംകൈ: കണ്ടുനിന്ന ഭാര്യ ഉടനെ ചെയ്തത്: പ്രണയവിവാഹം കലാശിച്ചത് വൻ ദുരന്തത്തിൽ

12 July 2021

തീവ്രമായ പ്രണയത്തിനൊടുവിൽ കല്യാണം കഴിഞ്ഞു... പക്ഷേ വിധി കാത്തുവച്ചത് മറ്റൊന്ന്....ദമ്പതികളുടെ ജീവിതം കണ്ണീർ കഥ ആകുമ്പോൾ.... താങ്ങാനാകാതെ വീട്ടുകാർ... കൊല്ലത്ത് പള്ളിമണ്ണിൽ ജീവനൊടുക്കാൻ ശ്രമിച്ച നവ ദമ്...

സംസ്ഥാനത്ത് നടപ്പിലാക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയം; മദ്യശാലകള്‍ തുറന്നിട്ടും കടകള്‍ തുറക്കാന്‍ അനുവദിക്കാത്തത് അനീതി!! നിയന്ത്രണങ്ങള്‍ എടുത്ത് കളയണം -എം.കെ മുനീര്‍

12 July 2021

സംസ്ഥാനത്ത് നടപ്പിലാക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്നും മദ്യശാലകള്‍ തുറന്നിട്ടും കടകള്‍ തുറക്കാന്‍ അനുവദിക്കാത്തത് അനീതിയെന്ന് ചൂണ്ടിക്കാട്ടി എം.കെ. മുനീര്‍ എം.എല്‍.എ. മുഖ്യമന്ത്രിക്ക് കത്ത...

എസ്എസ്എല്‍സി ഫലത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കും.... പ്ലസ്ടു ഫലം ജൂലൈ അവസാനത്തോടെയും

12 July 2021

എസ്എസ്എല്‍സി ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കും, പ്ലസ്ടു ഫലം ജൂലൈ അവസാനത്തോടെയും. എസ്എസ്എല്‍സി ഫലത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.പ്ലസ് ടു പ്രാക്ടികല്‍ പരീക്ഷ തിങ്കളാഴ്ച അവസാനിക്കും. സെന്റര്‍ മാ...

വിവാദ പോസ്റ്റിന് വിചിത്ര വിശദീകരണവുമായി ഷാഹിദ കമാല്‍ രംഗത്ത്; വണ്ടിപ്പെരിയാറിലേക്ക് ചിരിച്ചു കൊണ്ട് പോയത് ദു:ഖങ്ങള്‍ മറച്ചു പിടിച്ച്‌ ചിരിക്കാന്‍ ശ്രമിക്കുന്ന ആളായതിനാല്‍, അതിനാലാണ് അത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടത്..!! ഷാഹിദ പോസ്റ്റ് പിന്‍വലിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ വൈറലായി പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍

12 July 2021

ഇടുക്കി വണ്ടിപ്പെരിയാറിലേക്കുളള യാത്രയില്‍ എന്ന തലക്കെട്ടില്‍ ചിരിയോടെ കാറിലിരിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ച സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ നടപടി വലിയ വിവാദമായിരുന്നു. വണ്ടിപ്പെ...

ബിപിഎല്ലുകാര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ 'വേവ്' (വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം) പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

12 July 2021

ബിപിഎല്ലുകാര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ 'വേവ്' (വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം) പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. 'വേവ്' എന്ന പേരില്‍ സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജന...

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റണിഞ്ഞ് എ.കെ.47വുമായി ആ പെണ്‍ സാന്നിധ്യം :അതിര്‍ത്തി കാക്കുന്ന വിവിധ വനിതാ സൈനികരിലെ ഏക മലയാളി പെണ്‍കുട്ടി: കേരളത്തിന്റെ അഭിമാനമായി ആതിര

12 July 2021

രാജ്യത്തിനെ കാക്കാന്‍ മലയാളക്കരയില്‍ നിന്നും ആ ചുണക്കുട്ടി. അസാം റൈഫിള്‍സിലെ ഏക മലയാളി യുവതിയായ ആതിര കെ. പിള്ളയാണ് രാജ്യത്തെ ഞെട്ടിച്ച കൊച്ചുമിടുക്കി. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റണിഞ്ഞ് എ.കെ.47 പെണ്‍കുട്...

Malayali Vartha Recommends