KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ഐ എസ് ആർ ഓ ചാരക്കേസിൽ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... സിബി മാത്യൂസിന് മുൻകൂർ ജാമ്യം നൽകരുതെന്ന് സിബിഐ ... സുപ്രീം കോടതിയുത്തരവ് പ്രകാരം രജിസ്റ്റർ ചെയ്ത ഗുഢാലോചന കേസിൽ ഉന്നത ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരാൻ സിബിഐ കസ്റ്റഡിയിൽ വെച്ച് സിബി മാത്യുവിനെ ചോദ്യം ചെയ്യേണ്ടതുണ്ട് , മുൻ ഡിജിപിയെന്ന ഉന്നത പദവിയും പോലീസ് സംവിധാനത്തോടുള്ള പ്രതിയുടെ തുടർച്ചയായ ബന്ധങ്ങളും പരിഗണിച്ച് പ്രതിയുടെ മുൻകൂർ ജാമ്യഹർജി തള്ളണമെന്നും നമ്പി നാരായണൻ സമർപ്പിച്ച കക്ഷി ചേരൽ ഹർജിയിൽ
13 July 2021
രാജ്യത്തെ പിടിച്ചു കുലുക്കി കോളിളക്കം സൃഷ്ടിച്ച ഐ എസ് ആർ ഒ വ്യാജ ചാര വൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചനാ കേസിൽ നാലാം പ്രതി സിബി മാത്യുവിന് മുൻകൂർ ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് സി ബി ഐ ത...
കോവിഡ് ഇളവുകളെപ്പറ്റി തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന്.... പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുക്കുക
13 July 2021
കോവിഡ് ഇളവുകളെപ്പറ്റി തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടു...
രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ ഔദ്യോഗിക ഡല്‍ഹി സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും
13 July 2021
രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ ഔദ്യോഗിക ഡല്‍ഹി സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും.കോവിഡ് പ്രതിരോധത്തിനും വികസന പ്രവര്‍ത്തനത്തിനുമുള്ള സഹായ...
സ്‌റ്റേഷനുകളിലെത്തുന്നവരുടെ പരാതി ഇന്‍സ്പെക്ടര്‍ നേരിട്ട് കേള്‍ക്കണം..... അറസ്റ്റിലാകുന്നവരുടെയും സ്റ്റേഷനുകളില്‍ രാത്രി കഴിയുന്നവരുടെയും പൂര്‍ണവിവരം ഡിവൈ.എസ്.പിമാര്‍ അറിയണം.... പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് സംസ്ഥാന പൊലീസിന് പുതുമുഖം നല്‍കാനൊരുങ്ങി ഡി.ജി.പി അനില്‍കാന്ത്...
13 July 2021
സ്‌റ്റേഷനുകളിലെത്തുന്നവരുടെ പരാതി ഇന്‍സ്പെക്ടര്‍ നേരിട്ട് കേള്‍ക്കണം..... അറസ്റ്റിലാകുന്നവരുടെയും സ്റ്റേഷനുകളില്‍ രാത്രി കഴിയുന്നവരുടെയും പൂര്‍ണവിവരം ഡിവൈ.എസ്.പിമാര്‍ അറിയണം.... പുതിയ നിര്‍ദേശങ്ങള്‍ മ...
നെഞ്ചിടിപ്പോടെ വിദ്യാര്‍ത്ഥികള്‍...... സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.... ഉച്ചയ്ക്ക് രണ്ട് മണിക്ക് പിആര്‍ഡി ചേംബറില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും
13 July 2021
നെഞ്ചിടിപ്പോടെ വിദ്യാര്‍ത്ഥികള്‍......സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച (ജൂലായ് 14) പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പിആര്‍ഡി ചോംബറില്‍വെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്...
കായലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; യുവതിയെ കൊലപ്പെടുത്തിയത് കാമുകനും മറ്റൊരു യുവതിയും ചേർന്നെന്ന് പോലീസ്; പ്രതികൾ അറസ്റ്റിൽ
13 July 2021
ആലപ്പുഴ പള്ളാത്തുരുത്തിയ്ക്ക് സമീപം കായലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. യുവതിയെ കാമുകനും, ഇയാളുടെ മറ്റൊരു കാമുകിയും ചേര്‍ന്ന് കൊന്നതാണെന്ന് പോലീസ് പറഞ്ഞു. പുന്നപ്ര തെക്ക് സ്വദേശി അനി...
ജോലി അന്വേഷിച്ചെത്തിയ അസം സ്വദേശി വാടക വീട്ടില്‍ മരിച്ച നിലയില്‍; സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
12 July 2021
കൊല്ലത്ത് ജോലി അന്വേഷിച്ച് നാലംഗ സംഘത്തോടൊപ്പം വന്ന അസം സ്വദേശി വാടക വീട്ടില്‍ മരിച്ച നിലയില്‍. അസം ലക്കിന്‍ പൂര്‍ ജില്ലയില്‍ ധര്‍മ്മഗര്‍ദേശത്ത് അമൃതകുമാര്‍ അധികാരി (45) ആണ് മരിച്ചത്. സുഹൃത്ത് പൂര്‍ണ...
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി; നേതാക്കളുടെ അതൃപ്തി പരിഹരിക്കാന്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ്
12 July 2021
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നേതാക്കള്‍ തമ്മിലുള്ള ചേരിതിരിവ് പൊട്ടിത്തെറിയിലെത്തി. അതൃപ്തി പരിഹരിക്കാന്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് അറിയിച്ചതോടെ പ്രശ്ന...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രം, ഗുരുതരാവസ്ഥയില്‍: ആലപ്പുഴയിലുള്ള ഭര്‍ത്താവിനെ തേടി പൊലീസ്
12 July 2021
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. അസം സ്വദേശിനിയെയാണ് പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രായപൂര്‍ത്ത...
പിണറായി വിജയൻ– നരേന്ദ്ര മോദി കൂടിക്കാഴ്ച നാളെ നടക്കും... ആ തീരുമാനം ഉടൻ ഉണ്ടാകും! വൈകുന്നേരം ചർച്ച നടത്തും...
12 July 2021
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാലിനാണ് കൂടിക്കാഴ്ചയുടെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സ...
നിങ്ങൾ ഈ ജില്ലയിലാണോ?? ഇവിടത്തെ ആറ് ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു; നിലവിലെ ജലനിരപ്പ് മുന്‍വര്‍ഷങ്ങളേക്കാള്‍ ഉയര്‍ന്ന നിലയില്‍! മുന്നറിയിപ്പുമായി...
12 July 2021
പാലക്കാട് ജില്ലയിലെ ആറ് ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് ഉയര്‍ന്ന നിലയില്‍. മലമ്ബുഴ, പോത്തുണ്ടി, മംഗലം, വാളയാര്‍, ശിരുവാണി, കാഞ്ഞിരപ്പുഴ ഡാമുകളിലാണ് ജലനിരപ്പ് ഉയര്‍ന്നതെന്ന് എക്‌സിക്യ...
കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ അഴുക്ക്ചാലില്‍ അജ്ഞാത മൃതദേഹം; തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയതിനാല്‍ മരിച്ചത് ആണാണോ പെണ്ണാണോ എന്ന് ഇതുവരെയും കണ്ടെത്തനായില്ല, അന്വേഷണം ഊർജ്ജിതമാക്കി മെഡിക്കല്‍ കോളജ് പോലിസ്
12 July 2021
കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ അഴുക്ക്ചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ എട്ടാം വാര്‍ഡിന് പിന്നിലുള്ള അഴുക്ക്ചാലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനാവാത...
ബുധനാഴ്ച ആരംഭിക്കുന്ന ബിടെക് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നു സാങ്കേതിക സര്‍വകലാശാല; ബിടെക് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി, റെഗുലര്‍ ചാന്‍സ് ആയി പരിഗണിക്കും: കോവിഡ് തീരുമാനം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ
12 July 2021
ബുധനാഴ്ച ആരംഭിക്കുന്ന ബിടെക് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നു സാങ്കേതിക സര്‍വകലാശാല അറിയിച്ചു. പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്റെ നിര്‍ദ്ദേശം വന്നത...
വാഴത്തോട്ടത്തില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; സമീപത്ത് വിഷം കഴിച്ച് അവശനിലയില്‍ സുഹൃത്തും
12 July 2021
തിരുവിഴാംകുന്ന് അമ്ബലപ്പാറ വാഴത്തോട്ടത്തില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്തുനിന്ന് വിഷം കഴിച്ച് അവശനിലയില്‍ സുഹൃത്തിനെയും കണ്ടെത്തി. തിരുവിഴാംകുന്ന് ഇരട്ടവാരി പറമ്പന്‍ വീട്ടില്...
വായുവില്‍ ലാലേട്ടന്റെ മുഖം.... പ്ലസ് ടു ക്കാരന്റെ പ്രകടനത്തില്‍ കണ്ണ് തള്ളി സോഷ്യല്‍ മീഡിയ
12 July 2021
ഡ്രോയിങ് ബോര്‍ഡില്‍ കല്ലുകള്‍ നിരത്തി വച്ച് വായുവിലെറിയുമ്പോള്‍ ലാലേട്ടന്റെ മുഖം. ഈ വിസ്മയം കാട്ടുന്നത് പയ്യന്നൂരിനു സമീപം കോറോം സ്വദേശി കെ പി രോഹിത് എന്ന പ്ലസ് ടുക്കാരനാണ്. കല്ലുകള്‍കൊണ്ട് വായുവില്‍...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















