Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം

08 JULY 2025 12:03 AM ISTമലയാളി വാര്‍ത്ത
ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു. കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ...

32കാരിയോട് അടങ്ങാത്ത പ്രണയം... വാടകവീട്ടിൽ പോലും താമസിക്കാൻ അനുവദിക്കാതെ മദ്യപിച്ചെത്തിയ ശേഷം ചെയ്യുന്നത്.. രണ്ട് കുട്ടികളുണ്ടെന്ന് പോലും വകവെയ്ക്കാതെ ചെയ്ത് കൂട്ടിയ ക്രൂരത; ജോലിക്ക് പോകുന്നതിനായി ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്നതിനിടെ ശ്യാം കുമാർ എത്തിയത് രണ്ടും കൽപ്പിച്ച്.. പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ റോഡിൽ തള്ളിയിട്ടു മർദ്ദിച്ചു, മുഖത്ത് തുപ്പി; സംഭവം കൊല്ലത്ത്...

19 November 2020

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടർന്ന് 32കാരിയെ മർദ്ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്ത യുവാവ് പൊലീസ് പിടിയിൽ. ചേര്‍ത്തല സ്വദേശി ശ്യാം കുമാറാണ് പിടിയിലായത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ ശ്യാം കുമാർ...

3 ദിവസമായി മഹിളാ മാളില്‍ സംരംഭകയുടെ രാപകല്‍ സമരം; ഇടപെടുകയോ ചര്‍ച്ച നടത്തുകയോ ചെയ്യാതെ ഭരണാധികാരികള്‍

19 November 2020

കോഴിക്കോട് മഹിളാ മാളില്‍ 'നിലാവ് ' എന്ന വസ്ത്ര വ്യാപാരശാല നടത്തിയിരുന്ന ഫസ്‌ന എന്ന സംരംഭക മഹിളാ മാളില്‍ രാപകല്‍ സമരം നടത്തുകയാണ്. വീട്ടുവാടക പോലും കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് മകളോടൊ...

ജനം ലൈവായി കണ്ടു... ഒരിടവേളയ്ക്ക് ശേഷം കോപ്രമൈസായി ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം പ്രതിനിധി എ.എന്‍. ഷംസീര്‍ അഡ്വ. ജയശങ്കറിനെ കണ്ടതോടെ ഓടിയൊളിച്ചു; ലൈവായി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ് ജയിക്കാനറിയാതെ എ.എന്‍ ഷംസീര്‍ ഇറങ്ങിപ്പോയതിന് ക്ലൈമാക്‌സായി മാധ്യമ നിലപാട് വ്യക്തമാക്കി വിനു വി ജോണ്‍

19 November 2020

ഇനി ആരോ ആയിക്കോട്ടെ ഒരു വ്യക്തി ഇരിക്കുന്ന വേദിയില്‍ അയാള്‍ ഉണ്ടെങ്കില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ് ഓടി ഒളിക്കുക എന്നു വച്ചാല്‍ അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് ദഹിക്കുമോ. അതാണ്...

വീടിന്റെ കരം അടച്ചില്ലെങ്കില്‍ പോലും പത്രിക തള്ളും, പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ

19 November 2020

തദ്ദേശതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെയാണ്. വീടിന്റെ കരം അടച്ചില്ലെങ്കില്‍ പോലും പത്രിക തള്ളുമെന്നാണ് ചട്ടം. സ്ഥാനാര്‍ഥികള്‍ക്കു സര്‍ക്കാരുമായോ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്...

സിങ്കം പിടിമുറുക്കുന്നു... രാഷ്ട്രീയക്കാരുടെ പേര് പറയാത്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പറഞ്ഞ ശിവശങ്കറിന് പിന്നാലെ സ്വപ്ന സുരേഷിന്റെ ഓഡിയോ സന്ദേശവും; മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നു ഇഡി വാഗ്ദാനം; അന്വേഷണം നടത്തണമെന്ന് ബിജെപി; പൊളിച്ചടുക്കാന്‍ ഋഷിരാജ് സിംഗ്

19 November 2020

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് രംഗത്തെത്തിയതിന് പിന്നാലെ സ്വപ്നയുടെ ഒരു ഓഡിയോ സന്ദേശം പരക്കെ വ്യാപിക്കുകയാണ്. വ്യാജമാണോ ഒറിജിലാണോ എന്നതില്‍ സംശയമാണ്. തെരഞ...

ഇത് ലാസ്‌റ്റ് വാണിംഗ്... സിങ്കം കളത്തിലിറങ്ങി.. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇനി നിയമവഴി; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മുന്നറിയിപ്പുമായി ജയില്‍ ഡിജിപി ഋഷിരാജ് സിങ്...

19 November 2020

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മുന്നറിയിപ്പുമായി ജയില്‍ ഡിജിപി ഋഷിരാജ് സിങ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് സുരേന്ദ്രന് ജയില്‍ ഡ...

വിയ്യൂര്‍ ജയിലില്‍ ഫ്രീഡം ലുക്‌സ് ബ്യൂട്ടി പാര്‍ലര്‍ തുറന്നു

19 November 2020

വിയ്യൂര്‍ ജയില്‍ വളപ്പില്‍ പെട്രോള്‍ പമ്പിനു സമീപമുള്ള കോമ്പൗണ്ടില്‍ ജയില്‍ വകുപ്പിന്റെ ഫ്രീഡം ലുക്‌സ് ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇനി മുടി മുറിക്കുന്നതിനും, മുഖം മിനുക്കുന്നതിനും ആര്‍ക...

ആരാധനാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വീട്ടില്‍ നായയെ മയക്കിയ ശേഷം വീടുതുറന്ന് മോഷണം, സ്വര്‍ണവും വിഗ്രഹവും നഷ്ടപ്പെട്ടു

19 November 2020

വടക്കാഞ്ചേരി കുമരനെല്ലൂരില്‍ അയ്യത്ത് പ്രജിത ചീരക്കുഴിയില്‍ വാടകയ്‌ക്കെടുത്ത് മൂകാംബിക ആരാധനാ കേന്ദ്രം നടത്തുന്ന വീടിന്റെ ഒന്നാം നിലയുടെ പിന്‍വാതില്‍ കുത്തിപ്പൊളിച്ച് മോഷണം. പൂജാമുറിയിലെ അലമാരിയില്‍ സ...

വേലയ്ക്ക് മറുവേലൈ... ദേശീയ അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ പിടി മുറുക്കുമ്പോള്‍ അതിന് കൈയ്യടിച്ച പ്രതിപക്ഷത്തിന് ഒന്നൊന്നായി വിക്കറ്റുകള്‍ നഷ്ടമാകുന്നു; എം.സി. കമറുദ്ദീന് പിന്നാലെ ഇബ്രാഹിം കുഞ്ഞും വീണതോടെ യുഡിഎഫ് അമ്പരപ്പില്‍; ഒരു ഡസണ്‍ പേരോളം ലിസ്റ്റിലുണ്ടെന്ന് തുറന്ന് പറഞ്ഞ് സഖാക്കള്‍

19 November 2020

ഇന്ത്യയും പാകിസ്ഥാനും പോലെയുള്ള ഏകദിന ക്രിക്കറ്റ് ഫൈനല്‍ പോലെയാണ് കേരളത്തില്‍ കാര്യങ്ങള്‍ പോകുന്ന പോക്ക്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ പൊരിഞ്ഞ പോരാണ് നടക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി അറുപത്തിയഞ്ച് ലക്ഷം പിന്നിട്ടു.. ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത് അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍...

19 November 2020

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി അറുപത്തിയഞ്ച് ലക്ഷം പിന്നിട്ടു. ഇതുവരെ 5,65,36,385 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തോളം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 13,53...

നീതു വധം: പ്രതി കുറ്റക്കാരന്‍, വിവാഹാഭ്യര്‍ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച് കത്തിച്ചു, ശിക്ഷ 23-ന് പ്രഖ്യാപിക്കും.

19 November 2020

എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയായ ചിയ്യാരം വല്‍സാലയത്തില്‍ നീതുവിനെ (21) വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. കേസില്‍...

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....

19 November 2020

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. ചില ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ...

അഭയ കൊലക്കേസ്... പ്രതികള്‍ തമ്മിലുള്ള ലൈംഗികബന്ധം കാണാന്‍ ഇടയായതാണ് അഭയ കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രോസിക്യൂഷന്‍

19 November 2020

അഭയ കൊലക്കേസിലെ പ്രതികള്‍ തമ്മിലുള്ള ലൈംഗികബന്ധം കാണാന്‍ ഇടയായതാണ് സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രോസിക്യൂഷന്‍.പ്രീഡിഗ്രി പരീക്ഷക്ക് പഠിക്കുന്നതിന് വേണ്ടി പുലര്‍ച്ചെ ഉണര്‍ന്ന അഭയ 1992...

മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് അറസ്റ്റ് നടപടികള്‍ ഒഴിവാക്കാന്‍ കര്‍ണാടക ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി.... ഹര്‍ജി ഇന്ന് പരിഗണനയില്‍

19 November 2020

മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് അറസ്റ്റ് നടപടികള്‍ ഒഴിവാക്കാന്‍ കര്‍ണാടക ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. ഹര്‍ജി ഇന്ന് പ...

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡ് ചെയ്തു... 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്, ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് ഇദ്ദേഹം ആശുപത്രിയില്‍ തന്നെയായിരിക്കും തുടരുക

19 November 2020

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡ് ചെയ്തു... 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്, ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് ഇദ്ദേഹം...

Malayali Vartha Recommends