Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം

08 JULY 2025 12:03 AM ISTമലയാളി വാര്‍ത്ത
ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു. കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ...

സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ സി.ബി.ഐക്ക് ഏകപക്ഷീയമായി കേസുകളില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി

19 November 2020

സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ സി.ബി.ഐക്ക് ഏകപക്ഷീയമായി കേസുകളില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന അനുമതിയില്ലാതെ സി.ബി.ഐയുടെ അധികാരപരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിനും കഴിയില്ല. യ...

ഫെയ്‌സ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് സഹായവുമായി സംസ്ഥാന വനിതാ കമ്മിഷന്‍

19 November 2020

കാക്കനാട് പ്രിയദര്‍ശിനി ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ ഫെയ്‌സ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്കു കൈത്താങ്ങുമായി സംസ്ഥാന വനിതാ കമ്മിഷന്‍. ഫെയ്‌സ്ബുക്കില്‍ പരാതി ചര്‍ച്ചയാ...

അന്നൊന്നും വാര്‍ത്തയാകാതെ ഇപ്പോ പോപ്പുലര്‍ ഫ്രണ്ട് സഹായിച്ചു എന്ന വാർത്ത പുറത്തു വിടുന്നതിന്റെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം; ഇതേ കേരളത്തില്‍ 'വേശ്യ' എന്ന വിളിപ്പേര് കുറെ കേട്ടതാണ്; ഇനി ഇതും കൂടെ ആകട്ടെ; പ്രമുഖ ചാനലിനെതിരെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ

19 November 2020

കണ്ണൂരിലെ ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയെ വിമർശിച്ച് മാധ്യമ റിപ്പോർട്ട്. ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലുണ്ടെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ട് പുറത്...

എല്ലാം മാറുന്നു.. സോളാര്‍ നായികയുടെ വഴിയിലേക്ക് സ്വര്‍ണ്ണ നായിക സ്വപ്ന സുരേഷ്; ബ്ലാക്ക് മെയില്‍ വഴി കോടികള്‍ സമ്പാദിക്കാനാണ് ഇനി വിവാദ നായികയുടെ ശ്രമം

19 November 2020

സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ ശബ്ദരേഖ പുറത്ത് വന്നതോടെയാണ് കേരളം പഴയ സോളാര്‍ നായികയെ ഓര്‍ത്തത്. കാലം എത്ര തന്മയത്വത്തോടെയാണ് പെരുമാറുന്നതെന്ന് ആരെങ്കിലും...

പ്ലസ്‌വണ്‍ ജില്ല/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ഫലം ഇന്ന്

19 November 2020

പ്ലസ്‌വണ്‍ ജില്ല/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ഫലം ഇന്ന് രാവിലെ പത്തുമുതല്‍ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.കാന്‍ഡിഡേറ്റ് ലോഗിനിലെ  TRANSFER ALLOT RESULTS  എ...

"ഇതു മറ്റേതു തന്നെ, ലെസ്ബ്, പിന്നല്ലാതെ, ഇതിനൊക്കെ എന്തിന്റെ കേടാണോ എന്തോ, മരിക്കുമ്പോൾ രണ്ടാളും കൈകോർത്തു പിടിച്ചിരുന്നു പോലും.." വൈറലായി ഒരു കുറിപ്പ്

19 November 2020

കൊല്ലം സ്വദേശികളായ അമൃതയും ആര്യയും പതിനാലാം തീയതി രാത്രി ഏഴരയോടെ വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപുഴ ആറ്റില്‍ചാടിയത്. രണ്ട് ദിവസം കഴിഞ്ഞാണ് ഇരുവരുടെയും മൃതദദേഹം കണ്ടെത്തിയത്. അഞ്ചല്‍ സ്വദേ...

രോഗകാരണം ചൂണ്ടിക്കാട്ടിയാണു കോടിയേരി അവധിയെടുത്തത്; മകന്റെ അറസ്റ്റ് മാറിനിൽക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുവെന്നു കരുതുന്നവരുണ്ട്; രണ്ടും രണ്ടാണ്; സംസ്ഥാന സെക്രട്ടറി രോഗംമൂലം അവധിയെടുക്കുന്നതു തികച്ചും പാർട്ടിയുമായി ബന്ധപ്പെട്ട കാര്യമാണ്. മകന്റെ വിഷയം വ്യക്തിപരമായ കാര്യമാണ്; രാഷ്ട്രീയ വിവാദങ്ങൾക്ക് തക്കതായ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ

19 November 2020

വിവാദക്കൾക്കൊടുവിൽ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല രാജി വച്ചിരുന്നു .ഇതിന് പിന്നാലെ ഈ സ്ഥാനത്തേക്ക് എ. വിജയരാഘവൻ നിയമിതനാകുകയും ചെയ്തു. എൽഡിഎഫ് കൺവീനർ കൂടിയായ അദ്ദേഹം ഇടതു രാഷ്ട...

തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായില്ല; സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്....

19 November 2020

സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. പരിശോധിച്ച സാമ്പിളുകളില്‍നിന്ന് തീപ്പിടിത്തത്തിന്റെ കാരണ...

സംശയം വരുമ്പോള്‍... തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യു.ഡി.എഫിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നതിന് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത നടപടി ബി ജെ പിയെ കൈയിലെടുക്കാനുള്ള സിപിഎമ്മിന്റെ തന്ത്രമാണെന്ന് സംശയം

19 November 2020

കാര്യങ്ങള്‍ മാറി മറിയുകയാണ്. ഈ അറസ്റ്റുകള്‍ക്ക് പിന്നാലെ സോളാര്‍ കേസില്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെ കൂടി അറസ്റ്റ് ചെയ്താല്‍ ബിജെപിക്ക് അത് അമ്പലപ്പുഴ പാല്‍പ്പായസം കുടിച്ച പോലിരിക്കും.യു ഡി എഫും ബി ...

കൊല്ലത്ത് വന്‍ മയക്കുമരുന്നുവേട്ട... രണ്ട് കോടി രൂപയ്ക്ക് മേല്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 5 കിലോയോളം കഞ്ചാവും രണ്ട് കേസുകളിലായി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌മെന്റ് സ്‌ക്വാഡ് പിടികൂടി

19 November 2020

കൊല്ലത്ത് വന്‍ മയക്കുമരുന്നുവേട്ട... രണ്ട് കോടി രൂപയ്ക്ക് മേല്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 5 കിലോയോളം കഞ്ചാവും രണ്ട് കേസുകളിലായി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. ചവറയില്‍ ഹാഷിഷ്...

മലപ്പുറം കോട്ടക്കലില്‍ അപകടത്തില്‍ മരിച്ച യുവ സൈനികന് നാടിന്റെ അന്ത്യാഞ്ജലി, ജോലിസ്ഥലത്തേക്ക് തിരിച്ചു പോകാനുള്ള തയാറെടുപ്പിനിടെ അപകടം

19 November 2020

തിങ്കളാഴ്ച പുലര്‍ച്ചെ 6-ന് മലപ്പുറം കോട്ടക്കലില്‍ നടന്ന വാഹന അപകടത്തില്‍ മരിച്ച യുവ സൈനികന്‍ വെസ്റ്റ് എളേരി പറമ്പയിലെ വരകില്‍ വര്‍ഗീസ്-ആന്‍സി ദമ്പതികളുടെ മകന്‍ വിപിന്‍ വര്‍ഗീസിന് നാടിന്റെ അന്ത്യാഞ്ജലി...

മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സി... പ്രചരിക്കുന്ന സന്ദേശം സ്വപ്‌ന സുരേഷിന്റേതാണെങ്കില്‍ എങ്ങനെ ഇത്തരത്തിലൊരു സന്ദേശം റെക്കോര്‍ഡ് ചെയ്‌തെന്നും ആരാണിതിന് പിന്നിലെന്ന് കണ്ടെത്തണം; സ്വപ്‌നയുടെ പേരിലുള്ള ശബ്ദ സന്ദേശം.. അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി

19 November 2020

സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റേതെന്ന പേരില്‍ ശബ്ദ സന്ദേശം പുറത്തുവന്നതില്‍ അന്വേഷണം പ്രഖ്യാപിച്ചു. ജയില്‍ ഡിജിപി ഋഷിരാജ് സിങാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്നു തന്നെ അന്...

തലശ്ശേരി-മാഹി ബൈപാസിലെ പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്ന സംഭവത്തില്‍ കമ്പനിക്ക് വിലക്ക്; നിലവിലെ ജോലികള്‍ തുടരും

19 November 2020

തലശ്ശേരി-മാഹി ബൈപാസിലെ പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്ന സംഭവത്തില്‍ കരാര്‍ കമ്പനിക്ക് എതിരെ കര്‍ശന നടപടികളുമായി കേന്ദ്രം.  ഇനി ദേശീയപാത അതോറിറ്റിയുടെ മറ്റു കരാറുകള്‍ നേരിട്ടോ അല്ലാതെയോ ഏറ്റെടുക്കാന്‍ ...

എംഎല്‍എ ബോര്‍ഡ് മാറ്റി... അതീവ രഹസ്യമായി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി ചാനലുകാരേയും കൂട്ടി വീട്ടിലെത്തിയ വിജിലന്‍സ് സംഘത്തിന് കുഞ്ഞിന്റെ പൂട പോലും കിട്ടിയില്ല; ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് വാശി തീര്‍ക്കുമ്പോള്‍ കേന്ദ്ര അന്വേഷണ സംഘത്തിന്റെ സൂക്ഷ്മതയും മാന്യതയും ചര്‍ച്ചയാകുന്നു

19 November 2020

കേരളത്തില്‍ ഇപ്പോള്‍ രണ്ട് അറസ്റ്റുകളാണ് ചര്‍ച്ച ചെയ്യുന്നത്. സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറിന്റേയും മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റേതും. കേന്ദ്ര ഏജന്‍സിയും സംസ്ഥാന ഏജന്‍സിയും എങ്ങനെ ഇടപെട്...

നിലമ്പൂര്‍ തേക്ക് മ്യൂസിയവും ജൈവ വിഭവ ഉദ്യാനവും നീണ്ട അടച്ചിടലിന് ശേഷം വീണ്ടും തുറന്നു  

19 November 2020

മാസങ്ങള്‍ നീണ്ട അടച്ചിടലിന് ശേഷം നിലമ്പൂര്‍ തേക്ക് മ്യൂസിയവും ജൈവ വിഭവ ഉദ്യാനവും കൂടുതല്‍ പ്രൗഢിയോടെ ഒരുങ്ങി. മ്യൂസിയം സന്ദര്‍ശകര്‍ക്കായി ഇന്നലെ തുറന്നു. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവേശനം. ...

Malayali Vartha Recommends