Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍

22 JANUARY 2026 11:05 PM ISTമലയാളി വാര്‍ത്ത
പയ്യന്നൂരില്‍ ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍. ഇമെയില്‍ വഴിയാണ് സഹോദരന്‍ സിയാദ് പരാതി നല്‍കിയത്. പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെ ഒരാള്‍ ശല്യം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാ...

'ഇത്തവണ നിയമസഭയില്‍ ടി.പി ചന്ദ്രശേഖരന്റെ ശബ്ദമുയരും'; സി.പി.എമ്മിന്റെ ഫാസിസ്റ്റ് നിലപാടിനെരായ പോരാട്ടമായിരിക്കും‌ വടകരയില്‍ നടക്കുകയെന്ന് കെ.കെ രമ

17 March 2021

ഇത്തവണ നിയമസഭയില്‍ ടി.പി ചന്ദ്രശേഖരന്റെ ശബ്ദമുയരുമെന്ന് വടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ഥി കെ കെ രമ. സി.പി.എമ്മിന്റെ ഫാസിസ്റ്റ് നിലപാടിനെരായ പോരാട്ടമായിരിക്കും‌ വടകരയില്‍ നടക്കുകയെന്നും കെ.കെ രമ പറഞ്ഞു. ...

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ ഹൈക്കമാന്‍ഡ് ഇ​ട​പെ​ട​ലു​ണ്ടാ​യി​ട്ടി​ല്ല; കേ​ര​ള​ത്തി​ലെ ഇ​ട​ത് ഭ​ര​ണം അ​വ​സാ​നി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന് എ.​കെ.​ആ​ന്‍റ​ണി

17 March 2021

കേ​ര​ള​ത്തി​ലെ ഇ​ട​ത് ഭ​ര​ണം അ​വ​സാ​നി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്രവ​ര്‍​ത്ത​ക സ​മി​തി അം​ഗം എ.​കെ.​ആ​ന്‍റ​ണി. ഡ​ല്‍​ഹി​യി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം...

രാജ്യത്ത് 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉടന്‍; 70 ജില്ലകളില്‍ കോവിഡ് കേസുകളില്‍ 150 ശതമാനം വര്‍ധനവ്, ആശങ്കയോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം

17 March 2021

ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതായി കേന്ദ്രഗവൺമെന്റ്. 15 ദിവസത്തിനിടെ, ഈ സംസ്ഥാനങ്ങളിലെ 70 ജില്ലകളില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 150 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായതെന്ന് കേന്ദ്...

മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്‍.ഡി.എഫ് പൊതുയോഗത്തിന് അനുമതി നിഷേധിച്ച്‌ കൊടുവള്ളി നഗരസഭ; ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗത്തിന് അനുമതി നല്‍കാനാവില്ലെന്ന് നഗരസഭാ സെക്രട്ടറി

17 March 2021

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന എല്‍.ഡി.എഫ് പൊതുയോഗത്തിന് അനുമതി നിഷേധിച്ച്‌ കൊടുവള്ളി നഗരസഭ. ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗത്തിന് അനുമതി നല്‍കാനാവില്ലെന്നാണ് നഗരസഭാ സെക്രട്ടറി രേഖാമൂലം അറിയിച...

ശ്രീകുരുംബാ ക്ഷേത്രത്തിൽ കോഴിബലി നടത്തിയ യുവാക്കൾ അറസ്റ്റിൽ; പിടികൂടലിനിടെ പൊലീസിന് പരിക്ക്

17 March 2021

തൃശൂർ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ വിലക്ക് ലംഘിച്ച് വീണ്ടും കോഴിയെ ബലിയറുത്തു. ബലി നടത്തി രക്ഷപ്പെടാൻ ശ്രമിച്ച ഒമ്പതംഗ സംഘത്തെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ് ചെയ്തു. സംഭവത്തിനിടെ കൊടുങ്...

ലതികാ സുഭാഷിന്റെ കെപിസിസി ആസ്ഥാന മണ്ഡലത്തിന് മുന്നിലിരുന്ന്‌ നടത്തിയ തല മുണ്ഡന പ്രതിഷേധനം ; പ്രതികരിച്ചുകൊണ്ട് കെ എം ഷാജഹാൻ രംഗത്ത്

17 March 2021

കഴിഞ്ഞ കുറെ കാലങ്ങളായി എനിക്ക് പരിചയമുള്ള രാഷ്ട്രീയ പ്രവർത്തകയാണ് ലതികാ സുഭാഷ്. എന്റെ അടുത്ത സുഹൃത്ത് എന്ന് തന്നെ പറയണം. അവർ ഇന്നലെ കെപിസിസി ആസ്ഥാന മണ്ഡലത്തിന് മുന്നിലിരുന്ന്‌ തല മുണ്ഡനം ചെയ്ത കാഴ്ച, ...

ഇലക്ഷൻ പ്രചാരണത്തിനായി മക്കൾ മതിയല്ലോ.... വാത്തി കമിങുമായി ഹൻസിക, തിരുവനന്തപുരത്ത് മാറ്റം കൃഷ്ണകുമാറിലൂടെയോ? കമന്റുകളുമായി ആരാധകർ

17 March 2021

തിരുവനതപുരം മണ്ഡലം ബിജെപി സ്ഥാനാർഥിയായി കൃഷ്ണകുമാറിനെ കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഇലക്ഷൻ പ്രചാരണത്തിന് അച്ഛനെ സഹായിക്കാനായി മകൾ ഹൻസിക കൃഷ്ണകുമാർ പ്രോമോ വീഡിയോയുമായി രംഗത്ത് എത്...

ഒറ്റരാത്രി കൊണ്ട് ഒരു ജനത ഒരു വ്യക്തിയെ നെഞ്ചിലേറ്റുന്നുണ്ടെങ്കില്‍ അതിന് ചില്ലറ വ്യക്തിപ്രഭാവമൊന്നും പോര... മെട്രോമാന്‍ ഇ ശ്രീധരൻ യുവാക്കള്‍ക്ക് മാതൃകയാക്കാന്‍ പറ്റിയ ജീവിതം... പിന്തുണയറിയിച്ച് പാലക്കാട് രൂപത.. കേരളത്തിൽ ഇതാദ്യമായാണ് ഒരു ക്രൈസ്‌തവ സഭ ബി ജെ പി സ്ഥാനാർത്ഥിക്ക് പരസ്യ പിന്തുണ നൽകുന്നത്

17 March 2021

ബി ജെ പി സ്ഥാനാര്‍ത്ഥിയായി പാലക്കാട് മത്സരിക്കുന്ന മെട്രോമാന്‍ ഇ ശ്രീധരന് പിന്തുണയറിയിച്ച് പാലക്കാട് രൂപത ..അതും റോമന്‍ കത്തോലിക്കാ പാലക്കാട് രൂപതയാണ് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. കക്ഷ...

കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും.... മാര്‍ച്ച് 24ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും...

17 March 2021

സംസ്ഥാനത്ത് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും എന്ന് റിപ്പോർട്ട്. കെ. കെ. രാഗേഷ്, പി. വി. അബ്ദുള്‍ വഹാബ്, വയലാര്‍ രവി എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ...

കാട്ടാക്കടയിൽ ശക്തമായ ത്രികോണ മത്സരം; രണ്ട് മാസത്തോളമായി കാട്ടാക്കടയില്‍ താമസമാക്കി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.കെ.കൃഷ്ണദാസ്

17 March 2021

തിരുവനതപുരം ജില്ലയിലെ കാട്ടാകട മണ്ഡലത്തിൽ മൂന്നു മുന്നണികളുടെയും സ്ഥാനാത്ഥികളെ പ്രഖ്യാപിച്ചതോടെ ശക്തമായ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. യു.ഡി.എഫില്‍ മലയിന്‍കീഴ് വേണുഗോപാലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.ക...

ഉമ്മന്‍ ചാണ്ടിയേക്കാള്‍ ആസ്തി ഭാര്യ മറിയാമ്മക്കോ? പിണറായി വിജയനേക്കാള്‍ ആസ്തി ഭാര്യ കമലയ്‌ക്കോ? നേതാക്കളുടെ സ്വത്തുവിവരങ്ങൾ ഇങ്ങനെ ....

17 March 2021

നേതാക്കന്‍മാരും അവരുടെ ആസ്തിയുമൊക്കെ തിരഞ്ഞെടുപ്പുകാലത്ത് ചര്‍ച്ചയാകാറുണ്ട്. ചിലരുടെ വരുമാനം കണ്ട് കണ്ണുതളളുമ്പോള്‍ ചിലരുടെ വരുമാനം കണ്ട് കണ്ണുനിറഞ്ഞുപോകും. ഉമ്മന്‍ ചാണ്ടിയേക്കാള്‍ ആസ്തി ഭാര്യ മറിയാമ്...

ഇത്തരം തരംതാഴ്ന്ന ആരോപണമല്ലാതെ പ്രതിപക്ഷനേതാവിന് ഒന്നും പറയാനില്ലേ? നിയമസഭ തിരഞ്ഞെടുപ്പില്‍ ഓരോ നിയോജകമണ്ഡലത്തിലും വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തിരിക്കുകയാണെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തളളി മന്ത്രി കടകംപളളി സുരേന്ദ്രന്‍!

17 March 2021

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ നിയോജകമണ്ഡലത്തിലും വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തിരിക്കുകയാണെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തളളി മന്ത്രി കടകംപളളി സുരേന്ദ്രന്‍. കളളവോട്ട് ചേര്‍ത്തതിന് പിന്നില്‍ സി പ...

കാസർകോഡ് അച്ഛനും രണ്ടുമക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മരണപ്പെട്ടത് കുടുംബ പ്രശ്നത്തിന്റെ പേരിൽ ഭാര്യയുമായി അകന്നു മക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ഓട്ടോതൊഴിലാളിയും മക്കളും

17 March 2021

കാസർകോഡ് അച്ഛനെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് കാസർകോഡ് ചെറുവത്തൂരിൽ അച്ഛനും മക്കളുമടക്കം മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പീലിക്കോട് മടിവയിലെ ഓട്ടോ തൊഴിലാളി രുപ...

പോളിംഗ് ബൂത്തില്‍ നേരിട്ട് എത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള സമ്മതം അറിയിച്ചുകൊണ്ടുള്ള ഫോറം 12 ഡി വരണാധികാരിക്ക് ഇന്നുകൂടി സമര്‍പ്പിക്കാം

17 March 2021

പോളിംഗ് ബൂത്തില്‍ നേരിട്ട് എത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള സമ്മതം അറിയിച്ചുകൊണ്ടുള്ള ഫോറം 12 ഡി വരണാധികാരിക്ക് ഇന്നുകൂടി സമര്‍പ്പിക്കാം.80 വയസ്സിന് മുകളില്‍ പ്രായമുള്ളവര...

Malayali Vartha Recommends