Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി

16 SEPTEMBER 2025 11:54 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി. അടുത്ത മാസം 28,29 തീയതികളില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്ക് വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് നീനു ബെന്‍സാലിന്റെ ബെഞ്ചിന് മുന്‍പാകെയാണ് ഹര്‍...

കോടതിയിലും മൂന്നാംകണ്ണ്... കേരളത്തിലെ സകല അഭിമാന വികസന പദ്ധതികളിലും കൈവച്ച എം. ശിവശങ്കര്‍ ഹൈക്കോടതിയിലും കൈവച്ചെന്ന് റിപ്പോര്‍ട്ട്; ഹൈക്കോടതിയിലെ ഐടി ടീം നിയമനത്തില്‍ ശിവശങ്കര്‍ ഇടപെട്ടുവെന്ന് സൂചന; കേന്ദ്ര അന്വേഷ ഏജന്‍സികള്‍ കണ്ണു തുറന്നപ്പോള്‍ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍

11 December 2020

മനുഷ്യന് സാധാരണ രണ്ട് കണ്ണാണുകളാണുള്ളത്. മൂന്നാമത്തെ കണ്ണാണ് ഡിജിറ്റല്‍ കണ്ണ്. ആ കണ്ണിലൂടെ ലോകത്തെവിടെയുള്ള കാര്യങ്ങള്‍ അറിയാനും ഇടപെടലുകള്‍ നടത്താനും കഴിയും. ആയൊരു മൂന്നാം കണ്ണ് ഡിജിറ്റല്‍ തെളിവുകളായ...

കളിയിറക്കിയവര്‍ക്ക് വേറെ കളി... ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാനുള്ള യഥാര്‍ത്ഥ കാരണം ബോധ്യമായതോടെ കടുത്ത നടപടികളിലേക്ക് ഇഡി നീങ്ങുന്നു; രണ്ടാഴ്ച സാവകാശം തേടിയുള്ള രവീന്ദ്രന്റെ കത്ത് നൂലിഴ പരിശോധിക്കുന്നു; രോഗത്തിന്റെ വിവരം പരിശോധിച്ച് കസ്റ്റഡിയിലെടുക്കുന്നതുള്‍പ്പെടെ ആലോചിക്കുന്നു

11 December 2020

സ്വര്‍ണക്കടത്ത്, ബിനാമി കള്ളപ്പണ ഇടപാടുകളില്‍ ചോദ്യം ചെയ്യലിനെത്താനുള്ള നോട്ടീസിനെ തുടര്‍ച്ചയായി അവഗണിക്കുന്ന മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെതിരെ ഇഡി നിലപാട് കടുപ്പിക്കുന്...

തലയില്‍ കൈവയ്‌ക്കേണ്ടി വരും... സ്വപ്നയുടേയും സരിത്തിന്റേയും മൊഴികളില്‍ 4 മന്ത്രിമാരുണ്ടെന്നും ചിലരുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും പ്രമുഖ പത്രം; ഉന്നതര്‍ കളം നിറഞ്ഞതോടെ ഡല്‍ഹിയിലും കൊച്ചിയിലും ചര്‍ച്ചകള്‍ സജീവം; ഡല്‍ഹിയില്‍ നിന്നും പുലി കൊച്ചിയിലിറങ്ങുന്നതോടെ കൊച്ചിക്ക് തീപിടിക്കും

11 December 2020

സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും മൊഴികളില്‍ ആരൊക്കെ ഉണ്ടാകുമെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. അതിനിടെ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും മൊഴികളില്‍ സംസ...

കമ്പംമെട്ടിൽ കഞ്ചാവുമായി പോലീസിനെ വെട്ടിച്ചു കടന്നു; 17കാരനടക്കം നാല് പേർ അറസ്സിൽ

11 December 2020

കമ്പംമെട്ടിൽ എക്‌സൈസ്‌ ഉദ്യോഗസ്‌ഥരുടെ നേതൃത്തത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി പോലീസിനെ വെട്ടിച്ചു കടന്ന നാലു പേര്‍ അറസ്‌റ്റില്‍. 17കാരനടക്കം നാലു പേരാണു പിടിയിലായത്. 17കാരനെ കൂടാതെ അടിമാലി 200 ഏക്...

ബത്തേരിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു

10 December 2020

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു. മീനങ്ങാടി സ്വദേശിയായ കരുണാകര(45)നാണ് മരിച്ചത്. ബത്തേരിയിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ വോട്ടറും വയനാട്ടില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു....

അശ്ലീല വീഡിയോ കാണുന്ന പെണ്‍കുട്ടികള്‍ എല്ലാവരെയും ആ കണ്ണോടെയാകും കാണുക.... വൈദികന്റെ പ്രസംഗം വിവാദത്തില്‍

10 December 2020

അശ്ലീല വീഡിയോകള്‍ കാണുന്ന പെണ്‍കുട്ടികളെ എല്ലാവരും മോശം കണ്ണോടെയാകും കാണുക എന്ന പരാമര്‍ശത്തെ തുടര്‍ന്ന് വൈദികന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിലാക്കുന്നു. റെവറന്റ് ഡോ.തോമസ് കോഴിമല എന്ന് പ...

സംസ്ഥാനത്ത് പ്ലാസ്‌മോഡിയം ഓവേല്‍ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തി; പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി പകരാതെ തടയാനായതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

10 December 2020

പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി മറ്റുള്ളവരിലേക്ക് പകരാതെ തടയാനായതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. രോഗ ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സക്കെത്തിയ ജവാനിലാണ് പ്...

ഈരാറ്റുപേട്ടയില്‍ കള്ള വോട്ട് ചെയ്യാനെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

10 December 2020

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് ചെയ്തത മുസ്‌ലിം ലീഗ് പ്രവത്തകന്‍ അറസ്റ്റില്‍. എസ്.ടി.യു ഈരാറ്റുപേട്ട മേഖല നേതാവ് അസീസിന്റെ പിതാവും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ സുലൈമാനാണ് അറസ്റ്റില...

അസംബ്ലിയിലോ മറ്റ് കുട്ടികളുടെ മുന്നില്‍വച്ചോ വിദ്യാര്‍ഥികളെ അപമാനിക്കുകയോ മാപ്പ് പറയിക്കുകയോ ചെയ്യരുതെന്ന് ബാലാവകാശ കമ്മീഷന്‍

10 December 2020

തിരുവനന്തപുരം: അസംബ്ലിയിലോ മറ്റ് കുട്ടികളുടെ മുന്നില്‍വച്ചോ വിദ്യാര്‍ഥികളെ അപമാനിക്കുകയോ മാപ്പ് പറയിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. ഇത്തരം സംഭവം ഉണ്ടായാല്‍ കടുത്ത ബാലാവകാശ ലം...

ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ താഴെവീണ് വീട്ടുജോലിക്കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമയയ്‌ക്കെതിരെ പോലീസ് കേസെടുത്തു

10 December 2020

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീട്ടുജോലിക്കാരി താഴേയ്ക്കു ചാടി ഗുരുതരപരിക്കേറ്റ സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമയും അഭിഭാഷകനുമായ ഇംതിയാസ് അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. ഇവരെ അന...

വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം; മലപ്പുറത്ത് അച്ഛനെ മകന്‍ കൊലപ്പെടുത്തി

10 December 2020

വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ മകന്‍ കൊലപ്പെടുത്തി. മലപ്പുറം വെളിയങ്കോട് ബദര്‍ പള്ളി സ്വദേശി ഹംസു (62) വാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ആബിദിനെ പെരുമ്ബടപ്പ് പൊലീ...

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; അഞ്ച് ജില്ലകളിലെ പോളിംഗ് ശരാശരി 76.04 ശതമാനം

10 December 2020

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചു. നിലവിലെ കണക്ക് പ്രകാരം 76.04 ആണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന ജില്ലകളിലെ ശരാശരി പോളിംഗ് ശതമാനം. വൈകുന്നേരം 6.35വരെയുള്ള കണക്കു പ്രകാരം കോട്ടയ...

സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4847 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 3858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

10 December 2020

സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പ...

നാളെ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു; അത്യാഹിത കേസുകളും, കൊവിഡ് സംബന്ധിച്ച പരിശോധനകളും ഉണ്ടായിരിക്കും ; സമയം രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെ

10 December 2020

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയതിൽ പ്രതിഷേധം. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ധനെതിരെ ഐഎംഎ സംസ്ഥാന ഘടകം നാളെ പണിമുടക്ക് നടത്തുന്നു. ആധുനിക വൈദ്യത്തെ തകര്‍ത്ത് ആയുര്‍വേദ...

പൊലീസിനെ കണ്ട് ഭയന്നോടി; ഓടുന്ന വേളയിൽ കിണറ്റിലേക്ക് പതിച്ചു; ലോറി തൊഴിലാളിക്ക് ദാരുണാന്ത്യം;പ്രതിഷേധവുമായി ബന്ധുക്കൾ

10 December 2020

പൊലീസിനെ കണ്ട് ഭയന്നോടി ലോറി തൊഴിലാളിക്ക് ദാരുണാന്ത്യം . കിണറ്റില്‍ വീണ് മരിക്കുകയായിരുന്നു.  പട്ടര്‍നടക്കാവ് സ്വദേശി വെളുത്തേടത്ത് പറമ്പില്‍ സല്‍മാന്‍ ഫാരിസാണ് മരിച്ചത്. കന്മനം കണ്ടമ്പാറയിലാണ് സംഭവം ...

Malayali Vartha Recommends