KERALA
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
പാലക്കാട് ഭര്‍തൃവീട്ടില്‍ യുവതി പൊള്ളലേറ്റ് മരണപ്പെട്ട സംഭവം; ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം, തീകൊളുത്തി കൊലപ്പെടുത്തിയെന്ന് പിതാവ്: ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ
24 June 2021
പാലക്കാട് യുവതി പൊള്ളലേറ്റ് മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. കാരപ്പാട് സ്വദേശി ശ്രീജിത്തിന്റെ ഭാര്യ ശ്രുതിയാണ് മരിച്ചത്. മകളെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ക...
തിരുവല്ല മഞ്ഞാടിയില്‍ വാഹനാപകടത്തില്‍ മുത്തശ്ശിയും കൊച്ചുമകനും മരിച്ചു... ഇന്നു രാവിലെയാണ് അപകടമുണ്ടായത്, രണ്ട് കുട്ടികള്‍ അടക്കം മറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്
24 June 2021
തിരുവല്ല മഞ്ഞാടിയില്‍ വാഹനാപകടത്തില്‍ മുത്തശ്ശിയും കൊച്ചുമകനും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പില്‍ പൊന്നമ്മ (55), കൊച്ചുമകന് കൃതാര്‍ഥ് (ഏഴ്) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയാണ് അപകടമ...
യു ഡി എഫിന്റെ തോല്‍വിക്ക് കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന് ലീഗ് പറയുന്നത് എന്തു കൊണ്ട് ?
24 June 2021
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ യു ഡി എഫിന്റെ തോല്‍വിക്ക് കാരണം പി .കെ. കുഞ്ഞാലിക്കുട്ടിയാണോ? ഇത് പറഞ്ഞത് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ശത്രുക്കളാണെങ്കില്‍ സഹിക്കാമായിരുന്നു. എന്നാല്‍ ലീഗ് അണികള്‍ തന്...
രാമനാട്ടുകരയില്‍ അഞ്ചു സ്വര്‍ണ്ണ കടത്തുകാര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ടി.പി. ചന്ദ്രശേഖരന് കേസിലെ പ്രതി കൊടി സുനിക്ക് ബന്ധമോ? സഖാക്കള്‍ അരങ്ങത്തേക്ക് രാമനാട്ടുകര സ്വര്‍ണ്ണ ക്വട്ടേഷന്‍ സ്വാഹ!
24 June 2021
രാമനാട്ടുകരയില്‍ അഞ്ചു സ്വര്‍ണ്ണ കടത്തുകാര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ടി.പി. ചന്ദ്രശേഖരന് കേസിലെ പ്രതി കൊടി സുനിക്ക് ബന്ധമോ? കണ്ണൂരില്‍ നിന്നുള്ള അര്ജുന് രാമനാട്ടുകര ക്വട്ടേഷനില്‍ അകപ്പെട...
തൊട്ടിലില്‍ കിടന്നുറങ്ങുന്നത് കണ്ടിട്ടാണ് അമ്മ പുറത്തേക്ക് ഇറങ്ങിയത്! കുഞ്ഞ് ഉറക്കമുണർന്നതും പുറത്തേക്ക് ഇറങ്ങിയതും ആരും അറിഞ്ഞതുമില്ല... കൊല്ലത്ത് കാണാതായ ഒരു വയസ്സുകാരനെ കണ്ടെത്തുന്നത് അലങ്കാരമീനുകളെ വളര്‍ത്തുന്ന വീട്ടുമുറ്റത്തെ കുളത്തില്‍ വീണു, മരണപെട്ടു: പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ
24 June 2021
അലങ്കാരമീനുകളെ വളര്‍ത്തുന്ന വീട്ടുമുറ്റത്തെ കുളത്തില്‍ വീണ് ഒരു വയസുള്ള കുഞ്ഞ് മരണപെട്ടു. കൊല്ലം അഞ്ചല്‍ പാലമുക്കില്‍ താമസിക്കുന്ന വിഷ്ണു, ശ്രുതി ദമ്ബതികളുടെ മകന് ശ്രേയസാണു മരിച്ചത്. കുഞ്ഞിന്റെ അച്ഛന...
ഉറങ്ങിക്കിടന്ന വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കൊന്ന കേസില്‍ സഹോദരീപുത്രന് അറസ്റ്റിലായി... പ്രതിയെ പൊലീസ് ഇന്നു കോടതിയില്‍ ഹാജരാക്കും
24 June 2021
ഉറങ്ങിക്കിടന്ന വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കൊന്ന കേസില്‍ സഹോദരീപുത്രന് അറസ്റ്റില്‍. തോട്ടുങ്കര ഊളാനിയില്‍ (കപ്പയില്‍) സരോജിനിയാണ് (75) കൊല്ലപ്പെട്ടത്. വെള്ളത്തൂവല്‍ വരകില്‍ വീട്ടില്‍ സുനില്‍...
രണ്ടു ഇമിറ്റേഷന്‍ മാലയും ഒരു ഗ്രാമിന്റെ ഒരു കമ്മലും ഒരു മോതിരവും ഇട്ട് കല്യാണം നടത്തി, കിഡ്നി നശിച്ചു വീണുപോയപ്പോള്‍ അവളുടെ കിഡ്നി നല്കി എന്നെ രക്ഷിച്ചു, ഡയാലിസിസും ദുരിതവുമായി മുന്നോട്ടുപോകുമ്പോള്‍ ഒപ്പം നിന്നു അമ്മയെപ്പോലെ പരിചരിച്ചു... ഇതാണ് എനിക്ക്കിട്ടിയ സ്ത്രീധനം…. അന്യന്റെ അധ്വാനത്തിന്റെ ഫലം നക്കാനിരിക്കുന്ന എല്ലാ സ്ത്രീധന മോഹികള്‍ക്കും സമര്‍പ്പിക്കുന്നു: വൈറലായി കുറിപ്പ്
24 June 2021
ഗാർഹീക പീഡനവും സ്ത്രീധനത്തിന്റെ പേരില്‍ നിരവധി മരണങ്ങളും വാർത്തകളിൽ നിറയുമ്പോൾ ഒരുതരി പൊന്നിന്റെ തിളക്കമില്ലാതെ ജീവിച്ചു കാണിക്കുന്നവരുടെ കഥകളും പുറത്തു വരികയാണ്. ഇത്തരത്തില്‍ ഹൃദയ സ്പര്‍ശിയായ ഒരു വൈറ...
ഓര്‍മ്മകള്‍ ഒരുപാട്... മലയാളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫര്‍ ഛായാഗ്രാഹകന്‍ ശിവന് അന്തരിച്ചു; നെഹ്റു മുതല്‍ ഒട്ടനവധി നേതാക്കളുടെ രാഷ്ട്രീയ ജീവിതം പകര്‍ത്തി; തിരുവനന്തപുരത്തെ പ്രശസ്തമായ ശിവന്‍സ് സ്റ്റുഡിയോയുടെ ഉടമ; മക്കള്‍ അതി പ്രശസ്തര്‍
24 June 2021
മലയാള ചലച്ചിത്രവേദിക്ക് ഇത് തുടര്‍ച്ചയായ നഷ്ടങ്ങളുടെ വര്‍ഷമാണ്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന് (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.ഹരിപ്പാട് ...
വിസ്മയയുടെ മരണം; സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന ബാങ്ക് ലോക്കര്‍ പരിശോധിക്കും, കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ നശിപ്പിച്ച് ആത്മഹത്യയായി ചിത്രീകരിച്ചെന്ന് സംശയം: കിരണിനെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കും
24 June 2021
വിസ്മയയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഭര്‍ത്താവ് കിരണ്‍ കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുകയാണ്. കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്...
സുധാകരനാരാ ആള്... കമ്മ്യൂണിസ്റ്റ് സ്റ്റൈലില്‍ കോണ്‍ഗ്രസിനെ വാനോളം വളര്‍ത്താന്‍ സുധാകരന് രംഗത്ത്; പാര്‍ട്ടി സ്കൂള്‍ ആരംഭിക്കും; 51 അംഗ സമിതികള്‍ നിലവില്‍ വരും; ബൂത്ത് കമ്മിറ്റികളുടെ കീഴിലായി 30 മുതല്‍ 50 വീടുകള്‍ക്ക് അയല്‍ക്കൂട്ടങ്ങള്‍
24 June 2021
കമ്മൂണിസ്റ്റുകാരെ തോല്‍പ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് സ്റ്റൈല്‍ പയറ്റുകയാണ് പുതിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. ജംബോ സമിതികള്‍ ഒഴിവാക്കി കെപിസിസിയും ഡിസിസികളും പുനഃസംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് രാഷ്ട...
വല്ലാത്തൊരു ലോകം... പഠിക്കാന്‍ മിടുക്കനായ കിരണിനെപ്പറ്റി പരിചയക്കാര്‍ക്ക് പറയാനുള്ളത് നല്ലതു മാത്രം; വിസ്മയുടെ മരണ ശേഷമാണ് ആ വീട്ടില്‍ നടന്ന സംഭവങ്ങള്‍ നാട്ടുകാരറിയുന്നത്; നാട്ടില്‍ സൗഹൃദങ്ങള്‍ വളരെ കുറവ്
24 June 2021
വിസ്മയുടെ മരണം അയല്‍വീട്ടുകാര്‍ക്ക് പോലും വിശ്വസിക്കാനാകുന്നില്ല. ആ വീട്ടില്‍നിന്ന് ഒരു ഒച്ചപോലും ഞങ്ങള്‍ പുറത്തേക്കു കേട്ടിട്ടില്ല എന്നാണ് കിരണിന്റെ അയല്‍വീട്ടുകാര്‍ പറയുന്നത്. ബിഎഎംഎസ് വിദ്യാര്‍ഥിനി...
ഒരുത്തനും ആവര്‍ത്തിക്കരുത്... വിസ്മയുടെ മരണത്തില്‍ തന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സുരേഷ് ഗോപി; തീരുമാനം എടുക്കും മുമ്പ് ആ കുട്ടി ഒന്ന് വിളിച്ചിരുന്നെങ്കില്‍ അവന്റെ കുത്തിന് പിടിച്ചിറക്കി രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ
24 June 2021
വിസ്മയുടെ മരണം തീര്‍ത്ത വേദനയും പ്രതിഷേധവും പലഭാഗത്തു നിന്നും ഉയരുകയാണ്. വിസ്മയയുടെ മരണത്തില്‍ വികാരാധീനനായി പ്രതികരിച്ചിരിക്കുകയാണ് നടന് സുരേഷ് ഗോപി. തീരുമാനം എടുക്കും മുമ്പ് ആ കുട്ടി ഒന്ന് വിളിച്ചി...
സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍.... ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ല്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കും, സര്‍ക്കാര്‍ ഓഫീസുകളും പകുതി ജീവനക്കാരുമായി തുറന്ന് പ്രവര്‍ത്തിക്കും
24 June 2021
സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ല്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കും. സര്‍ക്കാര്‍ ഓഫീസുകളും പകുതി ജീവനക്കാരുമായി തുറന്ന് പ്ര...
വയനാട് മുട്ടില്‍ 15 കോടിയുടെ വനം കൊള്ള.... റവന്യൂ വകുപ്പിറക്കിയ ഉത്തരവിന്റെ മറവില്‍ സംസ്ഥാത്തെ 5 ജില്ലകളില്‍ നിന്നായി വനം മാഫിയ 400 കോടിയുടെ ഈട്ടി , തേക്കു വൃക്ഷങ്ങള്‍ മുറിച്ച് കടത്തിയ കേസ്... സൂര്യ ടിംബേഴ്സ് ഉടമകളായ അഗസ്റ്റിന് സഹോദരങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് വനം വകുപ്പ് ഹൈക്കോടതിയില്‍, പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് കൊള്ള മുതലായ മുഴുവന്‍ തടികളും മര ഉരുപ്പടികളും വീണ്ടെടുക്കണമെന്നും വനം വകുപ്പ്
24 June 2021
2020 ലെ റവന്യൂ വകുപ്പിന്റെ മരം മുറി ഉത്തരവുകളുടെ മറവില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നിന്നും വനം മാഫിയ 400 കോടിയിലധികം രൂപയുടെ വനം കൊള്ള നടത്തിയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ വനം കേസായ വയനാട് മ...
സംവിധായകനും കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ പ്രസ് ഫോട്ടോഗ്രാഫറുമായ ശിവന് അന്തരിച്ചു.... ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.... 'ചെമ്മീന്‍' സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്നു, മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടി
24 June 2021
സംവിധായകനും കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ പ്രസ് ഫോട്ടോഗ്രാഫറുമായ ശിവന് (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 12.15ന് എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് അദ്ദ...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















