Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍

22 DECEMBER 2025 07:12 PM ISTമലയാളി വാര്‍ത്ത
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോ ഷെയര്‍ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ 3 പേര്‍ അറസ്റ്റില്‍. ഇരുന്നൂറിലേറെ സൈറ്റുകളിലും പ്ലാറ്റ്‌ഫോമുകളിലും വീഡിയോ പ്രചരിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. മാര്‍ട്ടിന്റെ വീഡിയോ ഫേസ്ബുക്ക് പേജുകളില്‍ ...

പിണറായിയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സി ബി ഐ കൊടുത്ത ഹര്‍ജി ചൊവാഴ്ച പരിഗണിക്കാനിരിക്കവെ ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബഞ്ചില്‍ മാറ്റം

19 February 2021

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബഞ്ചില്‍ മാറ്റം. ചൊവാഴ്ച കോടതി കേസ് പരിഗണിക്കാനിരിക്കവെയാണ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചില്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയ്ക്...

തന്റെ മന്ത്രി സ്ഥാനം ഉറപ്പാക്കാന്‍ എ കെ ശശീന്ദ്രന്‍ പിറകില്‍ നിന്നും കളിച്ചു; എന്‍ സി പി ജയിച്ച സീറ്റുകളിലൊന്ന് കൊടുക്കാമെന്ന് എ കെ ശശീന്ദ്രന്‍ ചര്‍ച്ചകളില്‍ പറഞ്ഞുവെന്ന് മാണി സി കാപ്പന്‍

19 February 2021

മന്ത്രി സ്ഥാനം ഉറപ്പാക്കാന്‍ എ കെ ശശീന്ദ്രന്‍ പിറകില്‍ നിന്ന് കളിച്ചുവെന്ന് മാണി സി കാപ്പന്‍. പാലാസീറ്റ് എന്‍ സി പിക്ക് നിഷേധിക്കുമെന്ന് എ കെ ശശീന്ദ്രനടക്കമുള്ളവര്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും ...

വിജയസാധ്യതയാണ് മുഖ്യം ഗ്രൂപ്പല്ല, സ്ഥാനാര്‍ത്ഥി പട്ടിക ഐശ്വര്യ കേരള യാത്രക്ക് ശേഷമെന്ന് ഉമ്മന്‍ചാണ്ടി

19 February 2021

ഗ്രൂപ്പിനെക്കാള്‍ മുഖ്യം വിജയസാധ്യതയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഐശ്വര്യ കേരള യാത്രയുടെ സമാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പ് ഉണ്ടാക...

വാക്‌സിനേഷന്‍ നല്‍കാത്തതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു

19 February 2021

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാത്തതിനെ തുടര്‍ന്ന്, കെജിഎന്‍യു തിരുവനന്തപുരം നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ട് മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്ര...

ഭർത്താവിന്റെ സുഹൃത്തുമായി അവിഹിതബന്ധം ആരോപിച്ചു; സദാചാര ഗുണ്ടായിസത്തില്‍ മനംനൊന്ത് യുവതി മണ്ണെണ്ണയൊഴിച്ച്‌ ആത്മഹത്യ ചെയ്തു

19 February 2021

കൈഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണയൊഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി അക്ഷര (38) ആണ് മരിച്ചത്. സദാചാര ഗുണ്ടായിസത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് അക്ഷരയുടെ ബന്ധുക്കള്‍...

നിയമസഭാ തിരഞ്ഞെടുപ്പില്‍ അധിക പോളിങ് ബൂത്തുകള്‍ ഒരുക്കുന്നതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കി

19 February 2021

നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് അധിക പോളിങ് ബൂത്തുകള്‍ ഒരുക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. കേരളത്തില്‍ ...

കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാനല്ല യുവാക്കളുടെ സമരത്തിന് പിന്തുണ നല്കാനാണ് എത്തിയത്, യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ സംവിധായകന്‍ അരുണ്‍ഗോപി

19 February 2021

സംവിധായകന്‍ അരുണ്‍ ഗോപി യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍. വെള്ളിയാഴ്ച വൈകിട്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്, എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ ഗോപി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയായി യൂത്ത...

കള്ളവോട്ടിന് ആഹ്വാനം; കെ സുധാകരനെതിരായ കേസ് കോടതി റദ്ദാക്കി

19 February 2021

കള്ളവോട്ടിന് ആഹ്വാനം ചെയ്തുവെന്ന ആരോപണത്തില്‍ കെ സുധാകരന്‍ എം പിക്ക് എതിരെയുള്ള കേസ് റദ്ദാക്കി കോടതി. 2016 നിയമസഭ തിരഞ്ഞെടുപ്പിനിടെ യു ഡി എഫ് സംഘടിപ്പിച്ച കുടുംബയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് സുധാ...

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചിട്ടില്ല

19 February 2021

കേരളത്തില്‍ ഇന്ന് 4505 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍ 196...

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 67,574 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 4110 പേര്‍ക്ക്; 288 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ഇന്ന് 15 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു; ആകെ മരണം 4061 ആയി

19 February 2021

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍ 19...

സെക്രട്ടറിയറ്റിലെ സമരപരിപാടിയോട് അനുബന്ധിച്ച് പോലീസ് ബോധപൂർവ്വം വിദ്യാർത്ഥികളെ പ്രഹരിക്കാൻ ശ്രമിച്ചതായി കോൺഗ്രസ് ...അനുനയ പാത വിട്ട് പൊലീസ് രൂക്ഷമായി ലാത്തി ചാർജ് നടത്തുകയും പ്രവർത്തകർ തിരികെ ഏറ്റുമുട്ടുകയും ചെയ്തു

19 February 2021

സെക്രട്ടറിയറ്റിലെ സമരപരിപാടിയോട് അനുബന്ധിച്ച് പോലീസ് ബോധപൂർവ്വംവിദ്യാർത്ഥികളെ പ്രഹരിക്കാൻ ശ്രമിച്ചതായി കോൺഗ്രസ് ...അനുനയ പാത വിട്ട് പൊലീസ് രൂക്ഷമായി ലാത്തി ചാർജ് നടത്തുകയും പ്രവർത്തകർ തിരികെ ഏറ്റുമുട്...

സമഗ്ര പാലിയേറ്റീവ് വയോജന പരിചരണത്തിന് 'അരികെ'; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

19 February 2021

സമഗ്ര പാലിയേറ്റീവ് വയോജന പരിചരണത്തിന് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ 'അരികെ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. പരിഷ്‌കരിച്ച പാലിയേറ്റീവ് പര...

തലസ്ഥാന നഗരത്തിലെ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന: 3 യുവതികളടക്കം അഞ്ചു പ്രതികൾ, മുളകുപൊടി സുനിക്ക് പ്രൊഡക്ഷൻ വാറണ്ടും നാസിമുദീന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും

19 February 2021

നഗരത്തിലെ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട്  മൂന്നു യുവതികളോടൊപ്പം കഞ്ചാവ് വിൽപ്പനക്കിറങ്ങിയ കേസിൽ ഒന്നാം പ്രതി മുളകുപൊടി സുനിക്ക് പ്രൊഡക്ഷൻ വാറണ്ടും  രണ്ടാം പ്രതി നാസിമുദീന് ജാമ്യമില്ലാ അറസ്റ...

കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ രവി പൂജാരിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

19 February 2021

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ മുഖ്യപ്രതിയായ രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.രവി പൂ...

200 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് യാഥാര്‍ത്ഥ്യമായി; സംസ്ഥാനത്ത് ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാകുന്ന 200 മത്തെ ആശുപത്രിയായി നെടുമങ്ങാട് ജില്ലാ ആശുപത്രി മാറി

19 February 2021

സംസ്ഥാനത്ത് ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാകുന്ന 200 മത്തെ ആശുപത്രിയായി നെടുമങ്ങാട് ജില്ലാ ആശുപത്രി മാറി. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പാലക്കാട് ഐ.ടി.ഐ. ലിമിറ്റഡിന്റെ സാങ്കേതിക വിദ്യയില്‍ വികസി...

Malayali Vartha Recommends