Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....

30 MARCH 2026 06:55 PM ISTമലയാളി വാര്‍ത്ത
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ 9ന് ആണെങ്കിലും സംസ്ഥാനത്ത് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് സാങ്കേതികമായി ആരംഭിച്ചു. മുതിർന്ന പൗരന്മാരും 40 ശതമാനത്തിനു മുകളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉൾപ്പെടുന്ന അസന്നിഹിത വിഭാഗത്തിന്റെ വോട്ടെടുപ്പാണ് 30 മുതൽ ഏപ്രിൽ 3 വരെ നടക്കുന്...

ഫേസ്ബുക്ക് അക്കൗണ്ടില്‍ ഉറപ്പാണ് എല്‍ഡിഎഫ് എന്ന പോസ്റ്ററില്‍ സ്വന്തം ചിത്രം ചേര്‍ത്തു; പെരുമാറ്റച്ചട്ടം ലംഘിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

05 April 2021

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച്‌ പരസ്യമായി സിപിഎമ്മിനെ പിന്തുണച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കാസര്‍കോട് എസ്‌ഐയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. എസ്‌ഐ ഷെയ്ഖ് അബ്ദുല്‍ റസാഖിനെതിരെയാണ് നടപടി. ത...

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1866 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

05 April 2021

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1866 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 127, കൊല്ലം 127, പത്തനംതിട്ട 108, ആലപ്പുഴ 132, കോട്ടയം 221, ഇടുക്കി 61, എറണാകുളം 150, തൃശൂര്‍ 164...

'BJPക്ക് വോട്ട് ചെയ്ത് CPMനെ വിജയിപ്പിക്കരുത്'; തൃപ്പൂണിത്തറയില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്ററുകള്‍

05 April 2021

തൃപ്പൂണിത്തറയില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. 'BJPക്ക് വോട്ട് ചെയ്ത് CPMനെ വിജയിപ്പിക്കരുത്'-എ...

പത്തനംതിട്ടയില്‍ അഞ്ച് വയസ്സുകാരി മർദനമേറ്റ് മരിച്ചു.... രണ്ടാനച്ഛന്‍ പൊലീസ് കസ്റ്റഡിയിൽ... പീഡനശ്രമമെന്ന് സംശയം...

05 April 2021

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു ക്രൂര സംഭവമണ് ഇപ്പോൾ ഈ മണിക്കൂറിൽ പുറത്ത് വന്നിരിക്കുന്നത്. പത്തനംതിട്ടയിൽ രണ്ടാനച്ഛന്‍റെ മര്‍ദ്ദനേമറ്റ് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. കുമ്പഴയിലാണ് നാടിനെ നടുക...

നാണംകെട്ട യാചനയാണ് മുല്ലപ്പള്ളി നടത്തിയിരിക്കുന്നത്; സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച മുല്ലപ്പള്ളി രാമചന്ദ്രനോട് കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാവ് പൊറുക്കില്ലന്ന് കെ.സുരേന്ദ്രന്‍

05 April 2021

മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാവ് പൊറുക്കില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രക...

2357 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു... 1,866 പേര്‍ രോഗമുക്തി നേടി... ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.86 ശതമാനം...

05 April 2021

കേരളത്തില്‍ ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 1...

പ്രധാനപ്പെട്ട ചില രേഖകള്‍ കൂടി ഹാജരാക്കാനുണ്ട്; ലാവലിന്‍ കേസ് നാളെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ

05 April 2021

ലാവലിന്‍ കേസ് നാളെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാന്‍സിസാണ് അപേക്ഷ നല്‍കിയത്. പ്രധാനപ്പെട്ട ചില രേഖകള്‍ കൂടി ഹാജരാക്കാനുണ്ടെന്നാണ് അപേക്ഷ...

പി ബാലചന്ദ്രന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

05 April 2021

അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. പൊതു ദര്‍ശനത്തിനു ശേഷം വൈക്കത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് മൂന്നിനായിരുന്നു സംസ്‌കാരം. അന്ത്യോപചാരമര്‍പ...

വോട്ട് ചെയ്യാം ഭയമില്ലാതെ ജാഗ്രത അത്യാവശ്യം; മാസ്‌ക് നല്‍കുന്ന സുരക്ഷ പരമപ്രധാനം, കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം

05 April 2021

കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്ക...

പത്തനം തിട്ടയിൽ പിതാവിന്റെ മർദ്ദനമേറ്റ് അഞ്ചുവയസ്സുകാരി ദാരുണമായി മരണപെട്ടു

05 April 2021

പത്തനംതിട്ടയില്‍ പിതാവിന്റെ മര്‍ദനമേറ്റ് അഞ്ച് വയസ്സുകാരി മരണപെട്ടു. തമിഴ്‌നാട് രാജപാളയം സ്വദേശിനിയുടെ മകളാണ് മരിച്ചത്. അച്ഛന്‍ ലഹരിക്ക് അടിമയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിയുടെ ശരീരമാ...

സ്വന്തം അധ്വാനംകൊണ്ടാണ്​ ജീവിക്കുന്നത്​ എന്നതില്‍ അഭിമാനമുണ്ട്; തൊഴിലാളി വര്‍ഗത്തിന്‍റെ പാര്‍ട്ടിയെന്ന്​ അവകാശപ്പെടുന്നവര്‍ തന്നെ തൊളിലാളികളെ അവഹേളിക്കുന്നതില്‍ വിഷമം തോന്നി; എ.എം ആരിഫ്​ എം.പിയുടെ പരാമർശത്തിൽ മറുപടിയുമായി യു.ഡി.എഫ്​ സ്​ഥാനാര്‍ഥി അരിത ബാബു

05 April 2021

മത്സരിക്കുന്നത്​ പാല്‍ സൊസൈറ്റിയിലേക്കല്ലെന്ന എ.എം ആരിഫ്​ എം.പിയുടെ പരിഹാസം കേട്ടപ്പോള്‍ സങ്കടം തോന്നിയെന്ന്​ കായംകുള​ത്തെ യു.ഡി.എഫ്​ സ്​ഥാനാര്‍ഥി അരിത ബാബു. എം.പിയുടെ പരാമര്‍ശം തൊഴിലാളികളെ അവഹേളിക്കു...

പ്രകൃതിയെയും സമൂഹത്തെയും അടുത്തറിയുന്നതിനു പകരം മൊബൈല്‍ ഫോണിന്റെ ചെറിയ സ്‌ക്രീനിൽ അവരുടെ ബാല്യം ഒതുങ്ങാൻ പാടില്ല. ഇതിനു പ്രധാന കാരണം ഒരു പരിധിവരെ അച്ഛനമ്മമാര്‍ തന്നെയാണ്. തിരക്കേറിയ ജീവിതത്തിനിടയിൽ മാതാപിതാക്കളില്‍ പലര്‍ക്കും തങ്ങളുടെ മക്കളെ ശ്രദ്ധിക്കാനുള്ള സമയം കിട്ടുന്നില്ല...' വൈറലായി കുറിപ്പ്

05 April 2021

ഇപ്പോൾ കുട്ടികൾക്ക് എന്തിനും ഏതിനും മൊബൈൽ ഫോൺ ആണ് ആശ്രയം. ഭക്ഷണം കഴിക്കുമ്പോഴും പഠിക്കുമ്പോഴും കളിക്കുമ്പോഴും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോൾ പോലും മൊബൈൽ ഉപയോഗിക്കുന്നത് പല കുട്ടികൾക്കും ഒരു ശീലമാക്കിയ...

സ്വർണ്ണ കടത്തുകേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി ഭീക്ഷണിപ്പെടുത്തി; ക്രൈംബ്രാഞ്ച് റിപ്പോർട്ട്

05 April 2021

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീക്ഷണിപ്പെടുത്തിയെന്ന് സന്ദീപ് നായര്‍. മാനസീകമായി പീഡിപ്പിച്ചെന്നും മുഖ്യമന്ത്രി, കെ ടി ജലീല്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്...

എംപിയുടെ പരാമര്‍ശം സ്വന്തം സ്ഥാനത്തിന് ചേരാത്തത്; എ എം ആരീഫ് പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

05 April 2021

കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച എ എം ആരീഫ് എംപി പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അരിതാ ബാബു മത്സരിക്കുന്നത് പാല്‍ സൊസ...

കേരളത്തിൽ രണ്ടു ദിവസം ശക്തമായ മഴയോടുകൂടിയ ഇടിമിന്നലിനു സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

05 April 2021

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഏപ്രിൽ അഞ്ച് മുതൽ ഏഴു വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചി...

Malayali Vartha Recommends