Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....

30 MARCH 2026 06:55 PM ISTമലയാളി വാര്‍ത്ത
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ 9ന് ആണെങ്കിലും സംസ്ഥാനത്ത് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് സാങ്കേതികമായി ആരംഭിച്ചു. മുതിർന്ന പൗരന്മാരും 40 ശതമാനത്തിനു മുകളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉൾപ്പെടുന്ന അസന്നിഹിത വിഭാഗത്തിന്റെ വോട്ടെടുപ്പാണ് 30 മുതൽ ഏപ്രിൽ 3 വരെ നടക്കുന്...

കേരളം വിധിയെഴുതുന്നു... സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി.... പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര.... ഒരു ബൂത്തില്‍ ആയിരം വോട്ടര്‍മാര്‍ മാത്രം, എല്ലാ വോട്ടര്‍മാരുടേയും ശരീര ഊഷ്മാവ് പരിശോധിക്കും.... അവസാന മണിക്കൂറില്‍ കോവിഡ് ബാധിതര്‍ക്ക് വോട്ടു ചെയ്യാം

06 April 2021

കേരളം വിധിയെഴുതുന്നു... സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി.... പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര.... ഒരു ബൂത്തില്‍ ആയിരം വോട്ടര്‍മാര്‍ മാത്രം, എല്ലാ വോട്ടര്‍മാരുടേയും ശരീര ഊഷ്മാവ് പരിശോധിക്കും......

വീട്ടില്‍നിന്ന് പോയ മദ്ധ്യവയസ്‌കന്‍ രണ്ടു ദിവസമായിട്ടും മടങ്ങിവന്നില്ല.... ഹാഷിമിനോട് വിരോധമുള്ളവരെ ചോദ്യം ചെയ്‌തെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല, അവസാനം കണ്ടെന്ന് പറയുന്ന സ്ഥലത്തുനിന്ന് മണം പിടിച്ചോടിയ പൊലീസ് നായ ബന്ധുവിന്റെ വീട്ടിലെത്തി, സംഭവത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ.....

06 April 2021

വീട്ടില്‍നിന്ന് പോയ മദ്ധ്യവയസ്‌കന്‍ രണ്ടു ദിവസമായിട്ടും മടങ്ങിവന്നില്ല.... ഹാഷിമിനോട് വിരോധമുള്ളവരെ ചോദ്യം ചെയ്‌തെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല, അവസാനം കണ്ടെന്ന് പറയുന്ന സ്ഥലത്തുനിന്ന് മണം പിടിച്ച...

വീട്ടുജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മ കണ്ടത് മകള്‍ ചലനമറ്റ് കിടക്കുന്നത്, കാര്യം തിരക്കിയപ്പോള്‍ അലകസ് കനകയെ മര്‍ദ്ദിച്ചു, വിവരം അറിഞ്ഞ് നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു, ഒടുവില്‍ സംഭവിച്ചത്.....

06 April 2021

വീട്ടുജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മ കണ്ടത് മകള്‍ ചലനമറ്റ് കിടക്കുന്നത്, കാര്യം തിരക്കിയപ്പോള്‍ അലകസ് കനകയെ മര്‍ദ്ദിച്ചു, വിവരം അറിഞ്ഞ് നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷ...

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു.... 50 വോട്ടുകള്‍ വരെയാണ് മോക്ക് പോളിംഗില്‍ ചെയ്യുന്നത്, വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത, സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ പ്രവേശനം, എന്നിവ പരിശോധിക്കും, രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും, വൈകുന്നേരം ഏഴുവരെ തുടരും, എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും...

06 April 2021

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു.... 50 വോട്ടുകള്‍ വരെയാണ് മോക്ക് പോളിംഗില്‍ ചെയ്യുന്നത്, വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത, സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ പ്രവേശനം, എന്നി...

നേ​മ​ത്ത് ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മിൽ സം​ഘ​ര്‍​ഷം; കെ. ​മു​ര​ളീ​ധ​ര​ന്റെ വാ​ഹ​നം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു; ആ​ക്ര​മ​ണ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​​ന് പ​രി​ക്ക്

05 April 2021

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ചൊ​വ്വാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ നേ​മ​ത്ത് സം​ഘ​ര്‍​ഷം. ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​മു...

ഈ മണ്ഡലത്തിലെ യുവാക്കള്‍ക്ക് വോട്ടിന് വേണ്ടി മദ്യവും പണവും നല്‍കാന്‍ ഒരുക്കമല്ല; അമ്മമാരുടേയും സഹോദരിമാരുടേയും കണ്ണുനീര് വീഴ്ത്തിയിട്ട് ഒരു തിരഞ്ഞെടുപ്പിനേയും ഞാന്‍ നേരിടില്ല; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

05 April 2021

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ദേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ചവറ നിയോജക മണ്ഡലം. മുന്‍മന്ത്രി ഷിബു ബേബി ജോണിന്റെ സാന്നിധ്യമാണ് മണ്ഡലത്തെ മാധ്യമങ്ങള്‍ ഉള്‍പ്പടെ ശ്രദ്ധ കേന്ദ്രമാക്ക...

വ​രാ​പ്പു​ഴ പാ​ല​ത്തി​ല്‍​നി​ന്നു പു​ഴ​യി​ലേ​ക്ക് ചാ​ടി​യ ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​നിയുടെ മൃതദേഹം കണ്ടെത്തി; പത്തൊമ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ഒ​രു മ​ണി​ക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ

05 April 2021

ദേ​ശീ​യ​പാ​ത​യി​ല്‍ വ​രാ​പ്പു​ഴ പാ​ല​ത്തി​ല്‍​നി​ന്നു പു​ഴ​യി​ലേ​ക്ക് ചാ​ടി​യ വി​ദ്യാ​ര്‍​ഥി​നി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ല​ങ്ങാ​ട് കൊ​ങ്ങോ​ര്‍​പ്പി​ള്ളി ചേ​ര​പ്പാ​ടം വ​ലി​യ​പ​റ​ന്പി​ല്‍ ...

നാളെ എല്ലാവരും വോട്ടവകാശം വിവേകപൂര്‍ണ്ണമായി രേഖപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

05 April 2021

നാളെ എല്ലാവരും തങ്ങളുടെ വോട്ടവകാശം വിവേകപൂര്‍വ്വം രേഖപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തിനോടുള്ള നാടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാകണം ഓരോ വോട്ടെന്നും അദ്ദേഹം പറഞ്ഞു. നാടിനെ ഹ...

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ സ്വേ​ച്ഛാ​ധി​പ​ത്യ നേ​തൃ​ത്വ​ത്തെ നി​രാ​ക​രി​ക്കും; സാ​മൂ​ഹി​ക സൗ​ഹാ​ര്‍​ദ്ദ​വും സ​മാ​ധാ​ന​വും പു​ല​രാ​ന്‍ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യ​ണ​മെന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി

05 April 2021

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ സ്വേ​ച്ഛാ​ധി​പ​ത്യ നേ​തൃ​ത്വ​ത്തെ നി​രാ​ക​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി. സാ​മൂ​ഹി​ക സൗ​ഹാ​ര്‍​ദ്ദ​വും സ​മാ​ധാ​ന​വും പു​ല​രാ​ന്‍ യു​ഡി​എ​ഫി​ന് വോ​ട...

പാലക്കാട് രണ്ടാം പാപ്പാനെ ആന ചവിട്ടിക്കൊന്നു; യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് ഉടലും തലയും വേര്‍പെട്ട നിലയിൽ

05 April 2021

പാലക്കാട് ശ്രീകൃഷ്ണപുരത്ത് പാപ്പാനെ ആന ചവിട്ടിക്കൊന്നു. ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയാണ് രണ്ടാം പാപ്പാനായ പാടൂര്‍ സ്വദേശി രാജേഷിനെ(26) ചവിട്ടി കൊന്നിരിക്കുന്നത്. ശ്രീകൃഷ്ണനിലയത്തില്‍ രാമകൃഷ്ണന്‍റെ ഉടമസ...

പി​ണ​റാ​യി സ​ര്‍ക്കാ​റിന്റെ കാ​ല​ത്താ​ണ് കേ​ര​ള​ത്തി​ല്‍ ബി.​ജെ.​പി ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​ള​ര്‍ച്ച നേ​ടി​യ​ത്; തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ല​യി​ട​ത്തും സി.​പി.​എം-​ബി.​ജെ.​പി അ​ന്ത​ര്‍ധാ​ര ഉ​ണ്ടാ​യി​ട്ടു​ണ്ടെന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി

05 April 2021

പി​ണ​റാ​യി സ​ര്‍ക്കാ​റിന്റെ കാ​ല​ത്താ​ണ് കേ​ര​ള​ത്തി​ല്‍ ബി.​ജെ.​പി ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​ള​ര്‍ച്ച നേ​ടി​യ​തെ​ന്നും കോ​ണ്‍ഗ്ര​സ് മു​ക്ത​ഭാ​ര​ത​മെ​ന്ന ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ദ്രാ​വാ​ക്യം യാ​ഥാ​ര്‍...

ശബരിമല വിഷയം പറഞ്ഞ് വോട്ടുപിടിക്കാന്‍ ബി.ജെ.പിക്ക് എന്ത് അവകാശമാണെന്ന് ശശി തരൂര്‍

05 April 2021

ശബരിമല വിഷയം പറഞ്ഞ് വോട്ടുപിടിക്കാന്‍ ബി.ജെ.പിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് ശശി തരൂര്‍ എം..പി. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് ശബരിമല വിഷയത്തില്‍ ഒരുനിയമം കൊണ്ടുവരാന്‍ കഴിഞ്ഞോ എന്നും...

ശബരിമല പറഞ്ഞ് വോട്ടുപിടിക്കാന്‍ ബി.ജെ.പിക്ക് അവകാശമില്ല; സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ തരംഗമാണെന്ന് ശശി തരൂര്‍

05 April 2021

ശബരിമല പറഞ്ഞ് വോട്ടുപിടിക്കാന്‍ ബി.ജെ.പിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് ശശി തരൂര്‍ എം..പി ചോദിച്ചു. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് ശബരിമല വിഷയത്തില്‍ ഒരുനിയമം കൊണ്ടുവരാന്‍ കഴിഞ്ഞോ എന്...

ഉമ്മന്‍ ചാണ്ടിയുടെ വരുമാനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 267 ശതമാനത്തിന്റെ വര്‍ദ്ധനവ്

05 April 2021

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എം.എല്‍.എ മാരുടെ വരുമാനത്തില്‍ ഉണ്ടായ വര്‍ദ്ധനവിന്റെ കണക്കുമായി കേരള ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്...

അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ നോട്ടീസ് വിതരണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കല്‍പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ടി. സിദ്ദിഖ്

05 April 2021

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ നോട്ടീസ് വിതരണം ചെയ്ത സംഭവത്തില്‍ കല്‍പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ടി. സിദ്ദിഖ് മുഖ്...

Malayali Vartha Recommends