Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

08 AUGUST 2026 09:11 PM ISTമലയാളി വാര്‍ത്ത
മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ പൊലീസ് നടപടിയെടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ദിവസങ്ങളായി പൊലീസിനെ കബിളിപ്പിച...

സ്ഥാനാര്‍ത്ഥിയാകുന്നതിനായി സി കെ ജാനുവിന് പണം കൈമാറിയെന്ന പരാതി; ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്; കേസില്‍ സി കെ ജാനുവും പ്രതി

17 June 2021

സ്ഥാനാര്‍ത്ഥിയാകുന്നതിനായി സി കെ ജാനുവിന് പണം കൈമാറിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎയുടെ ബിജെപി...

കോവിഡ് പശ്ചാത്തലത്തില്‍ സ്വകാര്യബസുകള്‍ നിയന്ത്രണങ്ങളോടെ നിരത്തിലിറക്കാം

17 June 2021

സര്‍ക്കാരിന്റെ കോവിഡ് ഇളവുകളില്‍ സ്വകാര്യബസുകള്‍ നിയന്ത്രണങ്ങളോടെ നിരത്തിലിറക്കാം. നിലവിലെ കോവിഡ് സാഹചര്യം അനുസരിച്ച് എല്ലാ ബസുകളും നിരത്തിലിറക്കാന്‍ സാധിക്കില്ല. ശനി ഞായര്‍ ദിവസങ്ങളില്‍ സര്‍വ്വീസ് നട...

ആണിനു വേണ്ടി ട്രൈ ചെയ്തതാണോയെന്ന ചോദ്യമാണ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്ടത് ... ഇലക്‌ഷന്‍ പ്രചരണത്തിനു പോയപ്പോള്‍ പല പ്രായത്തിലുമുള്ള സ്ത്രീകള്‍ വന്നു കെട്ടിപ്പിടിച്ച്‌ കരഞ്ഞ് ആവശ്യങ്ങള്‍ പറയുന്നു, നാലു പെണ്‍മക്കളുടെ അച്ഛന്‍ എന്ന വിശ്വാസവും സ്നേഹവുമാണ് തിരിച്ചു കിട്ടുന്നതെന്നു തോന്നുന്നു: കൃഷ്ണ കുമാർ

17 June 2021

മിനി നിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും രാഷ്ട്രീയത്തിലുമൊരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് കൃഷ്ണ കുമാർ. താരത്തിന്റെ കുടുംബം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും കാണാം... ഇപ്പോളിതാ ഒരു പ്രമുഖ മ...

മരംമുറിക്ക് കാരണമായ ഉത്തരവില്‍ തെറ്റില്ല; വനഭൂമിയില്‍ മരംമുറി ഉണ്ടായിട്ടില്ലെന്നും തെറ്റായ നടപടി ഉണ്ടായെങ്കില്‍ പരിശോധിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍

17 June 2021

വനഭൂമിയില്‍ മരംമുറി ഉണ്ടായിട്ടില്ലെന്നും തെറ്റായ നടപടി ഉണ്ടായെങ്കില്‍ പരിശോധിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍. മരംമുറിക്ക് കാരണമായ ഉത്തരവില്‍ തെറ്റില്ലെന്ന മുന്‍ നിലപാടും മന്ത്രി ആവര്‍ത്തിച്ചു. പ...

നടി സാന്ദ്രാ തോമസിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു; പനി കൂടി രക്തസമ്മര്‍ദ്ദം കുറഞ്ഞ സ്ഥിതിയിലാണ് രണ്ടു ദിവസം മുന്‍പ് താരത്തെ ആശുപത്രിയില്‍ എത്തിച്ചത്

17 June 2021

സിനിമാ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ സഹോദരി സ്‌നേഹയാണ് ഇക്കാര്യം അറിയിച്ചത്. സാന്ദ്രയുടെ ...

മരംമുറി വിവാദങ്ങൾക്ക് വഴിവെച്ചെങ്കിലും ഉത്തരവിനെ മുഖ്യമന്ത്രി അടക്കമുള്ളവർ ന്യായീകരിക്കുകയാണ് : ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയില്ല: ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം ഉണ്ടാകണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് വീ ഡി സതീശൻ

17 June 2021

മരംമുറി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അടുത്ത വെടി പൊട്ടിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. മരംമുറി ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സംഭവമാണ്. എന്നിട്ടും ഉത്തരവിനെ മുഖ്യമന്ത്രി അടക്കമുള്ളവർ ന്യായീകരിക്കുകയാണ...

റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ലിഫ്റ്റ് തകര്‍ന്ന് പെൺകുട്ടി മരിക്കാനിടയായ സംഭവം; മരിച്ച നദീറയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

17 June 2021

റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ (ആര്‍സിസി) ലിഫ്റ്റ് തകര്‍ന്ന് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നദീറയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്...

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി; കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം കോവിഡ് വ്യാപനം കണക്കിലെടുത്ത്

17 June 2021

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം ഉണ്ടായിരിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പ...

നാളെ മുതൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങും; ഒറ്റ - ഇരട്ട അക്ക നമ്പർ അടിസ്ഥാനത്തിൽ സർവീസ് നടത്താൻ അനുമതി; സ്വകാര്യ ബസ് സർവീസുകൾക്കുള്ള മാർഗനിർദേശങ്ങൾ ഇങ്ങനെ

17 June 2021

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ നിയന്ത്രിതമായി, നാളെ മുതൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒറ്റ -ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില് മാറി മാറി ഓരോ ദിവസം ഇടവിട്...

"ഇന്ത്യയുടെ സൈനികന്‍ എന്നതിനേക്കാള്‍ അഭിമാനം നിനക്ക് വേറെ എവിടെ നിന്നും കിട്ടുമെടാ...? " ചാരിതാര്‍ത്ഥ്യമായ മനസ്സോടെ വിന്‍സെന്റ് തന്റെ മേശപ്പുറത്തുള്ള മറ്റ് ഫയലുകളിലേക്ക് മുഴുകി....' കേരള പൊലീസ് പങ്കുവച്ച കുറിപ്പ് വൈറലാകുന്നു

17 June 2021

കുന്ദംകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വിന്‍സന്റിനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ എത്തുന്നത്. സൈനിക സേവനം മടുത്ത് നാട്ടിലേക്ക് മടങ്ങിയ സൈനികനെ തിരികെ ഡ്യൂട്ടിയില്‍ പ്രവേ...

തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്ന് വീണു പരിക്കേറ്റ യുവതി മരിച്ചു ...മെയ് മാസം 15ന് ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് വീണത് ..നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റിരുന്നു..

17 June 2021

തിരുവനന്തപുരം ആർ സി സിയിൽ ലിഫ്റ്റ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം പത്തനാപുരം സ്വദേശിനി നദീറ ഇന്ന് പുലർച്ചെ മരിച്ചു...മെയ് മാസം 15ന് ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്...

മരംമുറി കൊള്ളയ്ക്കെതിരെ ബിജെപിയുടെ പ്രതിഷേധത്തിനിടെ ഡിവൈ എഫ് ഐയുടെ പ്ലക്കാർഡ് ചതിച്ചു: സംഭവിച്ചത് വമ്പൻ അമളി:സംഭവം ഇങ്ങനെ

17 June 2021

മരംമുറി കൊള്ളയ്ക്കെതിരെ ബിജെപിയുടെ പ്രതിഷേധത്തിനിടെ സംഭവിച്ചത് വമ്പൻ അമളി. ആറ്റിങ്ങലിലാണ് സംഭവം അരങ്ങേറിയത്. മരം മുറി കൊള്ളക്കെതിരെ പ്രതിഷേധമറിയിച്ചുള്ള പ്ലക്കാർഡുമായി ഒരു വനിത നിൽക്കവേ കൂടെ നിന്ന മറ്...

ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് മൊത്തം 210 കോടിയിൽപരം രൂപയുടെ ധനസഹായം; തൊഴിൽമന്ത്രി വി ശിവൻകുട്ടി

17 June 2021

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് മൊത്തം 210 കോടിയിൽപരം രൂപയുടെ ധനസഹായം വിതരണം ചെയ്യാൻ തൊഴിൽമന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശം കോവിഡ് 19 ന്റെ പശ്ചാത്ത...

പരാതിയുമായി മുന്നോട്ടുപോയാല്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി! പത്താംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കേരള നേതൃത്വം സംരക്ഷിക്കുന്നു; നീതി തേടി പ്രിയങ്കയ്ക്ക് കത്തയച്ച് പെൺകുട്ടി

17 June 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന...

Malayali Vartha Recommends