Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും

20 MAY 2024 12:45 AM ISTമലയാളി വാര്‍ത്ത
കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായ പരിഷ്‌കരണങ്ങള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനില്‍ നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിസി ഒരുങ്ങുന്നു. നിലവിലുള്ള റീഫണ്ട് നിയമങ്ങള്‍ക്കു പുറമെ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പോളിസി പര...

കേരള ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; നിഫ്‌റ്റെമുമായി ധാരണപത്രം ഒപ്പിട്ടു

06 December 2019

സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന പോഷണ്‍ അഭിയാന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് സമ്പുഷ്ട കേരളം. ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് വേണ്ടി പോഷകാഹാര ഗവേഷ...

മക്കള്‍ ഇല്ലാത്ത ദമ്പതികളുടെ ആഗ്രഹം പ്രാര്‍ത്ഥനയിലൂടെ സഫലീകരിക്കാമെന്ന് വാഗ്ദാനം ചെയ്ത് 20കാരിയെ മൂന്ന് മാസത്തോളം പീഡനത്തിനിരയാക്കി ദൈവിക വേഷം കെട്ടിയ കൃഷിക്കാരനായ 90കാരൻ

06 December 2019

ദൈവിക വേഷം കെട്ടി യുവതിയെ പീഡനത്തിനിരയാക്കിയ 90കാരൻ അറസ്റ്റിൽ. പന്തളം - പൂഴിക്കോട് എമിനന്‍സ് വിളക്ക് സമീപമുള്ള മലപ്പുഴത്തറ വീട്ടില്‍ അപ്പച്ചന്‍ എന്നു വിളിക്കുന്ന യോഹന്നാന്‍ ആണ് അറസ്റ്റിലായത്. കൃഷിക്കാ...

പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യത; അറബിക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന പവന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

06 December 2019

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന പവന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്...

പെൺകുട്ടിയുടെ കാഴ്ച്ച തിരിച്ചുകിട്ടാൻ മന്ത്രവാദത്തിന്റെ പേരിൽ 2 ലക്ഷം തട്ടി; ഗർഭമുണ്ടാകാനും, ശത്രുവിന് ഭ്രാന്ത് വരാനും മന്ത്രവാദിക്കു പുറകേ മലയാളി

06 December 2019

ഗർഭമുണ്ടാക്കണോ, ഗർഭമൊഴിപ്പിക്കണോ കേരളത്തിൽ മന്ത്രവാദികൾ റെഡിയാണ്. അടുത്ത കാലത്തു കോട്ടയം ജില്ലയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് കട്ടപ്പനയിലുള്ള ജ്യോത്സ്യനെ കൊണ്ടുവന്ന് രാഷ്ട്രീയ എതിരാളികളെ തകർക്കാനുള്ള...

ഹൈക്കോടതി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച യുവാവിന് തന്റെ സ്ത്രീ സഹൃത്തിനെ കുറിച്ച് ആശങ്ക ഉണ്ടായിരുന്നുവെന്ന് പോലീസ്

06 December 2019

കേരളാ ഹൈക്കോടതി കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്ത ഉടുമ്പന്‍ചോല പാമ്പാടുംപാറ പാറപ്പുഴ മഠത്തില്‍ രാജേഷ് പൈ (46) ഏറെ നാളായി കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് ഇയാളുടെ ഡയറിക...

ഡ്രൈവിങ് ടെസ്റ്റ് ജയിച്ച ഉടൻ തന്നെ യുവാവിന് ലൈസൻസ് റദ്ദായി; ഇനി ആറ് മാസം കഴിഞ്ഞ് നോക്കിയാൽ മതി; സംഭവം ഇങ്ങനെ

06 December 2019

ഡ്രൈവിങ് ടെസ്റ്റ് ജയിച്ച ഉടൻ തന്നെ യുവാവിന് ലൈസൻസ് റദ്ദായി. കാരണം വേറൊന്നുമല്ല മൊബൈലിൽ സംസാരിച്ചു. ഡ്രൈവിങ് ടെസ്റ്റ് ജയിച്ച ഉടൻ തന്നെ മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടു ബൈക്കിൽ കുതിക്കുകയായിരുന്നു യുവാവ്. ...

പൂച്ചാക്കല്ലിലെ സതീശൻറെ വീട്ടിൽ ആളുകൾ പാഞ്ഞെത്തുന്നു; ആറു കാലുള്ള ആട്ടിൻകുട്ടിയെ കാണാൻ; കൗതുകമാകുന്ന ആട്

06 December 2019

ആടുകൾക്ക് നാല് കാല് അല്ലേ ? അതാണ് ചരിത്രം. പക്ഷേ അപൂർവമായി മാത്രം വളരെ അപൂർവമായി മാത്രം ഇങ്ങനത്തെ ചില കാര്യങ്ങൾ നടക്കും കേട്ടോ. അത് എന്താണ് എന്നല്ലേ ? ആറ് കാലുമായി ഒരു ആട്ടിൻകുട്ടി ജനിച്ചു. അങ്ങ് ദൂരെ...

ഗൃഹനാഥന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ മകനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

06 December 2019

കൂത്തുപറമ്പ്ിനടുത്ത് മാങ്ങാട്ടിടം കരിയിലെ ഗൃഹനാഥന്‍ പുത്തന്‍പുര രാജനെ(63) കൊലപ്പെടുത്തിയെന്ന കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ കേസിലെ പ്രതിയും കൊല്ലപ്പെട്ട രാജന്റെ മകനുമായ കെ.അനൂപിനെ (36) ക്രൈം ബ്രാഞ്ച് വ...

ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് രക്ഷപ്പെട്ടു; സംഭവമറിഞ്ഞതോടെ മെസ്സിലെ ജീവനക്കാരടക്കമുള്ളവർ അങ്കലാപ്പിലായതോടെ കേന്ദ്ര സേനാംഗങ്ങളെത്തി ആകാശത്തേക്ക് നിറയൊഴിച്ച് പുലിയെ വിരട്ടി തിരികെ കാടുകയറ്റി

06 December 2019

വെള്ളിയാഴ്ച്ച പുലർച്ചെ പന്ത്രണ്ടരയോടെ ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി. സന്നിധാനത്തിന് പിൻവശത്തെ ബെയ് ലി പാലത്തിന് സമീപത്തെ പന്നിക്കുഴിയിലാണ് പുലിയിറങ...

കോടംതുരുത്ത് ഗവ. വി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടം കുരുന്നുജീവനുകള്‍ക്ക് ഭീഷണി

06 December 2019

ദേശീയപാതയോരത്തെ കോടംതുരുത്ത് ഗവ. വി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തകര്‍ന്നു വീഴാറായി അടച്ചു പൂട്ടിയിട്ടിരിക്കുന്ന കെട്ടിടം കുരുന്നുകള്‍ക്ക് ഭീഷണിയാകുന്നു. ഓടിട്ട ഈ കെട്ടിടം രണ്ടു വര്‍ഷത്തോളമായി ജീര...

ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ല; പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയില്‍ അഭിനന്ധനവുമായി ശ്രീകുമാരന്‍ തമ്പി

06 December 2019

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയില്‍ കയ്യടിയും വിമർശനങ്ങളുമാണ് ഉയരുന്നത്. കേസിലെ പ്രതികളെ വെടിവ...

പ്രാര്‍ഥനയിലൂടെ സന്താന സൗഭാഗ്യം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച 90-കാരന്‍ പോലീസ് പിടിയില്‍

06 December 2019

സന്താന സൗഭാഗ്യം വാദ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച 90-വയസുകാരന്‍ അറസ്റ്റില്‍. പ്രാര്‍ഥനയ്‌ക്കെത്തിയ അടൂര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൂഴിക്കാട് സ്വദേശി യോഹന്നാനാണ് അറസ്റ്റിലായത്. ...

ചുളുവിൽ ഒറ്റ നമ്പർ ലോട്ടറി,വിരമിക്കൽ പ്രായം 57; അടുത്ത വർഷം ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നീക്കം ധനവകുപ്പിൽ തുടങ്ങിയെന്ന് സൂചന

06 December 2019

അടുത്ത വർഷം ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നീക്കം ധനവകുപ്പിൽ തുടങ്ങിയെന്ന് സൂചന. കിഫ്ബി ചെയർമാൻ ഡോ. കെ എം അബ്രഹാം മുന്നോട്ടുവച്ച ആശയം...

വൈറ്റില മേല്‍പ്പാല നിര്‍മാണത്തില്‍ അപാകതകള്‍ ആരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

06 December 2019

വൈറ്റില മേല്‍പ്പാല നിര്‍മാണത്തില്‍ അപാകതകള്‍ ആരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വൈറ്റില ജംഗ്ഷന്‍ വികസന ജനകീയ സമിതിയും നെട്ടൂര്‍ സ്വദേശി ഷമീര്‍ അബ്ദുല്ലയും നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യ...

മെറിന്‍ ജേക്കബ് എവിടെ? അഫ്ഗാനില്‍ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയയും ഉള്‍പ്പെട്ടതായി ബന്ധുക്കളും എന്‍.ഐ.എയും

06 December 2019

അഫ്ഗാനില്‍ കീഴടങ്ങിയ ഐ.എസ്. സംഘത്തില്‍ രണ്ടു മലയാളി യുവതികളെ തിരിച്ചറിഞ്ഞെങ്കിലും എറണാകുളം സ്വദേശിനി മറിയം എന്ന മെറിന്‍ ജേക്കബ് എവിടെയെന്ന ചോദ്യം ബാക്കി. അഫ്ഗാനില്‍ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 9...

Malayali Vartha Recommends