KERALA
രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം ; പ്രവര്‍ത്തകർക്ക് ആഹ്വാനവുമായി സി.പി.ഐ (എം)
ആശുപത്രി കാന്റീനില്‍ വന്‍ തീപിടിത്തം; ജീവനക്കാരുടേയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം; മൂന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
20 May 2021
കിഴക്കേകോട്ട എസ്.പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ വന്‍ തീപിടിത്തം. ആശുപത്രി ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നവരും ഫയര്‍ഫോഴ്സും സമയോചിതമായി ഇടപെട്ട് ഉട...
രണ്ടാം വരവിലും പതിമൂന്നാം നമ്ബര്‍ കാര്‍ ഇല്ല... സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാര്‍ പുറത്തേക്ക് ഇറങ്ങുമ്‌ബോള്‍ അവരെ കാത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ ഉണ്ടായിരുന്നു
20 May 2021
ഇത്തവണത്തെ പിണറായി വിജയന്‍ ഉല്‍പ്പെടുന്ന മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വാഹനം നല്‍കിയപ്പോള്‍ 13ാം നമ്ബര്‍ കാര്‍ ഇത്തവണയും ആ നിരയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ അവര്‍ ...
മച്ചിപ്പശുവിനെ തൊഴുത്തു മാറ്റിക്കെട്ടിയാല്‍ പ്രസവിക്കുമോ?; യുഡിഎഫിനെ കടന്നാക്രമിച്ച് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
20 May 2021
യുഡിഎഫിനെ കടന്നാക്രമിച്ച് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രത്യേക ക്ഷണിതാവായെത്തിയ വെള്ളാപ്പള്ളി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 'യുഡിഎഫി...
ഇന്റര്‍വ്യൂ എടുക്കാൻ ഒരുപാട് പേര് നിരന്തരം വിളിക്കുന്നുണ്ട്! പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു; അത് ആ മൂന്നു വരിയില്‍ തീര്‍ന്നതുമാണ്… ഇനി കൂടുതല്‍ ഒന്നും പറയാനില്ല... അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല: പ്രതികരണം അറിയാനും ഇന്റര്‍വ്യൂ എടുക്കാനും വിളിക്കുന്നവര്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്കി അശ്വതി ശ്രീകാന്ത്
20 May 2021
അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്തിന്റെ മാസ് മറുപടി കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ ചർച്ചയാണ്. ഫേസ്ബുക്കിലിട്ട ഫോട്ടോയില്‍ ശരീരഭാഗത്തെക്കുറിച്ച് മോശം കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയായിരു...
പി.ടി.എ റഹീം പ്രൊടെം സ്പീക്കര്‍; നിയമസഭാ സമ്മേളനം ഈ മാസം 24, 25 തീയതികളില്‍ ചേരാന്‍ ഗവര്‍ണറോട് ശുപാർശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു
20 May 2021
15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24, 25 തീയതികളില്‍ ചേരാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോടെം സ്പീക്കറായി നിയുക്ത കുന്നമംഗലം...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ
20 May 2021
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം കാരണമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില...
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
20 May 2021
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം കാരണം സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വിവിധ ജില്ലകള...
15-ാം നിയമസഭയുടെ ആദ്യസമ്മേളനം 24നു.. പി.ടി.എ റഹീം പ്രോടേം സ്പീക്കര്‍...
20 May 2021
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് അധികാരമേറ്റകിന് പിന്നാലെ 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന്റെ തീയതി നിശ്ചയിച്ചു. മേയ് 24,25 തിയതികളില്‍ സമ്മേളനം വിളിച്ചു ചേര...
ഇനി വരുന്ന വർഷം കേരളത്തിൽ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കും... വമ്പൻ പ്രഖ്യാപനങ്ങളുമായി പിണറായി വിജയൻ...
20 May 2021
അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം എന്നത് ഉന്മൂലനം ചെയ്യുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അഗതിയായ ഓരോ വ്യക്തിയേയും ദാരിദ്ര്യത്തില്‍ കഴിയുന്ന ഓരോ കുടുംബത...
പിണറായി മന്ത്രിസഭയില്‍ കൂടുതല്‍ പ്രതീക്ഷ വീണാജോര്‍ജ്ജിലും ശിവന്‍കുട്ടിയിലും
20 May 2021
രണ്ടാം പിണറായി മന്ത്രിസഭയില്‍ തനിക്ക് ഏറ്റവും പ്രതീക്ഷ വീണാജോര്‍ജ്ജിലും, വി. ശിവന്‍കുട്ടിയിലുമാണെന്ന് സന്തോഷ്പണ്ഡിറ്റ്.ഇത്തവണ മന്ത്രി ആക്കിയവരില്‍ ഏറ്റവും സന്തോഷം തോന്നിയത് ആരോഗ്യ മന്ത്രിയായി വീണ ജോര്...
രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതിയ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
20 May 2021
രണ്ടാം പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ വികസനതുടര്‍ച്ചയെ സഹായിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തുടര്‍ഭരണത്തിലൂടെ അധികാരമേറ്റ ശേഷം നടത്തിയ ആദ്യ വാര്‍ത്തസമ്മേളനത്തിലാണ് പുതിയ സര്‍ക്കാരിന്റെ വ...
''കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്റെ സഹോദരന്‍ പിണറായി വിജയന് ആശംസകള്‍"; പിണറായി വിജയന് അഭിനന്ദനങ്ങളറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍
20 May 2021
കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ പിണറായി വിജയന് അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിന്‍. ട്വിറ്ററിലൂടെയാണ് സ്റ്റാലിന്‍ അഭിനന്ദനം അറിയിച്ചത്. ...
'ഇനിയാ പന്തൽ പൊളിക്കരുത്...' സത്യപ്രതിജ്ഞ പന്തൽ വാക്സിനേഷൻ സെന്ററായി ഉപയോഗിക്കണം... കേരളത്തെ രക്ഷിക്കണം...
20 May 2021
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കെട്ടിയ പന്തൽ വാക്സിനേഷൻ സെന്ററായി ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിച്ച പൊതുജനാരോഗ്യ വിദഗ്ദ്ധൻ ഡ...
സത്യപ്രതിജ്ഞയ്ക്കു ശേഷം ഓഫീസിലെത്തി പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു; നോര്‍ത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയിലെത്തിയത് രാജ്ഭവനിലെ ചായസത്കാരത്തിന് ശേഷം
20 May 2021
സത്യപ്രതിജ്ഞയ്ക്കു ശേഷം സെക്രട്ടേറിയേറ്റിലെ ഓഫീസിലെത്തി പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു. രാജ്ഭവനിലെ ചായസത്കാരത്തിന് ശേഷമാണ് മുഖ്യമന്ത്രി സെക്രട്ടേറയറ്റിലെത്തി ചുമതല ഏറ്റെടുത്തത്. ന...
കെട്ടടങ്ങാത്ത മഹാമാരി... ഇന്ന് മാത്രം പൊലിഞ്ഞത് 128 ജീവനുകൾ... 30,491 പേർക്ക് പോസിറ്റീവ്...
20 May 2021
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം ഇക്കൊല്ലം ജൂലൈയോടെ കുറയുമെന്ന് വിദഗ്ധ പാനലിന്‍റെ വിലയിരുത്തലിന് പിന്നാലെ ആശങ്കയായി കേരളത്തിലെ കൊവിഡ് കണക്കുകൾ. സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച...
കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ...
പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ... 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു.. 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..
കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട്..മുതിര്‍ന്ന നേതാവുമായ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി, നിര്‍മിക്കാനിരുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്..
അധ്യാപികമാര്‍ ഉള്‍പ്പെടെ പിടിയിലായ എം.ഡി.എം.എ പണമിടപാട്.. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന കണക്കുകളാണ് ലഭിച്ചിട്ടുള്ളത്..






















