Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മച്ചിപ്പശുവിനെ തൊഴുത്തു മാറ്റിക്കെട്ടിയാല്‍ പ്രസവിക്കുമോ?; യുഡിഎഫിനെ കടന്നാക്രമിച്ച്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

20 MAY 2021 10:25 PM IST
മലയാളി വാര്‍ത്ത

യുഡിഎഫിനെ കടന്നാക്രമിച്ച്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രത്യേക ക്ഷണിതാവായെത്തിയ വെള്ളാപ്പള്ളി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 'യുഡിഎഫില്‍ ഒരു പ്രതീക്ഷയുമില്ല. അത് കഴിഞ്ഞു. പുതിയ പ്രതിപക്ഷ നേതാവ് വന്നാല്‍ എങ്ങനെയെന്ന് ചോദിച്ചാല്‍, മച്ചിപ്പശുവിനെ പിടിച്ച്‌ തൊഴുത്തു മാറ്റിക്കെട്ടിയാല്‍ പ്രസവിക്കുമോ. അത്രയേ ഞാന്‍ പറയുന്നുള്ളൂ'- വെള്ളാപള്ളി പറഞ്ഞു.

'എല്ലാവരും പുതിയ മന്ത്രിമാരായത് വളരെ നന്നായി. വള്ളിനിക്കറില്‍ രാഷ്ട്രീയത്തില്‍ വന്നിട്ട് വടിയും ഇടിച്ച്‌ നടക്കുന്നത് വരെ നില്‍ക്കുന്നതിന് മാറ്റം വരുത്തി. അഞ്ച് കൊല്ലം മന്ത്രിയായി കഴിഞ്ഞാല്‍ അവരെ മാറ്റുമെന്നത് ജനങ്ങള്‍ അംഗീകരിക്കുമെന്ന് തെളിഞ്ഞു. ഒരു മന്ത്രിക്ക് വേണ്ടി വക്കാലത്ത് പിടിക്കുന്ന മാധ്യമങ്ങളാണ് കുഴപ്പമുണ്ടാക്കുന്നത്' വെള്ളാപ്പള്ളി തുടര്‍ന്നു.

 

കെകെ ശൈലജക്ക് എന്ത് മഹാത്മ്യമാണുള്ളത്. അങ്ങനെയാണെങ്കില്‍ മണിയാശാന് അതിലും മഹാത്മ്യമില്ലേ. മണിയാശാനെ പൊക്കാനാരുമില്ല. ഐസക്കും സുധാകരനും നല്ല മന്ത്രിമാരല്ലേ. ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് കേട്ട് നന്നായി പ്രവര്‍ത്തിച്ചാല്‍ എല്ലാവരും നല്ലമന്ത്രിമാരാവുമെന്നും അദ്ദേഹം പറഞ്ഞു. ജി സുകുമാരന്‍ നായരെ കണ്ടില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'അത് അദ്ദേഹത്തോട് ചോദിക്കണം, എന്നെ മുഖ്യമന്ത്രി വിളിച്ചിരുന്നു ഞാന്‍ വന്നു' എന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (5 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends