KERALA
ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...
കാടിനുള്ളിൽ ആരും സഹായിക്കാനില്ലാതെ ദിവസങ്ങളോളം ഭക്ഷണമില്ലാതെ അവശനിലയിൽ കിടന്ന വയോധികനെ ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി
21 April 2021
നിലമ്പൂർ രാമംകുത്ത് പുഴക്ക് അക്കരെയുള്ള കാടിനുള്ളില്‍ അവശനായി കിടന്ന വയോധികനെ ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി വീട്ടിലേക്ക് എത്തിച്ചു. ചന്തക്കുന്ന് സ്വ...
ഓക്സിജന്‍ ക്ഷാമം ഇല്ലാത്ത കേരളത്തിൽ ശ്വാസം കിട്ടാതെ കോവിഡ് രോഗി മരിച്ചു; കോവിഡ് ബാധിതനായ പത്ര ഏജന്റ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആലപ്പുഴ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി
21 April 2021
കോവിഡ് ബാധിതനായ പത്ര ഏജന്റ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആലപ്പുഴ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി രംഗത്ത് എത്തിയിരിക്കുകയാണ്. ശ്വാസം കിട്ടാതെയാണ് ഭാനുസുതന്‍ മരണമടഞ്ഞതെന്ന...
പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് ഉയര്‍ന്നേക്കുമെന്ന് ആശങ്ക; സംസ്ഥാനത്തെ ആശുപത്രികളോട് സജ്ജമാക്കാന്‍ നിര്‍ദേശം, ഇന്നും നാളെയുമായി സംസ്ഥാനത്ത് കൂട്ട പരിശോധന
21 April 2021
സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് ഉയര്‍ന്നേക്കുമെന്ന് ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. ഇതിനോടകം തന്നെ ആശുപത്രികളോട് സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നും നാളെയുമായി സംസ്ഥാനത്...
'ഒരു നയാപൈസ പോലും പൊതുഖജനാവിന് നഷ്ടപ്പെടുത്താത്ത തീര്‍ത്തും നിരുപദ്രവകരമായ ഒരു പ്രശ്‌നം രാഷ്ട്രീയ ശത്രുക്കള്‍ ഇത്രമേല്‍ ആനക്കാര്യമാക്കുമെന്ന് കരുതി വേണ്ട മുന്‍കരുതല്‍ എടുക്കാത്തതില്‍ അണുമണിത്തൂക്കം ഖേദവും തോന്നുന്നില്ല....' ലോകായുക്ത വിധിയില്‍ കെ. ടി ജലീല്‍
21 April 2021
ലോകായുക്ത വിധി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് മുന്‍ മന്ത്രി കെ. ടി ജലീല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഹൈക്കോടതിയും ലോകായുക്ത വിധി അംഗീകരിച്ചതായാണ് അറിഞ്ഞതെന്നും വിധി പകര്‍പ്പ് കി...
അടി മായും വാക്ക് മാറില്ല... വെല്ലുവിളികളും സാരോപദേശങ്ങളുമായി എതിരാളികളെ മുട്ടുകുത്തിച്ച കെ.ടി. ജലീല്‍ ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല; വാക്ക് പാലിച്ച് ആണ്‍കുട്ടിയാണെന്ന് തെളിയിക്ക്, ഈ നിമിഷം അവസാനിപ്പിക്കണം പൊതുപ്രവര്‍ത്തനം; ജലീലിനെ വെല്ലുവിളിച്ച് പികെ ഫിറോസ്
21 April 2021
പറഞ്ഞ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്തെത്തി. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചതിന് പിന്നാലെയാണ് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ...
ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... ആലപ്പുഴയില്‍ വീണ്ടും ജയിക്കുമോയെന്ന ആശങ്കയ്ക്കിടയില്‍ വിവാദ പോസ്റ്റുമായി വീണ്ടും എംഎല്‍എ യു പ്രതിഭ; പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും,? പ്രതിഭയുടെ പോസ്റ്റിലെ ചട്ടനെയും പൊട്ടനെയും തേടി സോഷ്യല്‍ മീഡിയ അലയുമ്പോള്‍ ചെന്നുപെടുന്നത് സുധാകരനിലേക്ക്; ഇട്ട പോസ്റ്റുകള്‍ പിന്‍വലിച്ചു
21 April 2021
നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിവാദവും കടുത്ത മത്സരവും നടന്ന മണ്ഡലമാണ് കായംകുളം. സിറ്റിംഗ് എംഎല്‍എയായ യു പ്രതിഭയെ മുട്ടുകുത്തിക്കാന്‍ യുഡിഎഫ് രംഗത്തിറക്കിയത് ഏറ്റവും പ്രായം കുറഞ്ഞ അരിത ബാബുവിനേയാണ്. ആ...
ഇരന്നു വാങ്ങിയ പണി.... തീക്കട്ടയിൽ കുളിക്കാൻ നോക്കി മേലാകെ പൊള്ളി ജലീൽ....
21 April 2021
തന്റെ വിശുദ്ധി എല്ലാവർക്കും മുന്നിൽ തെളിയിക്കാൻ പുറപ്പെട്ട ജലീൽ ഇപ്പോൾ പെട്ട അവസ്ഥയിലായി. അന്നത്തെ ഒരു ആവേശത്തിൽ കയറി ലോകായുക്തയ്ക്കെതിരെ ഹർജി കൊടുത്തും പോയി എന്നാൽ ഇപ്പോൾ അതിനെ ശരിവച്ച് ഹൈക്കോടതി വിധ...
തൃശൂര്‍ ജില്ലയില്‍ കോവിഡ് 19 വ്യാപനം വര്‍ധിക്കുന്നു;മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു, കോവിഡ് പ്രതിരോധത്തിന് വാര്‍ഡുതല ആരോഗ്യ സേന ശക്തിപ്പെടുത്താന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി
21 April 2021
തൃശൂര്‍ ജില്ലയില്‍ കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നാല് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സ...
ഇനിയെങ്കിലും മാറൂ സര്‍... ബിജെപി അധ്യക്ഷനെ പോലെ സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന വി മുരളീധരനെതിരെ പ്രതിഷേധം പുകയുന്നു; വി മുരളീധരന്‍ വഹിക്കുന്ന പദവിയുടെ ഗൗരവം മനസിലാക്കണമെന്ന് പി ജയരാജന്‍; കേരളത്തിന് ഗുണകരമാകുന്ന ഏതു കാര്യം വന്നാലും തുരങ്കം വയ്ക്കുക എന്നത് ഹോബി
21 April 2021
കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്താണെന്നറിയില്ല ദിവസവും സംസ്ഥാന സര്‍ക്കാരിനെതിരെ ഓരോരോ വിവാദ പ്രസ്താവനയുമായി രംഗത്തെത്തും. മന്ത്രിയെന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ പറയുന്നുമില്ല. ഇതോടെ കൂട്ട...
സംസ്ഥാനത്തിന് അടിയന്തരമായി വാക്‌സിന്‍ അനുവദിക്കണം: കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിന്‍ എത്രയും വേഗം അനുവദിക്കേണ്ടതാണ്, മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
21 April 2021
സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി ഒരുമിച്ച് വാക്‌സിന്‍ എത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിന്‍ എത്...
മദ്യലഹരിയില്‍ ഓട്ടോ ഡ്രൈവറെ സുഹൃത്ത് നടുറോഡിലിട്ട് വെട്ടിക്കൊന്നു; സംഭവത്തിൽ യുവാവ് അറസ്റ്റിൽ
20 April 2021
പുനലൂരിൽ മദ്യലഹരിയില്‍ ഓട്ടോ ഡ്രൈവറെ സുഹൃത്ത് നടുറോഡിലിട്ട് വെട്ടിക്കൊന്നു. ചെമ്മന്തൂര്‍ മുരുകന്‍ കോവില്‍ സന്തോഷ് ഭവനില്‍ ചാക്കോ എന്നറിയപ്പെടുന്ന സനിലാണ് (39) കൊല്ലപ്പെട്ടത്. സുഹൃത്തും മരംവെട്ട് തൊഴില...
'പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും..'; കായംകുളം എം.എല്‍.എ പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പൊട്ടനെയും ചട്ടനേയും തിരക്കി സോഷ്യൽ മീഡിയ; പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു
20 April 2021
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ആലപ്പുഴയിലും സംസ്ഥാന രാഷ്ട്രീയത്തിലും ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കായംകുളം എം.എല്‍.എ പ്രതിഭ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. പൊട്ടനെ ചട്ടന്‍ ...
സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു നിലവിൽവന്നു; പരിശോധന കര്‍ശനമാക്കി പോലീസ്
20 April 2021
കൊവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കര്‍ഫ്യു സംസ്ഥാനത്ത് തുടങ്ങി. കര്‍ഫ്യൂ നിലവില്‍ വരുന്നതിന് മുന്നോടിയായി പൊലിസ് പരിശോധന കര്‍ശനമാക്കിയിരുന്നു. എല്ലാ ജില്ലകളിലും പൊലിസ് സജീവമായി രം...
ഡ്യൂട്ടിക്കിടയില്‍ മദ്യപാനം... കെഎസ്ആര്‍ടിസി 8 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു
20 April 2021
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഡ്യൂട്ടിക്കിടയില്‍ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നല്കാതിരിക്കല്, സൗജന്യ യാത്ര അനുവദിക്കല്, മേല് ഉദ്യോഗസ്ഥരോട് അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത 8 ജീവനക്കാരെ കെ...
പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം... പരീക്ഷ ആരംഭിച്ച ശേഷം ഇന്‍വിജിലേറ്റര്‍ വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റ് പരിശോധിക്കുന്നതിനിടെയാണ് തട്ടിപ്പ് മനസ്സിലായത്
20 April 2021
പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ചൊവ്വാഴ്ച നടന്ന പ്ലസ് ടു ഇക്കണോമിക്‌സ് പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി മുഹമ്മദ് റാഫി (19), സുഹൃത്...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന്‍ എംഎല്.എ






















