Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി

01 AUGUST 2026 12:33 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കലക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടതായി മുഖ്യമന്ത്രി വിഡി സതീശൻ. ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്...

കെഎസ്‌ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസില്‍ അവശ്യ വിഭാഗങ്ങള്‍ക്ക് യാത്രാനുമതി; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടി മാത്രമായുള്ള സ്‌പെഷ്യല്‍ സര്‍വീസില്‍ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി കെഎസ്‌ആര്‍ടിസി സിഎംഡിയുടെ ഉത്തരവ്

19 May 2021

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണില്‍ കെഎസ്‌ആര്‍ടിസി നടത്തുന്ന സ്‌പെഷ്യല്‍ സര്‍വീസില്‍ അവശ്യ വിഭാഗങ്ങള്‍ക്ക് യാത്രാനുമതി. കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് പുറത്തിറക്കിയ ഉത്തരവിലാണ് ...

ഛെ ! എന്തൊരു നാണക്കേട് ....ലോക്ഡൗണ്‍ കാലത്ത് പോലീസുകാരന്റെ ലീലാവിലാസം…! റാന്നി സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിയെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പെൺകുട്ടിയുടെ വീട്ടിലും തന്റെ താമസ സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചതിന് പുറമെ പ​ണ​വും സ്വ​ര്‍​ണ​വും അ​പ​ഹ​രിച്ചു...

19 May 2021

ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് പോലീസുകാർക്ക് പിടിപ്പത് ജോലിയാണ്. അവർ ചെയ്യുന്ന സേവനങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ പറ്റില്ലെന്നതും എല്ലാവരും അംഗീകരിയ്ക്കുന്ന സത്യം തന്നെയാണ്. എന്നാൽ അതിനിടയിലും പോലീസിന്റെ പേര് ചീത്...

'എന്നെ ഒന്ന് അപ്പുറം എത്തിക്കുമോ' വീണ അവരോട് ചോദിച്ചു. നല്ല ഒഴുക്കാണ് എന്നാലും ശ്രമിക്കാം എന്ന് ഡ്രൈവർ. അവർ ആ ലോറിക്കുള്ളിലേക്ക് വല്ല വിധേനയും വലിഞ്ഞു കയറി. ഡ്രൈവർ വീണയെ അപ്പുറം എത്തിക്കുകയും ചെയ്തു. പിന്നെ വെള്ളം ഇറങ്ങുവോളം വീണ ആറന്മുളയിലെ സാധാരണക്കാർക്ക് ഒപ്പം ഉണ്ടായിരുന്നു...' ടിപ്പർ ലോറിയിൽ കയറിയ വീണയുടെ പ്രവർത്തിക്ക് സാക്ഷ്യം വഹിച്ച അനുഭവം ഓർത്തെടുത്ത് സാഹിത്യകാരൻ ബെന്യാമിൻ

19 May 2021

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ഏറെ അമ്പരപ്പിലാണ് ഏവരും. മന്ത്രിമാരുടെ കൂട്ടത്തിൽ ഏറ്റവും ചർച്ചാവിഷയമായിരിക്കുന്നത് ആരോഗ്യ വകുപ്പ് കൈകാ...

പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോളോവേഴ്‌സ് ഉണ്ടാകൂ... അതിനു വേണ്ടിയാണ് ഇത്! നിങ്ങള്‍ക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? താന്‍ ആര്‍ക്കും ചാന്‍സ് ഓഫര്‍ ചെയ്യുന്നില്ലെന്നും തട്ടിപ്പില്‍ വീഴരുതെന്നും മുന്നറിയിപ്പുമായി സാധിക

19 May 2021

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സാധിക വേണുഗോപാൽ. മഴവില്‍ മനോരമയില്‍ സംപ്രേഷമം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്.2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എ...

'ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ യാസ് വരുന്നു'; ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22-ഓടെ പുതിയ ന്യൂന മര്‍ദം രൂപപ്പെടും; തെക്കന്‍ കേരളത്തില്‍ 25 മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത

19 May 2021

ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22-ഓടെ പുതിയ ന്യൂന മര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമാന്‍ നിര്‍ദേശിച്ച യാസ് എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. മെയ് 26ന് വൈകുന...

'തലമുറമാറ്റം' പാര്‍ട്ടി എടുത്ത ധീരമായ തീരുമാനമെന്ന് ആഷിഖ് അബു; സോഷ്യൽ മീഡിയയിൽ വൈറലായി ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

19 May 2021

രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ അഭിനന്ദിച്ച്‌ സംവിധായകന്‍ ആഷിഖ് അബു. തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ തീരുമാനമെന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ച...

ലോക്ക്ഡൗണിനിടെ വ്യാജവാറ്റ് വ്യാപകമാവുന്നു; ആര്യനാട് മാത്രം ഒരാഴ്ച്ചക്കുളളില്‍ രണ്ടായിരം ലിറ്റര്‍ കോട പിടികൂടി; ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പും പൂട്ടിയതോടെയാണ് വ്യാജവാറ്റ് വീണ്ടും വ്യാപകമായി

19 May 2021

തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആണ്. എന്നാല്‍ ഈ ലോക്ക്ഡൗണിന്റെ മറവിലും വ്യാപകമായി വ്യാജ വാറ്റ് നടക്കുന്നതായിയാണ് എക്‌സൈസിന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഒരാഴ്ച്ചക്കുളളില്‍ രണ്ടായിരം ലിറ്റര്...

'ന​മ്മു​ടെ കേ​ര​ള​ത്തി​നു വേ​ണ്ടി ഒ​രു പാ​ട് ന​ല്ല കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ അ​വ​ര്‍​ക്ക് ക​ഴി​യ​ട്ടെ'; പുതുമുഖങ്ങൾ നിറഞ്ഞ ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി വി.​ഡി സ​തീ​ശ​ന്‍

19 May 2021

ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സ​തീ​ശ​ന്‍ അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​റി​യി​ച്ച​ത്. വി.​ഡി സ​...

സേവാഭാരതി ചെയുതു വരുന്ന പ്രവര്‍ത്തനങ്ങള്‍ കൈയ്യടി അര്‍ഹിക്കുന്നു! 'മഹത്തായ പ്രവര്‍ത്തനമാണ് നിങ്ങള്‍ ചെയ്യുന്നത്'; സേവാഭാരതിയെ അഭിനന്ദിച്ച്‌ വിരാട് കോഹ്ലി, വീഡിയോ പങ്കുവെച്ച്‌ വിവേക് ഗോപന്‍

19 May 2021

കൊവിഡ് കാലത്ത് രാജ്യമെങ്ങുമുള്ള സേവാഭാരതി പ്രവര്‍ത്തകര്‍ കര്‍മനിരതരായി മുന്‍നിരയില്‍ തന്നെയുണ്ട്. ലോക്ക്ഡൗണ്‍ സമയത്തും ലോക്ക്ഡൗണിനു ശേഷവും അവശ്യം കണ്ടറിഞ്ഞ് സേവാഭരതി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. മുടങ്ങ...

കോടിയേരി മടങ്ങി വരുന്നു.... മക്കള്‍ ഉയര്‍ത്തിയ വിവാദം പാര്‍ട്ടിക്ക് കളങ്കം ഏല്‍പ്പിച്ചുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ പദവിയൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ തിരിയെത്തിച്ച് പിണറായി വിജയന്‍ വീണ്ടും കേരളത്തെ ഞെട്ടിച്ചേക്കാം

19 May 2021

മക്കള്‍ ഉയര്‍ത്തിയ വിവാദം പാര്‍ട്ടിക്ക് കളങ്കം ഏല്‍പ്പിച്ചുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ പദവിയൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ തിരിയെത്തിച്ച് പിണറായി വിജയന്‍ വീണ്ടും കേരളത്ത...

രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി; ശൈലജ ടീച്ചറുടെ സ്ഥാനത്ത് വീണ: അഞ്ചുവർഷം കൈകാര്യം ചെയ്ത വകുപ്പുകൾ വീണ്ടും മുഖ്യമന്ത്രിക്ക്: ദേവസ്വം മന്ത്രിയുടെ സ്ഥാനത്ത് ചരിത്ര പരമായ നീക്കം, രണ്ടാമൂഴത്തിൽ പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു

19 May 2021

രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി. ആഭ്യന്തരം, വിജിലൻസ്, മെട്രോ,ഐ ടി,ആസൂത്രണം വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും... ഏവരും ആകാംക്ഷയോടെ കാത്തിരുന്നത് ആരോഗ്യമ...

ചരിത്രത്തിൽ ഇതുവരെ എട്ടു വനിതകൾ മാത്രം മന്ത്രിമാര്‍; രണ്ടാം പിണറായി മന്ത്രിസഭയില്‍ 11 പേര്‍... ചരിത്രംകുറിച്ച് പിണറായി സര്‍ക്കാര്‍

19 May 2021

ചരിത്രത്തിലാദ്യമായാണ് കേരളത്തിൽ ഇടതുപക്ഷം ഭരണത്തുടർച്ച നേടിയത്.  2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 91 സീറ്റുകൾ നേടിയാണ് പിണറായി വിജയൻറെ നേതൃത്വത്തിൽ എൽഡിഎഫ് അധികാരം നേടിയതെങ്കിൽ ഇത്തവണയത് 99 ആയി മാറിയിരിക്...

രണ്ടാം പിണറായി സർക്കാരിന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് നാളെ നടക്കാനിരിക്കെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതിൽ ആശങ്ക പടരുന്നു

19 May 2021

രണ്ടാം പിണറായി സർക്കാരിന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് നാളെ നടക്കാനിരിക്കെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതിൽ ആശങ്ക പടരുന്നു .    ...

കേരളത്തിൽ കൂടുതൽ പേരെ മന്ത്രിസഭയിലിരുത്തിയത് മണ്ഡലം; കേരള രാഷ്ട്രീയത്തിലെ സമുന്നതരായവരടക്കം ഈ മണ്ഡലത്തിൽ നിന്നും നേരെ മന്ത്രിസഭയിലേക്ക് പോയത് ഏഴു പേർ, നോക്കാം മറ്റു വിവരങ്ങള്‍....

19 May 2021

കേരളത്തിൽ ഏറ്റവും കൂടുതൽ പേരെ മന്ത്രിസഭയിലിരുത്തിയത് ഏത് മണ്ഡലം എന്ന് ചോദിച്ചാൽ നിരവധി ഉത്തരങ്ങൾ ഉണ്ടാകും. എന്നാൽ ഏറ്റവും കൂടുതൽ പേരെ മന്ത്രിസഭയിലിരുത്തിയ ഒരു മണ്ഡലമേ ഉള്ളു.അത് ആലപ്പുഴ ജില്ലയിലെ ചേർത്...

Malayali Vartha Recommends