Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ നിർദ്ദേശം

30 JULY 2026 07:44 PM ISTമലയാളി വാര്‍ത്ത
അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ എഡിജിപി എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി. കേസിൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിനെതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. പരാതിക്കാരനായ ദിപിൻ ഇടവരയുടെ മൊഴി എസ്. ശ്രീജിത്തിന്റെ സാന്നിധ്യമി...

തിരുവനന്തപുരം ജില്ലയിൽ കോവിഡ്‌ ചികിത്സയ്ക്കായുള്ള സജ്ജീകരണങ്ങൾ ഇങ്ങനെ ...ഒഴിവുള്ളത്‌ 4585 കിടക്കകൾ മാത്രം ..അതിൽ തന്നെ ഓക്‌സിജൻ ലഭ്യമാകുന്ന 1171 കിടക്കയിൽ 986 എണ്ണമേ ഒഴിവുള്ളൂ . 515 ഐസിയുവും കിടക്കകളിൽ 471 എണ്ണവും ഒഴിവുണ്ട്‌. 135 വെന്റിലേറ്റർ കിടക്കയിൽ 120ഉം ഒഴിവാണ്

11 May 2021

തിരുവനന്തപുരം ജില്ലയിൽ കോവിഡ്‌ ചികിത്സയ്ക്കായുള്ള 7324 കിടക്കയിൽ ഒഴിവുള്ളത്‌ 4585 കിടക്കകൾ മാത്രം . അതായത്, 62.6 ശതമാനം കിടക്കകൾ മാത്രമാണ് ഇപ്പോൾ കോവിഡ് രോഗികൾക്കായി ലഭ്യമായിട്ടുള്ളത് . അതിൽ തന്നെ ഓക്...

'കൊറോണയെ പുകച്ച് പുറത്ത് ചാടിക്കാൻ ധൂമസന്ധ്യയുമായി കേരളത്തിലെ ഒരു നഗരസഭ അധികാരികൾ. കൊറോണയ്ക്കെതിരെ ഓംകാര മന്ത്രവുമായി ഒരു കാർഡിയാക് സർജൻ. കൊറോണയെ തോൽപ്പിക്കാൻ ഗ്ലൂക്കോസ് തുള്ളി മരുന്നുമായി ഇ എൻ ടി ഡോക്ടർ. ഒന്നുകിൽ നിസാരവൽകരിച്ച് കൊറോണയ്ക്ക് പുല്ലുവില കൊടുക്കുക, അല്ലെങ്കിൽ പേടിപ്പിച്ച്, ആശങ്കപ്പെടുത്തി ആൾക്കാരെ പാനിക്കാക്കുക...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

11 May 2021

കോവിഡ് രണ്ടാം ഘട്ടം വ്യാപനം രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിലും സോഷ്യൽ മീഡിയ വ്യാജ വാർത്തകളും സന്ദേശങ്ങളും കൊണ്ട് നിറയുകയാണ്. അശാസ്ത്രീയമായ നിർദേശങ്ങളാണ് കോവിഡിനെ പ്രതിരോധിക്കാനായി ഇവർ...

എന്റെ ബീന ആശുപത്രിയില്‍, കോവിഡ് ആണ്... ദിവസം കഴിയുന്തോറും അവളുടെ ആരോഗ്യം കുറഞ്ഞുവരുന്നതായി തോന്നി! നെഞ്ചിന്റെ രണ്ടുവശത്തും ന്യുമോണിയ തുടങ്ങിയതായി കണ്ടെത്തി; ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടത്, കണ്ണീരോടെ ഭര്‍ത്താവ് മനോജ് കുമാര്‍

11 May 2021

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം നടി ബീന ആന്റണി കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയില്‍ ചികിത്സയില്‍. ഭർത്താവും നടനുമായ മനോജ് കുമാര്‍ ആണ് ഇക്കാര്യം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. ഏറ്റവും ഗുരുതരമായ അവ...

കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ സിംഗപ്പൂരിൽ നിന്നും ഓക്‌സിജൻ ഇറക്കാൻ നീക്കം.. 300 ഓക്‌സിജൻ സിലിൻഡറുകളാണ് സിങ്കപ്പുരിൽനിന്ന്‌ കേരളത്തിലെത്തുന്നത് .

11 May 2021

കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ സിംഗപ്പൂരിൽ നിന്നും ഓക്‌സിജൻ സിലിന്‍ഡർ ഇറക്കാൻ നീക്കം.. 300 ഓക്‌സിജൻ സിലിൻഡറുകളാണ് സിങ്കപ്പുരിൽനിന്ന്‌ കേരളത്തിലെത്തുന്നത് . വിദേശത്തുനിന്ന്‌ ഓക്‌സിജൻ സി...

സംസ്ഥാനത്തെ ഐസിയു കിടക്കകള്‍ നിറഞ്ഞുവരുന്ന അവസ്ഥ, ചില ജില്ലകളിൽ കൊവിഡ് വ്യാപനം അതിരൂക്ഷം- ആരോഗ്യമന്ത്രി

11 May 2021

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചതല്ലെന്നും, ചില ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്...

കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് മറച്ചുവെക്കുന്നുവെന്നത് തെറ്റായ ആരോപണം, കൊവിഡ് രണ്ടാം തരംഗം : സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ല; എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചിതല്ലെന്ന് പറയാന്‍ കഴിയില്ലെന്ന് കെകെ ശൈലജ

11 May 2021

സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് മറച്ചുവെക്കുന്നുവെന്നത് തെറ്റായ ആരോപണമാണെന്ന് മന്ത്രി കെ.കെ ശൈലജ. എല്ലാ പഞ്ചായത്തുകളും കൃത്യം കണക്ക് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കോവിഡ...

കെ ആര്‍ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം... തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് പൊതുദര്‍ശനം ... മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖരുടെ നിര തന്നെ അന്ത്യോപചാരം അര്‍പ്പിക്കാനായെത്തി.. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ പ്രോട്ടോകോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് പൊതുദര്‍ശന സൗകര്യം ഒരുക്കിയത്

11 May 2021

കെ ആര്‍ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം... തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് പൊതുദര്‍ശനം ... മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖരുടെ...

ആലപ്പുഴ ജില്ലയിൽ ഇന്നലെ 1908 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.86 ശതമാനം, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 1906 പേര്‍ക്ക്

11 May 2021

ജില്ലയില്‍ ഇന്നലെ 1908 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് . 29.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നത്. രോഗബാധിതരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1906 പേര്‍ക്ക്...

കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് ഗൗരിയമ്മയെന്ന് അനുസ്മരിച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

11 May 2021

തിരുവനന്തപുരം: കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് സഖാവ് ഗൗരിയമ്മയെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനുസ്മരിച്ചു.കുഞ്ഞുനാള്‍ മുതല്‍ ഗൗരിയുടെ വീരകഥകള്‍ വല്യമ...

വിവാഹ ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത് .... കോവിഡ് മാര്‍ഗ രേഖ ലംഘനത്തിനു കര്‍ശന നടപടിയെടുത്ത് പോലീസ്....

11 May 2021

കോവിഡ് മാര്‍ഗ രേഖ ലംഘനത്തിനു കര്‍ശന നടപടിയെടുത്ത് പോലീസ്. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ കൂടുതല്‍ പേര്‍ പങ്കെടുത്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്.കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിവാഹ ചടങ്ങുകളില്‍...

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു... കൊവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

11 May 2021

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു. കൊവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പി...

കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗൗരിയമ്മ കേരളാ ചരിത്രത്തിന്റെ ഭാഗം; കെ ആര്‍ ഗൗരിയമ്മയ്ക്ക് ആദരവ് അര്‍പ്പിച്ച്‌ വി എസ് അച്യുതാനന്ദന്‍

11 May 2021

കെ.ആർ ഗൗരിയമ്മയ്ക്ക് അനുശോചനം അറിയിച്ച് അച്യുതാനന്ദൻ. ഗൗരിയമ്മ കേരള ചരിത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഗൗരിയമ്മയുടെ നിര്യാണവാര്‍ത...

കെ.ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍

11 May 2021

കെ.ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍.അതീവ ദുഃഖത്തോടെയാണ് മരണ വാര്‍ത്ത കേട്ടതെന്നും കേരള ചരിത്രത്തിന്റെ...

ആരെങ്കിലും ചത്തോ, ഇനി മേലാൽ വിളിച്ചാൽ താൻ വിവരമറിയും... എഎസ്ഐക്കെതിരെ പൊട്ടിത്തെറിച്ച് വനിതാ മജിസ്ട്രേറ്റ്...

11 May 2021

‘നിങ്ങളുടെ ആരെങ്കിലും ചത്തോ, ഇനി മേലാൽ വിളിച്ചാൽ വിവരമറിയും...’ നിങ്ങൾ ഒരാളെ ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ വിളിക്കുമ്പോൾ അവർ തിരിച്ച് ഇങ്ങനെ പ്രതികരിച്ചാൽ നിങ്ങൾക്ക് എങ്ങനെ തോന്നും. സ്വാഭാവികമായി ദേ...

Malayali Vartha Recommends