Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍


സിനിമ സെറ്റില്‍ കുഴഞ്ഞുവീണു തമിഴ് ഹാസ്യ താരം .... ചികിത്സയിലിരിക്കെ റോബോ ശങ്കര്‍ അന്തരിച്ചു....സംസ്‌കാരം ഇന്ന്


പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും

നാ​ളെ​യും മ​റ്റ​ന്നാ​ളും കു​ടും​ബ​ത്തി​നാ​യി മാ​റ്റി​വെ​ക്ക​ണം; അ​നാ​വ​ശ്യ യാ​ത്ര​ക​ളും പ​രി​പാ​ടി​ക​ളും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ അ​നു​വ​ദ​നീ​യ​മ​ല്ലെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

23 APRIL 2021 06:52 PM IST
മലയാളി വാര്‍ത്ത

നാ​ളെ​യും മ​റ്റ​ന്നാ​ളും കു​ടും​ബ​ത്തി​നാ​യി മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ വീ​ട്ടി​ല്‍ ത​ന്നെ നി​ല്‍​ക്കു​ന്ന രീ​തി പൊ​തു​വി​ല്‍ അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്. അ​നാ​വ​ശ്യ യാ​ത്ര​ക​ളും പ​രി​പാ​ടി​ക​ളും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

നേ​ര​ത്തെ നി​ശ്ച​യി​ച്ച വി​വാ​ഹ​ങ്ങ​ള്‍ ന​ട​ത്താ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ട​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ 75 പേ​ര്‍​ക്കും തു​റ​സാ​യ ഇ​ട​ങ്ങ​ളി​ല്‍ 150 പേ​ര്‍​ക്കു​മാ​ണ് പ​ര​മാ​വ​ധി പ്ര​വേ​ശ​നം. ഇ​ത് ഉ​യ​ര്‍​ന്ന സം​ഖ്യ​യാ​ണ്. കു​റ​യ്ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ 50 പേ​രേ പ​ങ്കെ​ടു​ക്കാ​വൂ. വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​കു​ന്ന​വ​ര്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും ക്ഷ​ണ​ക്ക​ത്തും ക​രു​ത​ണം.

ദീ​ര്‍​ഘ​ദൂ​ര യാ​ത്ര ഒ​ഴി​വാ​ക്ക​ണം. അ​വ​ശ്യ യാ​ത്ര​ക​ള്‍​ക്ക് പോ​കു​ന്ന​വ​ര്‍ സ്വ​ന്ത​മാ​യി ത​യാ​റാ​ക്കി​യ സ​ത്യ​വാ​ങ്മൂ​ലം ക​രു​ത​ണം. ഇ​തി​ന് മാ​തൃ​ക​യൊ​ന്നും ഇ​ല്ല. ട്രെ​യി​ന്‍, വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ലു​ണ്ടാ​വും. ഹോ​ട്ട​ലു​ക​ള്‍​ക്കും റെ​സ്റ്റോ​റ​ന്‍റു​ക​ള്‍​ക്കും നാ​ളെ​യും മ​റ്റ​ന്നാ​ളും ഹോം ​ഡെ​ലി​വ​റി ന​ട​ത്താം. ഹോ​ട്ട​ലു​ക​ളി​ല്‍ പോ​യി ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​വ​ര്‍ സ​ത്യ​പ്ര​സ്താ​വ​ന ക​യ്യി​ല്‍ ക​രു​ത​ണം. പാ​ല്‍, പ​ത്രം, ജ​ല​വി​ത​ര​ണം, വൈ​ദ്യു​തി, മാ​ധ്യ​മം തു​ട​ങ്ങി​യ​വ​യ്ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ട്.

വീ​ടു​ക​ളി​ല്‍ മ​ത്സ്യ​മെ​ത്തി​ച്ച്‌ വി​ല്‍​ക്കാം. വി​ല്‍​പ​ന​ക്കാ​ര്‍ മാ​സ്ക് ധ​രി​ക്ക​ണം. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ മു​ന്‍​നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കും. അ​ധ്യാ​പ​ക​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ഇ​തി​നാ​യി യാ​ത്ര ചെ​യ്യാം. കു​ട്ടി​ക​ളെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ള്‍ ഉ​ട​ന്‍ മ​ട​ങ്ങ​ണം. കൂ​ടി നി​ല്‍​ക്ക​രു​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. യാ​ത്രാ സൗ​ക​ര്യ​ത്തി​ന് വേ​ണ്ട ഇ​ട​പെ​ട​ല്‍ ന​ട​ത്താ​നും ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി,  (4 minutes ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കുമെന്ന് മന്ത്രി  (28 minutes ago)

വംശീയ പീഡനം ആരോപിച്ച് കുടുംബം  (30 minutes ago)

കുത്തേറ്റ യുവാവ് നിരവധി കേസുകളില്‍ പ്രതി...  (38 minutes ago)

ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി  (50 minutes ago)

66 കോടി രൂപയുടെ കരാറിൽ  (56 minutes ago)

ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍  (1 hour ago)

മോദിക്ക് വോട്ട് ചെയ്തു കൊണ്ട് ചെയ്യും  (1 hour ago)

അയ്യപ്പ സംഗമവും ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞെന്ന ആക്ഷേപവും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും...  (1 hour ago)

മകളല്ല ഒരു കേസ് മാത്രമാണ്  (1 hour ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (1 hour ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (1 hour ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (2 hours ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (2 hours ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (2 hours ago)

Malayali Vartha Recommends