KERALA
പെരുമ്പാവൂരില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു
ഞെട്ടലോടെ ലോകം... ലോകത്തെ ഞെട്ടിച്ച് യുഎസ് പാര്‍ലമെന്റില്‍ അസാധാരണ നീക്കം; ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ട്രംപ് അനുകൂലികള്‍ പാര്‍ലമെന്റില്‍ ഇരച്ചുകയറി; അക്രമത്തിനിടെ ഒരു മരണം
07 January 2021
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് യുഎസ് പാര്‍ലമെന്റില്‍ അസാധാരണ സംഭവ വികാസങ്ങള്‍. പരാജയം അംഗീകരിക്കാന്‍ മടിക്കുന്ന ട്രംപിന്റെ നടപടികളാണ് അക്രമത്തിലേക്ക് നയിച്ചത്. യുഎസിനെയും...
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു.... ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം
07 January 2021
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. 1991 മുതല്‍ തുടര്‍ച...
ആൽത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശോഭാ ജോണടക്കം 8 പ്രതികൾക്ക് മേൽ സെഷൻസ് കോടതി കുറ്റം ചുമത്തി
07 January 2021
ഗുണ്ടാത്തലവൻ ആൽത്തറ വിനീഷിനെ തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് സമീപം പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയും സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയുമായ ശോഭാ ജോൺ അടക്...
വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ വീട്ടിലുള്ളവരുടെയോ തൊട്ടടുത്ത താമസക്കാരുടെയോ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ നിര്‍ബന്ധം...വോട്ടര്‍പ്പട്ടിക ജനുവരി 20-ന് പ്രസിദ്ധീകരിക്കും
07 January 2021
വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ വീട്ടിലുള്ളവരുടെയോ തൊട്ടടുത്ത താമസക്കാരുടെയോ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ നിര്‍ബന്ധം... റിലേഷന്‍ ഐ.ഡി. എന്നാണ് ഇതറിയപ്പെടുന്നത്. വോട്ടര്‍ കാര്‍ഡിന്...
നെടുമ്പാശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി; സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
06 January 2021
നെടുമ്പാശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി. ഒഡീഷ സ്വദേശി ശ്രീധറാണ് കൊല്ലപ്പെട്ടത്. കൂടെ ജോലി ചെയ്യുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ നെടുമ്ബാശേരി പൊലീസ് കസ്റ്റഡിയിലെടു...
വിറകടുപ്പ് ഡീസല്‍ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ മെഴുകുതിരിയില്‍നിന്നും തീ പടർന്നു പിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു
06 January 2021
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര വലിയ പറമ്ബില്‍ വടക്കേതില്‍ അജികുമാര്‍, അംബിളി (അജിത) ദമ്ബതികളുടെ മകള്‍ അശ്വതി (20) ആണ് ചൊവ...
പതിനൊന്ന് വയസുകാരനായ വിദ്യാര്‍ത്ഥിയെ മാസങ്ങളോളം പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍; അറസ്റ്റ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍
06 January 2021
തിരുവനന്തപുരത്ത് പതിനൊന്ന് വയസുകാരനായ വിദ്യാര്‍ത്ഥിയെ മാസങ്ങളോളം പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. കൊയ്ത്തൂര്‍ക്കോണം കുന്നുകാട് ദാറുസ്സലാമില്‍ അബ്ദുല്‍ ജബ്ബാര്‍(58)നെയാണ് പോത്തന്‍കോട് പൊലീസ്...
പിറവത്ത് വീട്ടമ്മയെ സുഹൃത്ത് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി;പിന്നീട് സംഭവിച്ചത്
06 January 2021
പിറവത്ത് വീട്ടമ്മയെ സുഹൃത്ത് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. ശ്യാമളയെന്ന അന്‍പത്തിനാലുകാരിയാണ് കൊല്ലപ്പെട്ടത്. പ്രതി ശിവരാമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറവം ഫയര്‍സ്റ്റേഷനു സമീപമുള്ള വീട്ടില്‍...
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസിൽ നിന്നും രക്ഷിക്കാൻ സ്പീക്കറുടെ പൂഴിക്കടകൻ; സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി
06 January 2021
സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ നീക്കത്തിന് തടയിട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഓഫീസ്. അയ്യപ്പനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കണമെങ്കി...
ജയിലിൽ പോയാൽ ജീവനോടെ തിരിച്ചു വരാൻ പറ്റുമെന്ന് തോന്നുന്നില്ല ; ഇബ്രാഹിം കുഞ്ഞ് കോടതിയിൽ പറഞ്ഞത്
06 January 2021
വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു .എന്നാൽ കോടതിയിൽ ഇബ്രാഹിം കുഞ്ഞു പറഞ്ഞത് കേട്ട് ഏവരും ഞെട്ടി .കോടതിയിൽ ഇബ്രാഹിം കുഞ്ഞ് പറഞ്ഞത് ഇതാണ് .ജയ...
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകും; ക്രിമിനല്‍ നീതിന്യായ നിര്‍വഹണ ചരിത്രത്തിലെ അപൂര്‍വമായ വിധിയാണ് വളയാറിലേതെന്ന് മന്ത്രി എ.കെ. ബാലന്
06 January 2021
വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റമറ്റ രീതിയില്‍...
പാര്‍ട്ടി വിട്ടതിന്റെ പേരില്‍ ആക്രമണം; ഇരയായ ഇരുപത്തിയൊൻപതുകാരന്റെ നില ഗുരുതരമായി തുടരുന്നു; പ്രതികളായ ഇടതുമുന്നണി പ്രവർത്തകർ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന
06 January 2021
പാര്‍ട്ടി വിട്ടതിന്റെ പേരില്‍ ആക്രമണത്തിനിരയായ മുന്‍ സിപിഐ പ്രവര്‍ത്തകന്റെ നില ഗുരുതരം. പുതുവത്സര ദിനത്തില്‍ നാല്‍വര്‍ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ സുബ്രഹ്മണ്യം എന്ന 29കാരന്‍ എറണാകുളം രാജഗിരി ആശുപ...
പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപക്ഷികൾ; പക്ഷിപ്പനിക്ക് കാരണമായ വൈറസിന് എപ്പോൾ വേണമെങ്കിലും ജനിതക മാറ്റം സംഭവിക്കാമെന്ന് വനംമന്ത്രി കെ രാജു
06 January 2021
കേരളത്തിലെ പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപക്ഷികളെന്ന് വനംമന്ത്രി കെ രാജു. പക്ഷിപ്പനിക്ക് കാരണമായ വൈറസ് മനുഷ്യരിലേക്കു പകരില്ല. എന്നാല് ജനിതകമാറ്റം എപ്പോള് വേണമെങ്കിലും സംഭവിക്കാം. ജാഗ്രത വേണമെന്നും മന്ത...
കൊവിഡിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘം കേരളത്തില്‍ എത്തുന്നു; രാജ്യവ്യാപമായ രണ്ടാം ഡ്രൈ റണ്‍ വെള്ളിയാഴ്ച്ച
06 January 2021
കൊവിഡിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘം മറ്റന്നാള്‍ കേരളത്തില്‍ എത്തുന്നു. സംസ്ഥാനത്ത് രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. എന്‍.സി.ഡി.സി ഡയറക്ടര്‍ ഡോ.എസ്.കെ.സിംഗിന്റെ നേ...
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
06 January 2021
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനുവരി ഒമ്ബതിന് കൊല്ലത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ ...
ശബരിമല വിഷയത്തിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കും; കാട്ടാക്കടയിൽ ഇത്തവണയും അധികാരം തുടരുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഐ ബി സതീഷ്
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്നതോടെ വലിയ ആത്മവിശ്വാസം;കാട്ടാക്കടയിൽ ഇത്തവണ താമര വിരിയുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസ്
ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..
ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..





















