Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും

13 JULY 2026 10:57 PM ISTമലയാളി വാര്‍ത്ത
വിയറ്റ്‌നാമില്‍ ഉണ്ടായ ബോട്ട് അപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങള്‍ നാളെ രാവിലെ മുംബൈയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കും. മുംബൈ വിമാനത്താവളത്തില്‍ നിന്നും രാവിലെ 6.30ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ (അക 2605) വിമാനത്തിലാകും മൃത...

16 തവണ അണലി, 340 തവണ മൂർഖൻ, പക്ഷേ ഇങ്ങനെ സംഭവിച്ചത് അപൂർവ്വം; പൊളിച്ചടുക്കി വാവ സുരേഷ്

18 February 2021

കേരളം ഞെട്ടിത്തരിച്ച കൊലപാതകമായിരുന്നു ഉത്ര വധക്കേസ്. ആ കേസിൽ വഴിത്തിരിവായത് വാവസുരേഷിന്റെ നിഗമനങ്ങളും സംശയങ്ങളുമായിരുന്നു . അദ്ദേഹത്തിന്ന്റെ മൊഴി ഒന്നുകൊണ്ടു മാത്രമായിരുന്നു ആ കൊലപാതകത്തിലെ ദുരൂഹതകൾ ...

പൾസർ ബൈക്കിൽ അമിത വേഗത്തിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

18 February 2021

പൾസർ ബൈക്കിൽ അമിത വേഗത്തിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ കാണക്കാരി സ്വദേശി എക്സൈസിൻ്റെ പിടിയിലായി. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഓണംതുരുത്ത് സ്വദേശിയ്ക്കെതിരെ എക്സൈസ് കേസെടുത്തു. പിടികൂടാനെത്...

അന്തംവിട്ട് സഖാക്കള്‍... ചെന്നിത്തലയുടേയും വിജയരാഘവന്റേയും യാത്രകള്‍ തുടരുമ്പോള്‍ അതിനെയെല്ലാം വെല്ലുന്ന സന്നാഹവുമായി കെ. സുരേന്ദ്രന്റെ വിജയ യാത്ര; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്ന യാത്രയില്‍ സമാപന സമ്മേളത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കും

18 February 2021

ചെന്നിത്തലയുടേയും വിജയരാഘവന്റേയും യാത്രകള്‍ തുടരുമ്പോള്‍ അതിനെയെല്ലാം വെല്ലുന്ന സന്നാഹവുമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വിജയ യാത്ര തുടങ്ങുന്നത്. കെ.സുരേന്ദ്രന്‍ നയിക്കുന്ന 'വിജയ...

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണം നാളെ ആരംഭിക്കും

18 February 2021

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണം വെള്ളിയാഴ്ച ആരംഭിക്കും. അഞ്ചുലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ ലാപ്ടോപ് നല്‍കുകയാണ് ലക്ഷ്യം.ആദ്യഘട്ടത്തില്...

നിലവില്‍ റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് എടുക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷിക്കാം

18 February 2021

നിലവില്‍ റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് എടുക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടാതെ മൊബൈല്‍ നമ്പ...

വളരെ മോശമായി നില്‍ക്കുന്ന മത്സരാര്‍ഥിയെ എല്ലാവരും കൂടി പ്രമോട്ട് ചെയ്ത് ഉയരത്തില്‍ നിര്‍ത്തും; അയാള്‍ പുറത്താവുമെന്ന് മറ്റുള്ളവര്‍ക്ക് അറിയാം; എലിമിനേഷൻ മുന്നിൽ കണ്ട് മത്സരബുദ്ധി പുറത്തെടുത്ത് മത്സരാർത്ഥികൾ

18 February 2021

ബിഗ്ബോസിൽ പൊട്ടലുകൾക്കും ചീറ്റലുകൾക്കും തുടക്കമായി. ബിഗ് ബോസ് തുടങ്ങി ആദ്യ രണ്ട് ദിവസങ്ങളിലുണ്ടായിരുന്ന ഐക്യം പോകുന്ന കാഴ്ചയാണ് കാണുന്നത്. എലിമിനേഷൻ ഉടനെ ഉണ്ടാകും. ഈസാഹചര്യത്തില്‍ യഥാര്‍ഥ മത്സരബുദ്ധി ...

ടെലികോം മേഖലയെ സ്വയംപര്യാപ്തമാക്കാന്‍ 12,000 കോടി രൂപയുടെ വമ്പന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്

18 February 2021

ടെലികോം മേഖലയെ സ്വയംപര്യാപ്തമാക്കാന്‍ 12,000 കോടി രൂപയുടെ വമ്പന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കും. ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ഉല്‍പാദന കേന്ദ്രമാക്കുകയാണ് ...

സകലരും ഞെട്ടിപ്പോയി... 10 മാസത്തെ ഉറക്കത്തിലായിരുന്ന ശോഭ സുരേന്ദ്രനെ ബിജെപി ദേശീയ അധ്യക്ഷന്‍ തട്ടിയുണര്‍ത്തി; നരേന്ദ്ര മോദിയെ കണ്ടതോടെ ആളാകെ മാറി; പിന്നെ കണ്ടത് പഴയതിലും കരുത്തുള്ള ബിജെപി നേതാവിനെ; നേരെ വന്നത് സെക്രട്ടറിയേറ്റിലെ 24 മണിക്കൂര്‍ ഉപവാസത്തിന്

18 February 2021

ശോഭ സുരേന്ദ്രനെ ബിജെപിയിലേക്ക് മടക്കി കൊണ്ടുവരാന്‍ 10 മാസമായി പല ബിജെപി നേതാക്കളും പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു. ശോഭ സുരേന്ദ്രന്‍ ഇതിനിടെ സിപിഎമ്മിലേക്ക് പോകുമെന്ന് വരെ പ്രചാരണമുണ്ടായി. അപ്പോ...

മൂക്കത്ത് വിരല്‍വച്ചു പോകും... ഇന്ത്യയില്‍ തൂക്കിലേറ്റുന്ന ആദ്യവനിത എന്ന നിലയില്‍ കുപ്രസിദ്ധി നേടിയ ഷബ്‌നം ചെറിയ മീനല്ല; കാമുകന്റെ സഹായത്തോടെ 7 ബന്ധുക്കളെ മഴു കൊണ്ട് വെട്ടിക്കൊന്നു; സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലില്‍ ശിക്ഷ നടപ്പാക്കുമ്പോള്‍

18 February 2021

ഒരു സ്ത്രീക്ക് ഇത്രയും ക്രൂരയാകാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഷബ്‌നയുടെ കഥ കോള്‍ക്കുമ്പോള്‍ ആരും ചോദിച്ച് പോകുന്നത്. അത്രയ്ക്ക് മനുഷ്യ മനസാക്ഷിയെ അമ്പരപ്പിക്കുന്ന കാര്യമാണ് ഷബ്‌നം ചെയ്തത്. അതിന്റെ ഫലമോ ക...

വേണ്ട വേണ്ടാന്ന് വച്ചിട്ടും... ശ്രീലങ്കയിലെ പാര്‍ലമെന്റില്‍ പോയി ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാനിരുന്ന ഇമ്രാന്‍ഖാന്‍ പെട്ടുപോയി; പാക് പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ് സന്ദര്‍ശനം വേണ്ടെന്ന്‌വച്ച് ശ്രീലങ്ക; ഇമ്രാന്‍ ഖാന്റെ ശ്രീലങ്കന്‍ പര്യടനം തീരുമാനിച്ചപോലെ നടക്കുമെങ്കിലും പാര്‍ലമെന്റില്‍ കയറ്റില്ല

18 February 2021

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല. ഇമ്രാന്‍ ഖാന്‍ ശ്രീലങ്കന്‍ പാര്‍ലമെന്റിനെ അതിസംബോധന ചെയ്ത് നടത്താനിരുന്ന പ്രസംഗം വേണ്ടെന്ന് വച്ചിരിക്കുകയാണ് ശ്രീലങ്കന്‍ സര്‍...

കൊല്ലത്ത് യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, അഴുകി ജീര്‍ണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

18 February 2021

കൊല്ലത്ത് യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറക്കരയില്‍ വീടിനുള്ളില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അഴുകി ജീര്‍ണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുര്...

ഇടതു കോട്ട വളയും... ബിജെപി കളമൊരുങ്ങി മാവേലിക്കരയിലും അടൂരിലും അട്ടിമറി നടത്തും

18 February 2021

ബിജെപി കളമൊരുങ്ങി അങ്കം പയറ്റാനുള്ള തയ്യാറെടുപ്പിലാണ്. കോൺഗ്രസ്സ് കേരളത്തിൽ കുഴിച്ചുമൂടും എന്നും പിന്നീട് സി പി എമ്മുമായിട്ടുളള പോരാട്ടം ആയിരിക്കും എന്നു ബിജെപി ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദ...

കോന്നിയിൽ നേമം ആവർത്തിക്കുമോ? ശോഭ സുരേന്ദ്രൻ കോന്നി പിടിക്കാൻ ഇറങ്ങുന്നു! അടൂർ പ്രകാശ് അണിയറ നീക്കം നടത്തുന്നു സി പി എം ന് ഇക്കുറി കോന്നി പൊള്ളും

18 February 2021

വടക്ക് നിന്ന് തെക്കോട്ട് കാൽ നീട്ടണമെന്നായിരുന്നു ബിജെപി ആഗ്രഹിച്ചത്. മഞ്ചേശ്വരത്ത് നേരിയ വ്യത്യാസത്തിൽ സുരേന്ദ്രന് കാലിടറി പോയ കാര്യം നമ്മൾക്ക് അറിയാം. ഒടുവിൽ കേരളത്തിൽ ബിജെപി അനന്തപുരിയിലെ നേമത്തു ...

ഡിഎം ഒ യെ തടഞ്ഞുവച്ച കേസ്....ജില്ലാ മെഡിക്കൽ ഓഫീസറെ തടഞ്ഞുവച്ച 5എൻജിഒ നേതാക്കൾക്ക് 6 മാസം കഠിന തടവും ലക്ഷം രൂപ പിഴയും അപ്പീൽ ശിക്ഷ വിധിച്ച് ജില്ലാ കോടതി

18 February 2021

തലസ്ഥാനത്തെ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസറെ ഓഫീസ് മുറിയിൽ 3 മണിക്കൂർ തടഞ്ഞുവച്ച് വധഭീഷണി മുഴക്കിയ കേസിൽ കീഴ്‌ക്കോടതി വെറുതെ വിട്ട 5 എൻ ജി ഓ ജില്ലാ ലെവൽ നേതാക്കൾ 6 മാസം കഠിന തടവനുഭവിക്കാനും ഒരു ല...

ഉന്നാവൊയില്‍ മൂന്ന് ദളിത് പെണ്‍കുട്ടികളെ പാടത്ത് കെട്ടിയിട്ട നിലയില്‍ കണ്ടെത്തി; രണ്ടുപേർ മരിച്ചു; ഒരാളുടെ നില ഗുരുതരമായി തുടരുന്നു

18 February 2021

ഉത്തര്‍പ്രദേശിലെ ഉന്നാവൊയില്‍ മൂന്ന് ദളിത് പെണ്‍കുട്ടികളെ ഗോതമ്ബ് പാടത്ത് കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. ഇവരില്‍ രണ്ട് പേര്‍ മരിച്ചു. ഒരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കൈയും കാലും കെട്ട...

Malayali Vartha Recommends