KERALA
വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും
ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം.. സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെ ആക്രമണം അഴിച്ചു വിട്ട സംഭവത്തിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; വടക്കൻ കൊൽക്കത്ത ബിജെപി അദ്ധ്യക്ഷന് ഗുരുതര പരിക്ക്; അമിത് ഷാ ബംഗാളിൽ
18 February 2021
തൃണമൂൽ നേതാക്കൾ ഇക്കാലമത്രയും നടത്തിയ രാഷ്ട്രീയ മുന്നേറ്റം മമതയെന്ന നേതാവിനെ ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ കരുത്തുറ്റ നേതാവാക്കി മാറ്റുകയായിരുന്നു .എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോട് കൂടി അവരുടെ അസ...
ആദ്യം റഹീമും കൂട്ടരും ബ്രോക്കര്‍ പണി നിര്‍ത്ത്... ആര്‍ജവമുള്ള മന്ത്രിമാരുണ്ടെങ്കില്‍ ആദ്യം ഉദ്യോഗാര്‍ത്ഥികളെ ചര്‍ച്ചയ്ക്ക് വിളിക്കാൻ ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍...
18 February 2021
സംസ്ഥാനമൊട്ടാകെ സെക്രട്ടേറയേറ്റിനു മുന്നിൽ അർഹതപ്പെട്ട ജോലിക്കായി രാവും പകലും നാടും വീടും വിട്ടെറിഞ്ഞ് തങ്ങളുടെ ജോലിക്കായി സമരമുഖത്ത് പോരാടുമ്പോൾ ഇടതുപക്ഷ വിപ്ലവ നേതാക്കൾ മൗനം പാലിക്കുകയായിരുന്നു. എന്...
തലസ്ഥാനത്ത് കെഎസ് യു മാർച്ചിൽ സംഘർഷം! സെക്രട്ടറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു... പോലീസും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി! ; ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു; നിരവധി പ്രവർത്തകര്‍ക്ക് പരിക്ക്...
18 February 2021
നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പ്രവർത്തകര്‍ക്ക് പരിക്കേറ്റു. ...
വാളയാർ കേസിന് ഉടൻ തീരുമാനം; വാളയാര്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് പത്ത് ദിവസത്തിനുളളില്‍ സി ബി ഐ വ്യക്തമാക്കണമെന്ന് ഹൈക്കോടതി
18 February 2021
വാളയാർ പെൺകുട്ടികളുടെ കേസ് അനിശ്ചിതമായി നിൽക്കുന്ന സാഹചര്യത്തിൽ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് പത്ത് ദിവസത്തിനുളളില്‍ സി ബി ഐ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഇനി അനിശ്ചിതമായി നീട്ടിക്കൊണ്ട...
കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളജില്‍ പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പണം തിരികെ നല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്
18 February 2021
കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളജില്‍ പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പണം തിരികെ നല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്. 55 വിദ്യാര്‍ത്ഥികള്‍ക്കാണ് പണം തിരിച്ചു നല്‍കേണ്ടത്.15.72 കോടി രൂപ വിദ്യാര...
സി പി എം ചോദിക്കുന്നു പിണറായിക്ക് എന്താ പറ്റിയത്? അന്തകനായി മാറുമോ സഖാവ്?
18 February 2021
മുഖ്യമന്ത്രി പിണറായി വിജയന്റെ വഴിവിട്ട വാക്കുകള്‍ ഇടതിനു തുടര്‍ ഭരണം നിഷേധിക്കുമെന്ന ചിന്തയില്‍ ഒരു കൂട്ടം സിപിഎം നേതാക്കള്‍. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാന്‍ നിവ്യത്തിയില്ലാതെ വിഷമിക്കു...
തൊഴില്‍ അന്വേഷകരല്ല തൊഴില്‍ ദാതാക്കളാകാന്‍ ശ്രമിക്കണം എന്നാണ് നമ്മുടെ സാക്ഷര കേരളത്തിലെ ചെറുപ്പക്കാരോട് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. അത് ഓക്കേ... പക്ഷെ ഇനി മര്യാദയ്ക്ക് സ്വന്തമായി എന്തെങ്കിലും ഒന്ന് തുടങ്ങാമെന്ന് വച്ചാല്‍, വരവേല്‍പ്, മിഥുനം എന്നീ സിനിമകള്‍ ഓര്‍ക്കണം...നേതാക്കന്മാര്‍ ,നോക്കുകൂലി അങ്ങനെ കലാപരിപാടികള്‍ ഏറെ.
18 February 2021
തൊഴില്‍ അന്വേഷകരല്ല തൊഴില്‍ ദാതാക്കളാകാന്‍ ശ്രമിക്കണം എന്നാണ് നമ്മുടെ സാക്ഷര കേരളത്തിലെ ചെറുപ്പക്കാരോട് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. മര്യാദയ്ക്ക് സ്വന്തമായി എന്തെങ്കിലും ഒന്ന് തുടങ...
ഇരട്ടക്കൊലക്കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് ഒടുവില്‍ പിടിയില്‍...
18 February 2021
ഇരട്ടക്കൊലക്കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് ഒടുവില്‍ പിടിയില്‍ . 2014 ഏപ്രില്‍ മൂന്നിന് തുരുത്തിപ്പുറം മടപ്ലാതുരുത്ത് ഭാഗത്ത് വൃദ്ധ ദമ്പതികളെ കൊലപ്പടുത്തി സ്വര്‍ണാഭരണങ്...
ഇ ശ്രീധരൻ ബിജെപിയിലേക്ക്; പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയാകും
18 February 2021
മെട്രോ മാൻ ഇ. ശ്രീധരൻ ബിജെപിയിലേക്ക് ചേരുന്ന കാര്യം സ്ഥിരീകരിച്ചു. മാധ്യമങ്ങളോട് ഇ ശ്രീധരന്‍ അറിയിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ നിയമ സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വ്യക്തമാക്കി. കുറച്ചു കാലമായി പ...
പിന്‍വാതില്‍ പുരസ്‌കാരങ്ങള്‍ എല്‍ഡിഫ് ഇഷ്ടം പോലെ ചെയ്യും . അവര്‍ക്കു മൂട് താങ്ങിയാല്‍ മതി. കൊടിയുടെ നിറത്തില്‍ കാലാകാലങ്ങളിലായി ചിലരൊക്കെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടി. മറ്റ് ചിലര്‍ പാര്‍ട്ടിയുടെ കോട്ടും സ്യൂട്ടുമണിഞ്ഞു പദവികളില്‍ ഇരുന്നു. ഇവരൊന്നും നാട്ടില്‍ നടക്കുന്ന നീതിനിഷേധങ്ങള്‍ കാണുന്നില്ലേ? ഈ പാവം വിദ്യാര്‍ത്ഥികളുടെ കണ്ണീര്‍ കാണുന്നില്ലേ നിലവിളി കേള്‍ക്കുന്നില്ലേ?എന്താണ് ഈ നാട്ടിലെ പ്രബുദ്ധരെന് വിശേഷിപ്പിക്കപ്പെട്ടവർ പോലുംഈ അനീതിക്കെതിരെ പ്രതികരിക്കാത്തത്?
18 February 2021
ഇന്ന് സാഹിത്യരംഗത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യമനുസരിച്ചു വിതയ്ക്കുകയും കൊയ്യുകയും ഭക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്.. ഈ കൂട്ടര്‍ സാഹിത്യലോകത്തു് നടത്തുന്നത് ക്രൂരമായ ഒരു വിനോദമാണ്. അവിടെ വിരി...
പി എസ് സി ഉദ്യോഗാർഥികളുടെ സമരരീതി മാറ്റും; പ്രശ്ന പരിഹാരത്തിന് സർക്കാർ തയ്യാറാകുന്നില്ല
18 February 2021
ഫെബ്രുവരി മാസം ഇരുപത് മുതൽ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിന് കൂടുതൽപേർ പങ്കെടുക്കുമെന്ന് എല്‍.ജി.എസ് റാങ്ക് ഹോള്‍ഡേഴ്സ. ഉദ്യോഗാർത്ഥികൾ ചർച്ചയ്ക്കായി മന്ത്രിമാരെ സമീപിച്ചിരുന്നു. ആരുമായും ചർച്ചയ്ക്ക് ...
മടങ്ങിവരാനൊരുങ്ങി കോടിയേരി... ഷംസീര്‍ ഇടഞ്ഞു കോടിയേരി മത്സരത്തിനില്ല പാര്‍ട്ടി സെക്രട്ടറിയാവും
18 February 2021
സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ മടങ്ങിയെതാന്‍ തയ്യാറായി കോടിയേരി ബാലകൃഷ്ണന്‍. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ മത്സരിക്കാനില്ലെന് അദ്ദേഹം വ്യക്തമാക്കിയത്.എം എല്‍ എ സ്ഥാനത്തു മത്...
ഇതിലും വലുതിന് മിണ്ടിയില്ല പിന്നെയല്ലേ... രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഇപ്പോള്‍ എവിടെയെത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പോലും അറിയില്ല; ചെന്നിത്തലയുടെ യാത്രയുടെ ശോഭ തല്ലിക്കെടുത്തി ഉമ്മന്‍ ചാണ്ടിയും കൂട്ടരും; സെക്രട്ടറിയേറ്റിലെ സമരവും നിരാഹാരവുമായി കോണ്‍ഗ്രസ് എംഎല്‍എമാരും ഒപ്പം കൂടിയതോടെ ചെന്നിത്തലയെ കാണാനില്ല
18 February 2021
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര എത്ര വേഗമാ വാര്‍ത്തകളില്‍ നിറഞ്ഞത്. ആദ്യം കെ സുധാകരന്റെ ചെത്തുകാരന് പ്രയോഗം പിന്നീട് മേജര്‍ രവി, ധര്മ്മജന് ബോള്‍ഗാട്ടി, മാണി സി കാപ്പന് മുതല്‍ രമേഷ് പിഷാരടി...
നിയമസഭയിലേക്ക് താൻ മത്സരിക്കുന്നില്ലെന്നും ഇക്കാര്യം പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബി ജെ പി നേതാവ് ശോഭാസുരേന്ദ്രന്‍
18 February 2021
നിയമസഭയിലേക്ക് താൻ മത്സരിക്കുന്നില്ലെന്നും ഇക്കാര്യം പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബി ജെ പി നേതാവ് ശോഭാസുരേന്ദ്രന്‍ . സമരത്തിനെത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല എന്നും അവര്‍ പറഞ്ഞു.ശോഭാ...
സിആര്‍പിഎഫ് സുരക്ഷ പിന്‍വലിച്ചത് സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തെ ബാധിച്ചു... അതൃപ്തി അറിയിച്ച് കസ്റ്റംസ്...
18 February 2021
സിആര്‍പിഎഫ് സുരക്ഷ പിന്‍വലിച്ചതില്‍ അതൃപ്തി അറിയിച്ച് കസ്റ്റംസ്. സുരക്ഷ പിന്‍വലിച്ചത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തെ ബാധിച്ചതായി കസ്റ്റംസ് ചൂണ്ടിക്കാട്ടി. പ്രധാനപ്പെട്ട വ്യക്തികളെ ...
എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല; എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരേയും ബിജെപി ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു; നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ
മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..
വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..
നെന്മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..
മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..





















