Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

12 JULY 2026 10:18 PM ISTമലയാളി വാര്‍ത്ത
ചേര്‍ത്തലയിലെ വെള്ളിയാകുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചേര്‍ത്തല നഗരസഭ 19ാം വാര്‍ഡില്‍ താമസിക്കുന്ന മഹാദേവന്‍(14) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ആണ് അപകടം നടന്നത്....

ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ല.... ദേവസ്വം ബോര്‍ഡിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി

10 February 2021

ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ല.... ദേവസ്വം ബോര്‍ഡിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. കുംഭമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ...

സ്വപ്നയെ കാണാനേയില്ല... കോണ്‍ഗ്രസ് വമ്പന്‍മാരെ വീഴ്ത്താനായി സിബിഐ വരാനിരിക്കെ സരിതയ്‌ക്കെതിരെ പരാതിയുമായി നെയ്യാറ്റിന്‍കരക്കാര്‍; സരിതയുടെതെന്ന ശബ്ദം പുറത്ത് വിട്ട് ആഞ്ഞടിച്ച് പരാതിക്കാരന്‍; 317 തവണ മന്ത്രിമാരുടെ പേരില്‍ സരിത വിളിച്ചെന്ന് പരാതിക്കാരന്‍

10 February 2021

കേരളത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് സിബിഐ വരുമോ ഇല്ലയോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെ വീഴ്ത്താനുള്ള വലിയ ആയുധമായി സിബിഐയെ സഖാക്കള്‍ കാണുമ്പോള്‍ എതിരാളികളും ശക്തമായി രംഗത്തുണ്ട്. ...

ഗോ കൊറോണ ഗോ... കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയ വഴി കണ്ടെത്തി ഡബ്ല്യുഎച്ച്ഒ; ചൈനീസ് ലാബറട്ടറിയില്‍ നിന്നു പുറത്തുചാടിയ രോഗാണുവാണ് കോവിഡ് രോഗത്തിനു കാരണമായതെന്ന സിദ്ധാന്തത്തെ തള്ളി കളഞ്ഞു; വുഹാനിലെ മാംസച്ചന്തയില്‍ നിന്നുള്ള ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന

10 February 2021

ലോകമെമ്പാടുമുള്ള മനുഷ്യരെ ഇങ്ങനെ ദുരിതത്തിലേക്ക് തള്ളി വിട്ടതിന് പിന്നിലുള്ള കാരണങ്ങള്‍ കണ്ടെത്തുകയാണ് ലോകാരോഗ്യ സംഘടന. ചൈനയിലെ ലാബുകള്‍ക്ക് പങ്കില്ലെങ്കിലും ചൈനയിലെ മാംസ മാര്‍ക്കറ്റ് ഇപ്പോഴും സംശയ നി...

അയ്യപ്പന്റെ മായക്കാഴ്ചകള്‍... പണ്ടത്തെ കാലം മാറി അയ്യപ്പനെ വിളിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ എണ്ണം കൂടുന്നു; ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പിന്നാലെ എംഎ ബേബിയും അയ്യപ്പന്റെ മായാവലയത്തില്‍ പെട്ടു; തിരുത്തി പറഞ്ഞപ്പോഴേക്കും സമയം വൈകി; മൂന്ന് മുന്നണികളേയും വെല്ലുവിളിച്ച് സാക്ഷാല്‍ സുകുമാരന്‍ നായര്‍ രംഗത്തെത്തിയതോടെ ചെന്നിത്തലയ്ക്കും പണി കിട്ടി

10 February 2021

ശബരിമല പ്രക്ഷോഭ കാലത്തെ അവസ്ഥ പോലെ ശബരിമല സജീവ ചര്‍ച്ചയിലാകുകയാണ്. അന്ന് അയ്യപ്പ ഭക്തര്‍ക്കെതിരെ കാട്ടിക്കൂട്ടിയതിന് എണ്ണി എണ്ണി മാപ്പ് ചോദിക്കുന്നത് പോലെയാണ് കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്‍മാരുടെ തു...

ഗായകന്‍ എം എസ് നസീം അന്തരിച്ചു , അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ , നിരവധി നാടകങ്ങളിലും സ്റ്റേജ് ഷോകളിലും പാടിയിട്ടുണ്ട്, ടെലിവിഷനിലും സജീവ സാന്നിധ്യമായിരുന്നു, പക്ഷാഘാതം കാരണം പത്തു വര്‍ഷമായി രോഗശയ്യയിലായിരുന്നു

10 February 2021

ഗായകന്‍ എം എസ് നസീം അന്തരിച്ചു , അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു , നിരവധി നാടകങ്ങളിലും സ്റ്റേജ് ഷോകളിലും പാടിയിട്ടുണ്ട്, ടെലിവിഷനിലും സജീവ സാന്നിധ്യമായിരുന്നു, പക്ഷാഘാതം കാരണം പ...

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്... പത്ത് വര്‍ഷം പൂര്‍ത്തിയായ രണ്ടായിരത്തിലേറെ താത് ക്കാലിക തസ്തികകള്‍ സ്ഥിരപ്പെടുത്താനുള്ള ശിപാര്‍ശ ഇന്നത്തെ യോഗം പരിഗണിക്കും

10 February 2021

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്. പത്ത് വര്‍ഷം പൂര്‍ത്തിയായ രണ്ടായിരത്തിലേറെ താത് ക്കാലിക തസ്തികകള്‍ സ്ഥിരപ്പെടുത്താനുള്ള ശിപാര്‍ശ ഇന്നത്തെ യോഗം പരിഗണിക്കും. ഇതില്‍ 1500ലേറെ തസ്തികകള്‍ കേരളാ ബേങ്കിലാണ്.ക...

അനാശാസ്യം ചുമത്തി അഭിഭാഷകനെ റിമാൻറ് ചെയ്ത കേസ്: സർക്കാരും മംഗലപുരം എസ്ഐയും കഴക്കൂട്ടം സി ഐ യും 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സബ് കോടതി വിധി പുറപ്പെടുവിച്ചു.

10 February 2021

കാറിൽ ഒരുമിച്ച് യാത്ര ചെയ്ത അഭിഭാഷകനെയും യുവതിയെയും അനാശാസ്യം ചുമത്തി ജയിലിലടച്ച കേസിൽ സംസ്ഥാന സർക്കാരും മംഗലപുരം എസ് ഐ ചന്ദ്രദാസും കഴക്കൂട്ടം സി ഐ ബിനുകുമാറും അഞ്ചു ലക്ഷം രൂപയും പലിശയും കോടതിച്ചെലവും...

മലപ്പുറത്ത് സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

10 February 2021

മലപ്പുറത്ത്  മങ്കട വേരുംപിലാക്കലില്‍ സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഗുഡ്സ് ഓട്ടോയില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്കും പരിക്കുണ്ട്....

പ്രതിപക്ഷസംഘടനകളില്‍പ്പെട്ട ഒരുവിഭാഗം ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും.... സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു, ഗസറ്റഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഒരുതരത്തിലുമുള്ള അവധി അനുവദിക്കില്ല

10 February 2021

പ്രതിപക്ഷസംഘടനകളില്‍പ്പെട്ട ഒരുവിഭാഗം ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. ശമ്പളപരിഷ്‌കരണറിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പരിഹരിക്കണം എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്...

മലപ്പുറത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; കൊലക്ക് കാരണം മുന്‍വൈരാഗ്യമെന്ന് പൊലീസ്

10 February 2021

മലപ്പുറം ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊലക്ക് കാരണം മുന്‍വൈരാഗ്യമെന്ന് പൊലീസ്. സംഭവം ഇന്നു വൈകിട്ട് കോലിക്കര സ്വകാര്യ സ്‌കൂളിന് സമീപത്ത് വയലിനോട് ചേര്‍ന്ന്, പ്രതികള്‍ക്ക...

പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍​ക്കെ​തി​രെ യു​ഡി​എ​ഫ് പ്ര​തി​ഷേധങ്ങൾക്ക് തടയിടാൻ പുതുവഴി തേടി സർക്കാർ; ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്ത് സ്ഥി​ര​പ്പെ​ടു​ത്തി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ എ​ല്ലാ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രിയുടെ നി​ര്‍​ദ്ദേ​ശം

09 February 2021

യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് സ്ഥി​ര​പ്പെ​ടു​ത്തി​യ​വ​രു​ടെ വി​വ​രം തേ​ടി സ​ര്‍​ക്കാ​ര്‍. പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍​ക്കെ​തി​രെ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ര്‍​ക്കാ​...

സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സംഘര്‍ഷം

09 February 2021

സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്...

ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്ക് ലാസ്​റ്റ്​ ഗ്രേഡ്​ ഉദ്യോഗാര്‍ഥികളുടെ കത്ത്; റാങ്ക്​ലിസ്​റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ പ്രതിപക്ഷമായി ചി​ത്രീകരിച്ച്‌​ മുഖം രക്ഷിക്കാനാണ്​ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്​ ഭാരവാഹികള്‍

09 February 2021

ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്ക് ലാസ്​റ്റ്​ ഗ്രേഡ്​ ഉദ്യോഗാര്‍ഥികളുടെ കത്ത്​. ജോലി ​ലഭിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കല്‍ മാത്രമേ മുന്നിലുള്ളൂവെന്ന്​ കാണിച്ചാണ്​ സമരത്തി​െന്‍...

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് നാളെ; ഡയസ് നോണ്‍ പ്രഖ്യാപിച്ച് പണിമുടക്കിനെ നേരിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

09 February 2021

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് നാളെ. ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. അവശ്യ സര്‍വ്വീസ് നിയമമായ ഡയസ് നോണ്‍ പ്രഖ്യാപിച്...

പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റ് വി​ഷ​യ​ത്തി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സിന്റെ പ്രതിഷേധ മാർച്ച്; സ​മ​ര​ക്കാ​ര്‍​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി വീ​ശി; സംഘർഷം

09 February 2021

പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റ് വി​ഷ​യ​ത്തി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ ന​ട​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. സ​മ​ര​ക്കാ​ര്‍​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി വീ​...

Malayali Vartha Recommends