Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

12 JULY 2026 10:18 PM ISTമലയാളി വാര്‍ത്ത
ചേര്‍ത്തലയിലെ വെള്ളിയാകുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചേര്‍ത്തല നഗരസഭ 19ാം വാര്‍ഡില്‍ താമസിക്കുന്ന മഹാദേവന്‍(14) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ആണ് അപകടം നടന്നത്....

ആലപ്പുഴയിൽ സിപിഎം നേതാക്കൾക്ക് താക്കീത് നൽകി മുഖ്യമന്ത്രി... നേതാക്കൾ സ്വന്തമായി തീരുമാനമെടുത്ത് നടപ്പാക്കേണ്ടെന്ന് പിണറായി...

09 February 2021

ആലപ്പുഴയിൽ സിപിഎം നേതാക്കൾ ആരും തന്നെ സ്വയ പ്രഖ്യാപിത സ്ഥാനാർത്ഥികളായി ഇറങ്ങേണ്ടെന്ന് താക്കീത് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കടുത്ത വിഭാഗീയത കാരണം മൂന്ന് മണ്ഡലങ്ങളിൽ ഒഴികെ ജില്ലയി‌ൽ വിജയ സാധ്യത നഷ്...

ആലപ്പുഴയിൽ സിപിഎം നേതാക്കൾക്ക് താക്കീത് നൽകി മുഖ്യമന്ത്രി... നേതാക്കൾ സ്വന്തമായി തീരുമാനമെടുത്ത് നടപ്പാക്കേണ്ടെന്ന് പിണറായി...

09 February 2021

ആലപ്പുഴയിൽ സിപിഎം നേതാക്കൾ ആരും തന്നെ സ്വയ പ്രഖ്യാപിത സ്ഥാനാർത്ഥികളായി ഇറങ്ങേണ്ടെന്ന് താക്കീത് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കടുത്ത വിഭാഗീയത കാരണം മൂന്ന് മണ്ഡലങ്ങളിൽ ഒഴികെ ജില്ലയി‌ൽ വിജയ സാധ്യത...

ഒത്തുകളി കോൺഗ്രസിന്റെ ശൈലിയാണെന്നും അതിനു ഞങ്ങളെ കിട്ടില്ല എന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ....അന്വേഷണത്തിന്റെ മെല്ലെപോക്ക് സംബന്ധിച്ചുള്ള വിഷയത്തിൽ ദുരൂഹതയുണ്ട് എന്നും അതിനു പിന്നിൽ കേന്ദ്രത്തിന്റെ കൂടി ഇടപെടൽ വ്യക്തമാണെന്നും രമേശ് ചെന്നിത്തലയുൾപ്പടെയുള്ള നേതാക്കൾ ആരോപിച്ചിരുന്നു...ഇതിനെ തുടർന്നാണ് കെ സുരേന്ദ്രന്റെ ഈ മറുപടി

09 February 2021

ഒത്തുകളി കോൺഗ്രസിന്റെ ശൈലിയാണെന്നും അതിനു ഞങ്ങളെ കിട്ടില്ല എന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ....അന്വേഷണത്തിന്റെ മെല്ലെപോക്ക് സംബന്ധിച്ചുള്ള വിഷയത്തിൽ ദുരൂഹതയുണ്ട് എന്നും അതിനു പിന്നിൽ കേ...

വൃദ്ധ ദമ്പതികളെ ആക്രമിച്ച് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റ്; കത്തിയും ഇലക്ട്രിക് വയറും ഉപയോഗിച്ച് ആക്രമണം

09 February 2021

തൃശൂർ മതിലകത്ത് വൃദ്ധ ദമ്പതികളെ ആക്രമിച്ച് കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആർ രാജേഷും സംഘവുമാണ് മതിലകം മതിൽ മൂല സ്വദേശി ജിഷ്ണു, ശ്രീനാരായണപുരം സ്വദേശി ...

കോവിഡ് ഭേദമായി സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ആശുപത്രി വിട്ടു; രോഗ പ്രതിരോധശേഷി വീണ്ടെടുക്കാന്‍ സമയം വേണ്ടി വരുമെന്നതിനാല്‍ ഐസൊലേഷന്‍ തുടരണമെന്ന് ഡോക്ടർമാർ നിർദേശിച്ചു

09 February 2021

കോവിഡ് ഭേദമായി സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ആശുപത്രി വിട്ടു. കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കോവിഡിനൊപ്പം കടുത്ത ...

പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സിനെ ഇളക്കിവിട്ട സമരത്തിനു പിന്നില്‍ പ്രതിപക്ഷം... സമരത്തില്‍ നിന്ന് പിന്മാറാന്‍ ഉദ്യോഗാര്‍ഥികള്‍ തയ്യാറാകണമെന്ന് ധനമന്ത്രി തോമസ് ഐസക്

09 February 2021

സെക്രട്ടേറിയേറ്റിനു മുന്നില്‍ റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരം പ്രതിപക്ഷം ഇളക്കിവിട്ട സമരമാണെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷ നേതാക്കളുടെ പ്രതികരണങ്ങളില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്നും ഐസക്ക് പ...

കോ​ട്ട​യ​ത്ത്​ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ചേ മ​തി​യാ​കൂ​; . കേ​ര​ള കോ​ണ്‍​ഗ്ര​സ്​ എ​മ്മി​നെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം ; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻറെ സാ​ന്നി​ധ്യ​ത്തി​ല്‍ സി.​പി.​എം ജി​ല്ല സെ​ക്ര​​ട്ടേ​റി​യ​റ്റ്​ യോ​ഗം നടക്കുന്നു

09 February 2021

പാ​ലാ സീ​റ്റി​നെ ​ചൊ​ല്ലി ത​ര്‍​ക്കം മുറുകുകയാണ്. എന്നാൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻറെ സാ​ന്നി​ധ്യ​ത്തി​ല്‍ സി.​പി.​എം ജി​ല്ല സെ​ക്ര​​ട്ടേ​റി​യ​റ്റ്​ യോ​ഗം നടക്കുകയാണ്. കോ​ട്ട​യ​ത്ത്​ സീ​റ്റു​...

ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ല്‍ ക​വ​ര്‍​ച്ചാ ശ്രമം. ; യു​വാ​വി​നെ റെ​യി​ല്‍​വേ പൊ​ലീ​സ് അറസ്റ്റ് ചെയ്തു

09 February 2021

ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ല്‍ ക​വ​ര്‍​ച്ചാ ശ്രമം. ​ യു​വാ​വി​നെ അറസ്റ്റ് ചെയ്ത് റെ​യി​ല്‍​വേ പൊ​ലീ​സ്​ . മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി​ മു​ഹ​മ്മ​ദ് ഷ​ഹീ​റി​നെ​ റെ​യി​ല്‍​വേ പൊ​ലീ​സും റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ...

സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്കില്‍ വര്‍ദ്ധനവ്...

09 February 2021

സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് വര്‍ധിപ്പിച്ചു. ആര്‍ടിപിസിആര്‍ (ഓപ്പണ്‍) പരിശോധനയുടെ നിരക്ക് 1,500ല്‍ നിന്ന് 1,700 രൂപയായാണ് കൂട്ടിയത്. ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് നടപടി....

സി പി എമ്മില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട നേതാവാണ് എം എ ബേബി; അദ്ദേഹം റോഡ് വക്കത്തിരുന്ന് പറയുന്നത് കാര്യമാക്കേണ്ടതില്ല; പരിഹസിച്ച് കെ സുരേന്ദ്രന്‍

09 February 2021

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ പ്രതിക്കരണത്തെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന പ്രതികരണമായിരുന്നു അദ്ദേഹം നടത്തിയത്. സി...

കൂടുതൽ നേതാക്കള്‍ യുഡിഎഫിലേയ്ക്ക് വരും ; പി സി ജോര്‍ജിന്‍റെ മുന്നണി പ്രവേശന കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ല; പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

09 February 2021

കൂടുതൽ നേതാക്കള്‍ യുഡിഎഫിലേയ്ക്ക് വരുമെന്ന പ്രഖ്യാപനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് . പി സി ജോര്‍ജിന്‍റെ മുന്നണി പ്രവേശന കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലെന്നു...

സര്‍ക്കാരിന്റെ അനധികൃത നിയമനങ്ങള്‍ക്കെതിരേ എറണാകുളം കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

09 February 2021

സര്‍ക്കാരിന്റെ അനധികൃത നിയമനങ്ങള്‍ക്കെതിരേ എറണാകുളം കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാര്‍...

കുതിരാൻ തുരങ്കം ഉദ്ഘാടന മാമാങ്കത്തിനു കാത്തുനിൽക്കാതെ വേഗം തുറക്കണമെന്ന് ജസ്റ്റിസ് കെമാൽപാഷ ...പൊതുമുതൽ കൊണ്ട് പണിയുന്ന പാലത്തിൽ ഭിക്ഷക്കാരൻ കയറിയാലും അതിനെ ഉദ്‌ഘാടനം എന്ന് തന്നെ പറയാൻ കഴിയും..അതിനാൽ മുഖ്യമന്ത്രിയാണോ മറ്റു പ്രമുഖരാണോ ഉദ്‌ഘാടനം ചെയ്‌തതെന്ന കാര്യം പറയേണ്ടതില്ല

09 February 2021

കുതിരാൻ തുരങ്കം ഉദ്ഘാടന മാമാങ്കത്തിനു കാത്തുനിൽക്കാതെ വേഗം തുറക്കണമെന്ന് ജസ്റ്റിസ് കെമാൽപാഷ ...പൊതുമുതൽ കൊണ്ട് പണിയുന്ന പാലത്തിൽ ഭിക്ഷക്കാരൻ കയറിയാലും അതിനെ ഉദ്‌ഘാടനം എന്ന് തന്നെ പറയാൻ കഴിയും .അതിനാൽ ...

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 2017 മുതല്‍ മകന്‍ വര്‍ഷങ്ങളായി നേരിടുന്ന പീഡനം സംബന്ധിച്ച് അമ്മ പരാതി നൽകി, പ്രതി പലതവണ പീഡിപ്പിച്ചുവെന്ന് കുട്ടിയും മൊഴി നല്‍കി

09 February 2021

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. പരാതിക്ക് പിന്നാലെ യുവാവ് അറസ്റ്റില്‍. സംഭവം ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ അമ്മ നല്‍കിയ പരാതി അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ക...

Malayali Vartha Recommends