Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

12 JULY 2026 10:18 PM ISTമലയാളി വാര്‍ത്ത
ചേര്‍ത്തലയിലെ വെള്ളിയാകുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചേര്‍ത്തല നഗരസഭ 19ാം വാര്‍ഡില്‍ താമസിക്കുന്ന മഹാദേവന്‍(14) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ആണ് അപകടം നടന്നത്....

നിയമന വിവാദ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍.... യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു

10 February 2021

നിയമന വിവാദ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തളളുമുണ്ടായി.   ഇത...

ബില്ല് എന്റെ അനുമതിയോടുകൂടിയാണ് എം.വിന്‍സെന്റ് നല്‍കിയത്... നിയമവകുപ്പ് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ തള്ളിയത്... അതില്‍ കൂടുതല്‍ ഞങ്ങള്‍ എന്ത് ചെയ്യാനാണ്... ശബരിമല വിഷയത്തില്‍ യുഡിഎഫിന്റെ ഇടപെടലില്‍ ആത്മാര്‍ത്ഥയില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

10 February 2021

ശബരിമല വിഷയത്തില്‍ യുഡിഎഫിന്റെ ഇടപെടലില്‍ ആത്മാര്‍ത്ഥയില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ പ്രത...

14,308 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു; 3,26,545 ആരോഗ്യ പ്രവര്‍ത്തകര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു

10 February 2021

സംസ്ഥാനത്ത് ഇന്ന് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 241 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവയ്പ...

കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ എട്ടാംപ്രതി നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ കോവിഡ് ബാധിച്ച്‌ ചികില്‍സയില്‍... 16 ന് സാക്ഷി വിസ്താരം തുടരാന്‍ കഴിയുമെന്ന് പ്രതീക്ഷയോടെ കോടതി... വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ സാവകാശം ചോദിച്ച്‌ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി

10 February 2021

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാവകാശം ചോദിച്ച്‌ വിചാരണക്കോടതി സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. എത്രയും വേഗം വിചാരണ പൂര്‍ത...

ട്രാൻസ്ജെന്റർ വിഭാഗത്തിൽ വോട്ടവകാശം നേടി... പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു... നാടിന്റെ മാറ്റം കൊതിച്ച സ്നേഹയ്ക്ക് സംഭവിച്ചതെന്ത്‌?

10 February 2021

കണ്ണൂരിൽ ട്രാൻസ്‌ജെൻഡർ തീകൊളുത്തി മരിച്ചു. തോട്ടട സമാജ്‌വാദി കോളനിയിലെ സ്‌നേഹയാണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.   വീട്ടിൽ വച്ച് ദ...

പാലാക്കാരന്‍ നെട്ടോട്ടത്തില്‍... പാലായില്‍ നടന്ന ഉപ തെരഞ്ഞടുപ്പില്‍ മാണി കാപ്പന്‍ ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ടാണെന്ന വാര്‍ത്ത കേട്ട് ഞെട്ടി ഇടതു മുന്നണി; ഇപ്പോള്‍ ചെന്നിത്തല കാപ്പനെ ചോദിച്ച് വാങ്ങിയതാണ് അതിന്റെ പ്രത്യുപകാരമായെന്ന്

10 February 2021

മാണി സി കാപ്പനെ യു ഡി എഫിലെത്തിക്കുന്നത് രമേശ് ചെന്നിത്തലയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അടക്കം പറയുന്നുണ്ട്. ഐശ്വര്യകേരള യാത്ര പാലായിലെത്തുമ്പോള്‍ കാപ്പന്‍ യു ഡി എഫിലുണ്ടാകണമെന്നാണ് ചെന്നിത്തല ക...

വിവാഹ വാഗ്ദാനം നൽകി പതിമൂന്ന്കാരിയെ പീഡിപ്പിച്ചു; പോക്‌സോ നിയമ പ്രകാരം യുവാവ് അറസ്റ്റിൽ

10 February 2021

കൊല്ലം ചടയമംഗലത്ത് വിവാഹ വാഗ്ദാനം നൽകി പതിമൂന്ന് കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിലായി. ചടയമംഗലം സ്വദേശിനിയായ പെൺകുട്ടിയെ മൊബൈൽ ഫോണിലൂടെയാണ് ആയൂർ ഇളമാട് സ്വദേശി ഷഹിൻ പരിചയപെട്ടത്. തുടർന്ന് പ്രണയാ...

ആഗ്രഹിച്ചതുപോലെ തന്നെ... ഡോളര്‍, സ്വര്‍ണ്ണക്കടത്ത് കേസുകളുടെ അന്വേഷണം മേയ് മാസത്തിന് ശേഷം മതിയെന്ന് കേന്ദ്ര ധനവകുപ്പ് കസ്റ്റംസിനും എന്‍ഫോഴ്‌സ്‌മെന്റിനും വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയെന്ന് സൂചന

10 February 2021

ഏപ്രില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പ് ആരെയും രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കരുതെന്നാണ് ധനമന്ത്രാലയത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന...

കോഴിക്കോട് തയ്യല്‍ക്കട കുത്തി തുറന്ന് ഉപകരണങ്ങള്‍ക്ക് തീയിട്ട കേസില്‍ പ്രതി പോലീസ് പിടിയില്‍

10 February 2021

കോഴിക്കോട് തയ്യല്‍ക്കട കുത്തി തുറന്ന് ഉപകരണങ്ങള്‍ക്ക് തീയിട്ട കേസില്‍ പ്രതി പോലീസ് പിടിയില്‍. കോഴിക്കോട് തെരുവോത്താണ് സംഭവം നടന്നത്. തെരുവോത്ത് കടവ് സ്വദേശി സായിസിനെയാണ് അത്തോളി പോലീസ് പിടികൂടിയത്.തെര...

ഒന്ന് പേടിപ്പിക്കാനാ സാറെ... ദേഹത്തു മണ്ണെണ്ണ ഒഴിച്ചു സമരം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നവരും ചെയ്യുന്നവരും നെയ്യാറ്റിന്‍കരയിലെ രാജന്റെ കുടുംബത്തിന്റെ ഗതിയോര്‍ത്താല്‍ നന്ന്; മറ്റുള്ളവരുടെ താളത്തിന് തുള്ളുമ്പോള്‍ അവനവന്റെ കുടുംബം മാത്രമേ അനുഭവിക്കാന്‍ കാണൂ

10 February 2021

പല സമരങ്ങളിലും ആത്മഹത്യാ ഭിഷണി ഒരു സ്ഥിരം സംഭവമാണ്. സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസമാണ് ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സമരങ്ങള്‍ നടന്നത്. ആത്മഹത്യാ ഭിഷണി മുഴക്കിയവര്‍ ചെറുപ്പക്കാരാണ് എന്നതാണ് ഏറെ ദു...

പേരമക്കളുടെ പാസ്‌പോര്‍ട്ടിനുള്ള യാത്ര അന്ത്യയാത്രയായി.... വീട്ടില്‍ നിന്നും അര കിലോ മീറ്റര്‍ അകലെ ദേശീയ പാതയില്‍ വച്ചാണ് അപകടമുണ്ടായത്

10 February 2021

പേരമക്കളുടെ പാസ്‌പോര്‍ട്ടിനുള്ള യാത്രക്കിടെ കുമ്പള ഷിറിയയില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് സെയ്തലിയുടെ മരണം സംഭവിച്ചത്. മുട്ടത്തെ വീട്ടില്‍ നിന്നും പുലര്‍ച്ച ആറര മണിയോടെയാണ് സ്വിഫ്റ്റ് കാറില്‍ സെയ്തലി ഇ...

പ്രതിപക്ഷ സംഘടനയിലെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് സംസ്ഥാനത്ത് പണിമുടക്കും... പ്രതിരോധിക്കാനായി ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ...

10 February 2021

സംസ്ഥാനത്തെ പ്രതിപക്ഷ സംഘടനയിൽപ്പെട്ട ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. പ്രതിപക്ഷ സംഘടനകളുടെ സൂചനാ പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കി.   അവശ്യ ...

പഴയ പാട്ടുകള്‍ ചേര്‍ത്തുപിടിച്ച്... പക്ഷാഘാതത്തെ തുടര്‍ന്ന് 16 വര്‍ഷം തളര്‍ന്നു കിടന്ന ഗായകന്‍ എംഎസ് നസീം അന്തരിച്ചു; ഗാനമേളകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പഴയ പാട്ടുകളുടെ തനിപ്പകര്‍പ്പുമായി വന്ന എംഎസ് നസീമിന്റെ മരണം ഏറെ വേദന തന്നെ

10 February 2021

ദൂരദര്‍ശന്‍ കൊടികുത്തി വാഴുന്ന സമയത്ത് മലയാളികള്‍ക്ക് ഏറെ സുപരിചിതനായിരുന്നു ഗായകന്‍ എം.എസ്. നസീം. നസീമിന്റെ ഗാനങ്ങള്‍ മിക്കപ്പോഴും ദൂരദര്‍ശനില്‍ നിറഞ്ഞ് കാണാം. അന്നത്തെ സ്റ്റേജ് ഷോകളിലും ഗാനമേളകളിലും...

അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് ആരംഭിക്കും... ചരിത്രത്തിലാദ്യമായി നാലിടങ്ങളിലായാണ് മേള നടക്കുക, തിരുവനന്തപുരത്തു നടക്കുന്ന മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

10 February 2021

അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് ആരംഭിക്കും. ചരിത്രത്തിലാദ്യമായി നാലിടങ്ങളിലായി നടക്കുന്നെന്ന പ്രത്യേകതയും ഇത്തവണത്തെ മേളയ്ക്കുണ്ട്. തിരുവനന്തപുരത്തു നടക്കുന്ന മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തി...

Malayali Vartha Recommends