KERALA
തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍
കൊച്ചിയിലെ അന്തർദേശിയ റെയിൽവേ സ്റ്റേഷൻ നിർമ്മാണ സാധ്യത പഠന റിപ്പോർട്ട് ദക്ഷിണ റെയിൽവേക്ക് കൈമാറി കെ റെയിൽ
29 January 2021
കേരളത്തിന് അഭിമാനമാകുന്ന അന്തർദേശിയ നിലവാരത്തിലുള്ള ഒരു റെയിൽവേ സ്റ്റേഷൻ ആയി പൊന്നുരുന്നിയിലെ മാർഷലിംഗ് യാർഡിനെ മാറ്റുന്നതിനായുള്ള സാധ്യത റിപ്പോർട്ട് കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ...
ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 6398 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 72,239; ഇതുവരെ രോഗമുക്തി നേടിയവര്‍ 8,41,444, കഴിഞ്ഞ 24 മണിക്കൂറിനിടെ 58,815 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 6 പ്രദേശങ്ങളെ ഒഴിവാക്കി
29 January 2021
കേരളത്തില്‍ ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ...
ജനുവരി 30ന് ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനം; ഈ വര്‍ഷം കണ്ടുപിടിച്ച് ചികിത്സിച്ചത് 170 രോഗികളെ
29 January 2021
ജനുവരി 30ന് ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനം ആചരിക്കുമ്പോള്‍ എല്ലാവരും കുഷ്ഠരോഗത്തെപ്പറ്റി അവബോധമുള്ളവരായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പരിപാടിയുടെ ഭാഗമായി ജനുവരി 30 മുതല്‍...
മധുര കാമരാജ് സർവകലാശാലയുടെ പേരിൽ തട്ടിപ്പ്; കോട്ടയം സ്റ്റാർ ജംഗ്ഷനിലെ എയ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറ്ക്ടർമാർ പിടിയിൽ, കോട്ടയം നഗരമധ്യത്തിൽ സ്റ്റാർ ജംഗ്ഷൻ കേന്ദ്രീകരിച്ച് ഓൾ ഇന്ത്യ ഡിസ്റ്റൻസ് എഡ്യുക്കേഷൻ എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു
29 January 2021
വിദൂര പഠനം വഴി ഉന്നത ബിരുദം നേടാമെന്നു വിശ്വസിപ്പിച്ച് സാധാരണക്കാരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ഓൾ ഇന്ത്യ ഡിസ്റ്റൻസ് എഡ്യുക്കേഷൻ (എയ്ഡ് ഇൻസ്റ്റിറ്റിയൂഷൻ) മാനേജിംങ് ഡയറക്ടർമാർ അറസ്റ്റിൽ. മാസങ്ങളിലായ...
20 കോടിയുടെ ഹാഷിഷ് കടത്ത് കേസ്: രാജാക്കാട് സണ്ണിക്കും 2 കൂട്ടാളികൾക്കും മേൽ സെഷൻസ് കോടതി കുറ്റപത്രം നൽകി, മൂവരുടെയും ജാമ്യഹർജികൾ തള്ളി പ്രതികൾ ഇരുമ്പഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാൻ കോടതി 2020 ജൂൺ 4 ന് ഉത്തരവിട്ടിരുന്നു
29 January 2021
തലസ്ഥാനത്ത് വെച്ച് 20 കോടി രൂപ വിലവരുന്ന 10 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരനായ രാജാക്കാട് സണ്ണിയടക്കം മൂന്നു പ്രതികൾക്ക് തിരുവനന്തപുരം സെഷൻസ് കോടതി കുറ്റപത്രം...
കര്‍ശന കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി; പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച, സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് ഞായറാഴ്ച പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതാണ്
29 January 2021
ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി കര്‍ശനമായ കോവിഡ്-19 രോഗ പ്രതിരോധ മാര്‍ഗനിര്‍ദേശ പ്രകാരം നടത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ...
നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വേർപിരിയുന്നു? ഞെട്ടിത്തരിച്ച് പ്രേക്ഷകർ
29 January 2021
പ്രേഷകരെ ഞെട്ടിച്ച് നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും ദാമ്പത്യ ജീവിതത്തിൽ രണ്ടു വഴിയിലേക്ക്. ഇനി രണ്ടുപ്പേർക്കും ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വേര്‍പിരിയാന്...
സംസ്ഥാനത്തെ വാക്‌സിനേഷന്‍ 1 ലക്ഷം കഴിഞ്ഞു; ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 23,579 ആരോഗ്യ പ്രവര്‍ത്തകർ
29 January 2021
സംസ്ഥാനത്ത് ഇന്ന് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് 294 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്. തിരുവനന്ത...
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച; കര്‍ശന കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി; മുന്നറിയിപ്പ് നൽകി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
29 January 2021
ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി കര്‍ശനമായ കോവിഡ്-19 രോഗ പ്രതിരോധ മാര്‍ഗനിര്‍ദേശ പ്രകാരം നടത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ...
ആശുപത്രിയില്‍ കുഴഞ്ഞുവീണ നഴ്‌സ് മരിച്ചു; ഹൃദയധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെതുടര്‍ന്നു അടിയന്തരമായി ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയയാക്കി, ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
29 January 2021
കൊല്ലത്ത് ആശുപത്രിയില്‍ കുഴഞ്ഞുവീണ നഴ്‌സ് മരിച്ചതായി റിപ്പോർട്ട്. ഓച്ചിറ വലിയകുളങ്ങര ഗുരുതീര്‍ഥത്തില്‍ രമണന്റെ ഭാര്യ സുയാണ് മരിച്ചത്. വയസ്സ് 52. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്ന സുജ വ്യാഴാഴ്ച രാവില...
പണിക്ക് ഒന്നും പോകാതെ കറങ്ങി നടന്നപ്പോൾ ഭക്ഷണവും മരുന്നും സാമ്പത്തിക സഹായവും നൽകിയ കൈകളെ തിരിഞ്ഞു കൊത്തി ; അരങ്ങേറിയത് അതിക്രൂര കൊലപാതകം ; അന്ന് രാത്രി സംഭവിച്ചത്
29 January 2021
ജോലിക്ക് പോകാതെ കറങ്ങി നടക്കുന്ന യുവാവിനെ കണ്ട് അയൽവാസികൾ കാര്യം തിരക്കി. എന്നാൽ യുവാവിനെ മറുപടി ആശങ്കയുളവാക്കുന്ന ആയിരുന്നു... ഒരു കാര്യമുണ്ട് വൈകാതെ അറിയാമെന്നായിരുന്നു യുവാവ് നൽകിയ മറുപടി...എന്നാൽ ...
ബസില്‍ നിന്ന് ഇറങ്ങവേ യാത്രക്കാരിയുടെ ബാഗില്‍ നിന്നു സ്വര്‍ണവും പണവും വാച്ചും മോഷ്ടിച്ച രണ്ടു സ്ത്രീകള്‍ പോലീസ് പിടിയില്‍
29 January 2021
ബസില്‍ നിന്ന് ഇറങ്ങവേ യാത്രക്കാരിയുടെ ബാഗില്‍ നിന്നു സ്വര്‍ണവും പണവും വാച്ചും മോഷ്ടിച്ച രണ്ടു സ്ത്രീകളെ പോലീസ് പിടിയില്‍. തമിഴ്‌നാട് സ്വദേശികളും സഹോദരങ്ങളുമായ രാമേശ്വരം കാക്കാത്തോപ്പ് മുരുകന്‍ കോവില്‍...
സംസ്ഥാനത്തെ വാക്‌സിനേഷന്‍ 1 ലക്ഷം കഴിഞ്ഞു; കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍
29 January 2021
സംസ്ഥാനത്ത് ഇന്ന് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് 294 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്. തിരുവനന്ത...
ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോള്‍ പ്ലാസയിലെ കാബിന്‍ ലോറി ഇടിച്ച് തകര്‍ന്നു.... തടികയറ്റി വന്ന ലോറി ഇടിച്ചാണ് കാബിന്‍ തകര്‍ന്നത്
29 January 2021
ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോള്‍ പ്ലാസയിലെ കാബിന്‍ ലോറി ഇടിച്ച് തകര്‍ന്നു. തടികയറ്റി വന്ന ലോറി ഇടിച്ചാണ് കാബിന്‍ തകര്‍ന്നത്. ഇന്നുപുലര്‍ച്ചെ ആയിരുന്നു സംഭവം നടന്നത്ബൈപ്പാസിന്റെ വടക്കേ അറ...
റെഫ്രിജറേറ്ററില്‍ നിന്ന് ഷോര്‍ട് സര്‍ക്യൂട്ട്; വീട് കത്തിനശിച്ചത് നിമിഷങ്ങൾക്കകം, ഫര്‍ണിച്ചറുകളും മറ്റുപകരണങ്ങളും പൂര്‍ണമായും നശിച്ചു,ലക്ഷങ്ങളുടെ നഷ്ടം
29 January 2021
കാസർകോട് ബംബ്രാണയില്‍ വീട് കത്തി നശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെയാണ് സംഭവം ഉണ്ടായത്. ബംബ്രാണ ഹെല്‍ത്ത് സെന്ററിന് സമീപത്തെ റഷീദിന്റെ വീടാണ് കത്തി നശിച്ചത്. ബുധന...
11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..
80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..
തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..

















