KERALA
രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു; സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കി മുഖ്യമന്ത്രി
ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു; ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും പിന്നീടുണ്ടാകുന്ന പകര്‍ച്ചവ്യാധികളും ഫലപ്രദമായി നേരിടണം
03 December 2020
ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്...
വിവാഹം കഴിക്കാനുള്ള ആർജ്ജവം എത്തിച്ചത് കൊലയിൽ; നാലു വിവാഹം കഴിച്ചയാള്‍ രണ്ടു ഭാര്യമാരെ കൊലപ്പെടുത്തി, മൂന്നാമത്തെ ഭാര്യയെ കൊലപ്പെടുത്താന്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തിയത് കുപ്പിച്ചില്ലുമായി
03 December 2020
നാലു വിവാഹം കഴിച്ചയാള്‍ രണ്ടു ഭാര്യമാരെ കൊലപ്പെടുത്തി. പിന്നാലെ മൂന്നാമത്തെ ഭാര്യയെ കൊലപ്പെടുത്താന്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തുകയും ചെയ്തു. വിവരം മണത്തറിഞ്ഞ പൊലീസ് ഇയാളെ കയ്യോടെ തന്നെ പിടികൂ...
ബുറേവി ചുഴലിക്കാറ്റ് കേരളത്തില്‍ കനത്ത നാശ നഷ്ടമുണ്ടാക്കില്ല; അതിതീവ്ര ന്യൂനമര്‍ദവും ചുഴലിക്കാറ്റും കടന്നു പോകുന്നത് വരെ ജാഗ്രത തുടരുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
03 December 2020
ബുറേവി ചുഴലിക്കാറ്റ് കേരളത്തില്‍ കനത്ത നാശ നഷ്ടമുണ്ടാക്കില്ലെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കനത്ത മഴ പെയ്യാനുള്ള സാധ്യതയും കുറഞ്ഞിട്ടുണ്ട്. പക്ഷേ, അതിതീവ്ര ന്യൂനമര്‍ദവും ചുഴലിക്കാറ്റു...
കെ.എസ്ആര്‍.ടി.സിക്ക് തിരിച്ചടി; സമാന്തര സര്‍വീസുകള്‍ക്കെതിരെ നടപടിയില്ല; കെ.എസ്.ആര്‍.ടി.സിയുടെ ബോണ്ട് സര്‍വീസുകള്‍ നഷ്ടത്തില്‍; ഗതാഗത സെക്രട്ടറിയുടെ വിവാദ ഉത്തരവ് പിന്‍വലിക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു
03 December 2020
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് കെ.എസ്.ആര്‍.ടി.സി നേരിടുന്നത്. ഇതിനിടെയാണ് സമാന്തര സര്‍വീസുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇ...
ഇത് കുറച്ചു കടുപ്പമായിപ്പോയി! ഗര്‍ഭിണികള്‍ വ്യായാമം ചെയ്യരുതെന്നല്ല; ചെയ്യണം, വളരെ നല്ലത് തന്നെയാണ്; പക്ഷെ ഇത്തരം സര്‍ക്കസുകളല്ല; ഇവര്‍ ചെയ്യുന്ന തരം വ്യായാമങ്ങള്‍ ചെയ്താല്‍ ചിലപ്പോള്‍ കഴുത്തിലെ കശേരുക്കള് പൊട്ടി സുഷുമ്നാനാഡിക്ക് ക്ഷതം സംഭവിക്കാനും ജീവിതം ഒരു വീല്‍ ചെയറില്‍ ആകാനും വരെയുള്ള അപകട സാധ്യതകളുമുണ്ട്; വിമർശനവുമായി ഡോക്ടർ
03 December 2020
നിറവയറുമായി തല കുത്തനെ നിൽക്കുന്ന അനുഷ്കയുടെ ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. ഈ സമയത്ത് ആരോഗ്യത്തിനായി ചെയ്യേണ്ടുന്ന യോഗയാണ് ശീര്‍ഷാസനം എന്നായിരുന്നു അവർ പങ്ക് വച്ച കുറിപ്പിൽ പറയുന...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത് നാടകീയമായി
03 December 2020
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിത്താവളത്തില്‍നിന്നാണ് ഇരവിപുരം പൊലീസ് യുവാവ...
ഭക്ഷണത്തിനൊപ്പം സവാള നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് പോലീസാക്രമണക്കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്! അറസ്റ്റ് ചെയ്യാൻ മുട്ടുവിറച്ച് സിറ്റി പേട്ട , കൻ്റോൺമെൻ്റ് പോലീസ്: ഡിവൈഎഫ് നേതാക്കളടക്കം 5 പ്രതികളെ ഡിസംബർ 29 ന് ഹാജരാാക്കാൻ കോടതി ഉത്തരവ്
03 December 2020
ഭക്ഷണത്തിനൊപ്പം സവാള നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് പോലീസാക്രമണക്കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് പ്രതിയെ അറസ്റ്റ് ചെ...
പാചക വാതക വില വര്‍ധിപ്പിച്ചു; ഇന്ധന വില ഇന്നും കൂട്ടി; അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണെന്നാണ് നിഗമനം
03 December 2020
പാചക വാതക വില വര്‍ധിപ്പിച്ചു . അന്‍പതു രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് ഇപ്പോൾ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയായി മാറുകയാണ് . 55 രൂപയാണ് വാണിജ്യ സിലിണ്ടറിന് വര്‍ധി...
ബുറേവി ചുഴലിക്കാറ്റിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത; 15000 പേരെ ഒഴിപ്പിക്കും; പൊന്മുടി കടന്നുപോകുമെന്ന് റിപ്പോര്‍ട്ടുകൾ പുറത്തേക്ക്
03 December 2020
ബുറേവി ചുഴലിക്കാറ്റിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ് . വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കരുതിയത് . എന്നാൽ കാറ്റിന്റെ പുതിയ സഞ്ചാരപാത വര്‍ക്കല...
വീടിനുള്ളിൽ രക്തം കണ്ടതിനെ തുടന്ന് നാട്ടുകാർക്ക് തോന്നിയ സംശയം.... പരിശോധനയിൽ കണ്ടെത്തിത് ഞെട്ടിക്കുന്ന കാഴ്ച്ച! നെടുമങ്ങാട് പനവൂർ മാങ്കുഴിയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി...
03 December 2020
നെടുമങ്ങാട് പനവൂർ മാങ്കുഴിയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. മാങ്കുഴി സ്വദേശി വിജിയുടെ വീട്ടിലാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ രക്തം കണ്ടതിനെ ത...
ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിഞ്ഞ വിജി പിതാവിനും സഹോദരനും ഒപ്പം താമസം, ഒമ്പത് മാസം ഗര്‍ഭിണി ആയിരുന്ന വിജിയുടെ വയറ് താഴ്ന്ന നിലയിൽ! തോന്നിയ സംശയം പുറത്ത് കൊണ്ട് വന്നത് ക്രൂരകൊലപാതകം; നെടുമങ്ങാട് നവജാത ശിശുവിനെ പെറ്റമ്മ തന്നെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...
03 December 2020
നവജാത ശിശുവിനെ കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമൂടിയ സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിന് പിന്നാലെ അമ്മ വിജി(29) യെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന്...
താങ്കള്‍ ആര്‍ക്കു വേണ്ടിയാണ് ഇത്രയധികം കോടികള്‍ കോഴ വാങ്ങിയത്; മരണം മുന്നില്‍ കാണുന്ന തൂക്കു കേസ് പ്രതിയുടെ അവസ്ഥ; എന്തു ചെയ്യുമെന്ന് ഒരു എത്തുംപിടിയുമില്ല; ശിവശങ്കറുടെ അവസ്ഥ ഇതാണ്...
03 December 2020
ഇ.ഡി എം ശിവശങ്കറിനോട് ആവര്‍ത്തിച്ച് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. താങ്കള്‍ ആര്‍ക്കു വേണ്ടിയാണ് ഇത്രയധികം കോടികള്‍ കോഴ വാങ്ങിയത്? എല്ലാ ചോദ്യത്തിനും ശിവശങ്കറിന് ഒരു മറുപടിയെയുള്ളു. മൗനം. അതുകൊണ്ടാണ് എല്...
'ബുറെവി' ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ശക്തമായി കാറ്റ് വീശിയാല്‍ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും
03 December 2020
'ബുറെവി' ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ശക്തമായി കാറ്റ് വീശിയാല്‍ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. നിലവില്‍ രണ്ടായിരം പേര്‍ക്ക് മാത്രം ദര്‍ശനത്തിന് അനുമതിയുള്ള...
ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി
03 December 2020
ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്...
പാതയോരങ്ങളുടെ സമീപത്ത് ജമന്തി ഉള്‍പ്പടെയുള്ള ചെടികള്‍; ജലാംശവും വളക്കൂറുമുള്ള വഴിയോര പ്രദേശം തിരഞ്ഞെടുത്തിരുന്നത് അതിനായി, ഒറ്റനോട്ടത്തില്‍ കാട്ടുചെടിയാണെന്ന് തോന്നുമെങ്കിലും പരിചയമുള്ളവര്‍ക്ക് കഞ്ചാവ് തിരിച്ചറിയാന്‍ സമയമെടുത്തില്ല, കൊച്ചിയില്‍ എക്സൈസിനെ ഞെട്ടിക്കുന്ന കഞ്ചാവ് കൃഷിരീതി
03 December 2020
കൊച്ചിയില്‍ എക്സൈസിനെ ഞെട്ടിക്കുന്ന കഞ്ചാവ് കൃഷിരീതി തകൃതിയായി അരങ്ങേറുന്നു. പ്രദേശവാസികളെ ഏവരെയും ഞെട്ടലിലാഴ്ത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. എറണാകുളം തൃപ്പൂണിത്തുറ പ്രദേശങ്ങളില്‍ കഴിഞ്ഞ മാസം ഒന്...
പൊലീസ് സ്റ്റേഷനു മുന്നിൽ പോലീസിനെ ചീത്ത വിളിച്ച് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ...തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നത് കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കണ്ടത്..
പ്രണയപ്പകയുടെ ഭയാനകമായ മുഖം.. സർപ്രൈസ് വിവാഹ അഭ്യർത്ഥന.. കണ്ണുകള്‍ മൂടിക്കെട്ടി, കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു..മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..
സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..
പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..
കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! അപകടത്തിനിടെ കൊലപാതകം!? നൗഷാദിന്റെ മരണത്തിൽ ട്വിസ്റ്റ്





















