KERALA
അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!
ബോബിയെ കണ്ടപ്പോള്‍ കളം മാറ്റി ചവിട്ടി വസന്ത... വസന്ത ബോബിയെ കബളിപ്പിച്ചതാണ്; പട്ടയം വ്യാജമാണെന്ന ദമ്ബതികളുടെ പരാതി കണക്കിലെടുക്കുമ്‌ബോള്‍ അതെങ്ങനെയാണ് വാങ്ങാന്‍ സാധിക്കുക
02 January 2021
നെയ്യാറ്റിന്‍കരയിലെ രാജന്‍ അമ്ബിളി ദമ്ബതികളുടെ മരണത്തോടെ അനാഥരായ അവരുടെ മക്കള്‍ രഞ്ജിത്തിനും രാഹുലിനും വേണ്ടി നാട് മുഴുവന്‍ കണ്ണീര്‍ പൊഴിച്ചപ്പോഴും തന്റെ നിലപാടില്‍ ഉറച്ചുനിന്നയാളാണ് അവര്‍ താമസിച്ചിരു...
കരിപ്പൂരില്‍ വിമാനത്താവളത്തില്‍ ഈന്തപ്പഴത്തിനുള്ളില്‍ നിന്നും കണ്ടെടുത്തത് 91 ഗ്രാം സ്വര്‍ണം
02 January 2021
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് 91 ഗ്രാം സ്വര്‍ണം. ഈത്തപ്പഴത്തിന്റെ ഉള്ളിലെ കുരുവിന്റെ രൂപത്തിലാണ് സ്വര്‍ണം കടത്തിയത്. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വ...
വിവാദള്‍ക്ക് പിന്നില്‍ ചലച്ചിത്ര മേളയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെന്ന് കടകംപള്ളി
02 January 2021
കേരള രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് നടക്കുന്ന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഐഎഫ്എഫ്‌കെ വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന...
സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ വിജയകരമെന്ന് ആരോഗ്യമന്ത്രി
02 January 2021
സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ തെരഞ്ഞെടുക്കപ്പെട്ട നാല് ജില്ലകളില്‍ വിജയകരമായി നടന്നു. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശു...
സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4801 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 392 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല;രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4985 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
02 January 2021
സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 24...
കേരളത്തില്‍ ജനുവരി ആറിന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്
02 January 2021
സംസ്ഥാനത്ത് ജനുവരി ആറിന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളി...
'അന്തരാഷ്ട്ര ചലച്ചിത്ര മേള കോവിഡ് സാഹചര്യത്തിൽ നാല് മേഖലകളിലായി നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചൊല്ലി നടക്കുന്ന വിവാദം അനാവശ്യവും അപ്രസക്തവുമാണ്...' ആനാവൂർ നാഗപ്പൻ
02 January 2021
കൊറോണ വ്യാപനത്തെ തുടർന്നുള്ള പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് വച്ച് നടക്കേണ്ടിയിരുന്ന രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി തിരിച്ച് നടത്താൻ തീരുമാനമായതിന് പിന്നാലെ വിമർശനങ്ങളും ശക്തമായി ഉയരുകയാണ്....
നാല് ജില്ലകളിലായി നടന്ന കൊവിഡ് വാക്സിൻ റിഹേഴ്സൽ ആയ കൊവിഡ് ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി കേരളം... റിഹേഴ്സലിൽ ആരോഗ്യമന്ത്രി കെകെ ശൈലജ തിരുവനന്തപുരത്ത് പങ്കെടുത്തു
02 January 2021
നാല് ജില്ലകളിലായി നടന്ന കൊവിഡ് വാക്സിൻ റിഹേഴ്സൽ ആയ കൊവിഡ് ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി കേരളം. റിഹേഴ്സലിൽ ആരോഗ്യമന്ത്രി കെകെ ശൈലജ തിരുവനന്തപുരത്ത് പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ...
ആദ്യം ലോട്ടറി അടിച്ചതായി വിശ്വാസിപ്പിക്കും; പിന്നെ ആഭരണം തട്ടിയെടുത്ത് മുങ്ങും; കോട്ടയത്തെ മോഷ്ടാവ് പിടിയില്‍; തട്ടിയെടുത്ത് മൂന്ന് വയോധികരുടെ മാലകള്‍; പ്രതി പിടിയിലായത് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍
02 January 2021
ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച് വയോധികയുടേത് അടക്കം മൂന്ന് സ്ത്രീകളുടെ മാല മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. കോട്ടയം നഗരമധ്യത്തില്‍ നിന്നും ആര്‍പ്പൂക്കര സ്വദേശിയുടേത് അടക്കം മാല മോഷ്ടിച്ച ശേഷം രക്ഷ...
സിദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു; ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സിദ്ധ ചികിത്സ ശാസ്ത്രത്തിന്റെ ആദ്യ ഗുരുവായി അറിയപ്പെടുന്ന അഗസ്ത്യ മഹര്‍ഷിയുടെ ജന്മദിനം
02 January 2021
സിദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സിദ്ധ ചികിത്സ ശാസ്ത്രത്തിന്റെ ആദ്യ ഗുരുവായി അറിയപ്പെടുന്ന അഗസ്ത്യ മഹര്‍ഷിയുടെ ജന്മ...
മുഖ്യമന്ത്രിയുടെത് ഭരണകൂട ഫാസിസം; കടുത്ത വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ; ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത വാക്കുകള്‍ സി.പി.എമ്മിനെ ഞെട്ടിച്ചു; പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ചതായും മെത്രാപ്പൊലീത്ത
02 January 2021
മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. കേരളത്തില്‍ നടത്തുന്നത് മതവര്‍ഗീയതയെക്കാള്‍ ഭീകരമായ ഫാസിസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെത് ഭരണകൂട ഫാസിസമാണെന്നും ഓര്‍ത്തഡോക്സ് സഭ ...
നിര്‍ഭയ സെല്‍ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ ബസ് ബ്രാന്റിംഗ്; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫ്‌ളാഗോഫ് ചെയ്തു
02 January 2021
നിര്‍ഭയ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് കെ.എസ്.ആര്‍.ടി.സി.യുമായി സഹകരിച്ചുകൊണ്ട് നിര്‍ഭയ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നിര്‍ഭയദിനം മുതല്‍ മാര്‍ച്...
കോവിഡിന്റെ മറവില്‍ ഐ.എഫ്.എഫ്.കെ യെ നാടുകടത്തുന്നു; പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് ശശിതരൂര്‍; വിമര്‍ശനം 2016 ലെ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചൂണ്ടികാട്ടി; ആരോപണങ്ങള്‍ തള്ളി സി.പി.എം; നടപടി താത്കാലികം മാത്രം
02 January 2021
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള നാല് ജില്ലകളിലായി നടത്താനുളള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം എം പി ശശിതരൂര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. വിശാഖ് ചെറിയാന്‍ ...
കോവിഡ് വാക്‌സിന്‍ ഉടന്‍ ലഭ്യമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ വിജയം, കോവിഷീല്‍ഡ് വാക്‌സീന്‍ താരതമ്യേന സുരക്ഷിതമെന്നാണ് വിദഗ്ധര്‍, ചിട്ടയായ വാക്‌സിന്‍ വിതരണത്തിന് കേരളം സജ്ജം
02 January 2021
സംസ്ഥാനത്ത് വളരെപ്പെട്ടന്ന് കോവിഡ്-19 വാക്‌സിന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഔദ്യോഗികമായി ഇന്ന ദിവസം എത്തുമെന്ന അറിയിപ്പ് കിട്ടിയിട്ടില്ല. കോവിഷീ...
'ഒരു തീർഥാടനം പോലെ ഡിസംബർ മാസത്തിൽ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാർക്ക് ഈ നഗരം ഒരു വികാരമാണ്...' ശബരീനാഥൻ എംഎൽഎ കുറിക്കുന്നു
02 January 2021
കൊറോണ വ്യാപനത്തെ തുടർന്നുള്ള പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് വച്ച് നടക്കേണ്ടിയിരുന്ന രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി തിരിച്ച് നടത്താൻ തീരുമാനമായതിന് പിന്നാലെ വിമർശനങ്ങളും ശക്തമായി ഉയരുകയാണ്....
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..



















