Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി

28 APRIL 2026 05:18 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളിൽ രണ്ടായിരത്തി ഇരുപത്തിയഞ്ച് - ഇരുപത്തിയാറ് അധ്യയന വർഷം വാർഷിക പരീക്ഷയ്ക്ക് മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി ഏപ്രിൽ 20-ന് ആരംഭിച്ച് 27-ന് പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി ...

സോബിയുടെ ചരിത്രം അന്വേഷിക്കാനൊരുങ്ങി സിബിഐ! ബാലഭാസ്കറുമായി അടുപ്പമുള്ള പലരും സ്വര്‍ണക്കടത്തു നടത്തിയിട്ടുണ്ടെങ്കിലും അപകടവുമായി അതിന് ബന്ധമില്ല... പ്രശസ്തിക്കു വേണ്ടിയുള്ള ശ്രമങ്ങളെല്ലാമാണ് സോബി ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

13 November 2020

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തെ കുറിച്ച്‌ കലാഭവന്‍ സോബി പറഞ്ഞ കാര്യങ്ങള്‍ നുണയായിരുന്നെന്നു കഴിഞ്ഞ ദിവസം സി ബി ഐ പറഞ്ഞിരുന്നു. സോബി പ്രശസ്തിക്കു വേണ്ടിയാണു ഇതെല്ലാം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ...

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ച സംഭവം... സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

13 November 2020

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓഡിറ്റ് വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത...

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ഇടുക്കി മുന്‍ എസ്പി വേണുഗോപാലിന് സിബിഐയുടെ നോട്ടീസ്...

13 November 2020

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ഇടുക്കി മുന്‍ എസ്പി വേണുഗോപാലിന് സിബിഐയുടെ നോട്ടീസ്. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. വേണുഗോപാലിന്റെ നുണപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാ...

ഉറക്കമുണർന്നപ്പോൾ കണ്ടത് അനിയൻ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയിൽ! പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ നിലവിളി ഉയർന്നതോടെ നാട്ടുകാർ ഓടിക്കൂടി; വീടിനുള്ളില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ പിന്‍വാതിലിലൂടെ വീടിനുള്ളില്‍ കയറി കുട്ടിയെ രക്ഷിച്ച്‌ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല! കായംകുളത്ത് തീരാ നൊമ്പരമായി 10 വയസ്സുകാരന്‍

13 November 2020

പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ പത്തുവയസ്സുകാരനെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തിയൂര്‍ കിഴക്ക് ചെറിയ പത്തിയൂര്‍ അശ്വതിയില്‍ വാടകയ്ക്ക് താമസിക്കുന്ന സുല്‍ഫത്ത്- മുഹമ്മദ് അ...

ആഭരണങ്ങള്‍ വിവാഹസമ്മാനമാണെന്ന സ്വപ്‌നയുടെ വാദത്തിനു തെളിവില്ല! കണ്ടെടുത്ത ആഭരണങ്ങള്‍ പല കാലത്തു നിര്‍മിച്ചത്.. പലയിടത്തായി കൂടുതല്‍ സ്വര്‍ണം ഒളിപ്പിച്ചതായി സംശയം; ബിസ്‌ക്കറ്റുകള്‍ ആഭരണങ്ങളാക്കാന്‍ ഉപദേശിച്ചതും ശിവശങ്കര്‍... രഹസ്യ റിപ്പോർട്ടിൽ പുറത്ത് വരുന്നത്...

13 November 2020

തിരുവനന്തപുരത്ത് സ്വപ്‌ന സുരേഷിന്റെ രണ്ടു ബാങ്ക് ലോക്കറുകളില്‍ നിന്നായി കണ്ടെടുത്ത സ്വര്‍ണം കള്ളക്കടത്തിന്റെ പ്രതിഫലമെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആഭരണങ്ങള്‍ വിവാഹസമ്മാനമാണെന്ന സ്വപ്‌നയുടെ വാ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട... ദുബായില്‍ നിന്ന് വന്ന ഒരു കുടുംബത്തിന്റെ കൈയില്‍ നിന്ന് 2.3 കിലോ സ്വര്‍ണം പിടികൂടി

13 November 2020

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. രണ്ട് കിലോ 300 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് വന്ന ഒരു കുടുംബത്തിന്റെ കൈയില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. കസ്റ...

കള്ളനോട്ടും കഞ്ചാവും മാരകായുധങ്ങളുമായി ഏഴംഗ ക്രിമിനല്‍സംഘം പിടിയില്‍

13 November 2020

ഏഴംഗ ക്രിമിനല്‍സംഘം കള്ളനോട്ടും കഞ്ചാവും മാരകായുധങ്ങളുമായി പിടിയിലായി. പ്രതികള്‍ക്കെതിരേ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍നിന്ന് 500 രൂപയുടെ 13 കള്ളനോട്ടുകളും അരക്കിലോ കഞ്ചാവും എയര്‍ പിസ്റ്റ...

കാര്യങ്ങള്‍ മാറുന്നു... മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരെ പോലെയാവാന്‍ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; തന്റെ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ അഴിമതിക്കാരനാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയരും

13 November 2020

മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരെ പോലെയാവാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരപരാധിയായ നായനാരെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഴിമതിക്കാരനാക്കിയതു പോലെ, തന്ന...

നടി ആക്രമിക്കപ്പെട്ട കേസിൽ ട്വിസ്റ്റ്! മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍.. സിസിടിവി ദൃശ്യങ്ങളിലും ലോഡ്ജില്‍ നല്‍കിയ രേഖകളിൽ നിന്നും പുറത്ത് വരുന്നത്....

13 November 2020

നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ആണെന്ന് ബേക്കല്‍ പോലീസ്. ഇക്കാര്യം വിശദമാക്കി ബേക്കല്‍ പോലീസ...

പുത്രന്‍മാര്‍ ജാഗ്രതൈ... ബിനീഷ് കോടിയേരി ജയിലിലായതോടെ കൂട്ട് കച്ചവടം നടത്തിയ പല പുത്രന്‍മാരും വെട്ടില്‍; മുന്‍ മന്ത്രിപുത്രനുമായി ചേര്‍ന്ന് ബിനീഷ് കോടിയേരി നടത്തിയ ബിസിനസ് ഇടപാടുകളെക്കുറിച്ച് ഇഡി അന്വേഷണം കടുപ്പിക്കുന്നു

13 November 2020

ഈ മന്ത്രിപുത്രന്‍മാര്‍ കാരണം മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. അതേസമയം ഇങ്ങനെയൊരു പുത്രന്‍ ഉണ്ടോ എന്ന് അറിയാതെ പഞ്ചപാവമായി ജീവിക്കുന്ന മന്ത്രി പുത്രന്‍മാരും ധാരാളമുണ്ട്. ...

രക്ഷിക്കാന്‍ നോക്കിയതാ സാറേ... ബിനീഷ് കോടിയേരിയുടെ കോടിയേരി ഹൗസിലെ റെയ്ഡിനിടെ ഭാര്യ വീട്ടുകാര്‍ കാട്ടിക്കൂട്ടിയ വേലത്തരങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ ബിനീഷ്; റെയ്ഡിനിടെയുണ്ടായ നാടകീയ സംഭവങ്ങള്‍ പുറത്തിട്ട് ഇഡി വാദിച്ചപ്പോള്‍ ബിനീഷിനെ കാത്തിരുന്നത് പരപ്പന അഗ്രഹാര ജയില്‍

13 November 2020

ഇതാണ് പറയുന്നത് സഹായിച്ചില്ലെങ്കിലും വേണ്ടില്ല ഉപദ്രപിക്കരുതെന്ന്. കോടതിയുടെ അനുമതിയോടെ റെയ്ഡിനെത്തിയ ഇഡിയെ നാറ്റിക്കാന്‍ ഏതോ മുറി വക്കീലന്‍മാര്‍ പറഞ്ഞുകൊടുത്ത നിയമോപദേശമാണ് ബിനീഷ് കോടിയേരിക്ക് ഇപ്പോള...

ദുബായിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുടുംബത്തില്‍ നിന്ന് പിടികൂടിയത് 2.3 കിലോ സ്വർണം! എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കിയിട്ടും മാറ്റമില്ലാതെ സ്വർണക്കടത്ത്

13 November 2020

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്.  തി...

കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

13 November 2020

കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പൂക്കോട്ടുംപാടം ചുള്ളിയോട് താഴേചുള്ളിയോട് കോമുള്ളി നസ്‌റിന്‍ബാബുവിന്റെയും മുഹ്‌സിനയുടെയും മകന്‍ മുഹമ്മദ് അസ്ലം (രണ്ട്) ആണ് ...

ക്ലൈമാക്‌സിലേക്കടുക്കുമ്പോള്‍... സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ വന്ന കേന്ദ്ര ഏജന്‍സികള്‍ പിടി മുറുക്കിയതോടെ വമ്പന്‍ പേരുകളിലേക്ക് സൂചന നല്‍കി സ്വപ്ന സുരേഷ്; സ്വപ്‌നയുടെ മൊഴി പുറത്തുവന്നതോടെ ജയിലില്‍ അവരുടെ ജീവനു ഭീഷണിയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ

13 November 2020

എത്രവേഗമാ കാര്യങ്ങള്‍ മാറി മറിഞ്ഞത്. സ്വപ്നയെ വിശ്വസിച്ച് അന്വേഷണ ഏജന്‍സികളെ വെല്ലുവിളിച്ചവര്‍ ഇപ്പോള്‍ വെള്ളം കുടിക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത പേരുകള്‍ സ്വപ്ന സുരേഷ് വെളിപ്പെടുത്തുമെന്ന് പലര...

Malayali Vartha Recommends