Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!

28 APRIL 2026 06:58 PM ISTമലയാളി വാര്‍ത്ത
തിരുവല്ലയിൽ കാൻസർ രോഗിയെ തടഞ്ഞ സമരക്കാർ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോയ രോഗിയെയാണ് തടഞ്ഞത്.കൂടാതെ അടൂരിൽ യാത്രക്കാരോട് തട്ടിക്കയറി പ്രതിഷേധക്കാർ പിണറായി ഭരണം വന്നതിന് ശേഷമാണ് എല്ലാ പ്രശനങ്ങളും എന്ന് യാത്രക്കാർ..   ...

പുത്രന്‍മാര്‍ ജാഗ്രതൈ... ബിനീഷ് കോടിയേരി ജയിലിലായതോടെ കൂട്ട് കച്ചവടം നടത്തിയ പല പുത്രന്‍മാരും വെട്ടില്‍; മുന്‍ മന്ത്രിപുത്രനുമായി ചേര്‍ന്ന് ബിനീഷ് കോടിയേരി നടത്തിയ ബിസിനസ് ഇടപാടുകളെക്കുറിച്ച് ഇഡി അന്വേഷണം കടുപ്പിക്കുന്നു

13 November 2020

ഈ മന്ത്രിപുത്രന്‍മാര്‍ കാരണം മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. അതേസമയം ഇങ്ങനെയൊരു പുത്രന്‍ ഉണ്ടോ എന്ന് അറിയാതെ പഞ്ചപാവമായി ജീവിക്കുന്ന മന്ത്രി പുത്രന്‍മാരും ധാരാളമുണ്ട്. ...

രക്ഷിക്കാന്‍ നോക്കിയതാ സാറേ... ബിനീഷ് കോടിയേരിയുടെ കോടിയേരി ഹൗസിലെ റെയ്ഡിനിടെ ഭാര്യ വീട്ടുകാര്‍ കാട്ടിക്കൂട്ടിയ വേലത്തരങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ ബിനീഷ്; റെയ്ഡിനിടെയുണ്ടായ നാടകീയ സംഭവങ്ങള്‍ പുറത്തിട്ട് ഇഡി വാദിച്ചപ്പോള്‍ ബിനീഷിനെ കാത്തിരുന്നത് പരപ്പന അഗ്രഹാര ജയില്‍

13 November 2020

ഇതാണ് പറയുന്നത് സഹായിച്ചില്ലെങ്കിലും വേണ്ടില്ല ഉപദ്രപിക്കരുതെന്ന്. കോടതിയുടെ അനുമതിയോടെ റെയ്ഡിനെത്തിയ ഇഡിയെ നാറ്റിക്കാന്‍ ഏതോ മുറി വക്കീലന്‍മാര്‍ പറഞ്ഞുകൊടുത്ത നിയമോപദേശമാണ് ബിനീഷ് കോടിയേരിക്ക് ഇപ്പോള...

ദുബായിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുടുംബത്തില്‍ നിന്ന് പിടികൂടിയത് 2.3 കിലോ സ്വർണം! എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കിയിട്ടും മാറ്റമില്ലാതെ സ്വർണക്കടത്ത്

13 November 2020

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്.  തി...

കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

13 November 2020

കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പൂക്കോട്ടുംപാടം ചുള്ളിയോട് താഴേചുള്ളിയോട് കോമുള്ളി നസ്‌റിന്‍ബാബുവിന്റെയും മുഹ്‌സിനയുടെയും മകന്‍ മുഹമ്മദ് അസ്ലം (രണ്ട്) ആണ് ...

ക്ലൈമാക്‌സിലേക്കടുക്കുമ്പോള്‍... സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ വന്ന കേന്ദ്ര ഏജന്‍സികള്‍ പിടി മുറുക്കിയതോടെ വമ്പന്‍ പേരുകളിലേക്ക് സൂചന നല്‍കി സ്വപ്ന സുരേഷ്; സ്വപ്‌നയുടെ മൊഴി പുറത്തുവന്നതോടെ ജയിലില്‍ അവരുടെ ജീവനു ഭീഷണിയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ

13 November 2020

എത്രവേഗമാ കാര്യങ്ങള്‍ മാറി മറിഞ്ഞത്. സ്വപ്നയെ വിശ്വസിച്ച് അന്വേഷണ ഏജന്‍സികളെ വെല്ലുവിളിച്ചവര്‍ ഇപ്പോള്‍ വെള്ളം കുടിക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത പേരുകള്‍ സ്വപ്ന സുരേഷ് വെളിപ്പെടുത്തുമെന്ന് പലര...

തലതല്ലാന്‍ ആരുമില്ല... ശിവശങ്കറിനെ ജയിലില്‍ കിടത്താതിരിക്കാനായി അവസാന അങ്കവും പയറ്റി വേണ്ടപ്പെട്ടവര്‍; ശിവശങ്കറിന് ജാമ്യം ലഭിക്കുമെന്ന് തോന്നിച്ച നിമിഷം; ഒന്നൊന്നര തെളിവുമായി ഇഡി കോടതിയില്‍ ആഞ്ഞടിച്ചതോടെ ശിവശങ്കറിന് ജയില്‍ തന്നെ ശരണം

13 November 2020

ഒരു സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് ഇങ്ങനെയൊരു ദുര്യോഗം ഉണ്ടാകുമെന്ന് ആരും കരുതിയില്ല. എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സികള്‍ മാറി മാറി മാരത്തോണായാണ് ചോദ്യം ചെയ്തത്. അപ്പോഴെല്ലാം സ്വപ...

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് എല്ലാ മുന്നൊരുക്കങ്ങളും വകുപ്പുതല സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍

13 November 2020

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് എല്ലാ മുന്നൊരുക്കങ്ങളും വകുപ്പുതല സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി വീഡി...

ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് യുവ മലയാളി ഡോക്ടര്‍ മരിച്ചു

13 November 2020

ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് അനസ്തിഷ്യ സ്‌പെഷ്യലിസ്റ്റായിരുന്ന യുവ മലയാളി ഡോക്ടര്‍ മരിച്ചു. പാലക്കാട് സ്വദേശിയായ ഡോ. കൃഷ്ണന്‍ സുബ്രഹ്മണ്യനാണ്(46 വയസ്) ഇന്നലെ ഉച്ചകഴിഞ്ഞ് ബ്രിട്ടനിലെ ലെസ്റ്ററില്‍ മരിച്...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: എല്ലാവരും ജാഗ്രത പാലിക്കണം... ഷേക്ക് ഹാന്‍ഡ് ഒഴിവാക്കി സാമൂഹിക അകലം പാലിക്കുക

13 November 2020

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും ഏറെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്...

തീര്‍ഥാടകരുടെ ദേഹത്ത് സ്പര്‍ശിക്കരുത്... കോവിഡ് പശ്ചാത്തലത്തില്‍ പതിനെട്ടാംപടിയില്‍ ഡ്യൂട്ടിയിലുള്ള പോലീസ്, ഭക്തരെ പിടിച്ചുകയറ്റില്ല....

13 November 2020

കോവിഡ് പശ്ചാത്തലത്തില്‍ പതിനെട്ടാംപടിയില്‍ ഡ്യൂട്ടിയിലുള്ള പോലീസ്, ഭക്തരെ പിടിച്ചുകയറ്റില്ല. പരിശോധനാ കേന്ദ്രങ്ങളിലടക്കം ഒരിടത്തും തീര്‍ഥാടകരുടെ ദേഹത്ത് സ്പര്‍ശിക്കരുതെന്നാണ് നിര്‍ദേശം. പരിശോധനയ്ക്ക് ...

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ എം. ശിവശങ്കറിനെ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കു മാറ്റി... ജയില്‍ ചട്ടം അനുസരിച്ചാണ് തീരുമാനം

13 November 2020

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ എം. ശിവശങ്കറിനെ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കു മാറ്റി. ജയില്‍ ചട്ടം അനുസരിച്ചാണ് തീരുമാനം. കാക്കനാട് ജില്ലാ ജയിലിനു സമീപമുള്ള ബോ...

സ്വര്‍ണക്കടത്തിനു പുറമേ, ലൈഫ് മിഷനടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളിലെ കോഴ ഇടപാടുകളില്‍ സ്വപ്നാ സുരേഷ് മുഖംമൂടിയാണെന്നും ശിവശങ്കറാണ് യഥാര്‍ത്ഥ മുഖമെന്നും ഇ.ഡി

13 November 2020

ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ നവംബര്‍ 26 വരെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. നയതന്ത്ര ...

കോട്ടയത്ത് ഹല്‍വയിലെ നട്ട്‌സ് തൊണ്ടയില്‍ കുടുങ്ങി പതിനേഴുകാരി മരിച്ചു

12 November 2020

കോട്ടയത്ത് ഹല്‍വ കഴിക്കുന്നതിനിടെ ഹല്‍വയിലെ നട്ട്‌സ് തൊണ്ടയില്‍ കുടുങ്ങി പതിനേഴുകാരി മരിച്ചു. ആര്‍പ്പൂക്കര തൊമ്മന്‍കവലക്ക് സമീപം പുളിക്കല്‍ വീട്ടില്‍ സുരേഷിന്റെ മകള്‍ അമൃത സുരേഷ് ആണ് മരിച്ചത്. ബുധനാഴ്...

Malayali Vartha Recommends