Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആശ്വാസമായി മഴയെത്തുന്നു... സംസ്ഥാനത്ത് അതി കഠിനമായ ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം... ഇന്ന് 13 ജില്ലകളിലും മഴ സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

07 MAY 2024 04:57 AM ISTമലയാളി വാര്‍ത്ത
ആശ്വാസമായി മഴയെത്തുന്നു... സംസ്ഥാനത്ത് അതി കഠിനമായ ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം... ഈ മാസം പത്താം തിയതിവരെ സംസ്ഥാനത്ത് എല്ലാ ദിവസങ്ങളിലും മഴ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.ഇത് പ്രകാരം ഇന്ന് കാസര്‍കോട് ഒഴികെ 13 ജില്ലകളിലും മഴ സാധ്യതയുണ്ട്. ഇതില്‍ തന്നെ രണ്ട് ദിവസങ്ങ...

അമിത വേഗതയിലെത്തിയ മൂവർ സംഘം എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചു; സംഭവം വിഴിഞ്ഞത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെ

12 May 2019

തിരുവനന്തപുരത്ത് വാഹനപരിശോധനക്കിടെ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചു. വിഴിഞ്ഞത്താണ് വാഹനപരിശോധനയ്ക്കിടെ എസ് ഐയെ ബൈക്കില്‍ എത്തിയ സംഘം ഇടിച്ച്‌ തെറിപ്പിച്ചത്. വിഴിഞ്ഞം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജയനെ...

പ്രണയം അസ്ഥിക്ക് പിടിച്ചപ്പോൾ വഴിമാറിയത് ആർഭാട ജീവിതത്തിലേക്ക്... കഞ്ചാവുമായി കമിതാക്കളടക്കം നാലുപേര്‍ പിടിയില്‍

12 May 2019

വെള്ളിയാഴ്‌ച രാത്രി 11നു എക്‌സൈസ്‌ ചെക്‌പോസ്‌റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണു നാല്‍വര്‍ സംഘമെത്തിയത്‌. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വാഹനത്തിനുള്ളില...

പൊ​ന്നുംകോ​ഴിയുടെ ലേലം കസറി... കോ​ട്ട​യം ന​ട്ടാ​ശേ​രി പൊ​ന്‍​പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഒ​രു പൂ​വ​ന്‍കോ​ഴി​ ലേലത്തിൽ പോയത് ഒ​രു ല​ക്ഷ​ത്തി പ​തി​നാ​യി​രം രൂ​പ

12 May 2019

ലേ​ല​ത്തി​ല്‍ ആ​ദ്യ​ത്തെ കോ​ഴി​ക്കു പൊ​ന്നുംകോ​ഴി​യെ​ന്ന പേ​രി​ലാ​ണു ലേ​ലം ന​ട​ക്കു​ന്ന​ത്. മ​റ്റു കോ​ഴി​ക​ള്‍​ക്ക് 10,000 രൂ​പ​യും 5000 രൂ​പ​യ്ക്കും വ​രെ ലേ​ലം ന​ട​ന്ന​താ​യി പ​ള്ളി പ​ള്ളി അ​നി​ല്‍ കെ...

ഔദ്യോഗിക യാത്രകളില്‍ തന്റെ ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യവുമായി പി.എസ്.സി ചെയര്‍മാന്‍

12 May 2019

ഔദ്യോഗിക യാത്രകളില്‍ തന്റെ ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യവുമായി പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ രംഗത്ത്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഔദ്യോഗിക യാത്രകളില്‍ ഭാര്യം ഒപ്പം യാത...

ഗോകര്‍ണത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളികളെ കാണാതായി

12 May 2019

ഗോകര്‍ണത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളികളെ കാണാതായി. കോഴിക്കോട് പറമ്ബില്‍ കടവില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ യുവാക്കളായ അക്ഷയ് (19), സജീര്‍ (19) എന്നിവരാണ് തിരയില്‍പ്പെട്ടത്. ഇന്ന...

രാവിലെ ചലനമറ്റ നിലയില്‍ കിടന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.... ഇടുക്കിയിൽ 36 ദിവസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ തൊണ്ടയിൽ കുടുങ്ങി ദാരുണാന്ത്യം

12 May 2019

ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനമെന്ന് വെള്ളത്തൂവല്‍ പോലീസ് അറിയിച്ചു. വെള്ളത്തൂവല്‍ മുതുവാന്‍കുടി കാക്കനാട്ട് നോബിള്‍-നിമിഷ ദമ...

പൊളിച്ചുമാറ്റുന്ന വീടിന്റെ തൂണ് തലയില്‍ വീണ് നാലു വയസുകാരിക്ക് ദാരുണാന്ത്യം, വീട്ടുമുറ്റത്ത് കുഞ്ഞ് കളിക്കുന്നതിനിടെയായിരുന്നു സംഭവം

12 May 2019

പൊളിച്ചുമാറ്റുന്ന വീടിന്റെ തൂണ് തലയില്‍ വീണ് നാലു വയസുകാരിക്ക് ദാരുണാന്ത്യം. മണ്ണാര്‍ക്കാട്ട് കുമരംപുത്തൂര്‍ ഇലവുങ്കല്‍ വീട്ടില്‍ ജിജീഷിന്റെ മകള്‍ ജുവല്‍ ആണ് മരിച്ചത്. പഴയ വീട് പകുതി പൊളിച്ചു മാറ്റിയ...

വളരെ നാളത്തെ ആഗ്രഹത്തിനൊടുവില്‍ വാങ്ങിയ വാഹനത്തിലെ കന്നിയാത്ര അന്ത്യയാത്രയായി... നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് അച്ഛനും മകനും തത്ക്ഷണം മരിച്ചു

12 May 2019

വളരെ നാളത്തെ ആഗ്രഹത്തിനൊടുവില്‍ വാങ്ങിയ വാഹനത്തിലെ കന്നിയാത്ര അന്ത്യയാത്രയായി.. സ്വപ്‌നം കണ്ട പോലെ ഒരു ഓട്ടോറിക്ഷ ജെന്‍സ് വാങ്ങി. എന്നാല്‍ കന്നിയാത്ര തന്നെ അപകടത്തിലായി. പുതിയ ഓട്ടോറിക്ഷയില്‍ കുടുംബത്...

തൂക്കം 6000 കിലോ;ഇവനെ കടത്തിവെട്ടാന്‍ ഇനി ആരു വരും; നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തള്ളി തുറന്ന് ഗജരത്നം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളിയപ്പോൾ അത് പൂര പ്രേമികളുടെ ആഗ്രഹ സഫലീകരണത്തിന്റെ നിമിഷം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ താരമാകുന്നത് എന്തുകൊണ്ട്?

12 May 2019

നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തള്ളി തുറന്ന് ഗജരത്നം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളിയപ്പോൾ അത് പൂര പ്രേമികളുടെ ആഗ്രഹ സഫലീകരണത്തിന്റെ നിമിഷങ്ങളായിരുന്നു. തെച്ചിക്കോട്ടുകാവ് ര...

ആദ്യം തയ്യല്‍ക്കാരനായിരുന്നെങ്കിലും ശാരീരിക പ്രയാസമുണ്ടായതോടെ ആ ജോലി ഉപേക്ഷിച്ച്‌ ലോട്ടറി വില്‍പ്പന ആരംഭിച്ചു; കഴിഞ്ഞ 17 വര്‍ഷമായി ലോട്ടറി വിറ്റ് നടന്ന കണ്ണൂരിലെ കെകെ ശ്രീധരനെ ഒടുവില്‍ തേടിയെത്തിയത് 80 ലക്ഷം രൂപയുടെ ഭാഗ്യം

12 May 2019

ചാലോട് ടൗണിലെ അനശ്വര ലോട്ടറി ഏജന്‍സിയില്‍ നിന്നെടുത്ത ടിക്കറ്റിലാണ് ഒന്നാം സമ്മാനമായ 80 ലക്ഷം അടിച്ചത്. ലോട്ടറി ടിക്കറ്റെടുത്ത് വില്‍പ്പന നടത്തുന്ന ശ്രീധരന്‍ ബാക്കി വരുന്ന ടിക്കറ്റുകള്‍ സൂക്ഷിച്ചു വയ്...

മാസ് എൻട്രി; വടക്കുംനാഥന്റെ പടിഞ്ഞാറേ ഗോപുര നടയില്‍കൂടി ക്ഷേത്രത്തില്‍ പ്രവേശിച്ച് ക്ഷേത്രത്തിന് വലം വെച്ച് വടക്കും നാഥനെ വണങ്ങി തെക്കേ ഗോപുര നട തള്ളിത്തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളി; തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചു

12 May 2019

നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തള്ളി തുറന്ന് ഗജരത്നം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളി. ഭഗവതി തിടമ്പേറ്റുന്ന തെച്ചിക്കോട്ട് രാമചന്ദ്രന്‍ തെക്കേ ഗോപുര നട തുറക്കുന്നത് കാണാന്‍ ജ...

ആരോഗ്യ മന്ത്രി കെ കെ ശെെലജയുടെ പോസ്റ്റില്‍ കമന്‍റ് ചെയ്ത കായംകുളം എംഎല്‍എ യു പ്രതിഭയ്ക്ക് സിപിഎം അണികളുടെ അച്ചടക്ക ക്ലാസ്

12 May 2019

ആരോഗ്യ മന്ത്രി കെ കെ ശെെലജയുടെ പോസ്റ്റില്‍ കമന്‍റ് ചെയ്ത കായംകുളം എംഎല്‍എ യു പ്രതിഭയ്ക്ക് സിപിഎം അണികളുടെ അച്ചടക്ക ക്ലാസ്. ഇങ്ങനെയാണോ പാര്‍ട്ടിയുടെ കീഴ്‍വഴക്കമെന്നും ബ്രാഞ്ച് മുതൽ ഓരോ പാർട്ടി മെമ്പർമാ...

കഴിഞ്ഞ പതിനൊന്നു മാസത്തിനിടെ ഒരിക്കല്‍പ്പോലും വാക്കിലോ നോക്കിലോ മേരി അവളെ വേദനിപ്പിച്ചിട്ടില്ല... പകരം നിറഞ്ഞ മനസ്സോടെ അവളെ സ്നേഹിക്കുന്നു, ഒരു വാശിപോലെ; എന്നെ പൊന്നുപോലെയാ എന്റെ ഈ 'അമ്മ നോക്കുന്നെ!! എനിക്കറിയാം ഞാനീ വീട്ടില്‍ ആരുമല്ലെന്ന്... കെവിന്‍ചേട്ടന്‍ എന്റെ കഴുത്തില്‍ മിന്നുകെട്ടിയില്ല, വിവാഹമോതിരം അണിയിച്ചില്ല; നിയമപ്രകാരം ഒരു രേഖയുമില്ലാത്ത വധുവാണ് ഞാന്‍... പക്ഷേ, എന്റെ പ്രാണന്‍ ഇവിടെയാണ്!!

12 May 2019

' എനിക്കറിയാം ഞാനീ വീട്ടില്‍ ആരുമല്ലെന്ന്. കെവിന്‍ചേട്ടന്‍ എന്റെ കഴുത്തില്‍ മിന്നുകെട്ടിയില്ല, വിവാഹമോതിരം അണിയിച്ചില്ല, രജിസ്റ്റര്‍ഓഫീസില്‍ ചെന്നിട്ടും വിവാഹം കഴിക്കാനാവാതെ വിധി മടക്കിയയച്ചവരാണ്...

കൊമ്പന്‍ തെച്ചിക്കോട്ടുകാവ് ദേവീദാസനിൽ നിന്നും നെയ്തലക്കാവമ്മയുടെ തിടമ്പേറ്റുവാങ്ങി തെച്ചിക്കോട്ട് രാമചന്ദ്രൻ ; തൃശൂര്‍ പൂരത്തിന് ദേവീദേവന്‍മാര്‍ക്കു വടക്കുന്നാഥനെ വണങ്ങി മടങ്ങാന്‍ തെക്കേഗോപുരവാതില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തുറക്കും

12 May 2019

നെയ്തലക്കാവമ്മയുടെ തിടമ്പേറ്റി രാമചന്ദ്രന്‍ എത്തി. തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്ന പൂര വിളമ്പരത്തിനാണ് തെച്ചിക്കോട്ട് രാമചന്ദ്രന്‍ എത്തിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ...

തെച്ചിക്കോട്ട് രാമചന്ദ്രന്‍ തെക്കേ ഗോപുര നട തുറന്നു; നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തള്ളി തുറന്ന് ഗജരത്നം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളി; നാളെ പൂരം

12 May 2019

നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തള്ളി തുറന്ന് ഗജരത്നം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളി. ഭഗവതി തിടമ്പേറ്റുന്ന തെച്ചിക്കോട്ട് രാമചന്ദ്രന്‍ തെക്കേ ഗോപുര നട തുറക്കുന്നത് കാണാന്‍ ജ...

Malayali Vartha Recommends