KERALA
മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....
ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5258 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 59,438; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,07,119, കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകള്‍; 5 പ്രദേശങ്ങളെ ഒഴിവാക്കി
13 December 2020
കേരളത്തില്‍ ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, ...
സ്ഥിരം കള്ളന്മാരെ മാറ്റിപ്പിടിക്കൂ;ഇത്തവണ വോട്ട് എന്‍ഡിഎയ്ക്ക്; ഇല്ലെങ്കില്‍ കേരളം മതരാഷ്ട്രമാകും; കുറിപ്പുമായി ഞെരളത്ത് ഹരിഗോവിന്ദന്
13 December 2020
തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ തിരഞ്ഞെടുപ്പിന്റെ ചൂടിന് ഒട്ടും കുറവില്ല .വിവിധ മുന്നണികളെ പിന്തുണച്ച് പല പ്രമുഖരും രംഗത്ത് വരുന്നുണ്ട് .ഈ സാഹചര്യത്തിലാണ് വോട്ട് ചെയ്...
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 93-കാരനെ പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു
13 December 2020
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 93-കാരനെ പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തല കിഴവൂർ കുന്നുവിളവീട്ടിൽ കാസിംകുഞ്ഞാണ് അറസ്റ്റിലായത്.കോവിഡ് പരിശോധന കഴിഞ്ഞ പ്രതി ശാരീരിക അസ്വസ്ഥത പ്ര...
സ്വപ്നയും സരിത്തും പറയുന്നപേരുകൾ കേട്ട് കേരളം ഞെട്ടുമോ ;മഹാമാന്യന്മാരുടെ പൊയ്മുഖം അഴിഞ്ഞു വീഴാൻ സാധ്യത
13 December 2020
സംസ്ഥാനത്തെ ഒരു നിര രാഷ്ട്രീയ വമ്പന്മാരുടെയും ഉദ്യോഗസ്ഥരുടെയും പേരുകള്‍ വിളിച്ചുപറയാന്‍ കാത്തിരിക്കുകയാണ് സ്വപ്നാ സുരേഷും പിഎസ് സരിത്തും. തങ്ങളെ മാത്രം അകത്താക്കി പുറത്തു വിലസുന്ന മഹാമാന്യന്മാരുടെ...
ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ 38 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ്; കണ്ടെത്തിയത് കഴിഞ്ഞ ദിവസം നടത്തിയ ആൻറിജൻ പരിശോധനയിൽ, 52 ഉദ്യോഗസ്ഥരിൽ പകുതിയിൽ അധികംപേർക്കും കൊറോണ സ്ഥിരീകരിച്ചു
13 December 2020
ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ 38 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ്. കഴിഞ്ഞ ദിവസം നടത്തിയ ആൻറിജൻ പരിശോധനയിലാണ് സ്റ്റേഷനിലെ 38 പോലീസുദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാവരും ക്വാറൻ്റയിനിൽ ആയിരുന്നതിനാ...
ആകെ മൊത്തം ദുരൂഹത; ഫ്ളാറ്റിന് നിന്നും വീണു മരിച്ച് വീട്ടുജോലിക്കാരിക്ക് കോവിഡ്; മൃതദേഹം പൊതുപ്രവര്‍ത്തകരും ബന്ധുക്കളും കാണാതിരിക്കാനുള്ള ഗുഢനീക്കമെന്ന് ആരോപണം; സ്ത്രീയുടെ ഭര്‍ത്താവിനും സഹോദര പുത്രനും പ്രതികരിക്കാന്‍ വിലക്ക് ?
13 December 2020
കൊച്ചിയില്‍ ഫ്ളാറ്റില്‍ പൂട്ടിയിട്ടപ്പോള്‍ രക്ഷപ്പെടാന്‍ ചാടിയ വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. മരിച്ച സ്ത്രീയുടെ മൃതദേഹം ഇതുവരെയും ബന്ധുകള്‍ക്ക് വിട്ടു നല്കിട്ടില്ല. ഇതിനിട...
'സ്റ്റേഡിയത്തില്‍ വച്ചു കണ്ടപ്പോള്‍ സാറ് 500 രൂപ എന്റെ പോക്കറ്റില്‍വച്ചു തന്നിട്ട് പറഞ്ഞു വണ്ടിക്കൂലിക്ക് എടുത്തോളാന്‍. ആ ഒരു നന്ദി ഞാന്‍ കാണിക്കുന്നതാണ്..' ശിവദാസന്‍ എന്ന വ്യക്തിയുടെ ആ വാക്കുകളിൽ എപിജെ അബ്ദുള്‍കലാം വിളങ്ങുന്നു
13 December 2020
ഇന്ത്യന്‍ ജനത ഒരേ മനസോടെ ഒരേ വികാരത്തോടെ ആരാധിക്കുന്ന വ്യക്തിയാണ് മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്ദുള്‍കലാം. സാധാരണക്കാരോടുള്ള അദ്ദേഹത്തിന്റെ ലാളിത്യമാര്‍ന്ന പെരുമാറ്റം പലപ്പോഴും ഏറ...
ധനമന്ത്രിയുടെയും സര്‍ക്കാരിന്റെയും നീക്കം പാളി; മെഡിസെപ് ബിഡില്‍ മുന്നില്‍ റിലയന്‍സ്; റിലയന്‍സിനെ ഒഴിവാക്കണെങ്കില് ഇനി ടെന്‍ഡര്‍ തന്നെ റദ്ദാക്കണം; മെഡിസെപ് നടത്തിപ്പ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്മെന്റിനു കൈമാറുന്നതിന്റെ സാധ്യത പരിശോധിച്ച്
13 December 2020
മെഡിസെപ് പദ്ധതിയില്‍ നിന്നും റിലയന്‍സിനെ ഒഴിവാക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കം പാളി. സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്. ഇതിന്റെ നടത്തിപ്പിനായി വിളിച്ച ടെന്‍ഡറിലെ സാങ്കേതിക ...
തട്ടിപ്പും വെട്ടിപ്പുമില്ലാതെ എന്തു സരിത; ജോലി വാഗ്ദാനം നല്കി തട്ടിയത് ലക്ഷങ്ങള്‍; കൂട്ടിന് എല്‍.ഡി.എഫ് നേതാക്കള്‍; തട്ടിപ്പ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ ചമഞ്ഞ്; സരിതക്കെതിരെ പോലീസ് ജാമ്യമില്ലാ കേസെടുത്തു; പണം നഷ്ടപ്പെട്ടത് ഇരുപതിലേറെ യുവാക്കള്‍ക്ക്
13 December 2020
തട്ടിപ്പും വെട്ടിപ്പിമില്ലാതെ സരിതയില്ല. കഴിഞ്ഞ കുറച്ച് കാലമായി തെരഞ്ഞെടുപ്പു കാലത്ത് മാത്രം കേട്ടിയിരുന്ന ഈ പരാതിക്കാരിയുടെ പേര് വീണ്ടും കേള്‍ക്കുന്നത് തട്ടിപ്പിന്റെ പേരില്‍ തന്നെയാണ്. പക്ഷേ സോളാര്‍ ...
'ആകയാല്‍ ഇനി അവരും കുറച്ചര്‍മാദിക്കട്ടെ.വോട്ട് ചെയ്യുമ്ബോള്‍ സ്ഥിരം കള്ളന്മാരെ ഒന്നു മാറ്റിപ്പിടിക്കുമെന്നു തീരുമാനിച്ചോളൂ...അല്ലെങ്കില്‍ ഇന്നുവരേക്കാണാത്തൊരു മതരാഷ്ട്രമായി കേരളം മാറും.ഒരു സാധാരണപൗരനു സാധ്യമായ ദീര്‍ഘവീക്ഷണമാണത്...' രൂക്ഷവിമര്‍ശനവുമായി ഞെരളത്ത് ഹരിഗോവിന്ദന്
13 December 2020
എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഞെരളത്ത് ഹരിഗോവിന്ദന് രംഗത്ത് എത്തിയിരിക്കുകയാണ്. കേരളവും രാജ്യവും ഇന്നു കാണുന്ന രീതിയിലേക്ക് വളര്‍ന്നതിനു പിന്നില്‍ എല്‍ഡിഎഫും യുഡിഎഫും ആണെന്ന് തന്റെ...
സൗജന്യ വാക്സിന് ചട്ടലംഘനമാക്കാന് യു.ഡി.എഫ് ശ്രമം; മുഖ്യമന്ത്രിക്ക് പിന്തുണയുമായി എല്‍.ഡി.എഫ്; സൗജന്യ വാക്സിന് പ്രഖ്യാപനം സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമെന്ന് എ വിജയരാഘവന്
13 December 2020
സൗജന്യ വാക്സിന് പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എല്‍.ഡി.എഫ് കണ്‍വീനര്‍. കൊവിഡ് വാക്സിന് വിതരണം സൗജന്യമായി നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ ചട്ട ലംഘനമായി വ്യാഖ്യാന...
വീട്ടിലെ സിസിടിവി ക്യാമറകള്‍ നന്നാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സൂരജ് തയാറായില്ലെന്ന് ഉത്രയുടെ അച്ഛന്.... ഉത്രകൊലക്കേസില്‍ ഉത്രയുടെ അമ്മയെ ചൊവ്വാഴ്ച്ച വിസ്തരിക്കും...
13 December 2020
വീട്ടിലെ സിസിടിവി ക്യാമറകള്‍ നന്നാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സൂരജ് തയാറായില്ലെന്ന് ഉത്രയുടെ അച്ഛന്.... ഉത്രകൊലക്കേസില്‍ ഉത്രയുടെ അമ്മയെ ചൊവ്വാഴ്ച്ച വിസ്തരിക്കും. അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്...
സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും ഡോഗ് സ്ക്വാഡുകള്‍ സജ്ജം... പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ലഹരി ഉപയോഗം കണ്ടെത്താന്‍ ഇനി നായകളും...
13 December 2020
സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും ഡോഗ് സ്ക്വാഡുകള്‍ സജ്ജം... പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ലഹരി ഉപയോഗം കണ്ടെത്താന്‍ ഇനി നായകളും... . പരിശീലനം നേടിയ കെയ്റയും റൂബിയുമാണ് ജയിലിന്റെ ...
ആരാധനയ്ക്കായി തിരികെ കയറാനൊരുങ്ങി യാക്കോബായ സഭ ..... മുളന്തുരുത്തി പളളിയിലും കായംകുളം കട്ടച്ചിറ സെന്റ്മേരീസ് പളളിയിലും എത്തിയ യാക്കോബായ വിശ്വാസികളെ പോലീസ് തടഞ്ഞു
13 December 2020
ആരാധനയ്ക്കായി തിരികെ കയറാനൊരുങ്ങി യാക്കോബായ സഭ . മുളന്തുരുത്തി പളളിയിലും കായംകുളം കട്ടച്ചിറ സെന്റ്മേരീസ് പളളിയിലും എത്തിയ യാക്കോബായ വിശ്വാസികളെ പോലീസ് തടഞ്ഞു. അതേസമയം പ്രതിഷേധിക്കാനാണ് യാക്കോബായ സഭ ത...
പുലര്‍ച്ചെ വെള്ളം കോരുന്നതിനിടെ കാല് വഴുതി കിണറ്റിലേക്ക് വീണ വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്
13 December 2020
വെള്ളം കോരുന്നതിനിടെ കാല് വഴുതി കിണറ്റിലേക്ക് വീണ വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്. ആറ്റിങ്ങല്‍ തിനവിള പുലിക്കുന്നത്ത് വീട്ടില്‍ ജയകുമാരിയാണ് (40) വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണത്. ഇന്നലെ പുലര...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം


















