Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

30 JUNE 2026 08:47 AM ISTമലയാളി വാര്‍ത്ത
പെരുമ്പാവൂരിൽ വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു. അസം സ്വദേശിനിയായ നർസീന ഖാത്തൂൺ (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് അസം നാഗോൺ സ്വദേശി റബ്ബുൽ അമീനെ (40) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പോഞ്ഞാശ്ശേരി ചെമ്പാരത്തുകുന്നിലെ വാടകവീട്ടിൽ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോ...

ഭാര്യയെ ആക്രമിക്കുകയും വീടിന് തീവെക്കുകയും ചെയ്ത കേസിലെ വീട്ടുടമസ്ഥനായ പ്രതി പിടിയില്‍

13 December 2020

ഭാര്യയെ ആക്രമിക്കുകയും വീടിന് തീവെക്കുകയും ചെയ്ത കേസിലെ വീട്ടുടമസ്ഥനായ പ്രതി പിടിയിലായതായി സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു. പേരൂര്‍ക്കട കാച്ചാണി നെട്ടയം പാപ്പാട് ഭരത് നഗറില്‍ ...

എല്ലാം മാറിമറിയുന്നു... മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ച് രാജ്യത്താകമാനമുള്ള ബിജെപി ഇതര മുഖ്യമന്ത്രിമാരെയും ബിജെപി വിരുദ്ധ നേതാക്കളെയും രംഗത്തിറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്

13 December 2020

സി പി. എം കേന്ദ്ര കമ്മിറ്റിയുടെ കൂടി അറിവോടെ രാജ്യത്തെ ബിജെപി വിരുദ്ധരെ രംഗത്തിറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് ...

ഇതിന്റെ പേരാണ് ഒത്തുകളി... ഊരാളുങ്കലിനെ റെഡ് കാര്‍പ്പറ്റ് വിരിച്ച് സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലികുട്ടിയും ഇബ്രാഹിംകുഞ്ഞും ചേര്‍ന്ന്; ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ നല്‍കാന്‍ അനുമതി നല്‍കിയത് തിരിച്ചടി

13 December 2020

ഊരാളുങ്കലിനെ റെഡ് കാര്‍പ്പറ്റ് വിരിച്ച് സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലികുട്ടിയും ഇബ്രാഹിംകുഞ്ഞും ചേര്‍ന്നാണ്. അന്ന് പൊന്നേ ചക്കരേ എന്നൊക്കെ വിളിച്ച് ഊരാളുങ്കലിന് വേണ്ടി ര...

ബൈ പറയുന്നതിന് മുമ്പ്... റിട്ടേര്‍ഡ് ആകുന്നതിന് മുമ്പ് പരമാവധി നല്ലകാര്യങ്ങള്‍ ചെയ്യാനുറച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്; തടവുകാരുടെ ആത്മഹത്യകളും മാനസിക സംഘര്‍ഷങ്ങളും കുറയ്ക്കാനായി വേറിട്ട രീതിയുമായി ഋഷിരാജ് സിംഗ്; ജയിലുകളില്‍ ഇനി പകല്‍മുഴുവന്‍ പാട്ട് കേള്‍ക്കാനും പരിധിയില്ലാതെ ഫോണ്‍വിളിക്കാനും സാധിക്കും

13 December 2020

മലയാളികളെ പലപ്പോഴും അമ്പരപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ജയില്‍ ഡിജിപി കൂടിയായ ഋഷിരാജ് സിംഗ്. കള്ളന്‍മാരേയും അഴിമതിക്കാരേയും കയ്യോടെ പിടികൂടുന്ന അദ്ദേഹത്തിന്റെ മികവാണ് സിങ്കമെന്ന പേര് മലയാളികള്‍ അദ്...

കൊച്ചിയില്‍ ഫ്‌ലാറ്റില്‍ നിന്നും താഴെ വീണ തമിഴ്‌നാട് സ്വദേശിനി മരിച്ചു.... ഇന്ന് പുലര്‍ച്ചെയാണ് തമിഴ്‌നാട് സേലം സ്വദേശിനി മരിച്ചത്, അതീവ ഗുരുതരാവസ്ഥയിലായ കുമാരി കഴിഞ്ഞ ഏഴു ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു

13 December 2020

കൊച്ചിയില്‍ ഫ്‌ലാറ്റില്‍ നിന്നും താഴെ വീണ തമിഴ്‌നാട് സ്വദേശിനി മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് തമിഴ്‌നാട് സേലം സ്വദേശിനി കുമാരി മരിച്ചത്. 45 വയസ്സായിരുന്നു.അതീവ ഗുരുതരാവസ്ഥയിലായ കുമാരി കഴിഞ്ഞ ഏഴു ദിവസമാ...

അന്തംവിട്ടാല്‍ പ്രതി എന്തും പറയുമോ... സ്വപ്നയുടെയും സരിത്തിന്റെയും മൊഴി വീണ്ടും പുറത്ത്; ഉന്നതന്‍ പണം കൈമാറിയത് ഔദ്യോഗിക വസതിയില്‍ വച്ചെന്ന് പ്രമുഖ പത്രത്തിന്റെ വെളിപ്പെടുത്തല്‍; അന്വേഷണം കടുപ്പിച്ച് കസ്റ്റംസ്; പുറകേ എന്‍ഫോഴ്‌സ്‌മെന്റും

13 December 2020

സ്വര്‍ണക്കടത്ത് കേസിന് പുറകേ വന്ന റിവേഴ്‌സ് ഹവാലയില്‍ ചുറ്റിപ്പറ്റിയാണ് ഒരു ഉന്നതനെപ്പറ്റിയുള്ള കഥകള്‍ പുറത്ത് വന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും നല്‍കിയ മൊഴികളുടെ ചില ഭാ...

തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് നാളെ ... കണ്ണൂര്‍ ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ്

13 December 2020

തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ കണ്ണൂര്‍ ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. മലയോര മേഖലകളില്‍ 64 ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും, ഇവിടങ്ങളില്‍ തണ്ടര്‍ ബ...

സഖാക്കള്‍ കണ്ടംവഴിയോടി... ആരെങ്കിലും മോദിയെപ്പറ്റി നല്ല രണ്ട് വാക്ക് പറഞ്ഞാല്‍ അവരെ സങ്കിയും ചാണക സങ്കിയുമാക്കുന്ന അസഹിഷ്ണുക്കളായ സഖാക്കള്‍ക്ക് സുരേഷ് ഗോപിയുടെ മാസ് ഡയലോഗ്; സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂ; ലോകം മുഴുവന്‍ ആരാധിക്കുന്ന നരേന്ദ്രമോദിയുടെ പടയാളിയും ശിഷ്യനുമാണ് താനെന്ന് സുരേഷ് ഗോപി

13 December 2020

തെരഞ്ഞെടുപ്പ് കാലത്ത് സിനിമാ സ്റ്റൈലിലുള്ള മാസ് ഡയലോഗുകള്‍ നടത്തി ജനങ്ങളെ കൈയ്യിലെടുക്കുന്ന താരവും നേതാവുമാണ് സുരേഷ് ഗോപി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തൃശൂര്‍ ഞാനിങ്ങെടുക്കുവായ്ക്ക് ശേഷം ഇത്തവണത്ത...

അത്രയൊക്കെ പറ്റോ... സംസ്ഥാന സര്‍ക്കാരിന്റെ തണലില്‍ എന്തും കാട്ടിക്കൂട്ടുന്ന ഐഎഎസുകാര്‍ക്കും ഐപിഎസുകാര്‍ക്കും ശക്തമായ താക്കീതായി മാറി 3 ഐ.പി.എസുകാരെ തിരികെ വിളിച്ച സംഭവം; ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ പുറത്ത് ഒരു തരി മണ്ണ് വീണതിന് പശ്ചിമബംഗാളില്‍ മമത ബാനര്‍ജി കൈകാലിട്ടടിക്കുന്നു

13 December 2020

പലപ്പോഴും കേന്ദ്രത്തെ വെല്ലുവിളിക്കുന്ന നിലപാടുകളാണ് കേരളവും ബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പലപ്പോഴും എടുക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ തണലില്‍ ഐഎഎസുകാരും ഐപിഎസുകാരും പലതും കാട്ടിക്കൂട്ടുകയു...

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ രണ്ടാഴ്ചയ്ക്കുള്ളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിക്കും...

13 December 2020

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ രണ്ടാഴ്ചയ്ക്കുള്ളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിക്കും. ഒക്ടോബര്‍ 28 നാണ...

കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടെന്ന് പറഞ്ഞ് പതിനാറുകാരനെ തിരുമ്മുചികിത്സയ്ക്കായി വെദ്യന്റെ അടുത്തെത്തിച്ചു.... ഇന്നലെ പുലര്‍ച്ചെ നാലോടെ മഹേഷ് കട്ടിലില്‍ മരിച്ച നിലയില്‍

13 December 2020

കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടെന്ന് പറഞ്ഞ് പതിനാറുകാരനെ തിരുമ്മുചികിത്സയ്ക്കായി വെദ്യന്റെ അടുത്തെത്തിച്ചു.... ഇന്നലെ പുലര്‍ച്ചെ നാലോടെ മഹേഷിനെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുമ്മു...

ശബരിമലയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു..... സന്നിധാനത്ത് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെയും വ്യാപാര സ്ഥാപനങ്ങളിലെയും ദേവസ്വം ബോര്‍ഡിലെ ദിവസവേതനക്കാരെയുമാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കി

13 December 2020

ശബരിമലയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു..... സന്നിധാനത്ത് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെയും വ്യാപാര സ്ഥാപനങ്ങളിലെയും ദേവസ്വം ബോര്‍ഡിലെ ദിവസവേതനക്കാരെയുമാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കി....

തടവുകാര്‍ക്ക് ഇനി പകലന്തിയോളം പാട്ടുകേള്‍ക്കാം....... രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ തടവുകാരെ എഫ്.എം.റേഡിയോ കേള്‍പ്പിക്കണമെന്ന് ജയില്‍ ഡി.ജി.പി.യുടെ നിര്‍ദേശം

13 December 2020

ജയിലുകളില്‍ ഇനി പകലന്തിയോളം പാട്ടുകേള്‍ക്കാം. രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ തടവുകാരെ എഫ്.എം.റേഡിയോ കേള്‍പ്പിക്കണമെന്ന് ജയില്‍ ഡി.ജി.പി. നിര്‍ദ്ദേശിച്ചു. ദീര്‍ഘകാല ശിക്ഷയുടെ ആഘാതം, പരോള്‍ നിഷേധിക്കപ...

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകൾ ജനവിരുദ്ധ നയങ്ങള്‍ കൊണ്ട് നാടിനെ ശ്വാസം മുട്ടിക്കുകയാണ്; തിരഞ്ഞെടുപ്പിൽ യു ഡി എഫ് ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

12 December 2020

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ട അതേ വികാരവും ആവേശവും വോട്ടര്‍മാര്‍ക്കിടയില്‍ ഇപ്പോഴും ദൃശ്യമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും യു ഡി എഫ് ചരിത്ര വിജയം നേടുമെന്നും പ്...

Malayali Vartha Recommends