KERALA
ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍
വൈദ്യുതി കണക്ഷന്‍ ഇനി എളുപ്പം ലഭിക്കും; ഏതുതരം കണക്ഷന്‍ ലഭിക്കാനും അപേക്ഷയോടൊപ്പം ഇനി മുതല്‍ രണ്ടു രേഖകള്‍ മാത്രം മതി
26 November 2020
വൈദ്യുതി കണക്ഷന്‍ ഇനി എളുപ്പം ലഭിക്കും. കണക്ഷന്‍ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ കെഎസ്‌ഇബി തീരുമാനിച്ചു. ഏതുതരം കണക്ഷന്‍ ലഭിക്കാനും അപേക്ഷയോടൊപ്പം ഇനി മുതല്‍ രണ്ടു രേഖകള്‍ മതി. അപേക്ഷകന്റെ ...
എന്നെ ചതിച്ചതാ.. അന്ന് പെട്ടെന്ന് അദ്ദേഹം പൊട്ടിക്കരഞ്ഞു: ആ വലിയ രഹസ്യം വെളിപ്പെടുത്തി; തുറന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂർ
26 November 2020
അപ്രതീക്ഷിതമായിട്ടായിരുന്നു ഫുട്ബോൾ പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ആ വാർത്ത കേട്ടത്.ഫുടബോൾ ഇതിഹാസം മറഡോണയുടെ വിയോഗ വാർത്ത ഇപ്പോഴും ആർക്കും വിശ്വസിക്കാൻ കഴിയില്ല. അദ്ദേഹത്തെ കുറച്ചുള്ള ഓർമ്മകൾ പങ്കു വയ്ക്ക...
സി പി എമ്മിന് ഇനി കഷ്ടകാലം ;ഇനി വരാൻപോകുന്നത് പോകുന്നത് വൻ തിരിച്ചടികൾ
26 November 2020
സിപിഎമ്മിന്റെ ഗതികേടിനെ കലികാലമെന്നോ കഷ്ടകാലമെന്നോ പീഡാനുഭവമെന്നോവിശേഷിപ്പാലും തെറ്റുപറയാനാവില്ല.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ദിവസങ്ങൡ കേരളത്തെഞെട്ടിക്കുന്ന അറസ്റ്റുകള്‍ക്ക് സാധ്...
മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി ജയില്‍ സൂപ്രണ്ടിനു ഹരിയാനയില്‍ നിന്ന് വന്ന 'പാഴ്‌സല്‍'!
26 November 2020
ഹരിയാനയില്‍ നിന്ന് അയച്ച ആളിന്റെ വിലാസമില്ലാതെ കൊട്ടാരക്കര സബ് ജയില്‍ സൂപ്രണ്ടിന് കുറിയറില്‍ എത്തിയ രണ്ട് സമചതുര സാമഗ്രികള്‍ മണിക്കൂറുകളോളം പരിഭ്രാന്തിക്ക് ഇടയാക്കി. 2.5 സെമി നീളത്തില്‍ വെള്ള, മഞ്ഞ ന...
വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.... രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പിലും ബാറ്ററി ചാര്‍ജിങ് സൗകര്യം
26 November 2020
വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.... രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പിലും ബാറ്ററി ചാര്‍ജിങ് സൗകര്യം. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഢ്കരിയാണ് ഇതുസംബന്ധിച്ച വി...
പാർട്ടിയുടെ വിശ്വസ്തനെ കുടയാൻ ഇഡി! ഈ മാസം ആദ്യം ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ എത്തേണ്ടതിന്റെ തലേ ദിവസം കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു... നീണ്ട കാലത്തെ ചികിത്സയ്ക്ക് ശേഷം കൊവിഡ് മുക്തി നേടിയ ശേഷം ഇഡി രണ്ടാമതും അദ്ദേഹത്തിന് നോട്ടീസ് നൽകിയപ്പോൾ വീണ്ടും ആശുപത്രിവാസം; ചോദ്യങ്ങൾ റെഡിയാക്കി കൊച്ചിയിൽ ഇ ഡി ഇനിയും എത്രനാൾ രവീന്ദ്രനെ കാത്തിരിക്കും?
26 November 2020
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാൽ .സ്വർണക്കടത്ത്, സർക്കാരിന്റെ വൻകിട പദ്ധതികളിലെ ബിനാമി...
ഇതിഹാസ ഫുട്‌ബോള്‍ താരം മാറഡോണയുടെ വേര്‍പാടില്‍ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി
26 November 2020
ഇതിഹാസ ഫുട്‌ബോള്‍ താരം മാറഡോണയുടെ വേര്‍പാടില്‍ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി. ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്‌ബോള്‍. ആ കലയിലെ ഏറ്റവു...
പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് സമീപത്തുള്ള വിറകടുപ്പില്‍ നിന്ന് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബാങ്ക് മാനേജര്‍ മരിച്ചു
26 November 2020
ഏഴാച്ചേരിയില്‍ ഗ്യാസ് സിലിണ്ടര്‍ ലീക്ക് ചെയ്ത് വിറകടുപ്പില്‍ നിന്നും തീ പിടിച്ച് പൊള്ളലേറ്റ ബാങ്ക് മാനേജര്‍ മരിച്ചു. ഏഴാച്ചേരി വെട്ടുവയലില്‍ കുടുംബാംഗവും സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ശാഖയില്‍ അ...
പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ സര്‍ക്കാര്‍ മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കി
26 November 2020
പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ സര്‍ക്കാര്‍ മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച് തപാല്‍ വകുപ്പ് നേരത്തെ തന്നെ അറിയിപ്പു നല്‍കിയിരുന്നെങ്കിലും വരുന്ന 11 നകം മിനിമം തുക ഉറപ്പാ...
വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള പഠനത്തിനായി പ്രത്യേകസംഘം കരിപ്പൂരില്‍ എത്തി
26 November 2020
ഡിജിസിഎ നിയോഗിച്ച പ്രത്യേക സമിതി കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള പഠനത്തിനായി കരിപ്പൂരിലെത്തി. ഡിജിസിഎ ചെന്നൈ റീജനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ സി.ദ...
ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും പീഡനത്തിനിരയാക്കി നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്നയാള്‍ കീഴടങ്ങി
26 November 2020
ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും പീഡനത്തിനിരയാക്കി നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ പഴകുളം പന്ത്രണ്ടാംകുഴിയില്...
നക്ഷത്ര പദവി നേടിയെടുക്കാൻ ബാർ ഉടമകളുടെ കള്ളത്തരം: കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥർക്ക് കോടികൾ കോഴ വാരിയെറിഞ്ഞു: മൊബൈൽ ഫോണിലെ ആ രഹസ്യം തെളിവായി
26 November 2020
ക്ഷത്ര പദവി മോഹിച്ച് ബാറുടമകള്‍..... കോഴ നൽകിയത് കോടികൾ.... പുറത്തുവരുന്നതും ഞെട്ടിക്കുന്ന കോടിയുടെ അഴിമതി.... സ്റ്റാർ പദവി മോഹിച്ച് ബാർ ഉടമകൾ കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കോഴ നല്‍കിയതായി...
പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് വിചാരണ കോടതി... അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഇന്ന് കോടതിയിൽ ഹാജരായി; കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ പുനരാരംഭിച്ചു....
26 November 2020
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് വിചാരണ കോടതി. ഡയറക്‌ടർ ജനറൽ ഒഫ് പ്രോസിക്യൂഷനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. വിചാരണ കോടതി മ...
നിരവധി തലമുറകളെ കാല്‍പ്പന്തിന്റെ ലഹരിയിലേക്ക് കൈപിടിച്ച് നടത്തിയ അതുല്യ പ്രതിഭ! മറഡോണയുടെ നിര്യാണത്തില്‍ കേരളത്തില്‍ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കായിക വകുപ്പ്
26 November 2020
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തില്‍ കേരളത്തില്‍ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേരള കായികലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചതായി മന്ത്ര...
ശബരിമലയില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.... ദേവസ്വം ബോര്‍ഡില്‍ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പിപിഇ കിറ്റ് നല്‍കാന്‍ നിര്‍ദേശം
26 November 2020
ശബരിമലയില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. സന്നിധാനത്ത് ദേവസ്വം മരാമത്തിലെ ഓവര്‍സിയര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പമ്പയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ദേവസ്വം...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















