Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

26 JUNE 2026 11:19 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ടയില്‍ ആള്‍മാറാട്ടം നടത്തുകയും യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പാലാരിവട്ടം സ്‌കൈലൈന്‍ സ്പ്രിങ് വില്ലയില്‍ താമസിക്കുന്ന പത്തനംതിട്ട അടൂര്‍ സ്വദേശി ബിമല്‍ എസ്. നമ്പൂതിരിയാണു പിടിയിലായത്. നേവല്‍ ഇന്റലിജന്‍സും സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചും ചേര്...

സർക്കാർ രംഗത്തിറങ്ങി! യു.ഡി.എഫ് നേതാക്കൾ സ്വാഹാ... പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെ ബാർ കോഴക്കേസ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം 14 പേർക്കെതിരെ സോളാർ വിവാദ നായികയുടെ പീഡനക്കേസ്, പ്രളയ പുനർനിർമ്മാണ പദ്ധതിയായ പുനർജനിക്കായി അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വി.ഡി.സതീശൻ... കൂട്ടത്തോടെ അന്വേഷണം മുറുക്കി സർക്കാർ

27 November 2020

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. അടുത്ത മാസം 8 ,10 ,14 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രചാരണം ശക്തമാക്കിയിട്ടുമുണ്ട്. ...

ആളൂരിന്റെ അപേക്ഷ... കൂടത്തായി കൊലപാതക പരമ്പര കേസില്‍ ട്വിസ്റ്റുണ്ടാക്കി അഭിഭാഷകന്‍ ആളൂര്‍; 30 ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്ന് വിചിത്ര അപേക്ഷ; തടവിലായതുകൊണ്ട് പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല; കോടതി ഇടപെടണം

27 November 2020

പ്രമാദമായ കേസുകളില്‍ എന്നും ട്വിസ്റ്റുണ്ടാക്കുന്ന വക്കീലാണ് അഡ്വ. ബി.എ. ആളൂര്‍. ഇപ്പോള്‍ കൂടത്തായി കൊലപാതക പരമ്പര കേസില്‍ വിചിത്ര അപേക്ഷയുമായാണ് ജോളിയുടെ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍ രംഗത്തെത്തിയിരിക്ക...

തിരുനെല്ലിയില്‍ കടുവയെ പിടികൂടാന്‍ വനപാലകര്‍ കൂട് സ്ഥാപിച്ചു, ഇരയായി ആട്, മരച്ചില്ലകളുപയോഗിച്ച് മറച്ച കൂട്; ഇനി കടുവ വരണം!

27 November 2020

ഏറെ നാളായി കടുവാപ്പേടിയില്‍ കഴിയുന്ന തിരുനെല്ലിയില്‍ കടുവയെ പിടികൂടാന്‍ വനപാലകര്‍ കൂട് സ്ഥാപിച്ചു. തൃശ്ശിലേരി അടുമാരിയിലും സമീപപ്രദേശങ്ങളിലും ഭീതി പടര്‍ത്തിയ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വനപാലക...

അമ്പരപ്പോടെ സഖാക്കള്‍... സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചു വന്ന എന്‍ഐഎയെപ്പറ്റി കുറേ നാള്‍ വാര്‍ത്തയില്ലായിരുന്നു; ഇഡിയും കസ്റ്റംസും കളം നിറഞ്ഞപ്പോള്‍ പതുങ്ങിയ എന്‍ഐഎ സടകുടഞ്ഞെണീറ്റു; നാടുകടത്തപ്പെട്ട റബിന്‍സില്‍ നിന്നും വിവിഐപികളുടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെ കടുത്ത നടപടികളിലേക്ക്

27 November 2020

കേരളത്തില്‍ സ്വര്‍ണക്കടത്ത് വിവാദമായപ്പോള്‍ കസ്റ്റംസിന് പിന്നാലെ ആദ്യം ശക്തമായി ഇടപെട്ടത് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയാണ്. സ്വപ്നയേയും സന്ദീപിനേയും 24 മണിക്കൂറിനകം ബെംഗളരുവില്‍ നിന്നും പൊക്കി കേരള...

വടകരയില്‍ ആര്‍എംപിഐ പ്രവര്‍ത്തകനെ അപായപ്പെടുത്താന്‍ ശ്രമം

27 November 2020

വടകരയ്ക്കടുത്ത് കല്ലാമലയിലെ ആര്‍എംപിഐ പ്രവര്‍ത്തകന്‍ അമിത് ചന്ദ്രനെ കാര്‍ ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമമെന്നു പരാതി. മാഹി റെയില്‍വേ സ്റ്റേഷനു സമീപം കഴിഞ്ഞ ദിവസം അമിത് സഞ്ചരിച്ച ബൈക്കിനു നേരെ നമ്...

ഒരേ ദിവസം നാല് ക്ഷേത്രങ്ങളില്‍ കവര്‍ച്ച; നാലിടങ്ങളിലും പൂട്ട് തകര്‍ത്ത് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങള്‍ കവര്‍ന്നു, ആശങ്കയില്‍ നാട്ടുകാര്‍

27 November 2020

പാലക്കാട് ജില്ലയിലെ തിരുപ്പൂര്‍ പൊങ്കല്ലൂരിലും പരിസരപ്രദേശങ്ങളിലുമായി ഒരേ ദിവസം നാലു ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടന്നു. നാലിടത്തും പൂട്ട് തകര്‍ത്ത്, വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്...

പാചകവാതകച്ചോര്‍ച്ചയെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരന്‍ മരിച്ചു

27 November 2020

ഇക്കഴിഞ്ഞ 18-ാം തീയതി രാവിലെ എട്ടിന് ഉണ്ടായ അപകടത്തില്‍ തീപടര്‍ന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരന്‍ മരിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജര്‍ രാമപുരം ഗാന്ധി...

അഭയ കേസ് : സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ സിബിഐ കോടതിയില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന പ്രതിഭാഗം വാദം തുടരും

27 November 2020

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ സിബിഐ കോടതിയില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന പ്രതിഭാഗം വാദം തുടരുകയാണ്. മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെ വാദമാണ് സിബിഐ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സിബ...

തദ്ദേശ തെരഞ്ഞെടുപ്പ്... കോവിഡ് ബാധിതരെയും ക്വാറന്റീനിലുള്ളവരെയും പ്രത്യേക വിഭാഗം സമ്മതിദായകരായി പരിഗണിച്ച് വോട്ടു ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളായി

27 November 2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതരെയും ക്വാറന്റീനിലുള്ളവരെയും പ്രത്യേക വിഭാഗം സമ്മതിദായകരായി (സ്‌പെഷല്‍ വോട്ടര്‍) പരിഗണിച്ച് വോട്ടു ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണ...

സ്നിഫര്‍ ഡോഗ് ലിഡോയുടെ സഹായത്തോടെ കായംകുളത്ത് പുകയില ഉത്പന്ന വേട്ട; മൂന്ന് പേര്‍ അറസ്റ്റില്‍

27 November 2020

ജില്ലാ പോലീസ് മേധാവിയുടെ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി കായംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസ് സ്നിഫര്‍ ഡോഗ് ലിഡോയുടെ സഹായത്തോടെ പുകയില ഉത്പന്ന വേട്ട നടത്തിയ സംഘം മൂന്ന് പേരെ അറസ്റ്റ് ചെയ്്തു. കടകള...

പോസ്റ്റ് മാസ്റ്റര്‍ പണിമുടക്കിന് പോസ്റ്റ് ഓഫിസ് പൂട്ടി: പൊലീസിന്റെ സാന്നിധ്യത്തില്‍ ജീവനക്കാര്‍ പൂട്ട് പൊളിച്ചു  

27 November 2020

ഒലവക്കോട് ഹെഡ് പോസ്റ്റ് ഓഫിസ് പണിമുടക്കിനായി പോസ്റ്റ് മാസ്റ്റര്‍ പൂട്ടിയിട്ടു. ഫോണിലൂടെ ആവശ്യപ്പെട്ടിട്ടും താക്കോല്‍ എത്തിക്കാന്‍ തയാറാകാത്തതിനാല്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ പൂട്ടു പൊളിച്ച് ജീവനക്കാ...

സൗഹൃദം സ്ഥാപിച്ച ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

27 November 2020

ഇന്നലെ പുലര്‍ച്ചെ 4-മണിക്ക് നെടുങ്കണ്ടം സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന്  സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക...

'ഞങ്ങള്‍ അനാവശ്യം പറയും, ഭീഷണിപ്പെടുത്തും'; പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തില്‍ അധിക്ഷേപിച്ച പൊലീസുകാരനെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റി

27 November 2020

തിരുവനന്തപുരം നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ചു. കള്ളിക്കാട് സ്വദേശി സുദേവനോടാണ് പൊലീസ് മോശമായി പെരുമാറിയത്. അധിക്...

Malayali Vartha Recommends