Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

26 JUNE 2026 09:50 PM ISTമലയാളി വാര്‍ത്ത
തീരദേശ മേഖലയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ കേരള നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും, അത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ് ആരോപിച്ചു. സംസ്ഥാന ബജറ്റില്‍ തീരദേശ ...

ഇടുക്കി നെടുങ്കണ്ടത്ത് നാട്ടുകാരെ ഞെട്ടിച്ച ക്രൂരത... സ്ഥല കരാറുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സ്ഥല ഉടമയെ വാക്കത്തി കൊണ്ട് വെട്ടിയത് തലയിൽ... കൂടെയുണ്ടായിരുന്ന ഗര്‍ഭിണിയായ ഭാര്യയെ നിലത്ത് വലിച്ചിഴച്ചു; സംഭവം ഇങ്ങനെ...

26 November 2020

നെടുങ്കണ്ടത്ത് സ്ഥലത്തിന്റെ കരാറുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടെ സ്ഥല ഉടമയെ സ്ഥലം പാട്ടത്തിനെടുത്തയാള്‍ വാക്കത്തി കൊണ്ട് വെട്ടി. ഗര്‍ഭിണിയായ സ്ഥലം ഉടമയുടെ ഭാര്യയെ തള്ളി നിലത്തിട്ട ശേഷം വലിച്ചിഴച്ചതാ...

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി... ഇബ്രാഹിംകുഞ്ഞ് നിലവില്‍ ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഒരു ദിവസം ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതിയുടെ അനുമതി

26 November 2020

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇബ്രാഹിംകുഞ്ഞ് നിലവില്‍ ചികിത്സയില്‍ കഴിയു...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പൂര്‍ണം... കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സര്‍വ്വീസ് നടത്തുന്നില്ല

26 November 2020

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പൂര്‍ണം. തൊഴിലാളി സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.ബുധനാഴ്ച അര്‍ധരാത്രി 12 ...

പുതുവര്‍ഷദിനത്തില്‍ കോളേജുകള്‍ തുറക്കാന്‍ ആലോചന.... 10, 12 ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരില്‍ പകുതിപ്പേര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

26 November 2020

പുതുവര്‍ഷദിനത്തില്‍ കോളേജുകള്‍ തുറക്കാന്‍ ആലോചന.... 10, 12 ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരില്‍ പകുതിപ്പേര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. ജനുവരി 15ന് പത്താംക്ലാസിന്റെ...

വെറും സാധാരണ മനുഷ്യന്‍... എറണാകുളം സിജെ എം കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അടുത്ത സിറ്റിംഗില്‍ വ്യക്തമായ മറുപടി നല്‍കാനുറച്ച് കസ്റ്റംസ്; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇനി മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയെന്ന് വിശേഷിപ്പിക്കില്ല

26 November 2020

കസ്റ്റംസ് നിലപാട് മാറ്റി. എം ശിവശങ്കര്‍ അവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറിയല്ല. അയാള്‍ അവര്‍ക്ക് ഒരു സാധാരണ മനുഷ്യന്‍ മാത്രം. എന്നെയും നിങ്ങളെയും പോലെ.സ്വര്‍ണ്ണക്കടത്തുകാരിയെ സഹായിക്കാ...

വീണ്ടും ഇടപെടല്‍... മുന്‍ മന്ത്രി ഇബ്രാഹ്രീം കുഞ്ഞിനെ ലേക്ക് ഷോറില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വിജിലന്‍സിന്റെയും തീരുമാനത്തില്‍ ഇടപെട്ടത് സീതാറാം യച്ചൂരി

26 November 2020

എം.എ. ബേബിയുടെ നിര്‍ദ്ദേശ പ്രകാരം സീതാറാം യച്ചൂരി ഇബ്രാഹ്രീം കുഞ്ഞ് വിഷയത്തില്‍ ഇടപ്പെട്ടു. മുസ്ലീം സമുദായവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബേബിയെ കേരളത്തിലെ ചില പ്രമുഖ മുസ്ലീം നേതാക്കള്‍ ബന്ധപ്പെട്ടു...

സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതയിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാഗ വാദം ഇന്നും തുടരും; സംഭവം നടന്ന് 27 വർഷം പിന്നിട്ട കേസിൻ്റെ വിചാരണ എത്രയും വേഗം തീർപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

26 November 2020

സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതയിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാഗ വാദം ഇന്നും തുടരും (നവംബർ 26). പ്രതികൾക്കെതിരെ സിബിഐ ചാർജ് ചെയ്‌തിട്ടുള്ള കുറ്റങ്ങൾ എല്ലാം നിഷേധിച്ചു കൊണ്ടാണ് പ്ര...

ലൈവായൊരു കൂട്ടയടി... സിപിഎം നേതാവ് എ.എന്‍. ഷംസീറിന്റെ ഇറങ്ങിയോട്ടത്തിന് ശേഷമെത്തിയ എം. സ്വരാജ് വിനു വി ജോണുമായി കൊമ്പു കോര്‍ത്തു; ഏഷ്യാനെറ്റിനെ ബിജെപി നേതാവിന്റെ ചാനലാണെന്നും വ്യക്തിപരമായും അധിഷേപിച്ച സ്വരാജിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്ത് വിനു വി ജോണ്‍

26 November 2020

കൂട്ടയടിക്കും ചാനല്‍ ബഹിഷ്‌ക്കരണത്തിനും ശേഷം കോമ്പ്രമൈസായ സിപിഎം നേതാക്കള്‍ ഏഷ്യാനെറ്റില്‍ ചര്‍ച്ചകള്‍ക്കെത്തി തുടങ്ങിയതേയുള്ളൂ. അതിനിടയ്ക്ക് വീണ്ടും അടി തുടങ്ങി. മുഖം നോക്കാതെ നേതാക്കന്‍മാരോട് ചോദ്യം...

നാവടക്കു പണിയെടുക്കൂ എന്ന മുദ്രാവാക്യത്തിലൂടെ അടക്കി ഭരിക്കാൻ നോക്കി; പോലീസ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വിമർശനമുയർന്നതോടെ പിൻവലിക്കാൻ സർക്കാർ, ചരിത്രത്തിലാദ്യമായി ഒരു ഓർഡിനൻസ് പ്രാബല്യത്തിലായ ശേഷം അതു തന്നെ റദ്ദാക്കുന്നതിനായി രണ്ട് ദിവസത്തിനകം മറ്റൊരു ഓർഡിനൻസ്

26 November 2020

തന്ത്രിമാരാൽ ചുറ്റപ്പെട്ടു നിൽക്കുന്ന വിഗ്രഹം തച്ചുടയാൻ പോകുകയാണ്. ധർമ്മടം മണ്ഡലത്തിൽ നിന്നുള്ള വിഗ്രഹത്തിന് ധർമ്മോപദേശകർ നിരവധിയാണ്. അതിന് തെളിവാണ് പോലീസ് നിയമ ഭേദഗതി. കൊണ്ടുവന്ന് നാവടക്കു പണിയെടുക്ക...

കോഴിക്കോട് ജില്ലയില്‍ ജ്വല്ലറി കവര്‍ച്ച; ഒന്നേകാല്‍ കിലോഗ്രാം വെള്ളിയും പതിനൊന്നര പവന്‍ സ്വര്‍ണവും നഷ്ടമായി

26 November 2020

കഴിഞ്ഞദിവസം അര്‍ധരാത്രി കോഴിക്കോട് ജില്ലയിലെ നരിക്കുനി ടൗണിലെ തനിമ ജ്വല്ലറിയില്‍ നടന്ന കവര്‍ച്ചയില്‍ പതിനൊന്നര പവന്‍ സ്വര്‍ണവും ഒന്നേകാല്‍ കിലോഗ്രാം വെള്ളിയും നഷ്ടമായതായി പരാതി. വാഹനം ഉപയോഗിച്ച് കെട്ട...

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണനയില്‍... മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും വിധി പറയുക

26 November 2020

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക...

ഇനി വലിയ കളികള്‍ മാത്രം... ശിവശങ്കറിനെ പേടിയോ? പദവികള്‍ മറച്ചുവയ്ക്കുന്നതിന് മറുപടി വേണം എന്ന കോടതിയുടെ പരാമര്‍ശം അനുകൂലമാക്കി മാറ്റിയെടുക്കാന്‍ കസ്റ്റംസ്; ആരേയും പേടിക്കാതെ അശ്വമേധം നടത്താനുള്ള വാക്കായി കണ്ട് ഇഡിയും കസ്റ്റംസും കുതിക്കുന്നു; ഉന്നതരെ ഒന്നൊന്നായി പൊക്കാന്‍ നീക്കം

26 November 2020

കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ പോസീറ്റീവായി എടുക്കുകയാണ് കസ്റ്റംസ് വകുപ്പ്. അതേസമയം കസ്റ്റംസ് പോലും മറച്ച് വയ്ക്കാന്‍ ശ്രമിച്ചത് പുറത്താക്കാന്‍ കോടതി ശ്രമിച്ചത് ഭയപ്പാടോടെയാണ് ഉന്ന...

മുന്നോട്ട് വച്ച കാല്‍ ആദ്യമായി... ഇനി ഭൂമി കുലുങ്ങിയാലും മാറ്റില്ലെന്ന് പറഞ്ഞ മാധ്യമ മാരണ നിയമം ഇല്ലാതായി; അവസാനം കൊത്തിയ പാമ്പിനെ കൊണ്ട് വിഷമിറക്കിയ ശേഷം പോലീസ് നിയമ ഭേദഗതി പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടു; മാധ്യമങ്ങള്‍ക്കും പോലീസിനും ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനും സന്തോഷം

26 November 2020

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് കളിക്കരുതെന്ന് പലരും പലവട്ടം പറഞ്ഞതാണ് കേട്ടില്ല. പൗരത്വ നിയമത്തെ ചൊല്ലി ഗവര്‍ണറുമായി ഏറ്റുമുട്ടാന്‍ പോയവെരെല്ലാം പണി മേടിക്കുന്ന കാഴ്ചയാണ് കണ്ടത്. എന്തിന് ഗവര്‍ണറെ തിര...

കോവിഡ് മരണം: മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നതിനും ഉറ്റ ബന്ധുക്കള്‍ സംസ്‌കാരം നടത്തുന്നതിനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

26 November 2020

കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ മൃതദേഹം അടുത്ത ബന്ധുക്കള്‍ക്ക് കാണുന്നതിനും മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നതിനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉറ്റബന്ധുക്കള്‍ ആരെങ്കി...

സിഎജി ഭൂതം കൊണ്ടേ പോകൂ... പലവട്ടം അവസരം വന്നിട്ടും ചെന്നിത്തലയും കൂട്ടരും പാറപോലെ ഉറച്ചതിനാല്‍ മാത്രമാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ തൊടാത്തത്; ചെന്നിത്തലയെ കൂടി വെറുപ്പിച്ചതോടെ കാര്യങ്ങള്‍ കൈവിടുന്നു; സര്‍ക്കാരിനെ പിരിച്ചു വിടാനായി ആദ്യത്തെ വെടി പൊട്ടിച്ച് സുരേന്ദ്രന്‍; എല്ലാം നിരീക്ഷിച്ച് ഗവര്‍ണറും അമിത്ഷായും

26 November 2020

സയാമീസ് ഇരട്ടകളെ പോലെ പ്രതിപക്ഷമേത് ഭരണപക്ഷമേത് എന്ന് മഷിയിട്ട് നോക്കിയാല്‍ പോലും കാണാന്‍ കഴിയാത്ത വിധമാണ് രമേശ് ചെന്നിത്തല ഭരണപക്ഷവുമായി ചേര്‍ന്ന് നിന്നത്. ഇങ്ങനെ പല കോണ്‍ഗ്രസ് നേതാക്കളേയും വെറുപ്പിച...

Malayali Vartha Recommends