KERALA
ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി
ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു...
10 October 2025
നെക്സ്റ്റ്-ജെൻ കേരള - തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം തിരുവനന്തപുരം പ്രസ്ക്ലബ്ബ് ഹാളിൽ വച്ച് പ്ലാനിംഗ് ബോർഡ് അംഗവും ലോക സഞ്ചാരിയുമായ സന്തോഷ് ജോർജ്ജ് കുളങ്ങര നിർവഹിച്ചു. ഇന്ന് ഒരു വർഷം എന്നത്...
ട്രംപ് സ്വപ്നം കണ്ട നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്; സോഷ്യൽമീഡിയ കത്തുന്നു
10 October 2025
വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് നൊബേൽ സമ്മാനം പുരസ്കാരം. 2025 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനമാണ് പ്രഖ്യാപിച്ചത്. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന...
പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കണമെന്ന ഹര്‍ജി തള്ളി; അടുത്ത ചൊവാഴ്ച വിഷയം വീണ്ടും കോടതി പരിഗണിക്കും
10 October 2025
പാലിയേക്കരയില്‍ ടോള്‍ വിലക്ക് പുനരാരംഭിക്കേണ്ടതില്ലെന്ന് കോടതി. ഹര്‍ജി ചൊവാഴ്ചത്തേക്ക് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ തവണ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ടോള്‍ പിരിവ് നീട്ടിവ...
മന്നവും ശങ്കറും ജീവിച്ചിരുന്നെങ്കിൽ സമരം നയിച്ചേനെ: ചെറിയാൻ ഫിലിപ്പ്
10 October 2025
മന്നത്തു പത്മനാഭനും ആർ. ശങ്കറും ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ശബരിമലയിലെ സ്വർണ്ണ കൊള്ളക്കെതിരെ ജനകീയ സമരം നയിക്കുമായിരുന്നു. ശബരിമലയിൽ 1950 ജൂൺ 15 ന് അഗ്നിബാധയുണ്ടായതിനു ശേഷമാണ് തിരുവിതാംകൂർ ദേവസ്വം ബോർ...
9 വർഷം മുമ്പ് മരിച്ചെന്ന് കരുതി കർമങ്ങളടക്കം ചെയ്ത മക്കൾ, ഗീതയുടെ അപ്രതീക്ഷിത തിരിച്ച് വരവ്
10 October 2025
ചില കൂടിക്കാഴ്ചകൾ കണ്ട് നിൽക്കുന്നവരുടെ പോലും മനം കവരും. അത്തരമൊരു കാഴ്ചയാണ് അങ്ങ് കോഴിക്കോട് നിന്ന് പുറത്ത് വന്നിരിക്കുന്നത്. വാർധക്യ കാലത്ത് ആരുമില്ലാതെ ഒറ്റപ്പെട്ടവളായി കഴിയേണ്ടി വരും എന്ന് കരുതുന്...
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഒക്ടോബര്‍ 12ന്; 5 വയസ് വരെയുള്ള 21 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് തുള്ളി മരുന്ന് നല്‍കും; 22,383 പോളിയോ ബൂത്തുകള്‍ സജ്ജം
10 October 2025
പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 വയസ്സിന് താഴെയുളള കുഞ്ഞ...
14 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 275 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്
10 October 2025
സംസ്ഥാനത്തെ 14 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എറണാകുളം അയ്യ...
പിണറായിയെ തീർക്കാൻ കുഞ്ഞ് മാളികറമിറങ്ങി ...! മുഖ്യനെ പറപ്പിച്ച് 8-ാം ക്ലാസുകാരി പിള്ളേര് വരെ ആട്ടി വിട്ടു ...!
10 October 2025
പിണറായിയെ തീർക്കാൻ കുഞ്ഞ് മാളിക പുറമിറങ്ങി ...! മുഖ്യനെ പറപ്പിച്ച് 8-ാം ക്ലാസുകാരി പിള്ളേര് വരെ ആട്ടി വിട്ടു ...! ...
ടോൾ നിരക്ക് കുറക്കുന്നതിൽ തീരുമാനമായില്ല... പാലിയേക്കര ടോൾ പിരിവ് വിലക്കിയ നടപടി ഹൈക്കോടതി നീട്ടി....
10 October 2025
പാലിയേക്കര ടോൾ പിരിവ് വിലക്കിയ നടപടി ഹൈക്കോടതി നീട്ടി. ടോൾ നിരക്ക് കുറക്കുന്നതിൽ തീരുമാനമായില്ല. ഇത് സംബന്ധിച്ച ഹർജി ചൊവ്വാഴ്ച പരിഗണിക്കും. കുഴിയെടുക്കുന്ന ഭാഗങ്ങളിൽ യാത്ര സുരക്ഷിതമല്ലെന്നും ദേശീയപാത...
സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ പ്രധാനമന്ത്രിയെയും മറ്റ് കേന്ദ്രമന്ത്രിമാരെയും അറിയിച്ചുവെന്ന് മുഖ്യമന്ത്രി... മുണ്ടക്കൈ - ചൂരൽമല ദുരിതബാധിതരുടെ പുനരധിവാസത്തെക്കുറിച്ചും എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
10 October 2025
സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ പ്രധാനമന്ത്രിയെയും മറ്റ് കേന്ദ്രമന്ത്രിമാരെയും അറിയിച്ചുവെന്ന് പിണറായി വിജയൻ. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുണ്...
മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...
10 October 2025
നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നും തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചു കയറുകയാണെന്നും വിവാദ പ്രസംഗവുമായി സിപിഐഎം എംഎൽഎ യു പ്രതിഭ. അത് നിർത്താൻ പറയണമെന്നും അവര...
അമിത് ഷായുടെ വീട്ടില്‍ ഓടിക്കയറി പിണറായി വട്ടത്തിൽ 3G..! ദുബായി പോക്കിന് ആണിയടിച്ച് കേന്ദ്രം,കാരണം ഇത്
10 October 2025
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീട്ടില്‍ പോയി കണ്ടിട്ടും രക്ഷയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതിയില്ല. വിദേശകാര്യമന്ത്രാലയത്തിന്റേതാണ് നടപടി. മൂന്നാഴ്ച നീണ്ടുനീല്‍ക്കു...
ലഹരിക്കടിമയായ മകന്റെ അടിയേറ്റ് തലയ്ക്കു ഗുരുതരമായ പരിക്കുപറ്റി ചികിത്സയിലായിരുന്ന പിതാവ് മരണത്തിന് കീഴടങ്ങി... മകൻ റിമാൻഡിൽ
10 October 2025
ലഹരിക്കടിമയായ മകന്റെ അടിയേറ്റ് തലയ്ക്കു ഗുരുതരമായ പരിക്കുപറ്റി ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഞാറയ്ക്കൽ പോലീസ് സ്റ്റേഷനു പടിഞ്ഞാറ് വാടക്കൽ വീട്ടിൽ ജോസഫ് (65) ആണ് മരിച്ചത്. വിമുക്തഭടനാണ് അദ്ദേഹം . ...
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം
10 October 2025
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം.അനുമതി നിഷേധിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭ്യമായി. കാരണമൊന്നും ചൂണ്ടി...
തിരുവനന്തപുരത്ത് ആഢംബര കാറിനെ ചൊല്ലിയുണ്ടായ തർക്കം... അച്ഛൻ മകനെ കമ്പി പാരകൊണ്ട് തലക്കടിച്ചു, ഗുരുതരമായി പരിക്കേറ്റ മകൻ ആശുപത്രിയിൽ
10 October 2025
വാക്കു തർക്കത്തിനൊടുവിൽ... ആഢംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അച്ഛൻ മകനെ കമ്പി പാരകൊണ്ട് തലക്കടിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹൃത്വിക്കിനെ (28) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ...
54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..
മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..
ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..
'ഓപ്പറേഷന് തൂഫാന്' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..



















