KERALA
അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു
സ്ത്രീവിരുദ്ധ പരാമര്‍ശം; കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംസ്ഥാന വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു
01 November 2020
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംസ്ഥാന വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു. മുല്ലപ്പള്ളി രാമചന്ദ്രന് അടിയന്തരമായി താന്‍ നടത്തിയ നീചമായ സ്ത്രീവിരുദ...
ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും... സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിക്കെതിരെ കേസെടുത്ത് വതിത കമ്മീഷന്
01 November 2020
സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വതിത കമ്മീഷന് കേസെടുത്തു. ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും, അല്ലെങ്കില്‍ ബലാത്സംഗം ആവര്ത്തിക്കാത...
ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറിയതിൽ ആഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
01 November 2020
ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് ആഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത് . ഇതുസംബന്ധിച്ച് അന്വേഷണം ആവിശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്...
ചെയ്യാത്ത കാര്യം ചെയ്തെന്ന് പറയിപ്പിക്കാന്‍ ഇഡി ശ്രമിക്കുന്നു; ഇഡി തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിനീഷ് കോടിയേരി
01 November 2020
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ(പിഎംഎല്‍എ)പ്രകാരം അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ന് വൈകിട്ടോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെയ...
മാധ്യമങ്ങള്‍ പച്ചനുണ പ്രചരിപ്പിക്കുകയാണ്... രൂക്ഷ വിമര്‍ശവുമായി കോടിയേരി
01 November 2020
മാധ്യമങ്ങള്‍ പച്ചനുണ പ്രചരിപ്പിക്കുകയാണെന്ന് രൂക്ഷ വിമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാനത്തിന്റെ ഭാവിയോട് മാധ്യമങ്ങള്‍ നീതി പുലര്‍ത്തുന്നില്ല. ഇടതുപക്ഷം ഒരിക്കലും മാധ്യ...
പ്രഭാത സവാരി നടത്തുന്ന സ്ത്രീകള്‍ക്ക് പേടിസ്വപ്നമായി യുവാവ്...
01 November 2020
പ്രഭാത സവാരിക്കെത്തുന്ന സ്ത്രീകളെ കാത്തിരുന്ന് കയറിപ്പിടിക്കുന്നത് പതിവാക്കി യുവാവ്. സ്ഥിരം കലാപരിപാടിയായതോടെ പോലീസില്‍ പരാതി നല്കി സ്ത്രീകള്‍. നിലമ്ബൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ചക്കാലക്കൂത്ത് ...
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് മുഖ്യമന്ത്രി; കര്‍ശന നടപടിക്കായി പോലീസ് ആക്ടില്‍ ഭേദഗതി വരുത്തമെന്നും മുഖ്യമന്ത്രി
01 November 2020
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമം സര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ഇത...
ശക്തമായ കൂട് കടുവ എങ്ങനെ തുറന്നു....നെയ്യാര്‍ ഡാമിലെ പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത് കൂടിന്റെ കമ്ബി വളച്ച്
01 November 2020
നെയ്യാര്‍ ഡാമിലെ പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത് കൂടിന്റെ കമ്ബി വളച്ചെന്ന് റിപ്പോര്‍ട്ട്. ശക്തമായ കൂട് കടുവ എങ്ങനെ വളച്ചെടുത്തു എന്നതില്‍ ഇപ്പോഴും സംശയം തുടരുകയാണ്. ഇത് വിശദമായി പരിശോധിക്കുമെന്...
സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6163 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
01 November 2020
കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പ...
സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്; 28 മരണം; 8511 പേര് രോഗമുക്തരായി
01 November 2020
സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്. 28 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 1512 ആയി.6163 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരു...
ചോദ്യംചെയ്യലിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം...ബിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ എന്‍ഫോഴ്സ്മെന്റിന് ലഭിച്ചതായി റിപ്പോർട്ട്
01 November 2020
ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം. തുടർച്ചയായ നാലാം ദിവസവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോ...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രാജി വെയ്ക്കുമോ? ഇനി അതിനിര്‍ണായകം.. കുരുക്ക് മുറുകുന്നു
01 November 2020
അതെ അതു വൈകാതെ സംഭവിച്ചേക്കാം. ആസന്നമാവുകയാണോ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രാജി. ഒന്നുകില്‍ രാജി അല്ലങ്കില്‍ അവധി. ഒരേ സമയം മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി...
കാഴ്ചക്കാരിയായി ഇരുത്തി റൂറൽ എസ്.പി പോലീസ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു.....കലിപൂണ്ട് അയിഷാപോറ്റി..പിന്നാലെ മുഖ്യമന്ത്രിയ്ക്കും ഡി.ജി.പ്പിയ്ക്കും പരാതി
01 November 2020
പോലീസ് സ്റ്റേഷൻ ഉത്ഘാടനത്തിന് വിളിച്ചുവരുത്തി അപമാനിച്ചെന്ന് ആരോപിച്ച് കൊട്ടാരക്കര എം. എൽ.എ അയിഷാപോറ്റി മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും പരാതിനൽകി . കൊട്ടാരക്കര സൈബർ പോലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന...
നീണ്ട ഇടവേളയ്ക്കുശേഷം തിരുവനന്തപുരത്തെ മ്യൂസിയവും മൃഗശാലയും സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങുന്നു... കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം
01 November 2020
നീണ്ട ഇടവേളയ്ക്കുശേഷം തിരുവനന്തപുരത്തെ മ്യൂസിയവും മൃഗശാലയും സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചൊവ്വാഴ്ച മുതല്‍ പ്രവേശനം അനുവദിക്കുക. കുട്ടികള്‍ക്കും പ്രായമായവ...
സ്ത്രീ വിരുദ്ധ നിലപാട് മനസില്‍ സൂക്ഷിക്കുന്നത് അപകടകരം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
01 November 2020
ആരായാലും ശരി സ്ത്രീ വിരുദ്ധ നിലപാട് മനസില്‍ വച്ച് സൂക്ഷിക്കുന്നത് അപകടകരമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ സ്ത്രീ വിരുദ്ധ പരാമര്‍ശം...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















