Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു

30 JUNE 2026 12:07 AM ISTമലയാളി വാര്‍ത്ത
അപൂര്‍വ രോഗമായ കവാസാക്കി ബാധിച്ച് ഒന്‍പതു വയസ്സുകാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് കടലൂര്‍ സ്വദേശിയായ കോടിക്കല്‍ രരോത്ത് ജബ്‌നാസിന്റെയും മുഹസിനയുടെയും മകള്‍ ആയിഷ ഹെല്‍നയാണ് ശനിയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കോടിക്കല്‍ എഎംയുപി സ്‌കൂളിലെ നാലാം ക്ല...

ചെയ്യാത്ത കാര്യങ്ങൾ ചെയ്തെന്ന് പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർബന്ധിക്കുന്നു! ബിനീഷിനെ കാണാനായി ആശുപത്രിയില്‍ സഹോദരൻ ബിനോയും അഭിഭാഷകരും എത്തിയെങ്കിലും അനുവദിക്കാതെ ഉദ്യോഗസ്ഥര്‍... അവസാന വട്ടചോദ്യം ചെയ്യലിൽ പലതും പുറത്ത് കൊണ്ടുവരുമെന്ന് ഉറപ്പിച്ച് ഇഡി

02 November 2020

താൻ ചെയ്യാത്ത കാര്യങ്ങൾ ചെയ്തെന്ന് പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർബന്ധിക്കുന്നുവെന്ന് ബിനീഷ് കോടിയേരി. നഗരത്തിലെ സ്വകാര്യ സ്കാനിംഗ് സെന്ററിൽ സ്കാനിംഗിന് ശേഷം ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് ...

ഒന്നും സത്യമാകരുതേ... ഒരു സ്വപ്നയെ താങ്ങാനുള്ള ശേഷി പോലും മലയാളക്കരയിലില്ല അപ്പോള്‍ പിന്നെ മറ്റൊരു സ്വപ്ന കൂടിയെത്തിയാലോ? യു.എസ്. കമ്പനി ബന്ധങ്ങളിലും മറ്റൊരു സ്വപ്‌നയെന്ന റിപ്പോര്‍ട്ടുമായി പ്രമുഖ പത്രം; സംഭവം സത്യമോ കള്ളമോയെന്നറിയാതെ മലയാളികള്‍

02 November 2020

ഒരു സ്വപ്ന മലയാളക്കരയില്‍ ഉണ്ടാക്കിയ പുക്കാറ് നമുക്കറിയാം. വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന കള്ളക്കടത്ത് കലാപരിപാടികളും കമ്മീഷന്‍ പരിപാടികളും ഇപ്പോഴും തുടര്‍ന്നേനെ. രാമമൂര്‍ത്തി എന്ന കസ്റ്റംസ് ഉദ്യോഗസ്ഥന...

സഖാക്കള്‍ ഞെട്ടാന്‍ വരട്ടെ... സ്വപ്ന നല്‍കിയ ഐ ഫോണ്‍ കിട്ടിയവര്‍ മാന്‍ഡ്രോക്കിനെ സമ്മാനമായി കിട്ടയപോലെ വച്ചൊഴിയാന്‍ നോക്കുന്നു; ഐ ഫോണ്‍ മാനഹാനിയും കൈക്കൂലിയുമായി മാറിയപ്പോള്‍ മറഞ്ഞിരുന്ന മറ്റൊരു ഫോണ്‍ കൂടി പുറത്ത്; ഐ ഫോണ്‍ ആരുടെയൊക്കെ തലയെടുക്കുമെന്ന് കണ്ടറിയാം

02 November 2020

ആരെങ്കിലും പച്ചവെള്ളമാണ് ഇരിക്കട്ടെ എന്ന് പറഞ്ഞ് തന്നാലും മാനമുള്ളവരാരും വാങ്ങരുത് എന്ന വലിയ സിദ്ധാന്തമാണ് സ്വപ്ന നല്‍കിയ ഐ ഫോണിലൂടെ തെളിയുന്നത്. ഐ ഫോണ്‍ കൈയ്യില്‍ കിട്ടിയ സമയത്ത് തുള്ളിച്ചാടി ഉപയോഗിക...

മലയാളി പ്രിയങ്ക രാധാകൃഷ്ണന് ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം

02 November 2020

ന്യൂസിലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണന്‍ അംഗമായി. ഗ്രാന്റ് റോബര്‍ട്‌സണ്‍ ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമ...

കൊല്ലം ദേശീയപാതയില്‍ ഹരിപ്പാടിനു സമീപം തോട്ടപ്പള്ളിയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മകള്‍ക്കു പിന്നാലെ അമ്മയും യാത്രയായി, കണ്ണീരോടെ കുടുംബവും നാട്ടുകാരും

02 November 2020

കൊല്ലം ദേശീയപാതയില്‍ ഹരിപ്പാടിനു സമീപം തോട്ടപ്പള്ളിയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയും യാത്രയായി .കൊല്ലം ശൂരനാട് വടക്ക് നടുവിലമുറി കണ്ണമം അരുണോദയത്...

ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമായപ്പോൾ രൂപംനൽകിയ പദ്ധതികളുടെ പിന്നാമ്പുറങ്ങൾ തേടി ഇ.ഡി! പിണറായി സർക്കാരിന്റെ അടിവേരിളക്കാൻ അജിത് ഡോവൽ, സർക്കാർ വീഴും? അന്വേഷണം കടുപ്പിച്ച് ഇ.ഡി.. നെഞ്ചിടിപ്പോടെ സഖാക്കൾ...

02 November 2020

അറസ്റ്റിലായ ശിവശങ്കറിനെ ചോദ്യം ചെയ്തതോടെ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതികളിലേക്കും നീങ്ങുകയാണ്. അതോടൊപ്പം തന്നെ കൺസൾട്ടൻസികളിൽനിന്ന് കമ്മിഷൻ ഉറവിടത്തിലേക്കും അന്വേഷണത്തിന്റെ പരിധി...

സക്കറിയയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

02 November 2020

കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ എഴുത്തച്ഛന്‍ സാഹിത്യ പുരസ്‌കാരം (5 ലക്ഷം രൂപ) സക്കറിയയ്ക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്...

ഒന്നും കാണാന്‍ മേലായേ... കഴിഞ്ഞ ദിവസങ്ങളിലൊക്കെ കളിച്ച് ചിരിച്ച ബിനീഷ് കോടിയേരി കോളറില്‍ പിടിച്ച് തൂക്കിയെടുത്ത ഇഡിയുടെ കൈ തട്ടി മാറ്റിയതോടെ കളി മാറി; പിന്നീട് കണ്ടത് രണ്ട് നടുവിനും താങ്ങി പിടിച്ചുകൊണ്ട് ആശുപത്രിയിലേക്കോടുന്ന കാഴ്ച; ആശുപത്രിയിലേക്കോടിയെത്തിയ ബിനോയിയേയും വക്കീലന്‍മാരേയും ഇഡി ഓടിച്ചു

02 November 2020

എത്ര അനുസരണയുള്ള കുട്ടിയായി ഇഡിയുമായി കളിച്ച് ചിരിച്ച് നടന്ന ബിനീഷ് കോടിയേരിയുടെ സ്വഭാവത്തില്‍ ഇന്നലെ വലിയ മാറ്റം. പുറം ലോകം കാണാതെ ഇഡി കടുപ്പിച്ചപ്പോള്‍ അത് താങ്ങാന്‍ ബിനീഷിന് കഴിഞ്ഞില്ല. ഇന്നലെ രാവി...

ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വപ്നയെയും സന്ദീപിനെയും വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്‌തേക്കും...

02 November 2020

ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വപ്നയെയും സന്ദീപിനെയും വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്‌തേക്കും. ലൈഫ് പദ്ധതി ലഭിക്കാന്‍ യൂനിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന വഴി വിതരണം ചെയ്ത കമീഷനെ സംബന്ധിച്ചും ആ...

മദ്യലഹരിയിൽ ഭാര്യയെ ചെയ്തത്... കൊടുംക്രൂരതയിൽ അമ്പരന്ന് നാട്ടുകാർ! ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയിട്ടും തീരാത്ത പക... ഇരുമ്പ് കമ്പികൊണ്ടു തലയ്ക്കു പിന്നില്‍ അടിച്ച് മരണം ഉറപ്പിച്ചു; മേരിയുടെ വിയോഗം താങ്ങാനാകാതെ ഏറ്റുമാനൂര്‍ തെള്ളകം

02 November 2020

മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഏറ്റുമാനൂര്‍ തെള്ളകത്താണ് സംഭവം. തെള്ളകം നെടുമലക്കുന്നേല്‍ ടോമിയുടെ ഭാര്യ മേരിയാണ് (50) മരിച്ചത് ഇന്നലെ രാത്രിയായിരുന്നു സംഭവം...

ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല... ശിവശങ്കറിന്റെ സ്വത്ത് മരവിപ്പിക്കാന്‍ ഇ.ഡി നീക്കം തുടങ്ങി.... ബാങ്ക് അക്കൗണ്ടടക്കം എല്ലാ സ്വത്തുകളും മരവിപ്പിക്കാനാണ് നീക്കം നടക്കുന്നത്

02 November 2020

ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല... ശിവശങ്കറിന്റെ സ്വത്ത് മരവിപ്പിക്കാന്‍ ഇ.ഡി നീക്കം തുടങ്ങി.... ബാങ്ക് അക്കൗണ്ടടക്കം എല്ലാ സ്വത്തുകളും മരവിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇ.ഡിയുടെ പല ചോദ്യങ്ങളോട...

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ക്ക് വിക്ടേഴ്‌സ് ചാനല്‍/ വെബ്‌സൈറ്റ് വഴി ഇന്നു തുടക്കമാകും...

02 November 2020

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ക്ക് വിക്ടേഴ്‌സ് ചാനല്‍/ വെബ്‌സൈറ്റ് വഴി തിങ്കളാഴ്ച തുടക്കമാകും. കോവിഡ് കാരണം സ്‌കൂള്‍ തുറക്കാനാകാത്ത സാഹചര്യം തുടരുന്നതിനാലാണ് പ്രവേശനം പൂര്‍ത്തിയായിവരുന്ന...

റേഷന്‍ വ്യാപാരികള്‍ സമരം ചെയ്താലും പേടിക്കേണ്ട.... റേഷന്‍ മുടങ്ങാതിരിക്കാന്‍ ഭക്ഷ്യവകുപ്പ് ആരംഭിക്കുന്ന സപ്ലൈകോ റേഷന്‍ കടകളില്‍ ആദ്യത്തേത് ഇന്ന് തിരുവനന്തപുരത്ത് തുറക്കും.... പ്രതിഷേധവുമായി വ്യാപാരികള്‍

02 November 2020

റേഷന്‍ വ്യാപാരികള്‍ സമരം ചെയ്താലും പേടിക്കേണ്ട. റേഷന്‍ മുടങ്ങാതിരിക്കാന്‍ ഭക്ഷ്യവകുപ്പ് ആരംഭിക്കുന്ന സപ്ലൈകോ റേഷന്‍ കടകളില്‍ ആദ്യത്തേത് ഇന്ന് തിരുവനന്തപുരത്ത് പുളിമൂട്ടില്‍ തുറക്കും. വൈകാതെ മറ്റ് ജില്...

കോവിഡ് രോഗികള്‍ വര്‍ധിച്ചാല്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു

02 November 2020

കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ അവലോകന യോഗം...

മുഹമ്മദ് അനൂപിന്റെ ലഹരിമരുന്ന് ഇടപാടിനെക്കുറിച്ചറിയില്ലെന്ന് ആവര്‍ത്തിച്ച് ബിനീഷ്.... ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍...ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന് ലഭിച്ച കസ്റ്റഡി കാലാവധി ഇന്ന് വൈകുന്നേരം അഞ്ചിന് അവസാനിക്കും, ഇന്നു രാവിലെ ചോദ്യം ചെയ്തതിനുശേഷം ബെംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും, ബിനീഷ് കോടിയേരിക്ക് ഇന്ന് നിര്‍ണായകദിനം...

02 November 2020

മുഹമ്മദ് അനൂപിന്റെ ലഹരിമരുന്ന് ഇടപാടിനെക്കുറിച്ചറിയില്ലെന്ന് ആവര്‍ത്തിച്ച് ബിനീഷ്.... ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍...ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ബിനീ...

Malayali Vartha Recommends