Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു

30 JUNE 2026 12:07 AM ISTമലയാളി വാര്‍ത്ത
അപൂര്‍വ രോഗമായ കവാസാക്കി ബാധിച്ച് ഒന്‍പതു വയസ്സുകാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് കടലൂര്‍ സ്വദേശിയായ കോടിക്കല്‍ രരോത്ത് ജബ്‌നാസിന്റെയും മുഹസിനയുടെയും മകള്‍ ആയിഷ ഹെല്‍നയാണ് ശനിയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കോടിക്കല്‍ എഎംയുപി സ്‌കൂളിലെ നാലാം ക്ല...

അന്താരാഷ്ട്ര തുറമുഖത്തെ നിര്‍മാണ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിവന്ന രാപ്പകല്‍ സമരം പിന്‍വലിച്ചു... ഇന്നുമുതല്‍ തുറമുഖ നിര്‍മാണ ജോലികള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കാന്‍ തീരുമാനം

02 November 2020

അന്താരാഷ്ട്ര തുറമുഖത്തെ നിര്‍മാണ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിവന്ന രാപ്പകല്‍ സമരം പിന്‍വലിച്ചു. പ്രതിഷേധം അവസാനിച്ച സാഹചര്യത്തില്‍ ഇന്നുമുതല്‍ തുറമുഖ നിര്‍മാണ ജോലികള്‍ പൂര്‍ണതോതില്‍ പുനരാരംഭിക...

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ലൈഫ് മിഷന്‍ ക്രമക്കേടിലും അഞ്ചാം പ്രതി... വിജിലന്‍സ് സമര്‍പ്പിച്ച എഫ്ഐആറില്‍ ശിവശങ്കറിന് പുറമേ സ്വപ്ന സുരേഷും സന്ദീപ് നായരും പി എസ് സരിത്തും പ്രതിപ്പട്ടികയില്‍

02 November 2020

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ലൈഫ് മിഷന്‍ ക്രമക്കേടിലും പ്രതി. ലൈഫ് മിഷന്‍ ക്രമക്കേടില്‍ ശിവശങ്കറെ അഞ്ചാം പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച...

പുതപ്പ് വില്‍പ്പനയ്‌ക്കെത്തി വീട്ടുപകരണങ്ങള്‍ മോഷ്ടിക്കുന്ന യുവാക്കളെ നാട്ടുകാര്‍ പിടികൂടി

02 November 2020

അടുത്തിടെയായി പുതുച്ചേരിയിലെ വിവിധ ഇടങ്ങളില്‍ നിന്ന് ഓരോ ദിവസവും വീട്ടുപകരണങ്ങള്‍ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ കലപാട്ടിക്ക് സമീപമുള്ള റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന യ...

സ്വപ്ന സുരേഷിനെ ലൈഫ് കോഴ ഇടപാടില്‍ വിജിലന്‍സ് ചോദ്യം ചെയ്യുന്നു...തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ചോദ്യം ചെയ്യല്‍

02 November 2020

സ്വപ്ന സുരേഷിനെ ലൈഫ് കോഴ ഇടപാടില്‍ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ചോദ്യം ചെയ്യല്‍. അഴിമതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ തേടാനാണ് സ്വപ്നയെ ചോദ്യം ച...

ആടുകളെ വാങ്ങാനെത്തും, വിലചേരാതെ കച്ചവടം ഒഴിവാകുന്ന ആടുകളെ പിന്നീട് മോഷ്ടിക്കുന്ന സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിച്ചു

02 November 2020

വീടുകളില്‍ നിന്നും ആടുകളെ വാങ്ങാനെത്തിയ ശേഷം വിലപറഞ്ഞ് ചേരാത്തതിനെ മോഷ്ടിച്ചുകൊണ്ടുപോകുന്ന സംഘത്തെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റു ചെയ്തു. പഴയരിക്കണ്ടത്തുനിന്നും വീട്ടുകാര്‍ തൊഴിലുറപ്പിനു പോയിരുന്ന നേരത്ത...

വയനാട് മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന സരിതയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

02 November 2020

സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍, രാഹുല്‍ ഗാന്ധി മത്സരിച്ച് ജയിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട്  നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നാമനിര്‍ദേശ പത്രിക തള്ളിയത് ...

സംസ്ഥാനത്ത് നാളെ റേഷന്‍ കട വ്യാപാരികള്‍ കട അടച്ച് പ്രതിഷേധിക്കും... കറുത്ത ബാഡ്ജ് ധരിച്ച് വ്യാപാരികള്‍ പ്രതിഷേധിക്കും

02 November 2020

സംസ്ഥാനത്ത് നാളെ റേഷന്‍ കട വ്യാപാരികള്‍ കട അടച്ച് പ്രതിഷേധിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ഏഴ് വരെ കടകള്‍ അടച്ചിടും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ട് നടത്താന്‍ തീരുമാനിച്ച റേഷന്‍ കട ഉദ്ഘാടനം ച...

ഈന്തപ്പഴ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി് പരിഗണനയില്‍

02 November 2020

ഈന്തപ്പഴ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കൊല്ലം സ്വദശിയായ ഹൃദേശ് ആണ് ഹര്‍ജി നല്‍കിയത്. യുഎഇ കോണ്‍...

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊറോണ വൈറസ് രോഗി ആത്മഹത്യ ചെയ്തു

02 November 2020

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊറോണ വൈറസ് രോഗി തൂങ്ങി മരിച്ചു. മുതുവറ സ്വദേശി ശ്രീനിവാസനാണ് ശുചിമുറിയില്‍ തൂങ്ങി മരിച്ചിരിക്കുന്നത്. 58 വയസ്സായിരുന്നു ഇയാള്‍ക്ക്. ചൊവ്വാഴ്ച രാവിലെയാണ് ശ്രീനിവ...

കെഎസ്ആര്‍ടിസിയിലെ താല്‍കാലിക ജീവനക്കാര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍.... 10 വര്‍ഷത്തിലേറെ സര്‍വീസുള്ള 1700 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു നിയമോപദേശം തേടി കെ.എസ്.ആര്‍.ടി.സി

02 November 2020

കെഎസ്ആര്‍ടിസിയിലെ താല്‍കാലിക ജീവനക്കാര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍. സംസ്ഥാനത്തെ കെഎസ്ആര്‍ടിസിയില്‍ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. 10 വര്‍ഷത്തിലേറെ സര്‍വീസുള്ള 1700 താല്‍...

ചോദ്യം ഉയരുമ്പോള്‍... വന്‍കിട പദ്ധതികള്‍ക്കായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കണ്‍സര്‍ട്ടിന്‍സുമാരായ വിദേശ ഏജന്‍സികളെ കുറിച്ച് സിബിഐ അന്വേഷണം വരുമോ? കടുപ്പിക്കാനൊരുങ്ങി കേന്ദ്രം

02 November 2020

കേരളത്തെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് നടന്നതെന്ന് കരുതി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തെ പ്രൈവറ്റെസ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൂര്‍ണപിന്തുണ ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര...

ഒന്നൊന്നായി... പിണറായി സര്‍ക്കാര്‍ സ്വപ്ന പദ്ധതികള്‍ പലതും നടപ്പിലാക്കിയത് വന്‍കിട അഴിമതികള്‍ നടത്താനാണെന്ന സംശയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി ബി ഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍

02 November 2020

ശിവശങ്കറിനെ കൂടാതെ നിരവധി ഐ. എ. എസ്. ഉദ്യോഗസ്ഥര്‍ അഴിമതിയുടെ ഭാഗമാണെന്നാണ് കേന്ദ്ര ഏജന്‍സികള്‍ കരുതുന്നത്. ഇവര്‍ക്കെല്ലാം ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ട്.മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുട...

നുണയിലും നിഷേധത്തിലും പിടിച്ചുനില്‍ക്കാനാതെ കോടിയേരി മകന്‍.... അണ്ണന്‍ പറഞ്ഞു കൊടുത്തശിവശങ്കര്‍ തന്ത്രം ...ബംഗളൂരുവില്‍ പണക്കെട്ടുമായി ഒരു സംഘം റാന്തുചുറ്റുന്നു

02 November 2020

ഇഡിയുടെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലില്‍നിന്നു രക്ഷപ്പെടാന്‍ ബിനീഷ് കോടിയേരി പ്രയോഗിച്ചത് ശിവശങ്കരന്‍ കാണിച്ച അതേ തന്ത്രം. നുണയിലുംനിഷേധത്തിലും പിടിച്ചുനില്‍ക്കാനാതെ വരുമ്പോള്‍ ആശുപത്രിയില്‍ ഓടിക്കയറുന്...

കണ്ണ് തള്ളി സഖാക്കള്‍... അധികാരത്തിന് അധികാരം പണത്തിന് പണം പിടിപാടിന് പിടിപാട് എല്ലാം ഉണ്ടായിട്ടും ബിനീഷ് കോടിയേരി എന്തിനിങ്ങനെ പോയി ഇഡിയുടെ വായില്‍ ചാടിയെന്ന് ചോദിച്ചുചോദിച്ച് സഖാക്കള്‍; എല്ലാം ഉണ്ടായിട്ടും പയ്യന് നടുവേദനയുണ്ടായെങ്കില്‍ സംഗതി അത് തന്നെ; തെക്ക് വടക്കോടി സഹോദരന്‍ ബിനോയ് കോടിയേരിയും വക്കീലന്‍മാരും

02 November 2020

കേരളത്തിലായിരുന്നെങ്കില്‍ കാണാമായിരുന്നു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ മകന് ഈ ഗതി വന്നല്ലോയെന്നോര്‍ത്ത് സകല സഖാക്കളും വിഷമത്തിലാണ്. ഒരിക്കലും പേരുദോഷം കേള്‍പ്പിക്കാത്ത മഹാനായ ...

ഭരണഭാഷയായി മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

02 November 2020

മലയാളദിന സന്ദേശം ഓണ്‍ലൈനില്‍ നല്‍കവേ ഭരണഭാഷയായി മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സര്‍ക്കാ...

Malayali Vartha Recommends