KERALA
ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍
ശബരിമല സ്വര്‍ണപ്പാളി വിവാദം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിലേക്ക്
08 October 2025
ശബരിമലയിലെ സ്വര്‍ണ വിവാദവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിലേക്ക്. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫെഡഫേഷനാണ് കോടതിയെ സമീപിക്കുന്നത്. ...
ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ സനൂപിനെതിരെ വധശ്രമത്തിന് കേസെടുത്തു
08 October 2025
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതി സനൂപിനെതിരെ ആണ് പൊലീസ് വധശ്രമത്തിന് കേസെടുത്തത്. വധശ്രമത്തിന് പുറമെ അതിക്രമിച്ച...
"എട്ടുമുക്കാല്‍ പരാമർശം" പൊളിറ്റിക്കലി ഇന്‍കറക്ട്; മുഖ്യമന്ത്രി മാപ്പ് പറയും; നിലപാട് കടുപ്പിച്ച് പ്രതിപക്ഷനേതാവ്
08 October 2025
നിയമസഭ സമ്മേളത്തിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ കളിയാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമർശം. മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ്. ഉയരം കുറഞ്ഞവരോട് മുഖ്യമന്ത്രിക്ക് പുച്ഛമാണോ എന്ന ചോ...
ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം; താമരശേരി ആശുപത്രിയിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവച്ചു; ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങള്‍ ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങും
08 October 2025
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തെത്തുടര്‍ന്ന് സമരത്തിനൊരുങ്ങി കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര...
താമരശ്ശേരി ആശുപത്രിയിൽ രൂക്ഷമായ പ്രക്ഷോഭം! നാട് വിട്ട് വീണാ ജോർജ്..? വെട്ടിക്കൊല്ലുമെന്ന അലർച്ച...
08 October 2025
താമരശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ മിന്നല്‍ സമരം. ആയുധങ്ങളുമായി ആര്‍ക്കും ആശുപത്രിയില്‍ എത്താവുന്ന സ്ഥിതി. പ്രതിഷേധം തുടങ്ങുകയാണെന്നും KGMOA സംസ്ഥാന പ്രസിഡന്റ് പ...
ഇരട്ടച്ചങ്കല്ല അങ്ങേര്‍ക്ക് ഓട്ടച്ചങ്ക് ; സഭയുടെ നടുത്തളത്തില്‍ പിണറായിക്കിട്ട് പൊട്ടിച്ച് വി ഡി സതീശന്‍
08 October 2025
നിയമസഭയുടെ നടുത്തളത്തിലിട്ട് സതീശന്‍ പൊട്ടിച്ചതിന്റെ ബാക്കി പുറത്ത് നിന്നും മേടിച്ച് കൂട്ടി പിണറായി. ഇങ്ങേര് ഇരട്ടച്ചങ്കനല്ല ഓട്ടച്ചങ്കന്‍ ശബരിമലയില്‍ ഇപ്പോള്‍ പുളുത്തും. കഴിഞ്ഞ ഒമ്പത് കൊല്ലം മുഖ്യമന്...
വനിതാ ടൂറിസം സംരംഭകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പാ പദ്ധതി നടപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്
08 October 2025
സ്ത്രീസൗഹാര്‍ദ ടൂറിസത്തിന്‍റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മു...
കേരള സ്ക്രാപ്പ് മെർച്ചന്റ്റ്സ് അസോസിയേഷൻ നിയമസഭാ മാർച്ച് സംഘടിപ്പിച്ചു
08 October 2025
തൊഴിൽ സംരക്ഷണം ഉറപ്പാക്കുക, പാഴ് വസ്തുക്കളെ നികുതിയിൽ നിന്നും പൂർണമായും ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഖര മാലിന്യ നിർമ്മാർജ്ജന പ്രക്രിയയിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നവരുടെ ...
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയം, ഞെട്ടിപ്പിക്കുന്നത്: മന്ത്രി വീണാ ജോര്‍ജ്
08 October 2025
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ശക്തമായ നിയമ നടപടി സ്വീകരിക്...
മലയോര, ഇടനാട് മേഖലയിൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നൽ മഴക്ക് സാധ്യത; കിഴക്കൻ കാറ്റ് സജീവമായി തുലാവർഷം ആരംഭിക്കാനുള്ള സൂചന...
08 October 2025
സംസ്ഥാനത്ത് ഇന്ന് മുതൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നൽ മഴക്ക് സാധ്യത. മലയോര, ഇടനാട് മേഖലയിലാകും കൂടുതലായും ഇടിമിന്നൽ മഴക്ക് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. കാലവർഷക്കാറ്റ് പൊതുവെ ദുർബലമായ സാഹചര്യത്...
പൊന്മുടിയില്‍ രണ്ടുമാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി
08 October 2025
പൊന്മുടി ജലാശയത്തില്‍ നിന്ന് രണ്ട് മാസം പഴക്കമുള്ളതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. പുരുഷന്റെ രണ്ട് മാസം പഴക്കമുള്ളതെന്ന് സംശയിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്. പൊന്മുടി കൊമ്പൊടിഞ്ഞാല്‍ ഭാഗത്ത...
രാജ്യത്തിനാകെ മാതൃകയായ പൊതു വിതരണ സംവിധാനവും വിപണി ശൃംഖലയുമാണ് കേരളത്തിൽ ഉള്ളത്; ഭക്ഷ്യ ഭദ്രത ഉറപ്പ് വരുത്താനും വിശപ്പ് രഹിതകേരളം സൃഷ്ടിക്കാനും ഈ സർക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി ജി ആർ അനിൽ
08 October 2025
കേരളത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന വിഷൻ 2031ന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണവകുപ്പിന്റെ സെമിനാർ ഒക്ടോബർ 10ന് നടത്തുമെന്ന് മന്ത്രി ജി ആർ അനിൽ . രാജ്യത്തിനാകെ മാതൃ...
മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയാണ് ഞങ്ങളുടേത്; ഗൗരവമായ അന്വേഷണവും പരിശോധനയും നടക്കണമെന്നതാണ് സർക്കാരിന്റെ നിലപാട്: നിയമസഭയില്‍ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം...
08 October 2025
നിയമസഭയില്‍ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ഹൈക്കോടതി നിശ്ചയിച്ച പ്രത്യേകസംഘം അന്വേഷണം നടത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച് ഗൗരവമായ അന്വേഷണവും പ...
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമെന്ന് മന്ത്രി വീണാ ജോര്‍ജ്
08 October 2025
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ശക്തമായ നിയമ നടപടി സ്വീകരിക്...
കൊച്ചി മെട്രോയുടെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വഴി, സ്മാര്‍ട്ട് സിറ്റി വരെയുള്ള രണ്ടാം ഘട്ട നിര്‍മ്മാണം; പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി
08 October 2025
കൊച്ചി മെട്രോയുടെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വഴി, സ്മാര്‍ട്ട് സിറ്റി വരെ 11.2 കി.മീ ദൈര്‍ഘ്യമുള്ള രണ്ടാം ഘട്ട നിര്‍മ്മാണം പുരോഗമിച്ചുവരികയാണ് എന്ന്. മറ്റു സ്ഥലങ്...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















