KERALA
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
ശബരിമല മണ്ഡലമകരവിളക്ക് തീര്‍ത്ഥാടന സമയത്ത് വഴിയോരത്ത് ഗ്യാസ് ഉപയോഗിച്ചുളള പാചകത്തിനും പ്ലാസ്റ്റിക്കിനും നിരോധനം
28 October 2020
ഇത്തവണത്തെ ശബരിമല മണ്ഡലമകരവിളക്ക് തീര്‍ത്ഥാടന സമയത്ത് വഴിയോരത്ത് ഗ്യാസ് ഉപയോഗിച്ചുളള പാചകത്തിനും പ്ലാസ്റ്റിക്കിനും നിരോധനം ഏര്‍പ്പെടുത്തി. പത്തനംതിട്ട മുതല്‍ പമ്ബ വരെയുള്ള വഴിയോരങ്ങള്‍, നിലയ്ക്കല്‍ ബേ...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി പത്തുമണിവരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്; ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി
28 October 2020
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ഒക്ടോബര്‍ 31 വരെ ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി ...
സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 7646 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 872 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല
28 October 2020
സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 1250 പേര്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785...
”മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതിന് എന്ത് ന്യായീകരണമാണ് ഇനി പറയാനുള്ളത്.." ചോദ്യം ഉന്നയിച്ച് എം.കെ മുനീർ
28 October 2020
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായതിനെ സംസ്ഥാന സർക്കാർ എന്ത് പറഞ്ഞു ന്യായീകരിക്കുമെന്ന് എം. കെ മുനീർ ചോദ്യം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുക...
മുന്നോക്ക സംവരണം നടപ്പിലാക്കുന്നത് നിലവിലുള്ള സംവരണാനുകൂല്യങ്ങളില്‍ കുറവൊന്നും വരുത്താതെ; ഭരണഘടന ഭേദഗതിയോടെ സംവരണം 60 ശതമാനമായി മാറി, പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിതിനെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നത് അപലപനീയം
28 October 2020
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നതിനെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും...
മന്ത്രിമാർ കോടതിയിൽ കീഴടങ്ങി; നിയമസഭ അടിച്ചു തകർത്ത് 2. 21 ല.ക്ഷം രൂപയുടെ നാശനഷ്ടം വരുത്തി, നിയമ സഭയിൽ ശിവൻകുട്ടിയടക്കമുള്ള 6 സാമാജികർ സ്പീക്കറുടെ ഡയസ് അടക്കം അടച്ചു തകർത്ത് നാശനഷ്ടം വരുത്തി, ജാമ്യം അനുവദിച്ച് കോടതി
28 October 2020
നിയമ സഭയിൽ മുൻ എം എൽ എ വി.ശിവൻകുട്ടിയടക്കമുള്ള സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രിമാരായ ഇ. പി.ജയരാജനും കെ.റ്റി.ജലീലും വിചാരണ...
ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു: പ്രളയത്തിന് ശേഷം വിദേശത്ത് നിന്നും കേരളത്തിലേക്ക് പണം എത്തിക്കാൻ ഇടനിലക്കാരായത് ശിവശങ്കരനും സ്വപ്നയുമായിരുന്നുവെന്ന് കെ.സുരേന്ദ്രൻ
28 October 2020
സ്വർണക്കള്ളക്കടത്തിലെ ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പിണറായിയുടെ നിർദേശങ്ങളാണ് എം. ശിവശങ്കർ നടപ്പാക്കിയതെന്ന് കൊച്ചിയിൽ നടന്ന ...
ആഞ്ഞ് വലിച്ചിട്ടും കൈ വിട്ടു പോയി; ശിവശങ്കറിന്റെ പതനത്തിൽ മുഖ്യന്റെ കസേരക്ക് ഇളക്കം? മടിയിൽ കനം കിളിർക്കുന്നുവോ ? തോളിൽ മാറാപ്പുമായി ശിവശങ്കർ
28 October 2020
സ്വർണ്ണക്കടത്ത് കേസ് തുടങ്ങിയ നാൾ മുതൽ ശിവശങ്കർ ഒരു വലിയ ചോദ്യമുനയായി നിന്ന വ്യക്തിയാണ്.പിണറായി സർക്കാരിന് വലിയ വെല്ലുവിളി തന്നെയായിരുന്നു മുൻ ഐ ടി സെക്രട്ടറി കൂടിയായ ശിവശങ്കറിന്റെ ചോദ്യം ചെയ്യലും. പല...
ട്രെയിനുകളില്‍ നിന്നും പാഴ്‌സല്‍ കൊള്ളയടിക്കുന്ന സംഘത്തിന്റെ തലവനെ റെയില്‍വേ സംരക്ഷണ സേന പിടികൂടി
28 October 2020
20 വര്‍ഷമായി ട്രെയിനുകളില്‍ നിന്നു പാഴ്‌സല്‍ കൊള്ളയടിക്കുന്ന അന്തര്‍ സംസ്ഥാന സംഘത്തിന്റെ തലവനെ റെയില്‍വേ സംരക്ഷണ സേന മുംബൈയില്‍ നിന്നു പിടികൂടി. കൊള്ള നടത്തുന്ന സംഘത്തെ പിടിക്കാന്‍ ഡിവിഷനല്‍ സെക്യൂരിറ...
ശിവശങ്കർ മഹാനാണ്; ശിവശങ്കർ നമ്പി നാരായണനാണ്; ശിവശങ്കർ ഇല്ലായിരുന്നെങ്കിൽ കേരളം അറബിക്കടലിൽ മുങ്ങിത്താഴുമായിരുന്നു; പരിഹാസവുമായി വി ടി ബൽറാം എംഎൽഎ
28 October 2020
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ ശിവശങ്കരിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടുക്കൂടെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാക്കന്മാർ . അഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി...
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ ശിവശങ്കരിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടുകൂടി ഇതുവരെ ഇടതുപക്ഷം പറഞ്ഞത് ന്യായങ്ങൾ അസ്തമിക്കുകയാണ്; കേരള ജനതയ്ക്ക് മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു ; പ്രതികരണവുമായി ശബരിനാഥൻ എം എൽ എ
28 October 2020
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ ശിവശങ്കരിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടുക്കൂടെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശബരിനാഥൻ എം എൽ എ. കോടതി വിധി വന്നു നിമിഷങ്ങൾക്കകം തന്നെ ശിവശ...
ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നത്; പ്രതികരണവുമായി വി ഡി സതീശൻ
28 October 2020
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ആഞ്ഞടിച്ച് പ്രതിപ...
അത്തികുന്നിനടുത്ത് തേയില തോട്ടത്തില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി
28 October 2020
വയനാട് ജില്ലയിലെ പന്തല്ലൂര്‍ അത്തികുന്നിനടുത്ത് തേയിലത്തോട്ടത്തില്‍ 4 വയസ്സുള്ള ആണ്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം വന്നാല്‍ മാത്രമേ മരണ കാരണം അറിയാന്‍ കഴിയുകയുള്ള...
തൊടുപുഴയിലെ ഏഴുവയസുകാരന്‍റെ കൊലപാതകം..പിതാവ് ബിജുവിന്‍റെ മരണത്തിലും കുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനും പങ്കുണ്ടോ എന്ന് അന്വേഷണം ... ബിജുവിന്‍റെ മൃതശരീരം റിപോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോൾ കൊലപാതകമാണോ എന്ന് സംശയം... കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കാൻ, ആദ്യ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ ഭാര്യയ്ക്കും പങ്ക്
28 October 2020
തൊടുപുഴയിൽ ഏഴു വയസുകാരനെ ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി നടത്തിയ ക്രൂരതയുടെ കഥകൾ പുറത്ത്.. കൊലപാതകത്തോട് അനുബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ പിതാവ് ബിജുവിന്‍റെ മരണത്തിലും കുട്ടിയുടെ അമ്മയ്...
വൃദ്ധസദനത്തിലെ അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയില്‍; മറ്റൊരു അന്തേവാസിയായ പാലാ രാമപുരം സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു
28 October 2020
നാടിനെ നടുക്കി പാലക്കാട് വൃദ്ധസദനത്തിലെ അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി. ഇതേതുടർന്ന് ഇവിടത്തെ മറ്റൊരു അന്തേവാസിയായ പാലാ രാമപുരം സ്വദേശി ബാലകൃഷണന്‍ നായരെ പൊലീസ് കസ്റ്റഡിയിലെട...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..



















