Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

30 JUNE 2026 02:04 PM ISTമലയാളി വാര്‍ത്ത
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായകമായ ചോദ്യം. പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തെന്ന ചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത് . കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകിയിരുന്നോ എന്ന് ചോദിച്ച കോടതി, ഏകപക്ഷീയമായി ജാമ്യം റദ്ദാക്ക...

മുഖ്യമന്ത്രിയുടെ മടിയിലെ കനം ശിവശങ്കരന്റെ പോക്കറ്റിലേക്ക് മാറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പിണറായി വിജയൻ; പരിഹാസവുമായി ഷാഫി പറമ്പിൽ എം എൽ എ

29 October 2020

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവും പരിഹാസവുമായി ഷാഫി പറമ്പിൽ എം എൽ എ . ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്ര...

ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എൻഫോഴ്സ്മെൻറുകാർ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കൾക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്? പരിഹാസവുമായി വി.ടി ബൽറാം എം എൽ എ

29 October 2020

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ ശിവശങ്കരിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടുക്കൂടെ പ്രതിപക്ഷ നേതാക്കന്മാർ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ വീണ്ടും സഖാക്കൾക്ക് നേരെ ആഞ്ഞടിച്ച...

അനീഷ് രാജന്‍ എന്ന അഴിമതി വിരുദ്ധ പോരാട്ട നായകനെതിരെ നരേന്ദ്ര മോദി പ്രതികാര നടപടി എടുത്തേ എന്നായിരുന്നല്ലോ ആര്‍ത്തു വിളിച്ചിരുന്നത് ; അനീഷ് രാജന്‍ എന്ന കംസ്റ്റസ് കമ്മിയെക്കൊണ്ട് മുഖ്യമന്ത്രിയുടെ ആപ്പീസില്‍ നിന്ന് സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായില്ല എന്ന് പറയിപ്പിച്ചതിനു ശേഷം അതാഘോഷിച്ചവരൊക്കെ ഇപ്പോള്‍ എന്തു പറയുന്നു ? വിമർശനവുമായി സന്ദീപ് വാര്യർ

29 October 2020

അനീഷ് രാജന്‍ എന്ന കംസ്റ്റസ് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ ആപ്പീസില്‍ നിന്ന് സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായില്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ശിവശങ്കർ അറസ്റ്റിലായതോടെ ആ വാദം തകർന്നടിയുകയ...

മുഖ്യമന്ത്രിയുടെ അടുപ്പക്കാര്‍ സ്വർണക്കടത്തലിന്റെ ഗുണഭോക്താക്കളാണ്; കള്ളക്കടത്തു മാത്രമല്ല, വിദേശത്തുനിന്നു വന്ന പണത്തിനും വലിയ കമ്മിഷൻ സർക്കാരുമായി അടുപ്പമുള്ളവർക്കു ലഭിച്ചു; ആരോപണ ശരങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍

29 October 2020

കള്ളക്കടത്തു കേസിൽ എം ശിവശങ്കർ അറസ്റ്റിലായതോടെ ബിജെപി രണ്ടും കൽപ്പിച്ച് രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. കള്ളക്കടത്തു കേസിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ പറഞ്ഞു...

'രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു കേസില്‍ തുടക്കത്തിലേ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അനീഷ് രാജനെ പോലുള്ള കീടങ്ങളെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്യേണ്ടത്...' കുറിപ്പുമായി സന്ദീപ് വാര്യർ

29 October 2020

സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന കസ്റ്റംസ് വെളിപ്പെടുത്തലിന് പിന്നാലെ അത്തരത്തിലൊരു ഇടപെടല്‍ ...

ശാന്തി നഗറിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സോണല്‍ ഓഫീസിൽ ബിനീഷ് കോടിയേരിയെ കുടഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ്... ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ബിനീഷ് ഹാജരാകുന്നത്

29 October 2020

ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നില്‍ ഹാജരായി. വളരെ രഹസ്യമായാണ് രാവിലെ 10 മണിയോടുകൂടി ഇ.ഡിക്ക് മുന്നില്‍ ബിനീഷ് എത്തിയത്. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്...

യൂത്ത് കോണ്‍ഗ്രസിന്റെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ ക്ലിഫ് ഹൗസിനും സെക്രട്ടറിയേറ്റിനും മുന്നില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം! രാജി അജണ്ടയിലില്ലെന്ന് സി പി എം; ശിവശങ്കറിന്റെ വീഴ്‌ചയില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് സംസ്ഥാന നേതൃത്വം

29 October 2020

എം ശിവശങ്കറിന്റെ അറസ്‌റ്റിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു. യൂത്ത് കോണ്‍ഗ്രസിന്റെയും യുവമോര്‍ച്ചയുടെയും നേതൃത...

ഒപ്പം ആശ്വാസവും... പാര്‍ട്ടിയെക്കാളും കൂടെയുള്ള മന്ത്രിമാരെക്കാളും മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എന്നറിയപ്പെട്ടിരുന്ന ശിവശങ്കറിന്റെ പതനം സീനിയര്‍ സെക്രട്ടറിമാര്‍ക്ക് സന്തോഷം; ശിവശങ്കറിന്റെ അറസ്റ്റില്‍ ആഹ്ലാദിച്ച് ഒരുകൂട്ടര്‍

29 October 2020

സൂപ്പര്‍ സെക്രട്ടറി എന്ന് ഐ. എ എസ് വ്യത്തങ്ങളില്‍ അറിയപ്പെടുന്ന എം ശിവശങ്കറിന്റെ അറസ്റ്റില്‍ ആഹ്ലാദിക്കുന്ന ഒരു കൂട്ടരുണ്ട്. അത് സെക്രട്ടറിയേറ്റിലെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഐ. എ എസ് ഉദ്യോ...

'മടിശ്ശീലയില്‍ കനമില്ലാത്തവനുമായ നിഷ്‌ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഫോഴ്‌സ്‌മെന്റുകാര്‍ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കള്‍ക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്?...' പരിഹാസം ഉന്നയിച്ച് വി.ടി ബൽറാം

29 October 2020

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് വി.ടി.ബല്‍റാം എംഎല്‍എയുടെ പോസ്റ്റ് ഏറെ ...

ഒരു വർഷമായിട്ടും മുഖ്യമന്ത്രിക്ക് വാക്ക് പാലിക്കാൻ സാധിച്ചിട്ടില്ല; വാളയാറിൽ മരണപ്പെട്ട കുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ ഇടപെടൽവേണമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി, കേസിലെ പ്രതികളെ പോക്സോ കോടതി വിട്ടയച്ചതിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ ആരംഭിച്ച സമരം 31ന് അവസാനിക്കുമ്പോൾ

29 October 2020

വാളയാറിൽ മരണപ്പെട്ട കുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ ഇനിയും ആവശ്യമായ ഇടപെടലുകൾ സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു '' ഇതേ അവസരത്തിൽ തന്നെ വാളയ...

ഒരുപിടിയും കിട്ടുന്നില്ല... എം ശിവശങ്കര്‍ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലായതോടെ ചങ്കിടിക്കുന്നത് സിപിഎം നേതാക്കള്‍ക്ക്; രണ്ട് മന്ത്രിമാരെയും രണ്ട് പ്രമുമരെയും ചോദ്യം ചെയ്യാനുള്ള നീക്കം നടക്കുമോ?

29 October 2020

എം ശിവശങ്കര്‍ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലായതോടെ ചങ്കിടിക്കുന്നത് സിപിഎം നേതാക്കള്‍ക്ക്. നടന്നത് എന്താണെന്ന് പറഞ്ഞാല്‍ ശിവശങ്കറിന് ഇനിയും രക്ഷപ്പെടാന്‍ പഴുതുണ്ട്. പക്ഷേ അദ്ദേഹം അതു പറയില്ല.രണ്ട് മ...

വിശ്വസിച്ചാലും ഇല്ലെങ്കിലും... ഇല്ലായ്മയില്‍ നിന്നും രാജയോഗം ഒന്നുകൊണ്ട് മാത്രം ഭരണത്തിന്റെ നെറുകയില്‍ എത്തപ്പെട്ട എം. ശിവശങ്കന്‍ മുഖ്യമന്ത്രിയോടൊപ്പം ഇരിക്കാന്‍ സ്വാതന്ത്ര്യമുള്ള വിരലിലെണ്ണാവുന്നവരില്‍ ഒരാള്‍; വച്ചടി വച്ചടി കയറ്റമുണ്ടാകുമ്പോള്‍ തിരിഞ്ഞൊന്ന് നോക്കാന്‍ സമയമില്ലാത്തവര്‍ക്കുള്ള വലിയ തിരിച്ചടിയായി ശിവശങ്കര്‍ മാറുമ്പോള്‍; അറിയണം ആ വലിയ ജീവിതത്തെ

29 October 2020

മനുഷ്യരെല്ലാം ദൈവത്തിന്റെ പരമവിശ്വാസികളായി മാറുന്നത് തനിക്കൊരു ആപത്ത് പറ്റുന്ന കാലത്താണ്. അപ്പോഴാണ് എത്ര നിരീശ്വര വാദികളാണെങ്കിലും അല്‍പം അന്ധവിശ്വാസത്തിലേക്ക് പോകുന്നത്. പ്രശ്‌നം വയ്ക്കലും ജാതക ദോഷവു...

മദ്യപിച്ചെത്തിയ അച്ഛൻ ചെയ്തത് മറ്റൊന്ന്.... മകള്‍ കറിക്കരിയുന്നതിനിടെ കഴുത്ത് ഞെരിച്ചതോടെ തമ്മിൽ പിടിവലി; അബദ്ധത്തില്‍ കത്തി നെഞ്ചില്‍ കുത്തിക്കയറി അച്ഛന്‍ മരിച്ചു; നടുക്കം വിട്ടുമാറാതെ നാട്ടുകാരും വീട്ടുകാരും... 23 കാരിയെ അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത്... പാലക്കാട് സംഭവിച്ചത്..

29 October 2020

വഴക്കിനിടെ മകളുടെ കയ്യിലിരുന്ന കറിക്കത്തി നെഞ്ചില്‍ കുത്തിക്കയറി അച്ഛന്‍ മരിച്ചു. പാലക്കാട് എരുത്തേമ്ബതിയിലാണ് സംഭവമുണ്ടായത്. ആര്‍വിപി പുതൂര്‍ മുത്തുകൗണ്ടര്‍കളം എസ്. കാളിയപ്പന്റെ (57) മരണത്തില്‍ മൂത്ത...

വിയോഗാനന്തരവും വിശുദ്ധ പ്രവാചകന്‍ വിശ്വമെങ്ങും പ്രകീര്‍ത്തിക്കപ്പെടുന്നു, ഇന്ന് നബിദിനം  

29 October 2020

വിശുദ്ധ പ്രവാചകന്‍ തന്റെ വിയോഗാനന്തരവും വിശ്വമെങ്ങും പ്രകീര്‍ത്തിക്കപ്പെടുകയാണ്. പ്രകീര്‍ത്തിക്കപ്പെടുന്ന വ്യക്തിത്വം എന്ന അര്‍ഥത്തിലാണ് 'മുഹമ്മദ്' എന്ന അറബി പദം വ്യവഹരിക്കപ്പെടുന്നത്. എതിരാ...

കിളി പോയ വഴി... 92.5 മണിക്കൂറുകള്‍ തലങ്ങും വിലങ്ങും ചോദ്യം ചെയ്തിട്ടും പയറുമണിയായി നിന്ന ശിവശങ്കറിനെ പൂട്ടാന്‍ വേണ്ടിവന്നത് തൊണ്ണൂറ്റി നാലാമത്തെ ചോദ്യം; കസ്റ്റംസ് ട്രിപ്പിള്‍ ലോക്കിട്ടപ്പോള്‍ ഇഡി കത്രിക പൂട്ടിട്ട് പൂട്ടി; ബോധംകെടലിനും അറസ്റ്റിനും കാരണമിങ്ങനെ

29 October 2020

മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനെ കേന്ദ്ര ഏജന്‍സികള്‍ ഇത്രമേല്‍ ചോദ്യം ചെയ്തിട്ടുണ്ടാവില്ല. സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ 92.5 മണിക്കൂറാണ് ചോദ്യം ചെയ്തത്. ഈ മാരത്തോണ്‍ ചോദ്യം ചെ...

Malayali Vartha Recommends